SCERT 10 : Physics Mock Test 8
🟥 SCERT 10 : Physics Mock Test 8
🟥 Questions : 50
🟥 Time : 45 Min
1 / 50
1) മൈക്രോഫോണുകളുടെ ഉപയോഗത്തെ സംബന്ധിച്ച് ശെരിയായവ ഏതൊക്ക ?
2 / 50
2) താഴെപ്പറയുന്ന പ്രസ്താവനകളിൽ ശരിയായവ ഏതെല്ലാം
ഒരു വസ്തുവിനെ വ്യക്തമായി കാണാൻ കഴിയുന്ന ഏറ്റവും അടുത്തുള്ള ബിന്ദുവിനെ നിയർ പോയിന്റ് എന്ന് പറയുന്നു
ഒരു വസ്തുവിനെ വ്യക്തമായി കാണാൻ കഴിയുന്ന ഏറ്റവും അകലെയുള്ള ബിന്ദുവാണ് ഫാർ പോയിന്റ്
3 / 50
3) തന്നിരിക്കുന്നവയിൽ അപവർത്തനാങ്കം കൂടിയ പദാർഥം ഏത്?
4 / 50
4) ദവള പ്രകാശത്തിന്റെ ഘടകവർണ്ണങ്ങളിൽ തരംഗ ദൈർഘo ഏറ്റവും കൂടിയ വർണ്ണം
5 / 50
5) താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക
6 / 50
6) അകലെയുള്ള വസ്തുക്കളെ വ്യക്തമായി കാണാൻ കഴിയുകയും അടുത്തുള്ള വസ്തുക്കളെ വ്യക്തമായി കാണാൻ കഴിയാത്തതുമായ അവസ്ഥ?
7 / 50
7) ദവള പ്രകാശം അതിന്റെ ഘട ക വർണ്ണമായി വേർപിരിയുന്ന പ്രേക്രിയ
8 / 50
8) താഴെ പറയുന്നവയിൽ ബഹു ആറ്റോമിക തന്മാത്ര ഏത്
9 / 50
9) മഞ്ഞുള്ള പ്രഭാതത്തിൽ സൂര്യ പ്രകാശത്തിന്റെ പാത വ്യക്തമായി കാണാൻ സാധിക്കുന്നതിനു കാരണമായ പ്രകാശ പ്രതിഭാസം?
10 / 50
10) വസ്തുവിന്റെ സ്ഥാനം എവിടെ ആയിരുന്നാലും പ്രതിബബം retina പതികതക വിധം ലെൻസിന്റെ വക്രത വിത്യാസം പെടുത്തി ഫോക്കൽ ദൂരം ക്രമികരിക്കുന്ന കണ്ണിന്റെ കഴിവനെയ പറയുന്ന?
11 / 50
11) വിവിധ മാധ്യമങ്ങളിലുള്ള പ്രകാശ വേഗത തന്നിരിക്കുന്നു .അവയെ ചേരുംപടി ചേർക്കുക.
1. വജ്രം. A. 2.25×10⁸ m/s
2. ജലം. B. 3×10⁸ m/s
3. ശൂന്യത. C.2×10⁸ m/s
4. ഗ്ലാസ്. D.1.25×10⁸m/s
12 / 50
12) നമ്മുടെ രാജ്യത്ത് വിതരണത്തിന് വേണ്ടി ഉൽപാദിപ്പിക്കുന്ന എ സി യുടെ ആവൃത്തി--------
13 / 50
13) മാധ്യമങ്ങളുടെ പ്രകാശിക സാന്ദ്രത കൂടി വരുന്ന ശരിയായ ക്രമം ഏത്
14 / 50
14) ആവർധനവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക ?
15 / 50
15) ഉയർന്ന കലോറിക് മൂല്യമുള്ള ഇന്ധനം
16 / 50
16)
കന്യാകുമാരിയിൽ കാറ്റിൽ നിന്ന് ഉൽപാദിപ്പിക്കുന്ന വൈദ്യുതിയുടെ അളവ്?
17 / 50
17) വലതു കൈ പെരുവിരൽ നിയമത്തിൻ്റെ ഉപജ്ഞാതാവ്?
18 / 50
18) നിത്യജീവിതത്തിൽ അപവർത്തനം അനുഭവപ്പെടുന്ന സന്ദർഭങ്ങൾ ഏതെല്ലാം?
19 / 50
19) മൈക്രോസ്കോപ്പിൽ ഉപയോഗിക്കുന്ന ലെൻസ് ഏത്?
