FREE PSC TALKZ

SCERT 10 : Physics Mock Test 5

 

0%
0 votes, 0 avg
56

SCERT 10 : Physics Mock Test 5

🟥 SCERT 10 : Physics Mock Test 5

🟥 Questions : 50

🟥 Time : 45 Min

ദയവായി നിങ്ങളുടെ പേര്

രേഖപ്പെടുത്തുക

1 / 50

1) സോഡിയം തയോസൾഫേറ്റുംഹൈഡ്രോക്ളോറിക്കാസിഡും തമ്മിൽ പ്രവർത്തിക്കുമ്പോൾ------------അവക്ഷിപ്തപ്പെടുന്നു

 

 

2 / 50

2) ഇലക്ട്രിക് ഫ്യൂസ് വയറിലെ ഘടകങ്ങൾ

 

 

3 / 50

3) ♦️ചില ഇന്ധനങ്ങളും അവയുടെ കലോറിക് മൂല്യവും താഴെ കൊടുത്തിരിക്കുന്നു തെറ്റായ ജോഡി ഏത്?

 

 

4 / 50

4) ഒരു കോൺവെക്സ് ലെൻസ് ന്റെ 2F ഇൽ ഒരു വസ്തു വെച്ചിരിക്കുന്നു. അതിന്റെ ആവർധനം എത്ര ❓️

 

 

5 / 50

5) ജയിംസ് പ്രസ്കോട്ട് ജൂൾ ജനിച്ചത് എന്ന്???

 

6 / 50

6) AC യെ DC ആക്കി മാറ്റുന്നവ ഏത്?

1.മൊബൈൽ ചാർജർ

2. റെക്ടിഫൈയർ

 

7 / 50

7) ഹരിതോർജം അറിയപ്പെടുന്ന മറ്റൊരു പേര്?

 

8 / 50

8) വെള്ളഴുത്തുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ :

9 / 50

9) ഇന്റർനാഷണൽ ഡാർക്ക് സ്കൈ വീക്ക് ആയി ആചരിക്കുന്നത് എന്നാണ്?

 

 

10 / 50

10) ലെൻസിനെ സംബന്ധിച്ച് ശരിയായ പ്രസ്താവന ഏത് ❓️

1. ലെൻസിന്റെ മധ്യ ബിന്ദുവാണ് പ്രകാശിക കേന്ദ്രം

2. ലെൻസിന്റ രണ്ടു വക്രത കേന്ദ്രങ്ങളെയും ബന്ധിപ്പിച്ചു കൊണ്ട് പ്രകാശിക കേന്ദ്രത്തിൽ കൂടി കടന്ന് പോകുന്ന സങ്കല്പിക രേഖയാണ് മുഖ്യ അക്ഷം

3. ലെൻസിന്റെ വശങ്ങൾ ഭാഗങ്ങളായി വരുന്ന സങ്കല്പിക ഗോളെങ്ങളുടെ കേന്ദ്രങ്ങളാണ് വക്രത ആരം.

 

 

11 / 50

11) വീക്ഷണ വിസ്തൃതി ഏറ്റവും കൂടിയ ദർപ്പണം ❓️

 

 

12 / 50

12) താഴെ പറയുന്നവയിൽ ബയോഗ്യാസിന്റ ഘടഗങ്ങൾ അല്ലാത്തത്?

 

13 / 50

13) ഒരു സുതാര്യ മാധ്യമത്തിൽ നിന്ന് പ്രകാശിക സാന്ദ്രതയിൽ വ്യത്യാസമുള്ള മറ്റൊരു മാധ്യമത്തിലേക്ക് പ്രകാശം ചരിഞ്ഞു പതിക്കുമ്പോൾ മാധ്യമങ്ങളുടെ വിഭജന തലത്തിൽ വെച്ച് അതിന്റെ പാതയ്ക് വ്യതിയാനം സംഭവിക്കുന്ന പ്രതിഭാസം

 

 

14 / 50

14) താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം

 

A) സൂര്യൻ ചക്രവാളത്തോട് അടുത്തു നിൽക്കുമ്പോൾ നമുക്ക് ദൃശ്യമാകുന്ന മഴവില്ലിന്റെ ഭാഗം കൂടുതലായിരിക്കും

 

B)വിമാനത്തിൽ നിന്ന് നോക്കിയാൽ മഴവില്ല് വൃത്താകൃതിയിൽ കാണാൻ കഴിയും

 

C)സൂര്യൻ ചക്രവാളത്തിൽ നിന്ന് വളരെ ഉയരത്തിൽ ആയാൽ മഴവില്ല് അദൃശ്യമാകും

 

 

15 / 50

15) അപവർതന നിയമവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ?

