SCERT 10 : Social Science Mock Test
🟥 SCERT 10 : Social Science Mock Test 1
🟥 Questions : 25
🟥 Time : 20 Min
1 / 25
1) ബ്രട്ടീഷ് ഭരണക്കാലത്തു കേരളത്തിൽ നിന്ന് കയറ്റുമതി ചെയ്ത സാധനങ്ങളിൽ പെടാത്തത്?
2 / 25
2) ശരിയായവ തിരഞ്ഞെടുക്കുക
1 ഇ ഗവൺസിലൂടെ ഗവൺമെന്റ് നൽകുന്ന സേവനങ്ങൾ ജനങ്ങൾക്ക് പ്രയോജനപ്പെടുന്ന തിനായി രൂപം നൽകിയിട്ടുള്ള സംരംഭമാണ് അക്ഷയ കേന്ദ്രം
2 ജനങ്ങളെ ഈ സാക്ഷരരാക്കുക എന്നതും അക്ഷയ കേന്ദ്രത്തിന്റെ ലക്ഷ്യമാണ്
3 ഇന്റർനെറ്റ് ഇലക്ട്രോണിക് സാങ്കേതിക വിദ്യയുടെ പ്രാഥമിക അറിവാണ് ഈ സാക്ഷരത
3 / 25
3) താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം
1 മനുഷ്യ ജീവിതത്തിന്റെ സാമൂഹിക വശങ്ങളെക്കുറിച്ച് നടത്തുന്ന ശാസ്ത്രീയ പഠനം ആണ് സമൂഹശാസ്ത്രം
2 സമൂഹശാസ്ത്രം മനുഷ്യ ജീവിതത്തെ കുറിച്ച് പഠിക്കുന്നു
3 മനുഷ്യനും അവന്റെ ചുറ്റുപാടും തമ്മിലുള്ള പരസ്പര ബന്ധങ്ങളെ കുറിച്ചുള്ള ശാസ്ത്രീയ പഠനം ആണ് സമൂഹശാസ്ത്രം
4 / 25
4) ഒന്നാം പഞ്ചവത്സര പദ്ധതിക്കാലത്ത് നെഹ്റുവിൻറെ നേതൃത്വത്തിൽ നിലവിൽവന്ന ഗവേഷണ സ്ഥാപനങ്ങളിൽ പെടാത്തത്
5 / 25
5) ഫ്രാൻസിലെ ബൂർബൻ ഭരണത്തിന്റെ സവിശേഷത അല്ലാത്തത് ഏത്?
6 / 25
6) ഭരണ നവീകരണം ലക്ഷ്യമാക്കി നടപ്പിലാക്കിയ പരിഷ്കാരങ്ങളിൽ ഉൾപ്പെടുന്നവ താഴെപ്പറയുന്നവയിൽ ഏതെല്ലാമാണ്
1. ഇ -ഗവേണൻസ്
2. ലോക്പാൽ, ലോകായുക്ത
3. സെൻട്രൽ വിജിലൻസ് കമ്മീഷൻ
4. സേവനാവകാശം
5. അറിയാനുള്ള അവകാശം
6. ഓംബുഡ്സ്മാൻ
7 / 25
7) രക്ത രൂക്ഷിത ഞായറാഴ്ച എന്നറിയപ്പെടുന്നത്
8 / 25
8) 1920 ഇൽ മഞ്ചേരിയിൽ നടന്ന രാഷ്‌ടീയ സമ്മേളനത്തിൽ ചർച്ച ചെയ്ത വിഷയങ്ങളിൽ ശെരിയായത്?
1. ഭരണ പരിഷ്കരണം
2. കുടിയൻ പ്രശ്നം
3. ഖിലഫത്ത്
9 / 25
9) തെറ്റേത്
1.ഭരണത്തിലെയും സൈന്യത്തിലെയും ഉയർന്ന പദവികൾ നിയന്ത്രിച്ചു - പ്രഭുക്കന്മാർ
2. കർഷകരിൽ നിന്ന് തിഥെ എന്ന പേരിലുള്ള നികുതി പിരിച്ചു - പുരോഹിതന്മാർ
3. കർഷകരിൽ നിന്ന് പലതരം നികുതികൾ പിരിച്ചു - പുരോഹിതൻ
4.തൈലെ എന്ന പേരിലുള്ള ഭൂനികുതി സർക്കാരിന് നൽകണം - മൂന്നാമത്തെ എസ്റ്റേറ്റ്
10 / 25
10) താഴെപ്പറയുന്നവയിൽ സമൂഹശാസ്ത്ര ശാഖകൾ ഏതെല്ലാം
11 / 25
11) ഒന്നാം കറുപ്പ് യുദ്ധം അവസാനിച്ച ഉടമ്പടി ഏത്?
12 / 25
12) ഒന്നാം ലോകമഹായുദ്ധ കാലഘട്ടത്തിലെ ജർമ്മൻ ചക്രവർത്തി ആരാണ്?
13 / 25
13) എൻ്റെ ദൈവം കല്ലും മരവുമല്ല എൻ്റെ രാജാവ് അഴിമതിക്കാരായ രാജസേവകരുമല്ല " ആരുടെ വാക്കുകൾ
A. K അയ്യപ്പൻ
B. C കേശവൻ
C. വാഗ്ഭടാനന്ദൻ
D. K രാമകൃഷ്ണപിള്ള
14 / 25
14) സ്വാതന്ത്ര്യം തന്നെയമൃതം സ്വാതന്ത്ര്യം തന്നെ ജീവിതം പാരതന്ത്ര്യം മാനികൾക്ക് മൃതിയേക്കാൾ ഭയാനകം.
