FREE PSC TALKZ

SCERT 10 : Physics Mock Test 4

 

0%
0 votes, 0 avg
181

SCERT 10 : Physics Mock Test 4

🟥 SCERT 10 : Physics Mock Test 4

🟥 Questions : 50

🟥 Time : 45 Min

ദയവായി നിങ്ങളുടെ പേര്

രേഖപ്പെടുത്തുക

1 / 50

1) താഴെ പറയുന്നവയിൽ കൽക്കരി ഇനത്തിൽ പെടാത്തത് ഏത്?

 

 

2 / 50

2) സൗരോർജ്ജം ഉപയോഗിച്ച് വൈദ്യുതി ഉൽപാദിപ്പിക്കുന്ന പവർപ്ലാന്റിൽ ഉപയോഗിക്കുന്ന റിഫ്ലക്ടർ

 

 

3 / 50

3) ഉയർന്ന കലോറി മൂല്യമുള്ള ഇന്ധനമാണ് ഇത്. ഇത് എളുപ്പം തീപിടിക്കുന്നതും സ്പോടകസ്വഭാവമുള്ളതുമാണ്. അതിനാൽ ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോകാനോ സംഭരിക്കാനോ ബുദ്ധിമുട്ടാണ്. ഇവിടെ ഏത് ഇന്ധനത്തെപ്പറ്റിയാണ് പ്രതിപാദിക്കുന്നത് ?

4 / 50

4) ബയോഗ്യാസിന്റെ പ്രധാന ഘടകം ?

5 / 50

5) പ്രസ്താവനകൾ പരിശോധിക്കുക

 

1.ഒരു മാധഽമത്തിലേക്ക് ലംബമായി പതിക്കുന്ന പ്രകാശത്തിന്റെ പാതയ്ക്ക് വഽതിയാനം സംഭവിക്കുന്നില്ല.

2.പതനകോൺ ക്രിട്ടിക്കൽ കോണിനേക്കാൾ കൂടുതലായിരിക്കുമ്പോൾ പൂർണ്ണാന്തരപ്രതിപതനം ഉണ്ടാകും

 

 

6 / 50

6) ശരിയായ പ്രസ്താവനകൾ ഏതൊക്കെ ?

i)  മഴവില്ല് കിഴക്ക് ഭാഗത്ത് കാണുമ്പോൾ സൂര്യൻ കിഴക്ക് ഭാഗത്തായിരിക്കും

ii) മഴവില്ല് പടിഞ്ഞാറ് ഭാഗത്ത് കാണുമ്പോൾ സൂര്യൻ കിഴക്ക് ഭാഗത്തായിയ്ക്കും

iii) മഴവില്ല് കിഴക്ക് ഭാഗത്ത് കാണുമ്പോൾ സൂര്യൻ പടിഞ്ഞാറ് ഭാഗത്തായിരിക്കും

iv)  മഴവില്ല് പടിഞ്ഞാറ് ഭാഗത്ത് കാണുമ്പോൾ സൂര്യൻ പടിഞ്ഞാറ് ഭാഗത്തായിരിക്കും

7 / 50

7) താഴെ കൊടുത്തിട്ടുള്ളവയിൽ ശരിയായത് തിരഞ്ഞെടുക്കുക. കൽക്കരിയെ വായുവിന്റെ അസാന്നിധ്യത്തിൽ സ്വേദനം ചെയ്താൽ ലഭിക്കുന്ന ഉൽപന്നങ്ങളാണ്

8 / 50

8) ഒരു കണ്ണടയുടെ ലെൻസിന്റെ പവർ -1.25D ആണ് .ചുവടെ തന്നിരിക്കുന്ന പ്രസ്താവനകൾ ശ്രദ്ധിക്കുക?

 

 

9 / 50

9) ഒരേ ദിശയിലും ഒരേ അളവിലും പ്രവഹിക്കന്ന വൈദ്യുതിയുടെ സ്രേതസ്സാണ് ..........

 

 

 

10 / 50

10)  

വിസരണം ത്തിന്റെ കണങ്ങളുടെ വലുപ്പം കൂടുന്നതിനനുസരിച്ച് വിസരണം

10)  

11 / 50

11) LPG യുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന?

12 / 50

12) ♦️താഴെ തന്നിരിക്കുന്ന തെർമൽ പവർ സ്റ്റേഷനിൽ ഉപയോഗിക്കുന്ന ഇന്ധനത്തിന്റെ അടിസ്ഥാനത്തിൽ ശരിയായവ ?

നാഫ്ത - കായംകുളം

ലിഗ്നൈറ്റ് - നെയ് വേലി

കൽക്കരി - ബ്രഹ്മപുരം

ഡീസൽ- രാമഗുണ്ടം

13 / 50

13) ഗ്യാസ് സിലിണ്ടറിൽ ലീക്ക് ഉണ്ടെങ്കിൽ ചെയ്യേണ്ട മുൻകരുതലുകളിൽ പെടാത്തത്?

