FREE PSC TALKZ

SCERT 10 : Physics Mock Test 13

 

0%
0 votes, 0 avg
267

SCERT 10 : Physics Mock Test 13

🟥 SCERT 10 : Physics Mock Test 13

🟥 Questions : 50

🟥 Time : 45 Min

ദയവായി നിങ്ങളുടെ പേര്

രേഖപ്പെടുത്തുക

1 / 50

1) നിക്രോം പ്രതിരോധം ഉൾപെടുത്തിയ സെർക്കീട്ടിൽ ബാറ്ററി ചെലവഴിച്ച വൈദ്യുതോർജ്ജം എന്തായി മാറ്റപ്പെടുന്നു??

2 / 50

2) പ്രതിരോധത്തിന് മാറ്റമില്ലാതെ വോൾട്ടേജ് പകുതിയാക്കിയാൽ പവർ __

3 / 50

3) ഗൃഹവൈദ്യുതീകരണ സർക്യൂട്ടിലെ ന്യൂട്രൽ ലൈനിനെ സൂചിപ്പിക്കുന്ന നിറം ?

4 / 50

4) ഒരു ചാലകകബിയുടെ ഗെയ്ജ് കൂടുമ്പോ ആമ്പിയറേജ് --------

5 / 50

5) വൈദ്യതി പ്രവഹിക്കുന്ന ഒരു ചാലകത്തിൽ ഉത്പാദിപ്പിക്കപ്പെടുന്ന  താപത്തിന്റ അളവ് ,

1.  വൈദുത പ്രവാഹ തീവ്രതയുടെ വർഗ്ഗത്തിന്റെ നേര്‍ അനുപാതത്തില്‍ ആയിരിക്കും .

2.  പ്രതിരോധത്തിന്റെയും വൈദുതി പ്രവഹിക്കുന്ന സമയത്തിന്റെയും ഗുണനഫലത്തിന് വിപരീത അനുപാതത്തിലും ആയിരിക്കും.

6 / 50

6) സമതല ദർപ്പണത്തിന് ബാധകമല്ലാത്തത് ഏത് ?

A)പ്രകാശത്തിന് പ്രകീർണ്ണനം ഉണ്ടാക്കുന്നു.
B)പ്രകാശത്തെ പ്രതി പതിപ്പിക്കുന്നു.
C)പ്രാർശ്വിക വിപര്യയം ഉണ്ടാക്കന്നു.
D)മിഥ്യാ പ്രതിബിംബം .

7 / 50

7) സാധാരണ താപനിലയിലും മർദത്തിലും ഒരു അലസ വാതക ത്തെ പോലെ പെരുമാറുന്ന വാതകം??

8 / 50

8) Incandescent lamp കളിൽ ഫിലമെന്റ് ആയി ഉപയോഗിക്കുന്ന ലോഹം??

9 / 50

താഴെ രേഖപ്പെടുത്തിട്ടുള്ളത്തിൽ ശെരിയായവ തെരഞ്ഞെടുക്കുക
1. സമതല ദർപ്പണം - മുഖം നോക്കുന്നതിന്
2. കോൺകേവ് ദർപ്പണം - സിനിമ പ്രോജക്ട്
3. കോൺവെക്‌സ് ദർപ്പണം - റിയർ വ്യൂമിറൽ

9)  

10 / 50

10) പ്രതിരോധകങ്ങളെ ശ്രേണി രീതിയിൽ ബന്ധിപ്പിക്കുമ്പോള്‍ സെർകീട്ടിലെ പൊട്ടൻഷ്യൽ വ്യത്യാസത്തിനു  എന്ത് സംഭവിക്കുന്നു ?

11 / 50

11) ബാഷ്പീകരനം പരമാവധി കുറയ്ക്കാൻ ബൾബിൽ കുറഞ്ഞ മർദ്ദതിൽ നിറയ്ക്കുന്ന അലസവാതകം??

12 / 50

12) താഴെ പറയുന്ന പ്രസ്താവനകളിൽ തെറ്റായത് തിരഞ്ഞെടുക്കുക.

