FREE PSC TALKZ

SCERT 10 : Physics Mock Test 6

 

0%
0 votes, 0 avg
49

SCERT 10 : Physics Mock Test 6

🟥 SCERT 10 : Physics Mock Test 6

🟥 Questions : 50

🟥 Time : 45 Min

ദയവായി നിങ്ങളുടെ പേര്

രേഖപ്പെടുത്തുക

1 / 50

1) പുനസ്ഥാപിക്കാൻ കഴിയാത്ത ഊർജ സ്രോതസുകളിൽ പെടാത്തത്?

 

2 / 50

2) ആണവ വിഘടനത്തിൻെറ ഫലമായി പ്രസരിക്കുന്ന കണമല്ലാത്തത് ഏത് ?

3 / 50

3) അന്തരീക്ഷത്തിലെ പൊടിപടലങ്ങളിൽ സൂര്യപ്രകാശത്തിനു സംഭവിക്കുന്ന പ്രകാശപ്രതിഭാസം എന്താണ് ?

 

 

4 / 50

4) ബാഷ്പീകരണവുമായി ബന്ധപ്പെട്ട് നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏത്?

 

5 / 50

5) പ്രായം കൂടുമ്പോൾ സീലിയറി പേശികളുടെ ക്ഷമത കുറയുകയും തുടർന്ന് പവർ ഓഫ് അക്കമഡേഷൻ ഉള്ള കഴിവ് കുറയുകയും ചെയ്യുന്ന അവസ്ഥ ?

6 / 50

6) സ്‌നെൻ നിയമത്തിലെ n =.........?

 

 

7 / 50

7) പ്രകാശ തീവ്രതയെ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന വേരിയബിൾ റെസിസ്റ്റർ

 

8 / 50

8) വൈദ്യുതാഘാതമെൽക്കുമ്പോൾ ശരീരത്തിൽ ഉണ്ടാകുന്ന മാറ്റങ്ങളിൽ തെറ്റായവ ഏത്?

 

1.ശരീര താപനില കുറയുന്നു

2. ശരീര താപനില കൂടുന്നു

3. രക്തത്തിന്റെ വിസ്കൊസിറ്റി കൂടി കട്ടപിദിക്കുന്നു

4. പേശികൾ വികസിക്കുന്നു

9 / 50

9) ഒരു ലെൻസിലെ രണ്ട് വക്രതാ കേന്ദ്രങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് പ്രകാശ കേന്ദ്രത്തിൽ കൂടി കടന്നുപോകുന്ന സാങ്കൽപ്പിക രേഖയാണ് ?

10 / 50

10) കണ്ടൻസർ മൈക്രോഫോൺ എന്നറിയപ്പെടുന്ന മൈക്രോഫോൺ ഏത്?

 

 

11 / 50

11) താഴേ തന്നിരിക്കുന്ന പ്രസ്താവനകളിൽ വെള്ളെഴുത്ത് എന്ന നേത്രരോഗവുമായി ബന്ധം ഇല്ലാത്തത് ?

 

 

12 / 50

12) മൈക്കിൾ ഫാരഡെയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന തെരഞ്ഞെടുക്കുക

 

 

13 / 50

13) താഴെ തന്നിരിക്കുന്നവയിൽ തെറ്റായ പ്രസ്താവന ഏത്?

14 / 50

14) കായിക പ്രവർത്തനങ്ങൾക് ഉപയോഗിക്കുന്ന ഊർജ്ജം?

 

15 / 50

15) ജലത്തിനടിയിൽ കിടക്കുന്ന നാണയത്തുട്ട് ഉയർന്ന് നിൽക്കുന്നതായി തോന്നാൻ കാരണം ?

 

 

16 / 50

16) മർദ്ദം അനുഭവപ്പെടുമ്പോൾ വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ കഴിയുന്ന പീസോ ഇലക്ട്രിക് ക്രിസ്റ്റലുകൾ അടങ്ങിയ മൈക്രോഫോൺ ഏത്?

 

 

17 / 50

17) ഒരു കണ്ണ് കൊണ്ട് നോക്കുമ്പോൾ എത്ര ഡിഗ്രി കോണളവിലുള്ള ദ്വിമാന കാഴ്ച ആണ് കാണാൻ സാധിക്കുന്നത്?

 

 

 

18 / 50

18) താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ തെറ്റായത് ഏത്?

 

19 / 50

19) ♦️സൗരോർജതിൽ നിന്നു നേരിട്ട് താപം ഉത്പാദിപ്പിക്കുന്ന ഉപകരണങ്ങൾ ഏത്?

