FREE PSC TALKZ

SCERT 10 : Physics Mock Test 9

 

0%
0 votes, 0 avg
243

SCERT 10 : Physics Mock Test 9

🟥 SCERT 10 : Physics Mock Test 9

🟥 Questions : 50

🟥 Time : 45 Min

ദയവായി നിങ്ങളുടെ പേര്

രേഖപ്പെടുത്തുക

1 / 50

1) LED ബൾബുമായി ബന്ധപ്പെട്ടവ തിരഞ്ഞെടുക്കുക?

1. വളരെ കുറഞ്ഞ പവർ മതി

2. ഡിസ്ചാർജ് മൂലം അൾട്രാവയലറ്റ് കിരണങ്ങൾ രൂപപ്പെടുന്നു

3.മെർക്കുറി ഇല്ലാത്തതിനാൽ പരിസ്ഥിതിക്കു ഹാനികരമല്ല

4.ഉയർന്ന വോൾട്ടത പ്രയോഗി ക്കുമ്പോൾ തീവ്രപ്രകാശം ഉണ്ടാകുന്നു

2 / 50

2) ഇൻഡക്ടറുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത്?

 

 

3 / 50

3) താഴെപ്പറയുന്നവയിൽ ചാലകത്തിന്റെ ചലനദിശയെ സ്വാധീനിക്കുന്ന ഘടകങ്ങൾ ഏതെല്ലാം?

 

 

4 / 50

4) താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം?

1.ഇൻഡക്ഷൻ കുക്കറിൽ ഉപയോഗപെടുത്തുതുന്ന കറന്റ്‌ എഡ്‌ഡി കറന്റ്‌ ആണ്

2.ഹിറ്റിംഗ് കോയിൽ താപം ഉത്പാധിപ്പിക്കുന്ന ഉപകരണം ആണ് മൈക്രോwaveoven

3.മിക്സ്സി യിൽ എഡ്‌ഡി കറന്റ്‌ യൂസ് ചെയ്യുന്നു

5 / 50

5) വളരെ നീളം കൂടിയ ഒരു സോളിനോയിഡിലൂടെ വൈദ്യുതി പ്രവഹിക്കുന്നു. സോളിനോഡിനുള്ളിലെ കാന്തിക മണ്ഡലത്തിന്റെ അളവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന കണ്ടെത്തുക.

 

 

6 / 50

6) മിനുസമുള്ള പ്രതലത്തിൽ നിന്നും പ്രകാശം പ്രതിപതിക്കുമ്പോൾ പ്രതിപതനരശ്മികൾ പരസ്പരം സമാന്തരമായി തിരിച്ചു പോകുന്ന പ്രതിഭാസം ?

 

 

7 / 50

7) വൈദ്യുത കാന്തിക പ്രേരണ മൂലം ഉണ്ടാകുന്ന വോൾട്ട് തയെ എന്തു പറയുന്നു

 

8 / 50

8) LED. ചിപ്പ് ബോർഡ്‌ നെ സംബന്ധിച്ച് ശരിയായത് ഏത്?

 

9 / 50

9) ഉയർന്ന പൊട്ടൻഷൃൻ വൃതാസം നൽകുമ്പോൾ വാതക തന്മാത്രകളിലെ ഊർജ്ജനില?

 

 

10 / 50

10) ഒരു ഗ്ലാസ് ട്യൂബിനുള്ളിൽ ഇലക്ട്രോഡുകൾ അടക്കം ചെയ്ത ലാമ്പുകൾ അറിയപ്പെടുന്നത്?

 

11 / 50

11) ശരിയായ ജോഡികൾ ഏതെല്ലാം ❓️

 

 

12 / 50

12) കണ്ടെത്തുക

* വളരെ അകലെയുള്ള പ്രകാശരശ്മികളെ മുഖ്യ ഫോക്കസിലേക്കു കേന്ദ്രീകരിക്കുന്നു

* മുഖ്യ ഫോക്കസിൽനിന്നു പുറപ്പെടുന്ന പ്രകാശരശ്മികളെ സമാന്തരമായി അകലേക്ക് പ്രതിപതിപ്പിക്കുന്നു

 

13 / 50

13) കൂട്ടത്തിൽ പെടാത്തത് ഏത്?

 

14 / 50

14) ഊർജ്ജ സംരക്ഷണ നിയമവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏതെല്ലാം??