 

 

16 / 50

16) തിയേറ്ററിലെ യഥാർത്ഥത്തിലുള്ള നിശ്ചല ചിത്രങ്ങൾ ചലിക്കുന്നതായി തോന്നുന്നതിന് കാരണമായ പ്രതിഭാസം :

 

 

17 / 50

17) നേത്രദാനത്തിന് സമ്മതം നൽകിയ വ്യക്തിയുടെ മരണശേഷം എത്ര മണിക്കൂറിനുള്ളിലാണ് കോർണിയ എടുക്കേണ്ടത് ?

 

 

18 / 50

18) താഴെ തന്നിരിക്കുന്നവയിൽ ശരിയായത് കണ്ടെത്തുക?

 

A)ഒന്നിൽ കൂടുതൽ വർണങ്ങൾ സംയോജിച്ചുണ്ടാകുന്ന പ്രകാശമാണ് സമന്വിത പ്രകാശം.

 

B)സമന്വിത പ്രകാശം ഘടക വർണങ്ങളായി വേർതിരിയുന്ന പ്രതിഭാസം ആണ് പ്രകീർണനം.

 

C)പ്രകീർണനം ഫലം ഉണ്ടാകുന്ന വർണങ്ങളുടെ ക്രമമായ വിതരണത്തെ വർണരാജി എന്നു പറയുന്നു.

 

 

19 / 50

19) തെറ്റായ പ്രസ്താവന ഏത്?

 

 

20 / 50

20) താഴെ പറയുന്നവയിൽ കോൺകേവ് ദർപ്പണത്തിന്റെ പ്രേത്യേകതകളിൽ പെടാത്തത് ഏത്?

A) വളരെ അകലെയുള്ള പ്രകാശരശ്മികളെ മുഖ്യഫോക്കസിലേക്ക് കേന്ദ്രീകരിക്കുന്നു.

B)വീക്ഷണ വിസ്തൃതി ഏറ്റവും കൂടുതൽ

C)പ്രതിബിംബം വലുതും നിവർന്നതും

D)പ്രതിബിംബം മിഥ്യയും നിവർന്നതും

 

 

21 / 50

21) തെറ്റായത് ഏത്?

A.AC യുടെ വോൾട്ടത ഉയർത്തുന്ന ട്രാൻസ്‌ഫോമർ സ്റ്റെപ് അപ്പ്‌ ട്രാൻസ്‌ഫോർമർ

B.സെക്കണ്ടറി കോയിലിൽ വണ്ണം കൂടിയ കമ്പികൾ ഉപയോഗിക്കുന്ന ട്രാൻസ്‌ഫോമാർ സ്റ്റെപ് അപ് ട്രാൻസ്‌ഫോമർ

 

 

22 / 50

22) ഡിസ്ചാർജ് ലാമ്പുകളിൽ മഞ്ഞ നിറം ലഭിക്കാൻ നിറയ്ക്കുന്ന വാതകം?

 

 

23 / 50

23) നൂക്ലിയ൪ പവ൪ സ്ടേഷനിലെ ഊ൪ജമാററം കണ്ടെത്തുക ?

 

 

24 / 50

24) തെറ്റായ പ്രസ്താവന കണ്ടെത്തുക

 

ഒരു വസ്തുവിനെ വ്യക്തമായി കാണാൻ കഴിയുന്ന എറ്റവും കുറഞ്ഞ ദൂരം 25cm ആണ്

ഒരു വസ്തുവിനെ വ്യക്തമായി കാണാൻ കഴിയുന്ന കൂടിയ ദൂരം 100cm ആണ്

 

 

 

25 / 50

25) CNG യുടെ പൂർണ്ണ രൂപം

 

 

26 / 50

26) ശരിയായ പ്രസ്താവന ഏത്

 

▪️സസ്യങ്ങളിൽ നിന്നും ജന്തുക്കളിൽ നിന്നും ലഭിക്കുന്ന ഇന്ധനമാണ് ബയോമാസ്

▪️ജൈവവശിഷ്ടങ്ങളിൽ ഓക്സിജൻ അഭാവത്തിൽ ബാക്റ്റീരിയകൾ പ്രവർത്തിച്ചു ഉണ്ടാകുന്നതാണ് ബയോഗ്യാസ്

▪️ബയോമാസ് ബയോഗ്യാസ് ആകുമ്പോൾ കലോറി മൂല്യം കുറയുന്നു

 

27 / 50

27) ലൈറ്റ് ഡിപെൻഡന്റ് റെസിസ്റ്ററുമായി (LDR)ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏതെല്ലാം?

