FREE PSC TALKZ

SCERT 10 : Physics Mock Test 3

 

0%
0 votes, 0 avg
151

SCERT 10 : Physics Mock Test 3

🟥 SCERT 10 : Physics Mock Test 3

🟥 Questions : 50

🟥 Time : 45 Min

ദയവായി നിങ്ങളുടെ പേര്

രേഖപ്പെടുത്തുക

1 / 50

1) ആരുടെ ആശയം ആണ് ഇന്റർനാഷണൽ ഡാർക്ക് സ്കൈ അസോസിയേഷൻ?

 

2 / 50

2) അകലെ ഉള്ള വസ്തു വിനെ നോക്കുമ്പോൾ കണ്ണിലെ കോൺവെക്സ് ലെൻസ്‌ മായി ബന്ധപ്പെട്ട് സീലിയാരി പേശി വിശ്രമവസ്ഥ പ്രാപിക്കുകയും ലെൻസിന്റെ വക്രത കുറയുകയും ചെയുന്നു. എന്നാൽ ഫോക്കസ് ദൂരതിന്നു വരുന്ന മാറ്റം ??

3 / 50

3) Angstrum മെഷർ എന്നത് താഴെ പറയുന്നവയിൽ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു ?

4 / 50

4) വാർത്താവിനിമയത്തിന് optical fibre ഉപയോഗിക്കാൻ കാരണം?
i) വ്യത്യസ്ത ആവൃത്തിയിലുള്ള അനേകായിരം സിഗ്നലുകൾ പ്രകാശതീവ്രതയ്ക്ക് നഷ്ടം സംഭവിക്കാതെ ഒരേ സമയം ഒരു കേബിളിലൂടെ അയയ്ക്കാൻ കഴിയും
ii) പ്രകാശവേഗത്തിൽ ഇത്തരം സിഗ്നലുകൾ വിദൂരസ്ഥലങ്ങളിലേയ്ക്ക് എത്തിക്കാൻ സാധിക്കുന്നു

5 / 50

5) ഏറ്റവും എളുപ്പത്തിൽ വിവിധരൂപങ്ങളിലേക്കു മാറ്റാവുന്ന ഊർജ്ജ രൂപം ഏത് ❓️

 

6 / 50

6) ഒരു ലെൻസിന്റെ മധ്യ ബിന്ദുവാണ്............

 

7 / 50

7) താഴെ തന്നിരിക്കുന്നവയിൽ ബ്രൗൺ എനർജി അല്ലാത്തത് ഏത് ?

8 / 50

8) നേത്രങ്ങൾ ഉപയോഗിച്ച്

ആകാശത്തെ നക്ഷത്രത്തെ നോക്കുമ്പോൾ :

 

 

9 / 50

9) കണ്ണിന്റെ വീക്ഷണസ്ഥിരതയുമായി ബന്ധപ്പെട്ട് ശരിയായത് ?

i) വേഗത്തിൽ ചുഴറ്റുന്ന തീ പന്തത്തിന്റെ പാത വൃത്താകൃതിയില്‍ കാണപ്പെടുന്നു

ii) ന്യൂട്ടന്റെ വർണ്ണ പമ്പരം വെള്ളയായി കാണപ്പെട്ടത്

10 / 50

10) സൂര്യനിലും നക്ഷത്രത്തിലും നടക്കുന്ന ഊർജ്ജോൽപ്പാദനം ഏതാണ്?

11 / 50

11) ഒരു കോൺവെക്സ് ലെൻസിന്റെ 2F ൽ ഒരു വസ്തു വെച്ചിരിക്കുന്നു ആവർത്തനം എത്ര?

 

 

12 / 50

12) പ്രകാശം രാത്രികാലത്ത് അന്തരീക്ഷത്തിൽ വച്ച് പൂർണ്ണാന്തര പ്രതിപതനത്തിന് വിധേയമായി അതിൻറെ പ്രതിച്ഛായ ആകാശത്ത് ഉയർന്നു കാണപ്പെടുന്ന പ്രതിഭാസം അറിയപ്പെടുന്നത്?

 

 

13 / 50

13) ദ്വിതിയവർണങ്ങൾ, അവ രൂപം കൊള്ളാൻ കാരണമായ പ്രാഥമിക വർണങ്ങൾ ചുവടെ നൽകുന്നു

 

1.മഞ്ഞ - പച്ച, ചുവപ്പ്

2.മജന്ത - ചുവപ്പ്, നീല

3.സയൻ-നീല ,പച്ച

ശരിയായ ജോടികൾ ഏതെല്ലാം?