15 / 50

15) AC യെ DC ആക്കി ആവശ്യത്തിനുള്ള ഔട്ട്പുട്ട് വോൾട്ടത നൽകുന്ന LED ബൾബിന്റെ ഭാഗം ?

 

 

16 / 50

16) വോൾട്ടത സ്ഥിരമായിരിക്കുമ്പോൾ

സർക്യിട്ടിലെ പ്രതിരോധം

വർധിപ്പിക്കുമ്പോൾ കറന്റ്‌

 

 

17 / 50

17) ഒരു ചാലകവുമായി ബന്ധപ്പെട്ട കാന്തിക ഫ്ലെക്സിൽ മാറ്റം ഉണ്ടാകുന്നതിന്റെ ഫലമായി ചാലകത്തിൽ ഒരു emf ഉണ്ടാകുന്ന പ്രതിഭാസം ?

 

18 / 50

18) സ൪ക്കീട്ടിലെ പ്രതിരോധകങ്ങളെ ഏത് രീതിയില് ബന്ധിപ്പിക്കുമ്പോഴാണ് സഫല പ്രതിരോധം കൂടുന്നത് ?

 

 

19 / 50

19) ഫേസ് കറന്റും ന്യൂട്രൽ കറന്റും തമ്മിലുള്ള വ്യത്യാസത്തിലൂടെ കറന്റ് ലീക്ക് തിരിച്ചറിഞ്ഞു സെർക്കിട്ട് വിഛേദിക്കുന്നതിനു സഹായിക്കുന്നത്

 

20 / 50

20) ശ്രവണസഹായികളിൽ ഉപയോഗിക്കുന്ന മൈക്രോഫോൺ ഏത്?

 

 

21 / 50

21) ഓം നിയമം ശരിയായ പ്രസ്താവന ഏത്

 

 

22 / 50

22) രാസോർജം വൈദ്യുതോർജമാക്കുന്ന ഉപകരണം

 

 

23 / 50

23) തെറ്റായ പ്രസ്താവന തിരിഞ്ഞെടുക്കുക

 

കാന്തിക മണ് ഡലത്തെ സ്വാധീനിക്കുന്ന ഘടകമാണ് ചുറ്റുകളുടെ എണ്ണം

 

വൈദ്യുതിയുടെ കാന്തിക ഫലം പ്രയോജനപ്പെടുത്താനുപയോഗിക്കുന്ന ക൩ിച്ചുരുളാണ് സോളിനോയിഡ്

 

ബാ൪കാന്തത്തിന്റെ കാന്തശക്തി താൽക്കാലിക മാണ്

 

സോളിനോയിഡിന്റെ കാന്തശക്തി സ്ഥിരമാണ്

 

 

24 / 50

24) ഒറ്റയാൻ ഏത് ❓️

 

 

25 / 50

25) വൈദ്യതിയുടെ കാന്തികഫലം പ്രയോജനപ്പെടുത്താനുപയോഗിക്കുന്ന കമ്പിച്ചുരുളുകൾ ?

 

 

26 / 50

26) ടങ്സ്റ്റൺ ഫിലമെന്റ് ആയി ഉപയോഗിക്കുന്നതിനുള്ള കാരണങ്ങളിൽ ഉൾപെടാത്തത് ❓

 

 

27 / 50

27) ഒരു കോൺകേവ് ദർപ്പണത്തിന്റെ 30cm മുൻപിലായി ഒരു വസ്തു വച്ചപ്പോൾ ദർപ്പണ്ണത്തിൽ നിന്ന് 20 cm അകലെ സ്‌ക്രീനിൽ പ്രതിബിബം ലഭിക്കുന്നു. ദർപ്പണത്തിന്റെ ഫോക്കസ് ദൂരം എത്രയായിരിക്കും?

28 / 50

28) ഏത് ദർപ്പണത്തിന്റെ സവിശേഷത ആണ് ചുവടെ കൊടുത്തിരിക്കുന്നത്...??

 

1.ദർപ്പണത്തിൽ നിന്നും വസ്തുവിലേക്കുള്ള അകലത്തിന് തുല്യം. അകലത്തിൽ ദർപ്പണത്തിന് പിന്നിൽ ആയി പ്രതിബിംബം രൂപപ്പെടുന്നു.