 

 

28 / 50

28) ഹ്രസ്വദൃഷ്ടി ഉള്ളവരുടെ നേത്ര ഗോളങ്ങളുടെ ഫാർ പോയിന്റ് എത്രയായിരിക്കും ❓️

 

 

29 / 50

29) ഇന്ധനവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ?

A. കത്തുമ്പോൾ താപം പുറത്തുവിടുന്നവർ ഇന്ധനങ്ങൾ എന്ന് അറിയപ്പെടുന്നു.

B. ഖര ഇന്ധനത്തിന് ഉദാഹരണം വിറക്

C. ദ്രാവക ഇന്ധനത്തിന് ഉദാഹരണം ബയോഗ്യാസ്

D. വാതക ഇന്ധനത്തിന് ഉദാഹരണം മണ്ണെണ്ണ

 

30 / 50

30) പ്രകീർണന ഫലമായുണ്ടാകുന്ന വർണ്ണങ്ങളുടെ ക്രമമായ വിതരണത്തെ വിളിക്കുന്ന പേര്

 

31 / 50

31) താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് തിരഞ്ഞെടുക്കുക.

a)മഴവില്ലിന്റെ പുറം വക്കിൽ ചുവപ്പും അകവശത്തു വയലറ്റ് നിറവുംമാണ് കാണപ്പെടുന്നത്.

b)വിമാനത്തിൽ നിന്ന് നോക്കുമ്പോൾ മഴവില്ല് വൃത്താകൃതിയിൽ കാണപ്പെടുന്നു.

C)സൂര്യൻ ചക്രവാളത്തിൽ നിന്ന് വളരെ ഉയർത്തിൽ ആയാൽ മഴവില്ല് ദൃശ്യമാകുന്നു.

d)മഴവില്ലിലെ നിറങ്ങളായ ചുവപ്പും വയലറ്റും ഉണ്ടാക്കുന്ന കോൺ അളവ് യഥാക്രമം 42.7ഉം 40.8ഉം ആയിരിക്കും

 

32 / 50

32) താഴെപ്പറയുന്നവയിൽ എൽഎൻജിയുടെ സവിശേഷതകളിൽ പെടാത്തത് ഏത്?

 

 

33 / 50

33) പ്രകാശൊർജജ്തെ വൈദ്യുതോർജ്ജ്മാക്കുന്ന ഉപകരണം

 

 

34 / 50

34) കൂട്ടത്തിൽ പെടാത്തത് ഏത്?

A.മൈക്രോഫോൺ

B.ലൗഡ് സ്പീക്കർ

C.ട്രാൻസ്ഫോമർ

D.ജനറേറ്റർ

 

 

35 / 50

35) ചുവടെ തന്നിരിക്കുന്നവയിൽ ഏത് സന്ദർഭത്തിൽ ആണ് പൂർണാന്തര പ്രതിപതനം സംഭവിക്കുന്നത് ❓️

 

 

36 / 50

36) കൽക്കരി വായുവിന്റെ അസന്ന്യാദ്യത്തിൽ സ്വേദനം ചെയ്താൽ കിട്ടുന്നത്........

 

 

37 / 50

37) പവർ വ്യത്യാസം ഇല്ലാതെ വോൾട്ടത ഉയർത്തുവാനോ താഴ്ത്തുവാനോ ഉപയോഗിക്കുന്ന ഉപകരണം.

A.വോൾട്മീറ്റർ

B.ആമ്മീറ്റർ

C റെക്റ്റിഫൈർ

D.ട്രാൻസ്‌ഫോർമാർ

38 / 50

38) Periscope ഉപയോഗിക്കുന്ന mirror--------

 

39 / 50

39) ചുവടെ പറയുന്നവയിൽ കാറ്റ് ഉപയോഗിച്ച് വൈദ്യുതി ഉല്പാദിപ്പിക്കുന്നതിൽ ഒന്നാം സ്ഥാനത്തുള്ള രാജ്യം ?