 

14 / 50

14) ശരിയായ ജോഡി ഏത്?
ഹൈഡ്രജൻ :  150000 kj/kg
പെട്രോൾ :  ?

15 / 50

15) ബ്ലെവി(BLEVE) എന്ന പദം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

16 / 50

16) CNG യുമായിബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ?

17 / 50

17) തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായവ :

 

A. ഒരു കണ്ണുകൊണ്ട് 180°കോണളവിലുള്ള ഒരു ദ്വിമാനത്തിനുള്ള കാഴ്ച മാത്രമേ സാധ്യമാകൂ.

 

B. രണ്ടു കണ്ണുകൊണ്ട് ഒരു വസ്തുവിനെ നോക്കുമ്പോൾ 150°കോണളവിൽ ത്രിമാന തലത്തിലുള്ള കാഴ്ച സാധ്യമാകുന്നു.

 

 

18 / 50

18) വിസരണം ശരിയായ പ്രസ്താവന ഏത്

 

1)പ്രകാശം അന്തരീക്ഷവായുവിലെ പൊടിപടലങ്ങളിൽ തട്ടിയുണ്ടാകുന്ന ക്രമരഹിതവും ഭാഗികവുമായ പ്രതിപതനം.

 

2)കണങ്ങളുടെ വലുപ്പം കൂടുന്നതിനനുസരിച്ച് വിസരണം കൂടുന്നു.

 

3)ഏറ്റവും കൂടുതൽ വിസരണത്തിനു വിധേയമാകുന്ന നിറം വയലറ്റ്, ഏറ്റവും കുറവ് വിസരണത്തിനു വിധേയമാകുന്ന നിറം ചുവപ്പ്.

 

4)ഇവയെല്ലാം

19 / 50

19) നേത്രദാനവുമായി ബന്ധപ്പെട്ട് ശരിയായത് ?

20 / 50

20) ദീർഘദൃഷ്ടിയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്ഥാവന :

 

A . നേത്രഗോളത്തിന്റെ വലിപ്പം കൂടുതൽ.

 

B. പവർ കൂടുതൽ.

 

C നേത്രഗോളത്തിന്റെ വലിപ്പം കുറവ്.

 

D. പവർ കുറവ്.

 

 

21 / 50

21) ⛔️നേത്ര ദാനത്തെ സംബന്ധിച്ചു ശരിയല്ലാത്തത് ഏത്?

 

 

22 / 50

22) താഴെ പറയുന്നവയിൽ പൂർണ ജ്വലനത്തിന്റെ സവിശേഷതകളിൽ പെടാത്തത്.

 

 

23 / 50

23) താഴെ തന്നതിൽ ശരിയായതേത്?

 

 

24 / 50

24) അടുത്തുള്ള വസ്തുക്കളെ നോക്കുമ്പോൾ കണ്ണിനു സംഭവിക്കുന്ന മാറ്റങ്ങളിൽ ശരിയായത് ഏത്?

 

 

25 / 50

25) താഴെ പറയുന്നവയിൽ തെറ്റായ പ്രസ്താവന ഏത് ❓️

26 / 50

26) ഉച്ചതയുടെ യൂണിറ്റ്?

27 / 50

27) താഴെ പറയുന്നതിൽ പൂർണ ജ്വലനത്തിന്റെ സവിശേഷത ഏതൊക്കെ ?
1. കാർബൺ മോണോക്സൈഡ് ഉണ്ടാകുന്നില്ല.
2. താപോർജ്ജം കൂടുതൽ

28 / 50

28) International Dark Sky Association എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു..

 

29 / 50

29) ഏറ്റവും നല്ല ഇന്ധനത്തിന് ഉണ്ടാവേണ്ട സവിശേഷതകളിൽ തെറ്റായത് ?

 

30 / 50

30) ♦️അവർധനം ഒരു അനുപാത സഖ്യ ആണ്

♦️അവർധനം -ve ആണെങ്കിൽ പ്രതിബിംബം യഥാര്‍തവും നിവർന്നതും ആയിരിക്കും

▪️ശരി ആയ പ്രസ്താവന ഏത്

 

31 / 50

31) തന്നിരിക്കുന്നതിൽ തെറ്റായ പ്രസ്താവന:

 

 

32 / 50

32) ♦️താഴെ തന്നിരിക്കുന്നവയിൽ ശരിയായ ജോഡി കണ്ടെത്തുക

 

 

33 / 50

33) റോക്കറ്റിൽ ഇന്ധനമായി ഉപയോഗിക്കുന്ന വാതകം?