2.പ്രതിബിംബം മിഥ്യയും നിവർന്നതും ആണ്.

3.വസ്തുവിന്റെ അതെ വലുപ്പം തന്നെ ആയിരിക്കും.

 

 

29 / 50

29) ഒരു വാഹനത്തിൻ്റെ റിയർ വ്യൂ mirror വഴി നോക്കുന്ന ഒരു വ്യക്തിക്ക് അതിൽ കാണപ്പെടുന്ന പ്രതിബിംബം എങ്ങനെ അനുഭവപെടുന്നു

 

 

30 / 50

30) ഇൻകാസന്റ് ലാമ്പുകളിൽ നൽകുന്ന വൈദ്ത ഊർജ്ജത്തിന്റെ ഭൂരിഭാഗവും തപരൂപത്തിൽ നഷ്ടപെടുന്നു. അതുമൂലം ഇവയുടെ ക്ഷമതക്ക് എന്ത് സംഭവിക്കുന്നു

 

31 / 50

31) കാറിന്റെ ഹെഡ്ലൈറ്റ് ആയി ഉപയോഗിക്കുന്ന ദർപ്പണം?

32 / 50

32) ഒരു സെർകീട്ടിലെ വൈദ്യുതപ്രവഹത്തിൽ ഉണ്ടാകുന്ന മാറ്റങ്ങളെ എതിർക്കുന്ന കമ്പിചുരുളുകൾ ആണ്................?

 

 

33 / 50

33) ഒരു സോലിനോയിഡിൽ വൈദ്യുതി പ്രവഹിക്കുമ്പോഴുണ്ടാകുന്ന ഫ്ലക്സ് വ്യതിയാനം, അതെ ചാലകത്തിൽ വൈദ്യുത പ്രവാഹത്തെ എതിർക്കുന്ന ദിശയിൽ ഒരു emf(ബാക്ക് emf)ഉണ്ടാക്കുന്നു. ഈ പ്രതിഭാസം ആണ്........?

 

 

34 / 50

34) ഇൻകാൻഡസെന്റ് ലാമ്പുകളിൽ ബൾബിനകവശം വായുശൂന്യമാക്കാൻ കാരണം?

 

 

35 / 50

35) വൈദ്യുതി പ്രവഹിക്കുന്ന വലയങ്ങളുടെ എണ്ണം വർധിപ്പിക്കുമ്പോഴും ചാലകത്തിലെ കറന്റ്‌ വർധിക്കുമ്പോഴും കാന്തിക മണ്ഡലത്തിന്റെ ശക്തി

 

 

36 / 50

36) വസ്തുക്കളുടെ ഉപരിതലങ്ങളിൽ തട്ടി പ്രകാശ രശ്മികൾ അതേ മാധ്യമത്തിലേക്ക് തന്നെ തിരികെ വരുന്ന പ്രതിഭാസം

 

37 / 50

37) കോൺകേവ് ദർപ്പണവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതൊക്കെ

🔸വസ്തു വളരെ അകലെ വച്ചാൽ പ്രതിബിംബം മുഖ്യഫോക്കസിൽ രൂപം കൊള്ളുന്നു

🔸വസ്തു C യ്ക്ക് അപ്പുറം വച്ചാൽ പ്രതിബിംബം C യ്ക്കുംF നും ഇടയിൽ രൂപം കൊള്ളുന്നു

🔸വസ്തു C യിൽ വച്ചാൽ പ്രതിബിംബം C യിൽ തന്നെ രൂപം കൊള്ളുന്നു

🔸F നുംP ക്കും ഇടയിൽ വസ്തു വച്ചാൽ പ്രതിബിംബം ദർപ്പണത്തിനു പിറകിൽ രൂപപ്പെടുന്നു

 

38 / 50

38) ആർമെച്ചർ കോയിലിന്റ ഒരു പൂർണ ഭ്രാമണത്തിന് എടുക്കുന്ന സമയം പീരിയഡ് T എങ്കിൽ 180 ഡിഗ്രി തിരിയാൻ എടുക്കുന്ന സമയം

 

39 / 50

39) തുടർച്ചയായി ഒരേ ദിശയില്‍ പ്രവഹിക്കുന്ന വൈദ്യുതി ആണ്‌ നേർധാരാ വൈദ്യുതി

ജനറേറ്ററുകളിൽ കാന്തത്തെയോ കമ്പിചുരുളിനെയോ തുടര്‍ച്ചയായി ചലിപ്പിക്കാൻ വൈദ്യുതോർജമാണ് ഉപയോഗിക്കുന്നത്.