 

 

13 / 50

13) ദൂരസ്ഥലങ്ങളിലേക്ക് പവർ പ്രേക്ഷണം ചെയ്യുമ്പോൾ ചാലകത്തിൽ താപ രൂപത്തിൽ ഊർജ്ജം നഷ്ടപ്പെടുന്നതിനെ.................. എന്ന് പറയുന്നു

14 / 50

14) സുരക്ഷ ഫ്യൂസുമായി ബന്ധപ്പെട്ട ശരി യായ പ്രസ്താവന ഏത്?

A-വൈദ്വിതി യുടെ താപഫലത്തെ അടിസ്ഥാന മാക്കി പ്രവർത്തിക്കുന്നു
B-ചാലക കമ്പി യുടെ വ്യാസത്തിന്റെ വ്യൂൽക്രമം ആണ് ഗേജ്
C-ഒരു ഉപകരണത്തിന്റെ പവറും അതിൽ നൽകുന്ന വോൾട്ടേജും തമ്മിലുള്ള അനുപാതമാണ് ആ ഉപകരണത്തിന്റെ അമ്പയറേജ്
D-ഗേജ് കൂടുന്നതിനു അനുസരിച്ചു ചാലകത്തിന്റെ കനം കൂടുകയും അമ്പയറേജ് കുറയുകയും ചെയ്യുന്നു

15 / 50

15) ഒരു കാന്തിക മണ്ഡലത്തിൽ സ്വതന്ത്രമായി ചലിക്കത്തക്കവിധം സ്ഥിതിചെയ്യുന്ന ഒരു ചാലകത്തിലെ വൈദ്യുത പ്രവാഹ ദിശയും കാന്തിക മണ്ഡലത്തിന്റെ ദിശയും തന്നാൽ ചാലകത്തിൽ ഉളവാക്കുന്ന ബലത്തിൻ്റെ ദിശ കണ്ടെത്താൻ സഹായിക്കുന്ന നിയമം?

 

 

16 / 50

16) പ്രകാശസംശ്ലേഷണം നടക്കാൻ ആവശ്യമായ വർണ്ണ വസ്തു ?

17 / 50

17) ഒരു ഉപകരണത്തിന്റെ പവറും അതിൽ നൽകുന്ന വോൾട്ടേജും തമ്മിലുള്ള അനുപാതമാണ് ......

18 / 50

18) ചുവടെ പറയുന്നവയിൽ LED ബൾബുകളുമായി ബന്ധപെടാത്ത പ്രസ്‍താവന ഏത്  ?

19 / 50

19) താഴെ പറയുന്ന പ്രസ്താവനകളിൽ തെറ്റായത് തിരഞ്ഞെടുക്കുക.

A.ഹീറ്റിംഗ് കോയിലുകൾ നിർമ്മിച്ചിരിക്കുന്നത് നിക്രോം കൊണ്ടാണ്.

B.നിക്കൽ ,െകാബാൾട്ട്, ഇരുമ്പ് എന്നീ ലോഹങ്ങളുടെ സങ്കരമാണ് നിക്രോം.

C ഉയർന്ന റെസിസ്റ്റിവിറ്റിയും ദ്രവണാംഗവും നിക്രോമിന്റെ മേന്മയാണ്.

20 / 50

20) ഹീറ്റിംഗ് കോയിൽ നിർമിക്കാൻ ഉപയോഗിക്കുന്ന നിക്രോം ഏതൊക്കെ ലോഹങ്ങളുടെ സങ്കരമാണ്?

21 / 50

21) ശ്രേണി രീതിയിൽ പ്രതിരോധകങ്ങളെ ബന്ധിപ്പിക്കുപോൾ സഫലപ്രതിരോധം .....

22 / 50

22) ജൂൾ നിയമവുമായി ബന്ധപ്പെട്ട് തെറ്റായ പ്രസ്താവന ഏത്?

 

 

23 / 50

23) വൈദ്യുതി പ്രവഹിക്കുന്ന ചാലകത്തിനടുത്തിരിക്കുന്ന കാന്തസൂചിക്ക് വിഭ്രംശം ഉണ്ടാകും എന്ന് കണ്ടെത്തിയത്?