34 / 50

34) ഉയരത്തിൽ കെട്ടിനിർത്തിയ ജലം പെൻസ്റ്റോക്ക് പൈപ്പ് വഴി താഴേക്കൊഴുകി ടർബൻ കറക്കി വൈദ്യുതി ഉത്പാദിപ്പിക്കുന്ന തരം പവർ സ്റ്റേഷനുകൾ ആണ് ❓️

35 / 50

35) ചെമ്പ്, അലൂമിനിയം, ഇരുമ്പ്, സ്റ്റീൽ, മുതലായവ വൈദ്യുതി കടത്തിവിടുന്നതായി പരീക്ഷണത്തിൽ കണ്ടെത്തി. ഇതിൽ നിന്നും എന്തു മനസിലാക്കാം  ?

36 / 50

36) ഗാർഹിക എൽപിജി സിലിണ്ടറിന് മുകളിൽ രേഖപ്പെടുത്തിയിരിക്കുന്ന A24 ലെ A എന്തിനെ സൂചിപ്പിക്കുന്നു ❓️

 

 

37 / 50

37) താഴെ തന്നിരിക്കുന്നതിൽ പെട്രോളിയം സ്രോതസ്സുകളിൽ ഉൾപ്പെടാത്തത് ?

38 / 50

38) താഴെപ്പറയുന്നവയിൽ പ്രകാശിക മലിനീകരണത്തിന്റെ അനന്തരഫലങ്ങൾ ഏതൊക്കെ??

 

 

39 / 50

39) ഹൈഡ്രോ ഇലക്ട്രിക് പവര്‍ സ്റ്റേഷനില്‍ നടക്കുന്ന ഊര്‍ജമാറ്റം??

 

40 / 50

40) ജൈവാവശിഷ്ടങ്ങൾ ബയോഗ്യാസ് പ്ലാന്റിൽ നിക്ഷേപിച്ചാൽ ഏതു മൂലകത്തിന്റെ അഭാവത്തിൽ ബാക്ടീരിയകളുടെ പ്രവർത്തനം ഫലമായാണ് ബയോഗ്യാസ് ഉണ്ടാകുന്നത് ❓️

 

 

41 / 50

41) താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?

42 / 50

42) കൽക്കരിയെ വായുവിന്റെ അസാന്നിധ്യത്തിൽ സ്വേദനം ചെയ്താൽ ലഭിക്കാത്തത് എന്ത്?

43 / 50

43) തന്നിരിക്കുന്നവയിൽ LNG യുമായി ബന്ധപ്പട്ട് ശരിയായ പ്രസ്താവനകൾ കണ്ടെത്തുക ?
1. ദ്രവീകരിച്ച് സൗകര്യപ്രദമായി ദൂരസ്ഥലങ്ങളിലേക്ക് കൊണ്ടുപോകാം
2. അന്തരീക്ഷ താപനിലയിൽ വീണ്ടും വാതകമാക്കി പൈപ്പ്ലൈനുകളിലൂടെ വിതരണം ചെയ്യാം
3. പെട്രോളിയത്തെ അംശികസ്വേദനം ചെയ്യുമ്പോൾ ലഭിക്കുന്നു

44 / 50

44) വർണരാജിയിലെ ഏതാനും വർണങ്ങൾ താഴെ കൊടുക്കുന്നു. ഇതിൽ ശരിയായ ക്രമം ഏത്?

45 / 50

45) പ്രകാശ പ്രകീർണ്ണനത്തിന് കാരണമായ പ്രതിഭാസം ?

 

 

46 / 50

46) ചുവടെ തന്നിരിക്കുന്നതിൽ തെറ്റായ പ്രസ്താവന:

 

 

47 / 50

47) ഒരു വസ്തുവിനെ വ്യക്തമായി കാണാൻ കഴിയുന്ന ഏറ്റവും കൂടുതൽ ദൂരം?

 

 

48 / 50

48) മഴവില്ലിന്റെ കേന്ദ്രത്തേയും നിരിക്ഷകനെയും തമ്മിൽ യോജിപ്പിക്കുന്ന രേഖ ആണ്

 

 

49 / 50

49) താഴെ നൽകിയിരിക്കുന്നവയിൽ തെർമൽ പവർ സ്റ്റേഷൻ ഉദാഹരണമല്ലാത്തത്?

50 / 50

50) കണങ്ങളുടെ വലിപ്പം കൂടുന്നതിന് അനുസരിച്ച് വിസരണവും........?

 

 

Your score is

The average score is 43%

0%

Exit

 

0 0 votes
Article Rating
error: Content is protected !!
0
Would love your thoughts, please comment.x
()
x