SCERT 10 : Physics Mock Test 2
🟥 SCERT 10 : Physics Mock Test 2
🟥 Questions : 50
🟥 Time : 45 Min
1 / 50
1) പ്രസ്താവനകൾ പരിശോധിക്കുക
മഴത്തുള്ളിയിലൂടെ പ്രകാശം കടന്നു പോകുമ്പോൾ
1. ഒരു പ്രാവശ്യംപ്രകീർണനം രണ്ടു പ്രാവശ്യം അപവർത്തനം,ഒരു പ്രാവശ്യം പൂർണ്ണാന്തരപ്രതിപദനവും സംഭവിക്കുന്നു
2.ഒരു പ്രാവശ്യംപ്രകീർണനം,ഒരു പ്രാവശ്യം അപവർത്തനം,രണ്ടു പ്രാവശ്യം പൂർണ്ണാന്തരപ്രതിപദനവും സംഭവിക്കുന്നു
3.ഒരു പ്രാവശ്യംപ്രകീർണനം,രണ്ടു പ്രാവശ്യം അപവർത്തനം,രണ്ടു പ്രാവശ്യം പൂർണ്ണാന്തരപ്രതിപദനവും സംഭവിക്കുന്നു
2 / 50
2) താഴെപ്പറയുന്നവയിൽ ഗ്രീൻ എനർജി വിഭാഗത്തിൽ ഉൾപ്പെടാത്തതേത്?
3 / 50
3) ഒരു പുസ്തകത്തിൽ വീണ വെള്ളത്തുള്ളിയിലൂടെ നോക്കുമ്പോൾ അക്ഷരങ്ങൾക്ക് വലുപ്പവ്യത്യാസം തോന്നാൻ കാരണം?
4 / 50
4) ശരിയല്ലാത്ത പ്രസ്താവന കണ്ടെത്തുക?
5 / 50
5) വിവിധ ഇന്ധനങ്ങളുടെ കലോറിക മൂല്യം തന്നിരിക്കുന്നതിൽ തെറ്റായത് ഏത്?
6 / 50
6) സോളാർ വാട്ടർ ഹീറ്ററിൽ കറുത്ത പെയിന്റ് അടിച്ച പൈപ്പുകൾ കറുത്ത പെട്ടിയിലാണ് ക്രമീകരിക്കുന്നത്. ഇതു കൊണ്ടുള്ള ഗുണമെന്ത്?
A)കറുത്ത പ്രതലങ്ങൾ താപം കൂടുതൽ ആഗിരണം ചെയ്യുന്നു.
B)കറുത്ത പ്രതലങ്ങൾ താപം കൂടുതൽ വികിരണം ചെയ്യുന്നു.
7 / 50
7) താഴെ പറയുന്നവയിൽ പുനസ്ഥാപിക്കാൻ കഴിയാത്ത ഊർജ സ്രോതസുകൾ ഏതെല്ലാം ❓️
8 / 50
8) പ്രകാശം ഗ്ലാസിൽ നിന്ന് വായുവിലേക്ക് കടക്കുമ്പോൾ ഉള്ള വായുവിനെ അപവർത്തനാംഗം ??
9 / 50
9) ആറ്റോമിക ഭാരം കുറഞ്ഞ ന്യൂക്ലിയസുകളെ യോജിപ്പിച്ചു മാസ് കൂടിയ ന്യൂക്ലിയസാക്കി മാറ്റുന്ന പ്രക്രിയ?
10 / 50
10) പ്രായം കൂടിയവർക്ക് നിയർ പോയിന്റിലേക്കുള്ള അകലം 25 cm നേക്കാൾ കൂടാൻ കാരണം എന്താണ് .
സീലിയറി പേശിയുടെ ക്ഷമത കയുന്നു
പവർ ഓഫ് അക്കോമഡേഷന്റെ കഴിവ് കുറവായിരിക്കും
11 / 50
11) ജൈവാവശിഷ്ടങ്ങൾ അഥവാ ബയോമാസിന്റെ ജ്വലനം ___
12 / 50
12) ഫ്യൂസ് വയറിന് താരതമ്യേനെ ഏതു ദ്രവണങ്ക മാനുള്ളത്?
13 / 50
13) താഴെ പറയുന്നവയിൽ തെറ്റായ ജോടി ഏത്?
14 / 50
14) ഇന്ധനങ്ങൾ ജ്വലിക്കുമ്പോൾ എന്തെല്ലാം ഉൽപ്പന്നങ്ങൾ ഉണ്ടാകുന്നു ?
