SCERT 10 : Physics Mock Test 7
🟥 SCERT 10 : Physics Mock Test 7
🟥 Questions : 50
🟥 Time : 45 Min
1 / 50
1) പൂർണാന്തര പ്രതിപതനത്തിന്റെ ഉപയോഗങ്ങൾ ശരിയായവ ?
2 / 50
2) ദ്രവ്യവും ഊർജ്ജവും ഒരേ അസ്തിത്വത്തിന്‍റെ രണ്ടു ഭിന്നരുപങ്ങൾ മാത്രം ആണെന്ന് സമർത്ഥിച്ച ശാസ്ത്രഞ്ജൻ ?
3 / 50
3) ഗ്ലാസ് പ്രിസവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ?
4 / 50
5 / 50
5) മഴവില്ലിൽ, ചുവപ്പ് വർണരശ്മി കണ്ണുമായി ഉണ്ടാക്കുന്ന കോണളവ്?
6 / 50
6) പ്രകാശിക സാന്ദ്രത കൂടുമ്പോൾ പ്രകാശപ്രവേഗം ___
7 / 50
7) സുനാമി യുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന കണ്ടെത്തുക?
8 / 50
8) ചേരുംപടി ചേർക്കുക
1.ലെൻസിന്റെ മധ്യ ബിന്ദു
2.ഗോലോപരിതലങ്ങളുള്ള സുതാര്യ മാധ്യമം
3.ലെൻസിന്റെ രണ്ടു വക്രതാ കേന്ദ്രങ്ങളെ ബന്ധിപ്പിച്ചു കൊണ്ട് പ്രകാശിക കേന്ദ്രത്തിൽകൂടി കടന്നു പോകുന്ന സാങ്കല്പിക രേഖ.
A. മുഖ്യ അക്ഷം
B. പ്രകാശിക കേന്ദ്രം
C. ലെൻസ്
9 / 50
9) ഹൈഡ്രോ ഇലക്ട്രിക് പവർ സ്റ്റേഷനിൽ നടക്കുന്ന ഊർജ്ജ മാറ്റം?
10 / 50
10) ആവർധനഠ നെഗറ്റീവ് ആവുമ്പോള്‍ പ്രതിബിംബം എങനെ ഉള്ളതയിരിക്കും ?
11 / 50
11) വസ്തുവിന്റെ പ്രവേഗം ഇരട്ടിയായാൽ ഗതികോർജം ?
12 / 50
12) LNG CNG എന്നിവയിലെ മുഖ്യ ഘടകം
13 / 50
13) അപവർത്തനവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതൊക്കെ ?
14 / 50
15 / 50
15) എൽ പി ജി യുടെ സാന്ദ്രത വായുവിനേക്കാൾ-----
16 / 50
16) താഴെ തന്നിരിക്കുന്ന പ്രസ്താവന കളിൽ തെറ്റായത് കണ്ടെത്തുക ❓️
17 / 50
18 / 50
18) ആവർധനത്തെ കുറിച്ചുള്ള പ്രസ്താവനകൾ പരിശോധിക്കുക?
1●ആവർധനം ഒരുഅനുപാത സംഖഽയാണ്
2● ഇതിൻറെ +വ്, -വ് ചിഹ്നങ്ങൾ പ്രതിബിംബത്തിൻറെ സവിശേഷത സൂചിപ്പിക്കുന്നു
3●-വ് എന്നത് പ്രതിബിംബം യഥാർത്ഥവും തലകീഴായതും, +വ് എന്നത് പ്രതിബിംബം മിഥഽയും നിവർന്നതും.
19 / 50
19) ശരിയായ പ്രസ്താവനകൾ ഏതെല്ലാം ❓️
20 / 50
21 / 50
21) മിനുസം അല്ലാത്ത പ്രതലത്തിൽ പതിക്കുമ്പോൾ പ്രകാശം ക്രമരഹിതമായി പ്രതിപതിക്കുന്നതാണ് ❓️
22 / 50
22) പ്രകാശ സാന്ദ്രത കുറഞ്ഞ മാധ്യമത്തിൽ നിന്ന് കൂടിയ മാധ്യമത്തിലേക്ക് പോകുമ്പോൾ അപവർത്തന രശ്മി ലംബവുമായി ___
23 / 50
24 / 50
24) ചേരും പടി ചേർക്കുക
മാധഽമം പ്രകാശപ്രവേഗം
1വായു/ശൂനഽത a. 2×10^8m/s
2ജലം b1.25×10^8m/s
3ഗ്ളാസ് c2.25×10^8m/s 4വജ്രം d.3×10^8 m/s
25 / 50
25) സെല്ലിൽ നിന്നു ലഭിച്ച വൈദ്യുതി ഒരേ ദിശയിലും ഒരേ അളവിലുമാണ് എങ്കിൽ വൈദ്യുതകാന്തിക പ്രരണം വഴി ലഭിച്ച വൈദ്യുതിയുടെ പ്രത്യേകതകൾ എന്താണ്?