20 / 50
20) ജലത്തിലെ ക്രിട്ടിക്കൽ കോൺ അളവ് എത്ര?
21 / 50
21) ഒപ്റ്റിക്കൽ ഫൈബറുകൾ ആദ്യമായി പ്രയോജനപ്പെടുത്തിയത്
22 / 50
22) പ്രകാശ സാന്ദ്രത കൂടുമ്പോൾ അതിലൂടെയുള്ള പ്രകാശ വേഗം..............
23 / 50
23) ഒരു AC ജനറേറ്ററിനെ ഡിസി ജനറേറ്റർ ആക്കി മാറ്റാൻ ചെയ്യേണ്ടത്?
24 / 50
24) ശരിയായ പ്രസ്താവന കണ്ടെത്തുക.
▪️മിനുസമുള്ള പ്രതലങ്ങളിൽ തട്ടി പ്രകാശം പ്രതിപതിക്കുമ്പോൾ പതനകോണും പ്രതിപതനകോണും തുല്യമായിരിക്കും.
▪️അന്തരീക്ഷത്തിലെ പൊടി പടലങ്ങളില്‍ സൂര്യ പ്രകാശത്തിന് സംഭവിക്കുന്നത് വിസരണം ആണ്
25 / 50
25) ജനറേറ്ററിൽ ഉൽപാദി പ്പിക്കുന്ന വൈദ്യുതി പുറത്ത് എത്തിക്കുന്ന ഭാഗം?
26 / 50
26) ധർപ്പണം ഏതെന്ന് തിരിച്ചറിയുക....?
പ്രതിബിംബം എല്ലായ്പ്പോഴും മുഖ്യ ഫോക്കസിനും പോളിനും ഇടയിൽ രൂപപ്പെടുന്നു. പ്രതിബിംബം ചെറുതും മിഥ്യയും
നിവർന്നതുമായിരിക്കു...
27 / 50
27) താഴെ പറയുന്ന പ്രസ്താവന പരിശോധിക്കുക?
1.സ്റ്റെപ്പ് അപ്പ് ട്രാൻസ്ഫോർമറിൻറെ സെക്കൻഡറി വോൾട്ടത കൂടുതൽ കറൻറ് കുറവ്
2.സ്റ്റെപ്പ്ഡൗൺ ട്രാൻസ്ഫോർമറിൻറെ സെക്കൻഡറി വോൾട്ടത കുറവ് കറൻറ് കൂടുതൽ
28 / 50
28) അകലെയുള്ള വസ്തുക്കളെ നോക്കുമ്പോൾ കണ്ണിനുണ്ടാകുന്ന മാറ്റങ്ങൾ ?
29 / 50
29) താഴെ കൊടുത്തിരിക്കുന്നവയിൽ തരംഗദൈർഘ്യം കുറഞ്ഞ വർണമേത്?
30 / 50
30) ഒപ്റ്റിക്കൽ ഫൈബർന്റെ വിവിധ ഉപയോഗങ്ങളിൽ ഉൾപെടുന്നതെ
31 / 50
31) വൈദ്യുത മോട്ടോറിൽ സ്വതന്ത്രമായി തിരിയത്തക്ക രീതിയിൽ തിരശ്ചീനമായി സ്ഥിതി ചെയ്യുന്ന ഭാഗം ഏതാണ്?
32 / 50
33 / 50
33) ഗ്ലാസ്സിന്റ് ക്രിട്ടിക്കൽ കോൺ?
34 / 50
34) താഴെ തന്നിരിയ്ക്കുന്നവയിൽ ഇൻഡക്ടറുകളെ സംബന്ധിച്ച് ശരിയായ പ്രസ്താവന?
35 / 50
35) റിയർവ്യൂ മിറർ ആയി ഉപയോഗിക്കുന്ന ദർപ്പണം??
36 / 50
36) ജനറേറ്റരീലെ ആർമെച്ചർ കോയി ലിന്റെ ഒരു പൂർണ ഭ്രമണത്തിനെദുക്കുന്ന സമയമാണ്.............
37 / 50
37) വീക്ഷണ വിസ്തൃതി യുമായി ബന്ധപെട്ടു ശരിയായ പ്രസ്താവനകൾ ഏത്?