24 / 50

24) വൈദ്യുത കാന്തിക പ്രേരണ തത്ത്വത്തിന്റെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന ഉപകരണം ഏത് ?   

25 / 50

25) വൈദ്യുതി താപഫലം പ്രയോജനപ്പെടുത്തുന്ന ഉപകരണങ്ങൾ അറിയപ്പെടുന്നത്?

 

 

26 / 50

26) ഇന്ത്യൻ ഇലക്ട്രിസിറ്റി നിയമം നിലവിൽ വന്ന വർഷം ?

27 / 50

27) വെെദ്യുതിയുടെ പിതാവ് എന്നറിയപ്പെടുന്നത് ?

28 / 50

28) കാർബൺ പ്രതിരോധ കങ്ങളുടെ മൂല്യം സൂചിപ്പിക്കുന്ന കളർ കോഡിൽ സാധാരണയായി എത്ര നിറങ്ങളിലുള്ള വലയങ്ങളാണ് ഉപയോഗിക്കുന്നത് ?

29 / 50

29) വസ്തുവിലെ താപനിലയുമായി ബന്ധപ്പെട്ട ചില പ്രസ്താവന കളിൽ ശരി ഏത്?

A-ഒരു വസ്തുവിലെ തന്മാത്രകളുടെ ആകെ ഗതിഗോർജത്തിന്റെ അളവാണ് താപനില
B-ഒരു വസ്തുവിലെ തന്മാത്രകളുടെ ശരാശരി ഗതിഗോർജത്തിന്റ അളവ്
സൂചിപ്പിക്കുന്ന ആനുപാതിക സംഖ്യയാണ് താപനില
C-താപനില യുടെ SI യൂണിറ്റ് ജൂൾ ആണ്
D-താപനില യുടെ വ്യത്യാസം മൂലമാണ് ഒരിടത്തു നിന്ന് മറ്റൊരിടത്തേക്ക് തപോർജ്ജം ഒഴുകുന്നത്

 

30 / 50

30) ഒരു ദർപ്പണത്തിലൂടെ കാണാൻ കഴിയുന്ന ദൃശ്യമാനതയുടെ പരമാവധി വ്യപ്തിയാണ്?

 

 

31 / 50

31) ഡി.സി. യിൽ പ്രവർത്തിക്കുന്ന ഉപകരണം ഏത് ?

32 / 50

32) ഒരു ചാലകത്തിന്റെ പ്രതിരോധം R ഉം വൈദ്യുത പ്രവാഹ തീവ്രത I ഉം വൈദ്യുതി പ്രവഹിച്ച സമയം t സെക്കൻഡും ഉല്പാദിപ്പിക്കപ്പെടുന്ന താപം 2I^2Rt ജൂളും ആയാൽ താപത്തിൽ (H) ഉണ്ടാകുന്ന മാറ്റം?

 

 

 

 

33 / 50

33) താഴെ കൊടുത്തിരിക്കുന്ന ഉപകരണങ്ങളിൽ ഏതിലാണ് വൈദ്യുത പ്രവാഹത്തിൻ്റെ താപഫലം പ്രയോജനപ്പെടുത്തിയിരിക്കുന്നത്?

34 / 50

34) താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവന ഏതാണ് ?
1. സസ്യങ്ങൾ ആഹാരം നിർമ്മിക്കുന്നത് കാണ്ഡത്തിലാണ്.
2. പ്രകാശസംശ്ലേഷണത്തിന്റെ ഉൽപ്പന്ന അന്നജമാണ്.
3. സസ്യങ്ങൾ പകൽ പുറത്തു വിടുന്ന വാതകം ഓക്സിജൻ ആണ്.

