FREE PSC TALKZ

SCERT 10 : Physics Mock Test 12

 

0%
0 votes, 0 avg
156

SCERT 10 : Physics Mock Test 12

🟥 SCERT 10 : Physics Mock Test 12

🟥 Questions : 50

🟥 Time : 45 Min

ദയവായി നിങ്ങളുടെ പേര്

രേഖപ്പെടുത്തുക

1 / 50

1) 200 ohm പ്രതിരോധമുള്ള ഒരു ചാലകത്തിലൂടെ 0.2 A വൈദ്യുതി 5 മിനിറ്റ് സമയം പ്രവഹിപ്പിച്ചാൽ ഉത്പാദിപ്പിക്കപ്പെടുന്ന താപം എത്രയായിരിക്കും ?( in Jule)

 

2 / 50

2) താഴെ പറയുന്ന പ്രസ്താവനകളിൽ ശരിയല്ലാത്തത് ഏത് ?
1. ഒരു ദർപ്പണത്തിലൂടെ കാണാൻ കഴിയുന്ന ദൃശ്യ മാനതയുടെ പരമാവധി വ്യാപ്തിയാണ് വീക്ഷണ വിസ്ത്രിതി
2. ഏറ്റവും കൂടുതൽ വീക്ഷണ വിസ്ത്രിതി കോണ്‍ കേവ് ദർപ്പണങ്ങൾക്കാണ്
3. ഓരോ ദർപ്പണവും വീക്ഷണ വിസ്ത്രീതിയിൽ വ്യതാസപ്പെട്ടിരിക്കുന്നു

3 / 50

3) ഒരു കൂളോം ചാർജ് ഒരു ബിന്ദുവിൽ നിന്ന് മറ്റൊരു ബിന്ദുവിലേക്ക് ചലിപ്പിക്കാൻ ചെയേണ്ട പ്രവൃത്തി........................

 

 

4 / 50

4) സ്വതന്ത്രമായി നിൽക്കുന്ന ഒരു കാന്ത സൂചിയുടെ താഴെക്കൂടി തെക്കുനിന്നു വടക്കോട്ട് ഒരു ചാലകത്തിലൂടെ വൈദ്യുതി പ്രവഹിക്കുന്നു.
താഴെ തന്നിരിക്കുന്ന പ്രസ്താവനകൾ പരിശോധിക്കുക ?
i) കാന്തസൂചിയുടെ ഉത്തര ധ്രുവം പടിഞ്ഞാറ് ദിശയിൽ തിരിയും.
ii) വലതുകൈ പെരുവിരൽ നിയമവുമായി ബന്ധപ്പെട്ടിരിക്കുന്നു.

5 / 50

5) കളർ കോഡുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന ഏത്?

1. കാർബൺപ്രതിരോധകങ്ങളുടെ മൂല്യം രേഖപ്പെടുത്താൻ ഉപയോഗിക്കുന്നു.

2. നാലു നിറത്തിലുള്ള വലയങ്ങളാണ് ഉപയോഗിക്കുന്നത്.

3. മൂന്നാമത്തെ വലയം ടോളറൻസിനെ സൂചിപ്പിക്കുന്നു.

4. ആദ്യത്തെ രണ്ടു വലയങ്ങളിൽ മഞ്ഞ നിറം വന്നാൽ സൂചിപ്പിക്കുന്ന അക്കം നാല്.

6 / 50

6) വോൾട്ട്ത സ്ഥിരമായിരിക്കുേേ മ്പോൾ സെർക്കീട്ടിലെ പ്രതിരോധം വർധിപ്പിച്ചാൽ കറന്റ്‌    ___

7 / 50

7) വൈദ്യുത പ്രവാഹത്തിന്റെ പരിമാനം (magnitude) അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം ?

8 / 50

8) വൈദ്യുത കാന്തികപ്രേരണം എന്നത് ?

9 / 50

9) താഴെ പറയുന്നവയിൽ ശരിയായത് ഏത്

10 / 50

10) റേഡിയോ, ടീവി, ഫൈബർ, ഒപ്റ്റിക്സ് തുടങ്ങിയ ടെക്നോളജികൾക്ക് തുടക്കമിട്ടത് ഏത് ശാസ്ത്രജ്ഞന്റെ പരീക്ഷണങ്ങൾ ആണ് ?

11 / 50

11) സേഫ്ടി ലാമ്പ് കണ്ടു പിടിച്ചത് ആരാണ് ?

12 / 50

12) താഴെ കൊടുത്ത പ്രസ്താവന ഏത് നിയമവുമായി ബന്ധപ്പെട്ടിരിക്കുന്നു?