1. ഒരു ദർപ്പണത്തിലൂടെ കാണാൻ കഴിയുന്ന ദൃശ്യമാനതയുടെ പരമാവധി വ്യാപ്‌തി യാണ്
2. വീക്ഷണവിസ്‌തൃതി ഏറ്റവും കൂടുതൽ ഉള്ള ദർപ്പണം ആണ് കോൺകേവ് ദർപ്പണം
3.വാഹനങ്ങളുടെ റിവർ വ്യൂ മിറർ ആയി കോൺവെക്സ് ദർപ്പണം ഉപയോഗിക്കുന്നത് അവക്ക് ഉയർന്ന വീക്ഷണവിസ്തൃതി ഉള്ളത് കൊണ്ടാണ്
38 / 50
38) ലെൻസിന്റെ പവറിന്റെ യൂണിറ്റ്
39 / 50
39) താഴെ പറയുന്ന പ്രസ്താവനകളിൽ ശരി ആയവ തിരഞ്ഞെടുക്കുക
ഒരു കണ്ണ് കൊണ്ട് 150° കോണളവിൽ ഒരു ദിമാന തലത്തിലുള്ള കാഴ്ച മാത്രമേ സാധ്യം ആകു
- രണ്ടു കണ്ണും കൊണ്ട് ഒരു വസ്തുവിനെ നോക്കുമ്പോൾ 180° കോണളവിൽ വിസ്തൃതമായ ഒരു ത്രിമാനതലത്തിൽ ഉള്ള കാഴ്ച സാധ്യമാക്കുന്നു
- രണ്ടു കണ്ണിലെയും കാഴ്ചയെ ഏകോപിപ്പിച്ച് വസ്തു സ്ഥിതി ചെയ്യുന്ന ദൂരത്തെ കുറിച്ചുള്ള ധാരണ ഉളവാകുന്നത്
തലച്ചോറ് ആണ്
40 / 50
40) 1) അന്തരീക്ഷത്തിലെ പൊടിപടലങ്ങളിൽ സൂര്യപ്രകാശത്തിനു സംഭവിക്കുന്ന വിസരിത പ്രതിപതനമാണ് വിസരണം.
2) മിനുസമല്ലാത്ത പ്രതലത്തിൽ പതിക്കുമ്പോൾ പ്രകാശം ക്രമമായി പ്രതിപതിക്കുന്നതാണ് വിസരിത പ്രതിപതനം.
3)ഒരു ദർപ്പണത്തിലൂടെ കാണാൻ കഴിയുന്ന ദൃശ്യമാനതയുടെ പരമാവധി വ്യാപ്തിയാണ് വീക്ഷണ വിസ്തൃതി.
41 / 50
41) ഒരു വസ്തുവിന്റെ ഉയരത്തെ അപേക്ഷിച്ച് പ്രതിബിംബത്തിന്റെ ഉയരം എത്രമടങ്ങാണ് എന്ന് സൂചിപ്പിക്കുന്നത്?
42 / 50
42) 1000 വാട്ട് പവർ ഉള്ള ഒരു ഉപകരണം 1 മണിക്കൂർ പ്രവർത്തിക്കുമ്പോൾ ഉപയോഗിക്കുന്ന വൈദുതോ ർജ്ജം എത്ര യൂണിറ്റ് ആയിരിക്കും?
43 / 50
43) ആരോഗ്യമുള്ള കണ്ണുകൾക്ക് വ്യക്തമായ കാഴ്ചയ്ക്കുള്ള കുറഞ്ഞ ദൂരം
44 / 50
44) പ്രകാശ വേഗത്തെ സ്വാധീനിക്കാനുള്ള ഒരു മാധ്യമത്തിന്റെ കഴിവിനെ........ എന്നു പറയുന്നു
45 / 50
45) ഒരു വസ്തുവിന് കാന്തിക ഫ്ലക് സിനെ ഉള്ളിലേക്ക് പ്രസരി പ്പിക്കാനുള്ള ശേഷിയാണ്-
46 / 50
46) താഴെ തന്നിരിക്കുന്നവയിൽ ഏതു അവസ്ഥയിൽ ആണ് തൻമാത്രകളുടെ ഗതികോർജം ഏറ്റവും കൂടുതൽ
47 / 50
47) താഴെ പറയുന്നവയിൽ തെറ്റായ പ്രസ്താവന ഏത്❓️
48 / 50
48) താഴെ പറയുന്നവയിൽ ബഹു ആറ്റോമിക തന്മാത്ര ഏത്
49 / 50
49) പതനകോണിന്ടെയും അപവ൪ത്തന കോണിന്ടെയും sine വിലകള് തമ്മിലുളള അനുപാത വില എങ്ങനെയായിരിക്കും ?
50 / 50
50) ഒപ്റ്റിക്കൽ ഫൈബർ കേബിൾ ന്റെ പ്രവർത്തന തത്വം?
Your score is
The average score is 58%
Restart quiz Exit
Error: Contact form not found.