 

 

20 / 50

20) ENT ഡോക്ടർമാർ ഹെഡ്  മിററുകളിൽ ഉപയോഗിക്കുന്ന ദർപ്പണം ?

21 / 50

21) ഒര് ഗ്ലാസിലെ ജലത്തിൽ ഭാഗികമായി മുങ്ങികിടക്കുന്ന സ്പൂൺ ജലോപരിതലത്തിൽ വെച്ച് അല്പം ഒടിഞ്ഞതായി കാണുന്നു ഈ പ്രതിഭാസം?

 

 

22 / 50

22) ഉർജ്ജത്തിന്റെ ഉപയോഗം കുറക്കാൻ സഹായിക്കുന്ന ഗാർഹിക ഉപകരണങ്ങൾ

 

23 / 50

23) ഒരു കോൺകേവ് ദർപ്പണത്തിന് മുന്നിൽ 20 cm. അകലെയായി 5cm. ഉയരമുള്ള ഒരു വസ്തു വച്ചപ്പോൾ പ്രതിബിബം 15 cm. അകലത്തിൽ ലഭിച്ചു.

പ്രതിബിംബത്തിന്റെ ഉയരം, ആവർധനം(m) എന്നിവ കാണുക ?

 

24 / 50

24) ഒരു സെല്ലിന്റെ പോസിറ്റീവ്നെ രണ്ടാമത്തെതിന്റെ നെഗറ്റീവിലെക്ക് എന്ന ക്രമത്തിൽ സെല്ലുകളെ ഒന്നിനൊന്ന് തുടർച്ചയായി ശ്രേണീ രീതിയിൽ ബന്ധിപ്പിക്കുന്നു

 

25 / 50

25) ♦️ ഒപ്റ്റിക്കൽ ഫൈബറിന്റെ ഉപയോഗങ്ങൾ എന്തെല്ലാം ❓️

 

 

26 / 50

26) തരംഗദൈർഘ്യം കുറഞ്ഞ വർണം ?

27 / 50

27) ശരിയായ പ്രസ്താവന ഏത്??

 

1. ഒരു വസ്തുവിനെ വ്യക്തമായി കാണാൻ കഴിയുന്ന ഏറ്റവും അകലെ ഉളള ബിന്ദു ആണ് ഫാർ പോയിന്റ്

2. ഒരു വ്യക്തിയുടെ നേത്രങ്ങളുടെ നിയർ പോയിന്റ് 25cm ൽ കൂടുതൽ ആയിരിക്കും.

 

 

28 / 50

28) താഴെ തന്നിരിക്കുന്നവയിൽ ഗ്രീൻ എനർജി ഏത് ?

 

 

29 / 50

29) പൂർണ ജ്വലനം നടക്കാൻ ഖര ഇന്ധനങ്ങൾക്കുണ്ടായിരിക്കേണ്ട സവിശേഷതകളിൽ പെടാത്തത്

 

30 / 50

30) ചുവപ്പും പച്ചയും നീലയും കൂടിയാൽ കിട്ടുന്ന നിറം?

 

 

31 / 50

31) ഒരു വസ്തുവിലെ തന്മാത്രകളുടെ ഗതികോർജം വർദ്ധിക്കുമ്പോൾ വസ്തുവിന്റെ താപനില

 

 

32 / 50

32) ലെൻസിന്റെ വശങ്ങൾ ഭാഗങ്ങൾ ആയി വരുന്ന ഗോളങ്ങളുടെ കേന്ദ്രം?

33 / 50

33) ഒരു മാധ്യമത്തിന് മറ്റൊരു മാധ്യമത്തെ അപേക്ഷിച്ചുള്ള അപവർത്തനാങ്കത്തെ അറിയപ്പെടുന്നത് ?

34 / 50

34) ഒരു സ്റ്റെപ്ഡോൺ ട്രാൻസ്‌ഫോമേറിനെ സംബന്ധിച്ചു താഴെ തന്നിരിക്കുന്ന പ്രസ്താവന് ങ്ങളിൽ ശരിയായവ ഏത്?

1.പ്രൈമറിയിലും സെക്കന്ററിലും കറന്റ് തുല്യമാണ്

2 പ്രൈമറിയിലും സെക്കന്ററി യിലും പവർ തുല്യമാണ്

3.പ്രൈമറിയിലെ കറന്റ്‌ സെക്കന്ററിയിലെ കറന്റ് നെ അപേക്ഷിച്ചു കുറവാണു

4.സെക്കന്ററിയിലെ കറന്റ്‌ പ്രൈമറിയിലെ കറന്റ് നെ അപേക്ഷിച്ചു കുറവാണു

35 / 50

35) ഇവയിൽ ശരിയായത് ഏത് ?