ഈ വരികളുമായിട്ട് ബന്ധപ്പെട്ടത് താഴെ പറയുന്നവരിൽ ആര്??
15 / 25
15) ചുവടെ തന്നിട്ടുള്ളവയെ കാലഗണന ക്രമത്തിൽ ആക്കുക?
1.അമേരിക്കൻ സ്വാതന്ത്ര്യ പ്രഖ്യാപനം
2. പാരീസ് ഉടമ്പടി
3. ഒന്നാം continental കോൺഗ്രസ്
4. ഇംഗ്ലണ്ടും അമേരിക്കൻ കോളനികളും തമ്മിലുള്ള യുദ്ധം അവസാനിച്ചത്
16 / 25
16) 🟥 താഴെ പറയുന്നവയിൽ തെറ്റായ പ്രസ്താവന ഏത്
A. ഭരണതലത്തിലും ഉദ്യോഗസ്ഥ തലത്തിലും രാഷ്ട്രീയ തലത്തിലുമുള്ള അഴിമതി തടയുന്നതിന് രൂപം നൽകിയിരിക്കുന്ന സ്ഥാപനങ്ങളാണ് ലോക് പാലും ലോകായുക്തയും
B. കോടതി നടപടികളുടെ രീതിയാണ് ലോകായുക്തയ്ക്ക് ഉള്ളത്
C. പൊതുപ്രവർത്തകർക്ക് എതിരെ ഉന്നയിക്കപ്പെടുന്ന അഴിമതിക്കേസുകളിൽ അന്വേഷിക്കാൻ ലോക്പാലിന് അധികാരമില്ല
D. ഉദ്യോഗസ്ഥർക്കെതിരെ ഉന്നയിക്കപ്പെടുന്ന അഴിമതികളിൽ കേസെടുത്ത് അന്വേഷിക്കാൻ ലോക്പാലിന് അധികാരമുണ്ട്
17 / 25
17) മാനവ വിഭവശേഷി വികസന മന്ത്രാലയം രൂപീകരിച്ച വർഷം?
18 / 25
18) "ഇരുമ്പഴിക്കുള്ളിൽ "എന്ന ഗ്രന്ഥം രചിച്ചത്?
19 / 25
19) 💢 താഴെപ്പറയുന്നവയിൽ ബ്രിട്ടീഷ് ഭരണകാലത്ത് ഉണ്ടായിരുന്ന കയറ്റുമതി ഇനങ്ങൾ ഏതൊക്കെയാണ്
20 / 25
20) ഫ്രഞ്ച് വിപ്ലവുമായി ശരിയായത്
A.രാജ്യമെന്നത് പ്രേദേശമല്ല രാജ്യത്തെ ഞനങ്ങളാണെന്നു പ്രഖ്യാപിച്ചത്
B. ജനകീയ പരമാദീകരം എന്ന ആശയം മനുഷ്യ രാശിയ്ക് നൽകി
C. സ്വാതന്ത്ര്യം, സമത്വം, സഹോദര്യം എന്ന ആശയം പ്രചരിപ്പിച്ച്
21 / 25
21) താഴെപ്പറയുന്നവയിൽ സാമൂഹ്യ ശാസ്ത്രത്തിന്റെ ആവിർഭാവത്തിന് വഴിയൊരുക്കിയ വിപ്ലവങ്ങൾ ഏതെല്ലാം
A ജ്ഞാനോദയം അഥവാ ശാസ്ത്ര വിപ്ലവം
B ഫ്രഞ്ച് വിപ്ലവം
C വ്യവസായിക വിപ്ലവം
22 / 25
22) ചുവടെ തന്നിട്ടുള്ള സംഭവങ്ങൾ കാലഗണന ക്രമത്തിൽ ആക്കുക
▪️1)ഫെബ്രുവരി വിപ്ലവം
▪️2)ലോങ് മാർച്ച്
▪️3)അമേരിക്കൻ സ്വാതന്ത്ര്യ പ്രഖ്യാപനം
▪️ 4)ടെന്നീസ് കോർട്ട് പ്രതിജ്ഞ
23 / 25
23) സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുൻപേ ബ്രിട്ടീഷുകാർ നേരിട്ടു ഭരണം നടത്തിയ പ്രദേശങ്ങൾക്ക് പുറമെ ബ്രിട്ടീഷ് നിയന്ത്രണത്തിൽ ഉണ്ടായ നാട്ടുരാജ്യങ്ങളുടെ എണ്ണം എത്ര ???
24 / 25
24) അനുയോജ്യമായവ ക്രമപ്പെടുത്തി എഴുതുക?
1.ഞാനാണ് രാഷ്ട്രം-
a.ലൂയി 15
2.എനിക്ക് ശേഷം പ്രളയം-
b. മേരി അന്റോയിനറ്റ്
3. നിങ്ങൾക്ക് റൊട്ടി ഇല്ലെങ്കിലെന്താ കേക്ക് തിന്നൂടെ-
c.മെറ്റെർണിക്ക്
4. ഫ്രാൻസ് തുമ്മിയാൽ യൂറോപ്പിന് ആകെ ജലദോഷം-
d. ലൂയി 14
25 / 25
25) നാസി പാർട്ടി എന്നത് താഴെ കൊടുത്തിട്ടുള്ള ഏതിന്റെ ചുരുക്കെഴുത്താണ്?
Your score is
The average score is 48%
Restart quiz Exit
Error: Contact form not found.