 

40 / 50

40) യൂണിറ്റ് സമയത്തിൽ ഒരു വൈദ്യുതോപകരണം വിനിയോഗിക്കുന്ന വൈദ്യുതോർജ്ജമാണ് വൈദ്യുത പവർ

ഒരു ഉപകരണത്തിന്റെ പവറും അതിൽ നൽകുന്ന വോൾട്ടേജും തമ്മിലുള്ള അനുപാതമാണ് ആ ഉപകരണത്തിന്റെ ആമ്പയറേജ്

ഫ്യൂസ് വയറിൽ ഉപയോഗിക്കുന്ന ലോഹസങ്കരങ്ങളാണ് ടിന്നും ലെഡും.

 

41 / 50

41) ചുവടെകൊടുത്തിരിക്കുന്നവയിൽ ശെരിയായ പ്രസ്താവന ഏത് ?

 

( ¡ ) ഇന്റർനാഷണൽ ഡാർക്ക്‌ സ്കൈ വീക്ക്‌ എന്ന ആശയത്തിന്റെ ഉപജ്ഞാതാവ് ജെന്നിഫർ ബാർലോ.

( ¡¡ ) കണങ്ങളുടെ വലുപ്പം കൂടുമ്പോൾ വിസരണം കൂടുന്നു.

( ¡¡¡ ) മഴവില്ലിൽ ചുവപ്പ് നിറം ഉണ്ടാക്കുന്ന കോണളവ് 40.8°

( ¡v ) തരംഗ ദൈർഘ്യം കൂടിയ വർണങ്ങൾ കുറഞ്ഞ അളവിൽ മാത്രം വിസരണത്തിന് വിധേയമാകുന്നു.

 

 

42 / 50

42) ഒരു ചാലകത്തിലൂടെ വൈദ്യുതി പ്രവഹിക്കുമ്പോൾ ഉത്പാദിപ്പിക്കപ്പെടുന്ന താപത്തിന്റെ അളവിനെ സ്വാധീനിക്കുന്ന ഘടകങ്ങൾ ശരിയായവ ഏതെല്ലാം ?

¹ചാലകത്തിന്റെ പ്രതിരോധം.

²വൈദ്യുതപ്രവാഹ തീവ്രത .

³വൈദ്യുതി പ്രവഹിക്കുന്നസമയം.

⁴വൈദ്യുതി പ്രവഹിക്കുന്ന ദൂരം

 

 

43 / 50

43) സമതല ദർപ്പണങ്ങളുടെ പ്രതിബിംബത്തിന്റെ സവിശേഷതകളിൽ പെടാത്തത് ഏത്?

44 / 50

44) താഴെ പറയുന്നവയിൽ തെറ്റായ പ്രസ്താവന ഏത്

 

 

45 / 50

45) മണ്ണെണ്ണയിലൂടെയുള്ള പ്രകാശപ്രവേഗം എത്ര ❓️

 

46 / 50

46) വൈദ്യുതാഘാതം ഏൽക്കുമ്പോൾ ശരീരത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ?

 

 

47 / 50

47) ഒരു കോൺകേവ് ദർപ്പണത്തിൽ വസ്തുവിന്റെ സ്ഥാനം C യിൽ ആണെങ്കിൽ പ്രതിബിംബത്തിന്റെ പ്രത്യേകത?

 

48 / 50

48) കോൺകേവ് ദർപ്പണം പ്രയോജനപ്പെടുത്തുന്ന സന്ദർഭങ്ങളിൽ തെറ്റായത് ഏത്?

 

49 / 50

49) ഹാൻസ് ക്രിസ്ത്യൻ ഈഴ് സ്റ്റഡുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായത്

 

 

50 / 50

50) മിനുസമുള്ള പ്രതലത്തിൽ തട്ടി പ്രകാശം പ്രതിപതിക്കുമ്പോൾ പതനകോണും പ്രതിപതനകോണും

എങ്ങനെ ആയിരിക്കും?

 

Your score is

The average score is 52%

0%

Exit

 

0 0 votes
Article Rating
error: Content is protected !!
0
Would love your thoughts, please comment.x
()
x