കാർബൺ ഡൈ ഓക്സൈഡ്
കാർബൺ മോണോക്സൈഡ്
കരി
നീരാവി
15 / 50
15) ശരിയായ ജോഡി കണ്ടെത്തുക
16 / 50
16) അമിതമായ അളവിൽ പ്രകാശം ഉപയോഗിക്കുന്നതിന്റെ അനന്തര ഫലങ്ങളിൽ പെടാത്തത് കണ്ടെത്തുക?
17 / 50
17) ശരിയായ പ്രസ്താവന ഏത്
18 / 50
18) ഒപ്റ്റിക്കൽ ഫൈബറുമയി ബന്ധപ്പെട്ടത്.
19 / 50
20 / 50
20) പൂർണ്ണജ്വലനം നടക്കാൻ ഇന്ധനങ്ങൾക്കുണ്ടായിരിക്കേണ്ട സവിശേഷതകളിൽ പെടാത്ത പ്രസ്താവന ഏത്??
21 / 50
21) കാന്തം സ്ഥിരമാക്കി വച്ച് സോളിനോയിട് ചലിപ്പിക്കുമ്പോൾ ഗാൽവനോ മീറ്റ
22 / 50
22) പ്രതീകസമ്പ്രദായം ആവിഷ്കരിച്ചത്?
🔺
23 / 50
23) ഒറ്റയനെ കണ്ടതുക??
24 / 50
25 / 50
25) ലെൻസിന്റെ ഫോക്കൽ ദൂരവുമായി ബന്ധപ്പെട്ട പദമാണ് പവർ. പവറിനെ സൂചിപ്പിക്കുന്ന ഇംഗ്ലീഷ് അക്ഷരം ?
26 / 50
26) വസ്തുക്കളുടെ സ്ഥാനം എവിടെയായിരുന്നാലും പ്രതിബിംബം റെറ്റിനയിൽ പതിക്കത്തക്ക വിധം ലെൻസിന്റെ വക്രത വ്യത്യാസപ്പെടുത്തി ഫോക്കസ് ദൂരം ക്രമീകരിക്കാനുള്ള കണ്ണിന്റെ കഴിവ് എന്ത്?
27 / 50
27) മണ്ണെണ്ണയിലൂടെയുള്ള പ്രകാശ പ്രവേഗം എത്ര.
28 / 50
28) ചലിച്ചു കൊണ്ടിരിക്കുന്ന വസ്തുക്കളുടെ സവിശേഷ ഗുണമാണ്
29 / 50
29) ന്യൂക്ലിയർ ഫിഷനിൽ ആറ്റത്തെ വിഘടിപ്പിക്കാനുപയോഗിക്കുന്ന അറ്റോമിക കണമേത്?
30 / 50
30) കോൺവെക്സ് ലെൻസിന്റെ പ്രതിബിംബവുമായി ബന്ധമില്ലാത്തത് ഏത്?
31 / 50
31) പ്രകാശ ത്തിൽ ടർപെന്റയിൻ ഓയിലീലുടെയുള്ള കേവല അപവാർത്തനങ്കം എത്ര
32 / 50
32) കലോറിക് മൂല്യത്തിന്റെ അടിസ്ഥാനത്തിൽ താഴെപ്പറയുന്ന വയിൽ ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക തെരഞ്ഞെടുക്കുക
1)എൽപിജി---6000-8000
2)മീതൈയ്ൻ---50000
3)ഹൈഡ്രജൻ---150000
4)ചാണക വരളി--5500
33 / 50
33) താഴെ പറയുന്നതിൽ തെർമൽ പവർ സ്‌റ്റേഷന് ഉദാഹരണം അല്ലാത്തത് ഏത്???
34 / 50
34) താഴെ പറയുന്നവയിൽ അടുത്തുള്ള വസ്തുക്കൾ കാണപ്പെടുമ്പോൾ നടക്കുന്നവ ഏത്?
35 / 50
35) ഗ്ലാസിന്റെ അപവർത്തനാങ്ക o
36 / 50
36) സോളാർ പാനലിൽ പ്രകാശം പതിക്കുമ്പോൾ വൈദ്യുതി രൂപപ്പെടുന്ന പ്രതിഭാസം?
37 / 50
37) ആണവദുരന്ത സാധ്യതയുള്ള സ്ഥലങ്ങളിലെ ആളുകൾക്ക് കഴിക്കാൻ നൽകുന്ന ഗുളിക?
38 / 50
38) ചുവടെ തന്നവയിൽ ന്യൂക്ലീയാർ ഫ്യൂഷനുമായി ബന്ധമില്ലാത്തത്.