14 / 50

14) നക്ഷത്രങ്ങളിലെ തിളക്കത്തിനു കാരണം ?

 

 

15 / 50

15) കണങ്ങളുടെ വലുപ്പം കൂടുന്നതിനനുസരിച്ച് വിസരണം കൂടും

കണങ്ങളുടെ വലുപ്പം പ്രകാശത്തിന്റെ തരംഗദൈര്‍ഘ്യത്തേകാൾ കൂടുതലായാൽ എല്ലാ വര്‍ണ്ണങ്ങള്‍ക്കും വിസരണം ഒരുപോല ആയിരിക്കും

 

16 / 50

16) ഗാർഹിക എൽ.പി.ജിയിൽ വാതകചോർച്ച തിരിച്ചറിയാനായി കലർത്തുന്നത് എന്താണ്?

 

17 / 50

17) അസ്തമയത്തിൽ ചക്രവാളം ചു വന്നിരിക്കാൻ കാരണം?

 

18 / 50

18) ഒരു star കണക്ഷനിൽ നുട്ട്രേലിനും

ഗ്രൗണ്ടിനുമിടയിൽ potential വ്യതാസം എത്ര?

 

19 / 50

19) പൂർണ്ണജ്വലനം നടക്കുമ്പോൾ ഉണ്ടാകാത്തത് തിരഞ്ഞെടുക്കുക

 

 

20 / 50

20) താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ തെറ്റായവ ഏത്?

 

 

21 / 50

21) വിമാനത്തിൽ നിന്നും നോക്കുമ്പോൾ മഴവില്ലിന്റെ അകൃതി?

22 / 50

22) കൽക്കരിയിലെ പ്രധാന ഘടകം?

 

23 / 50

23) പെട്രോളിയത്തെ അംശിക സ്വേദനം ചെയ്യുമ്പോൾ കിട്ടുന്ന നിറമോ മണമോ ഇല്ലാത്ത വാതകമാണ്?

24 / 50

24) 🔶 വസ്തുക്കളുടെ അപൂർണ്ണ ജ്വലനം മൂലം ഉണ്ടാകുന്ന വാതകം?

 

25 / 50

25) ♦️ ഇന്ധനവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക

 

1. കത്തുമ്പോൾ ധാരാളം താപം പുറത്തുവിടുന്നു.

 

2. എല്ലാ ഇന്ധനത്തിന്റെയും ജ്വലനം ഒരുപോലെയാണ്.

 

 

26 / 50

26) ധവളപ്രകാശത്തിൽ ഏറ്റവും കൂടുതൽ വിസരണം സംഭവിക്കുന്ന നിറം ഏതാണ്?

 

27 / 50

27) പ്രകാശത്തിന് മാധ്യമത്തിലെ കണങ്ങളിൽ തട്ടി സംഭവിക്കുന്ന ക്രമ രഹിതവും ഭാഗികവുമായ ദിശാവ്യതിയാനം ❓️

 

28 / 50

28) കലോറിക മൂല്യത്തിന്റെ യൂണിറ്റ്

 

 

29 / 50

29) വായുവിലെ പ്രകാശവേഗവും ശൂന്യതയിലെ പ്രകാശവേഗവും തമ്മിലുള്ള വ്യത്യാസം?

 

 

30 / 50

30) പെട്രോളിയത്തെ അംശിക സ്വേദനം ചെയ്യുമ്പോൾ കിട്ടുന്ന നിറമോ മണമോ ഇല്ലാത്ത ഒരു വാതകമാണ് ?

31 / 50

31) LPG യുടെ ഗന്ധം തിരിച്ചറിയാൻ വായുവിൽ കലരേണ്ട വാതകത്തിന്റെ കുറഞ്ഞ അളവ്??

 

 

32 / 50

32) കാറ്റില് നിന്നും വൈദ്യുതി ഉല്പാദിപ്പിക്കുന്ന കേരളത്തിലെ പ്രദേശങ്ങള് ഏതാണ് ?

 

 

33 / 50

33) താഴെ പറയുന്നവയിൽ നിക്രോമിൽ അടങ്ങിയിട്ടില്ലാത്ത ലോഹം ?

 

 

34 / 50

34) ന്യൂകാർട്ടീഷ്യൻ ചിഹ്നരീതി ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു?

 

 

35 / 50

35) ❇️ തെറ്റ് ഏത് ?