35 / 50

35) ജെയിംസ് പ്രസ്കോർട്ട് ജൂലുമായി ബന്ധപെട്ടു ശരിയായത് തിരഞ്ഞെടുക്കക

 

1.1818 ൽ സ്പെയിനിൽ ജനിച്ചു

 

2.തപോർജത്തിന്റെ സ്വഭാവ സവിശേഷതകളെ കുറിച്ചും താപം മൂലം ഉണ്ടാകുന്ന യന്ത്രിക ചലനങ്ങളെ കുറിച്ചും പഠനം നടത്തി

 

3.വൈദ്യുത പ്രവാഹം മൂലം ചാലകത്തിനുങ്ങാക്കുന്ന താപപരിമണ്ണാവുമായി ബന്ധപെട്ടു നിയമം ആവിഷ്കരിച്ചു

4.വാതകങ്ങളുടെ ഊർജം അവയുടെ മർദ്ദം വ്യാപ്തം താപനില എന്നിവയെ എങ്ങനെ സ്വാധിനിക്കുന്നു എന്നതുമായി ബന്ധപെട്ടു നിയമങ്ങൾ ആവിഷ്കരിച്ചു

 

 

36 / 50

36) വൈദ്യുതിയുടെ വ്യാവസായിക യൂണിറ്റ് ?

37 / 50

37) താഴെ പറയുന്നവയിൽ ജനറേറ്ററിന്റെ ഭാഗങ്ങൾ അല്ലാത്തത് ?

38 / 50

38) ഇൻകാൻഡസെൻഡ് ലാമ്പുകളിൽ ഇപ്പോൾ സാധാരണയായി നൈട്രജൻ വാതകം ആണ് ഉപയോഗിക്കുന്നത്. കാരണം ?

39 / 50

39) L E D ബൾബിനുള്ളിൽ താപം ആ ഗിരണം ചെയ്യാൻ ഉള്ള സംവിധാനം ഏത്?

40 / 50

40) മിനുസമല്ലാത്ത പ്രതലത്തിൽ പതിക്കുമ്പോൾ പ്രകാശം ക്രമരഹിതമായി പ്രതി പതിക്കുന്ന പ്രതിഭാസം?

41 / 50

41) താഴെ തന്നിരിക്കുന്നവയില്‍ ശരിയായ പ്രസ്താവന കണ്ടെത്തുക ?

42 / 50

42) കൂട്ടത്തിൽ പെടാത്തത് ഏതാണ് ?

43 / 50

43) താഴെപ്പറയുന്നവയിൽ ആരോഹിക്ക് ഉദാഹരണം ഏത് ?

44 / 50

44) താഴെ പറയുന്നവയിൽ ജനറേറ്ററിന്റെ ഭാഗങ്ങൾ ഏതെല്ലാം?

 

 

45 / 50

45) വോൾട്ടത സ്ഥിരമായിരിക്കുമ്പോൾ സെർകീട്ടിലെ പ്രതിരോധം വർദ്ധിപ്പിച്ചാൽ കറന്റ്‌

 

 

46 / 50

46) ഒരു ചാലകത്തിലൂടെ വൈദ്യുതി പ്രവഹിക്കുമ്പോൾ ഉത്പാദിപ്പിക്കപ്പെടുന്ന താപത്തിന്റെ അളവിനെ സ്വാധീനിക്കുന്ന ഘടകം ഏത് ?

47 / 50

47)

Insulation തകരാറിൽ നിന്ന് സംഭവിക്കാവുന്ന വൈദ്യുതി ഷോക്കിൽ നിന്നും ഉപയോഗിക്കുന്ന വ്യക്തിയെ സംരക്ഷിക്കാനുള്ള സംവിധാനങ്ങൾ??
A)3 pin
B)ELCB
C)RCCB

48 / 50

48) ആവർധനം 1 ൽ കൂടിയിരുന്നാൽ

 

 

 

49 / 50

49) സുരക്ഷ ഫ്യൂസ് ഉണ്ടാക്കാൻ ഉപയോഗിക്കുന്ന ലോഹ സങ്കരം??

 

50 / 50

50) ഒരു സർക്കിട്ടിലെ നേരിയ കറന്റിന്റെ സാന്നിധ്യവും ദിശയും മനസിലാക്കാനുള്ള ഉപകരണം??

Your score is

The average score is 46%

0%

Exit

 

0 0 votes
Article Rating
error: Content is protected !!
0
Would love your thoughts, please comment.x
()
x