39 / 50
39) തെറ്റായ പ്രസ്താവന ഏത്
1.പവറിന്റെ യൂണിറ്റ് വാട് ആണ്
2.വൈദ്യുതി കണ്ടെത്തിയത് മൈക്കിൾ ഫാരടെ യാണ്
3.വൈദ്യുതി യുടെ പിതാവ് മൈക്കിൾ ഫാരടെ യാണ്
4. വൈദ്യുത പ്രവാഹ തീവ്രത അളക്കുന്ന ഉപകരണം കൂളോം ആണ്
40 / 50
40) കൂട്ടത്തിൽ പെടാത്തത് കണ്ടെത്തുക?
41 / 50
41) പുനസ്ഥാപിക്കാൻ കഴിയാത്ത ഊർജസ്രോതസ്സുകൾ ഉപയോഗിച്ചുണ്ടാക്കുന്ന ഊർജ്ജം അറിയപ്പെടുന്നത് ?
42 / 50
42) ന്യൂക്ലിയർ റിയാക്ടറുകളിൽ ന്യൂട്രോൺ സ്രോതസ് ആയിട്ട് ഉപയോഗിക്കുന്നത്
43 / 50
43) കാന്തത്തിന്റെ ദക്ഷിണ ധ്രുവം സോളിനോയ്ഡിനുള്ളിൽ നീങ്ങുമ്പോൾ ഗാൽവനോ മീറ്റർ സൂചിയുടെ ദിശ എങ്ങോട്ടായിരിക്കും?
44 / 50
44) ഒരു നല്ല ഇന്ധനത്തിനുള്ള ഉണ്ടായിരിക്കേണ്ട ഗുണങ്ങളിൽ പെടാത്തത് ഏത്?
45 / 50
45) താഴെ തന്നിരക്കുന്നവയിൽ ഗ്രീൻ എർജി അല്ലാത്തത്?
46 / 50
46) ഒരു കോൺവെക്സ് ലെൻസിന് മുന്നിൽ 15cm അകലെ വസ്തു വച്ചപ്പോൾ ലെൻസ്സിൽ നിന്നും 30cm അകലെയായി യഥാർത്ഥ പ്രതിബിംബം ലഭിച്ചു. ഈ ലെൻസിന്റെ ഫോക്കസ് ദൂരം എത്ര?
47 / 50
47) താഴെ പറയുന്നതിൽ നല്ല ഇന്ധനത്തിന് വേണ്ട ഗുണങ്ങൾ ഏതൊക്കെ??
1. എളുപ്പം ലഭ്യമാകണം
2. ചെലവ് കുറവ് ആയിരിക്കണം
3. ഉയർന്ന കാലോറിക മൂല്യം ഉണ്ടായിരിക്കണം.
4. കത്തുമ്പോൾ അന്തരീക്ഷ മലിനീകരണം കുറവായിരിക്കണം.
5. സംഭരിച്ചു വയ്ക്കാൻ പര്യാപ്തമായിരിക്കണം.
6. ദ്രവ ഇന്ധനങ്ങൾ സാധാരണ താപനിലയിൽ എളുപ്പം ബാഷ്പ്പീക്കരിക്കരുത്.
48 / 50
48) ശരിയായ പ്രസ്താവന കണ്ടെത്തുക?
49 / 50
49) പ്രസ്താവനകൾ പരിശോധിക്കുക
ഹ്രസ്വദൃഷ്ടി:അടുത്തുള്ള വസ്തുവിനെ വ്യക്തമായി കാണാം, അകലെയുള്ളത് കാണാൻ സാധിക്കില്ല .കാരണങ്ങൾ
1.ലെൻസിൻറെ വക്രത കൂടുതൽ
2.നേത്രഗോളത്തിൻറെ വലുപ്പം കുറവ്
50 / 50
50) ശരിയായ പ്രസ്താവന ഏത്??
1. ഭൂമിയിൽ നിന്ന് ഫോസിൽ ഇന്ധനങ്ങളിൽ ഏറ്റവും കൂടുതൽ ഉള്ളത് കൽക്കരി ആണ്.
2. കൽക്കരിയിലെ പ്രധാന ഘടകം കാർബൺ ആണ്.
3. അടങ്ങിട്ടുള്ള കാർബണിന്റെ അടിസ്ഥാനത്തിൽ പീറ്റ്, ലിഗ്നൈറ്റ്, ബിറ്റ്മിനസ് കോൾ, ആന്ത്രാസൈറ്റ് എന്നിങ്ങനെ 4 ആയി തിരിച്ചിട്ടുണ്ട്.
Your score is
The average score is 39%
Restart quiz Exit
Error: Contact form not found.