 

 

36 / 50

36) ഹൈഡ്രജനുമായി ബന്ധപ്പെട്ടത്

 

37 / 50

37) പ്രസ്താവനകൾ പരിശോധിക്കുക

 

1എൽ പി ജി യിലെ പ്രധാന ഘടകം മീഥെയ്ൻ

2എൽ എൻ ജിയിലെ പ്രധാന ഘടകം ബ്യൂട്ടയ്ൻ

3ബയോഗ്യാസ് പ്രധാന ഘടകങ്ങൾ മീഥെയ്നും കാർബൺ ഡൈ ഓക്സൈഡുമാണ്

 

 

38 / 50

38) 1 MW വൈദ്യുതി കാറ്റിൽ നിന്ന് ഉത്പാദിപ്പിക്കണമെങ്കിൽ ഏകദേശം എത്ര സ്ഥലം വേണ്ടിവരും?

39 / 50

39) ഒരു സെർക്കീട്ടിലെ വൈദ്യുത പ്രവാഹത്തിലുണ്ടാക്കുന്ന മാറ്റങ്ങളെ എതിർക്കുന്ന കമ്പി ച്ചുരുളുകളാണ് - ........

 

40 / 50

40) സമുദ്ര ജല ത്തിലെ താപനില വ്യത്യാസം പ്രയോജനപ്പെടുത്തി നിർമ്മിക്കുന്നവയാണ്

 

 

 

 

41 / 50

41) താഴെ പറയുന്നവയിൽ ശരിയല്ലാത്ത പ്രസ്താവന ?

42 / 50

42) ട്വിന്റൽ പ്രഭാവത്തിന് കാരണമായ പ്രകാശ പ്രതിഭാസം ഏത്?

 

43 / 50

43) ഒറ്റയാന്‍ ഏത്??

 

44 / 50

44) ഇന്ധനങ്ങൾ ജ്വലിക്കുമ്പോൾ എന്തെല്ലാം ഉൽപന്നങ്ങൾ ഉണ്ടാകുന്നു?

 

 

45 / 50

45) സൂര്യപ്രകാശം ജല കാണികളിലൂടെ കടന്നു പോകുമ്പോൾ ആവര്‍ത്തനതിന്നും വിധേയമാക്കുന്നു

3 പ്രാഥമിക വര്‍ണ്ണങ്ങളേയും സംയോജിച് ധവള പ്രകാശം നിർമ്മിക്കാൻ കഴിയും

ശരിയായ പ്രസ്താവന

 

46 / 50

46) ടിൻ്റൽ പ്രഭാവം ശരിയായ പ്രസ്താവന ഏത് ?

  1. ഒരു കൊളോയിഡൽ ദ്രവത്തിലൂടെയോ സസ്പെൻഷനിലൂടെയോ പ്രകാശകിരണങ്ങൾ കടന്നുപോകുമ്പോൾ അവയ്ക്ക് സംഭവിക്കുന്ന വിസരണം മൂലം വളരെ ചെറിയ കണികകൾ പ്രകാശിതമാകുന്നതിനാൽ പ്രകാശത്തിന്റെ സഞ്ചാരപാത ദ്യശ്യമാകുന്ന പ്രതിഭാസം.
  2. ഇവിടെ വിസരണത്തിൻ്റെ തീവ്രത കൊളോയിഡിലെ കണികകളുടെ വലുപ്പത്തെയാണ് ആശ്രയിച്ചിരിക്കുന്നത്.
  3. മൂടൽമഞ്ഞിൽ വാഹനത്തിൻ്റെ ഹെഡ്‌ലൈറ്റുകളുടെ ദ്യശ്യമാകുന്ന ബീം ടിൻ്റൽ പ്രഭാവത്തിന് ഉദാഹരണം ആണ്.
  4. ഇവയെല്ലാം ശരി

47 / 50

47) തെര്‍മല്‍ പവര്‍ സ്റ്റേഷനില്‍ നടക്കുന്ന ഊര്‍ജമാറ്റം

 

48 / 50

48) മഴവില്ലുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന

 

സൂര്യൻ ചക്രവാളത്തോട് അടുത്തു നിൽക്കുമ്പോൾ ദൃശ്യമായ മഴവില്ലിന്റെ ഭാഗം കൂടു തലായിരിക്കും.

വിമാനത്തിൽ നിന്ന് നോക്കമ്പോൾ മഴവില്ലിന്റെ ആകൃതി അർദ്ധ വൃത്താകൃതിയിൽ

 

49 / 50

49) ഭൂമിയിൽ നിന്ന് ലഭിക്കുന്ന ഫോസിൽ ഇന്ധനങ്ങളിൽ ഏറ്റവും കൂടുതലുള്ളത് ___ ആണ്.

 

 

50 / 50

50) ഒരു ഗ്ലാസ്സില് വെളളം നിറച്ച് പെ൯സില്‍ ഇട്ടാല്‍ വളഞ്ഞിരിക്കുന്നതിന് കാരണം?

Your score is

The average score is 46%

0%

Exit

 

0 0 votes
Article Rating
error: Content is protected !!
0
Would love your thoughts, please comment.x
()
x