36 / 50

36) പ്രകാശത്തിന് മാധൃമത്തിലെ കണങ്ങളിൽ സംഭവിക്കുന്ന ക്രമരഹിതവും ഭാഗികവുമായ ദിശാവൃതിയാനം ?

37 / 50

37) താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ തെറ്റായത് ഏത്?

 

 

38 / 50

38) താഴെ തന്നിരിക്കുന്ന ഇന്ധനങ്ങളുടെ കലോറിക് മൂല്യത്തിൽ തെറ്റായത് ഏത്?

39 / 50

39) താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?

 

40 / 50

40) താഴെ പറയുന്നവയിൽ ഒരു കോൺവെക്സ് ലെൻസിൽ വസ്തുവിന്റെ സ്ഥാനവും പ്രതിബിബത്തിന്റെ സ്ഥാനവും സംബന്ധിച്ച്‌ ശരിയായവ തിരഞ്ഞെടുക്കുക.

i) Object  F ൽ - Image  അനന്തതയിൽ

ii) Object 2F ൽ - Image F നും 2F നും ഇടക്ക്

iii) Object F നും 2F നും ഇടക്ക് - Image 2F നും അപ്പുറം

iv) Object F നും O ക്കും ഇടയിൽ - Image F ൽ

41 / 50

41) കൽക്കരിയെ വായുവിന്റെ അസാന്നിധ്യത്തിൽ സ്വേദനം ചെയ്താൽ ലഭിക്കുന്നതിൽ പെടാത്തത് ?

42 / 50

42) ആവർധനവും പ്രതിബിംബവും തമ്മിലുള്ള ബന്ധങ്ങളിൽ ശരിയായത് ഏത്?

A.ആവർധനം ഒന്ന് ആയാൽ വസ്തുവിന്റെ വലുപ്പവും പ്രതിബിംബത്തിന്റെ വലുപ്പവും തുല്യമായിരിക്കും.

B.ആവർധനം പോസിറ്റീവായാൽ പ്രതിബിംബം തലകീഴായതും യഥാർത്ഥവും ആയിരിക്കും.

C.ആവർധനം നെഗറ്റീവ് ആയാൽ പ്രതിബിംബം നിവർന്നതും മിഥ്യയും  ആയിരിക്കും.

D.എല്ലാം ശരിയാണ്

43 / 50

43) കാറ്റ് ഉപയോഗിച്ച് വൈദ്യുതി നിർമ്മിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം

 

44 / 50

44) തനകോണിന്റെയും അപവർത്തനകോണിന്റെയും സൈന്‍ വിലകൾ തമ്മിലുള്ള അനുപാതവില ഒരു സ്ഥിരസംഖ്യ ആയിരിക്കും എന്ന പ്രസ്താവന ഏതു നിയമവുമായി ബന്ധപ്പെട്ടിരിക്കുന്നു?

45 / 50

45) "കോൺകേവ് ലെൻസിന്റെ മുഖ്യ ഫോക്കസ് മിഥ്യയാണ് " കാരണം?

 

 

46 / 50

46) ഒരു വസ്തുവിന്റെ പ്രകാശിക വേഗത കൂടുമ്പോൾ പ്രകാശിക സാന്ദ്രത  __

47 / 50

47) പുനസ്ഥാപിക്കാൻ കഴിയുന്ന ഊർജ സ്രോതസ്സിൽ തെറ്റായവ ?

48 / 50

48) പ്രാഥമിക വർണങ്ങൾ മൂന്നെണ്ണമാണെന്ന തത്വം ആവിഷ്‌കരിച്ചത്?

49 / 50

49) പൂർണാന്തര പ്രതിഫലനവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം  ?

(i) എൻഡോസ്കോപ്പി ഉപയോഗപ്പെടുത്തുന്ന പ്രകാശത്തിന്റെ പ്രതിഭാസമാണ്.

(ii) വാർത്താ വിനിമയ രംഗത്തെ ഒപ്ടിക്കൽ ഫൈബർ കേബിളുകളിൽ ഉപയോഗപ്പെടുത്തുന്നു.

50 / 50

50) ഇന്റർനാഷണൽ ഡാർക്ക് സ്കൈ വീക്ക്‌ എന്ന ആശയത്തിന്റെ ഉപജ്ഞാതാവ് ?

Your score is

The average score is 64%

0%

Exit

 

0 0 votes
Article Rating
error: Content is protected !!
0
Would love your thoughts, please comment.x
()
x