26 / 50
26) പ്രകാശിക സാന്ദ്രത കൂടിവരുന്ന ക്രമം ?
27 / 50
27) LDR ൻറെ പൂർണ രൂപം,?
28 / 50
28) പ്രസ്താവനകൾ പരിശോധിക്കുക ?
1.ആറ്റംബോംബിൻറെ പ്രവർത്തന തത്വം ന്യൂക്ളിയാർ ഫ്യൂഷനാണ്
2.ഹൈഡ്രജൻ ബോംബിൻറെ പ്രവർത്തന തത്വം ന്യൂക്ളിയാർ ഫിഷനാണ്
29 / 50
30 / 50
30) രാത്രിയിൽ ആകാശത്ത് നക്ഷത്രങ്ങൾ മിന്നുന്നതായി തോന്നുന്നതിന് കാരണം ?
31 / 50
31) ശരിയായ പ്രസ്താവന ഏത്?
32 / 50
32) Ldr ൽ ഇരുട്ടിൽ ആയിരിക്കുമ്പോൾ പ്രതിരോധം വളരെ (a)_____, പ്രകാശത്തിലായിരിക്കുമ്പോൾ പ്രതിരോധം വളരെ (b) _.?
33 / 50
33) ചുവപ്പിന്റെ തരംഗ ദൈർഘ്യം എത്ര നാനോ മീറ്റർ ആണ് ?
34 / 50
34) (Sin i/sin r)ഏത് നിയമവുമായി ബന്ധപ്പെട്ടിരിക്കുന്നു?
35 / 50
35) തന്നിരിക്കുന്ന പ്രസ്താവനയിൽ ശരിയായത് ?
36 / 50
37 / 50
37) ചേരുംപടി ചേർക്കുക
(1) ന്യൂക്ലീയർ ഫിഷൻ - (a) സൂര്യൻ
(2)ഹൈഡ്രോ ഇലക്ട്രിക് പവർ -(b)കായംകുളം
(3)ന്യൂക്ലിയർ ഫ്യൂഷൻ-(c)ആറ്റംബോംബ്
(4)തെർമൽ പവർ സ്റ്റേഷൻ -(d)മൂലമറ്റം
38 / 50
38) ഒരു വയറില്‍ കൂടി വൈദ്യുതി കടന്നു പോയപ്പോള്‍ അതിന്റെ സമീപമിരുന്ന ഒരു മാഗ്നെറ്റിക് നീഡില്‍ അനങ്ങി എങ്കില്‍ ആ വയറിനു ചുറ്റും ഒരു കാന്തിക മണ്ഡലം രൂപപ്പെടും എന്ന് ആദ്യമായി കണ്ടെത്തിയത് ?
39 / 50
39) വിസരണ കണത്തിന്റെ വലിപ്പം കൂടിയാൽ വിസരണ നിരക്ക് ?
40 / 50
40) പൂർണന്താരിക പ്രതിഫലനം പ്രയോജനപ്പെടുത്തുന്ന സന്ദർഭങ്ങൾ?
41 / 50
41) പെട്രോളിയത്തെ അംശികസ്വേദനം ചെയ്യുമ്പോൾ കിട്ടുന്ന നിറമോ മണമോ ഇല്ലാത്ത വാതകം
42 / 50
42) എന്തോസ്കോപ്പിൽ പ്രയോജനപ്പെടുത്തുന്ന പ്രകാശ പ്രതിഭാസം?
43 / 50
43) സോളാർ കുക്കറിന്റെ പ്രത്യേകത എന്തെല്ലാം ?
44 / 50
44) പെട്രോളിയത്തോടൊപ്പം ലഭിക്കുന്ന പ്രകൃതിവാതകങ്ങള്‍ ഏതെല്ലാം
45 / 50
45) 🛑 ഒരു ധർപ്പണത്തിലൂടെ കാണാൻ കഴിയുന്ന ദൃശ്യമാനതയുടെ പരമാവധി വ്യാപ്തിയാണ് ..........
46 / 50
46) താഴെ കൊടുത്തിരിക്കുന്നവയിലെ തെറ്റായ പ്രസ്താവന ഏത്?
47 / 50
47) അക്വേറിയത്തിന്റെ അടിത്തട്ട് ജലോപരിതലത്തിൽ പ്രതിപതിക്കാൻ കാരണം എന്താണ് ?
48 / 50
48) ന്യൂട്ടൺ വർണ്ണപമ്പരം വേഗത്തിൽ കറങ്ങുമ്പോൾ കാണു ന്ന നിറം
49 / 50
49) ശരിയായ ജോഡി കണ്ടെത്തുക ?
50 / 50
50)
ശരിയായ പ്രസ്താവന ഏത്?
മാധ്യമം അപവർത്തനാങ്കം
🔹 വായു. 1.0003
🔹 വജ്രം 2.42
🔹 ജലം 1.33
🔹 മണ്ണെണ്ണ. 1.44
Your score is
The average score is 48%
Restart quiz Exit
Error: Contact form not found.