 

 

40 / 50

40) യഥാർത്ഥ പ്രതിബിംബം രൂപീകരിക്കുന്ന ദർപ്പണം❓️

 

 

41 / 50

41) ട്രാൻസ്‌ഫോമേറിനെ സംബന്ധിക്കുന്ന ചില ബന്ധങ്ങൾ താഴെ തന്നിരിക്കുന്നു. ഇവയിൽ നിന്നും സ്റ്റെപ് അപ്പ്‌ ട്രാൻസ്‌ഫോമേറിനെ സംബന്ധിക്കുന്നത് ഏത്?

1.Vs>Vp

2.IsIp

4.Vp>Vs

42 / 50

42) ദീർഘ ദൃഷ്ടിയുള്ള ഒരു വ്യക്തിയുടെ നിയർ പോയിന്റ് എത്രയായിരിക്കും?

 

43 / 50

43) പ്രകാശത്തിന്റെ വായുവിലെ വേഗവും പ്രകാശത്തിന്റെ മാധ്യമത്തിലെ വേഗവും തമ്മിലുള്ള അനുപാതം എന്ത് പേരിലറിയപ്പെടുന്നു.

 

 

44 / 50

44) ജെയിംസ് പ്രൊസ്ക്യൂട്ട് ജൂളു മായി യോജിക്കാത്തത് ഏതൊക്കെ?

A.താപോർജ്ജത്തിന്റെ സ്വഭാവ സവിശേഷതകളെ കുറിച്ചും താപം മൂലം ഉണ്ടാകുന്ന യന്ത്രിക ചലനങ്ങളെ കുറിച്ചും പഠനം നടത്തി

B.വാതകങ്ങളുടെ ഊർജ്ജം അവയുടെ മർദ്ധം വ്യാപ്തം താപനില എന്നിവയെ എങ്ങനെ സ്വാധീനിക്കുന്നു എന്നതുമായി ബന്ധപ്പെട്ട നിയമം രൂപീകരിച്ചു

C.1818ൽ അമേരിക്കയിൽ ജനിച്ചു

 

45 / 50

45) താഴെപ്പറയുന്നവയിൽ ലെൻസിന്റെ മുഖ്യ ഫോക്കസുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ഏതെല്ലാം?

 

I)കോൺവെക്സ് ലെൻസിന്റെ മുഖ്യ അക്ഷത്തിന് സമീപവും സമാന്തരവുമായി ലെൻസിൽ പതിക്കുന്ന പ്രകാശരശ്മികൾ അപവർത്തനത്തിന് ശേഷം മുഖ്യ അക്ഷത്തിലുള്ള ഒരു ബിന്ദുവിൽ കേന്ദ്രീകരിക്കുന്നു. ഈ ബിന്ദുവിനെ കോൺവെക്സ് ലെൻസിന്റെ മുഖ്യ ഫോക്കസ് എന്ന് പറയുന്നു.

 

2)കോൺകേവ് ലെൻസിന്റെ മുഖ്യ അക്ഷത്തിനു സമീപവും സമാന്തരവുമായി ലെൻസിൽ പതിക്കുന്ന പ്രകാശരശ്മികൾ അപവർത്തനത്തിനുശേഷം പരസ്പരം അകലുന്നു ഈ രശ്മികൾ പതന രശ്മികളുടെ അതേ വശത്ത് മുഖ്യ അക്ഷത്തിലുള്ള ഒരു ബിന്ദുവിൽ നിന്നും പുറപ്പെടുന്നതായി തോന്നുന്നു ഈ ബിന്ദുവാണ് കോൺകേവ് ലെൻസിന്റെ ഫോക്കസ്.

 

 

46 / 50

46) പ്രതിപതിക്കുന്ന പ്രതലം ഉള്ളിലേക്ക് വളഞ്ഞ ദർപ്പണം??

 

 

47 / 50

47) ചാലക കമ്പിയുടെ വ്യാസത്തിന്റെ വൈൽക്രമം അറിയപ്പെടുന്നത്

 

 

48 / 50

48) പ്രകാശ മലിനീകരണത്തിന്റെ ഫലങ്ങളിൽ ശരിയായവ തിരഞ്ഞെടുക്കുക?

 

49 / 50

49) കാറ്റിന്റെ രാജ്യം എന്നറിയപ്പെടുന്ന ഏത്

50 / 50

50) വൈദ്യുത കന്തിക പ്രേരണ തത്വത്തിന്റെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന ഉപകരണം ഏത്?

1.ജനറേറ്റർ

2.ട്രാൻസ്‌ഫോമർ

3.ഇൻഡക്ടർ

 

Your score is

The average score is 57%

0%

Exit

 

0 0 votes
Article Rating
error: Content is protected !!
0
Would love your thoughts, please comment.x
()
x