"മിനുസമുള്ള പ്രതലത്തിൽ തട്ടി പ്രകാശം പ്രതിപതിക്കുമ്പോൾ പതന കോണും പ്രതി പതന കോണും തുല്ല്യമായിരിക്കും. പതന രശ്മിയും പ്രതി പതന രശ്മിയും പതന ബിന്ദു വിലേക്ക് പ്രതി പതന തലത്തിനു വരയ്ക്കുന്ന ലംബവും ഒരേ തലത്തിൽ ആയിരിക്കും

 

 

13 / 50

13) 'ഒരു പച്ചിരിമ്പു കോറിൽ കവചിത ചാലകക്കമ്പി ചുറ്റിയെടുത്ത ക്രമികരണം ഇതിനെ ഒരു അക്ഷത്തെ ആദരമാക്കി കറക്കാൻ കഴിയും' ഏത് ഭാഗത്തെ സൂചിപ്പിക്കുന്നു?

 

 

14 / 50

14) വിതരണ ശൃംഗലയിൽ പവർ നഷ്ടം സംഭവിക്കാതെ Ac വോൾടത കൂട്ടുവാനും കുറക്കുവാനും ഉപയോഗിക്കുന്ന ഉപകരണം ?

15 / 50

15) താഴെ കൊടുത്തിരിക്കുന്നവയിൽ വൈദ്യുതാഘാതം ഏൽക്കാൻ സാധ്യതയില്ലാത്ത സാഹചര്യം ഏത്?

A.നനഞ്ഞ കൈകൊണ്ടു വൈദ്യുത ഉപകരണങ്ങൾ പ്രവർത്തിപ്പിക്കുമ്പോൾ

B.വൈദ്യുത ലൈനുകൾക്ക് സമീപം പട്ടം പറത്തുമ്പോൾ

C.സ്വിച്ച് ഓഫാക്കാതെ സോക്കറ്റിൽ പ്ലഗ് ഘടിപ്പിക്കുമ്പോൾ

D സാധാരണ സോക്കറ്റിൽ പവർ കൂടിയ ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാതിരിക്കുമ്പോൾ

16 / 50

16) ഗേജ് കൂടുന്നതനുസരിച്ച് ചാലകത്തിന്റെ കനം _ ആമ്പയറേജ് _ .

 

 

17 / 50

17) താഴെപ്പറയുന്നവയിൽ തെറ്റായ പ്രസ്താവന ഏത്?

A. ഒരു സെക്കൻഡിലെ പരിവർത്തികളുടെ എണ്ണമാണ് AC യുടെ ആവർത്തി

B. നമ്മുടെ രാജ്യത്ത് വിതരണത്തിനു വേണ്ടി ഉത്പാദിപ്പിക്കുന്ന AC യുടെ ആവർത്തി 50Hz ആണ്

C.50 Hz ആവർത്തിയുള്ള AC യിൽ വൈദ്യുത പ്രവാഹ ദിശ ഒരു സെക്കൻഡിൽ 25 പ്രാവശ്യം വ്യത്യാസപ്പെടുന്നു

 

 

18 / 50

18) ചുവടെ തന്നിരിക്കുന്നവയിൽ സമതല ദർപ്പണങ്ങളുടെ പ്രതിബിംബത്തിന്റെ സവിശേഷതകളിൽ ശരിയല്ലാത്തത് ഏതെല്ലാം?

A.ദർപ്പണത്തിൽ നിന്ന് വസ്തുവിലേക്കും പ്രതിബിംബത്തിലേയ്ക്കുമുള്ള അകലം തുല്യമായിരിക്കും.

B.പ്രതിബിംബം യഥാർത്ഥമായിരിക്കും.

C.വസ്തുവിന്റെ അതേ വലിപ്പമുള്ള പ്രതിബിംബം ആയിരിക്കും.

D.മുഖം നോക്കാൻ ഉപയോഗിക്കുന്ന ദർപ്പണം സമതല ദർപ്പണത്തിന് ഉദാഹരണമാണ്.

 

19 / 50

19) വജ്രത്തിൽ പ്രകാശത്തിന്റെ അപവർത്തനാങ്കം?

20 / 50

20) ചുവടെ പറയുന്നതില്‍  ശരിയായവ ഏത് ?

21 / 50

21) സോളാർസെല്ലിൽ നിന്നും ബാറ്ററിയിൽ നിന്നും ലഭിക്കുന്നത് ?

22 / 50

22) കാന്തിക മണ്ഡലത്തിൽ ഒരു കമ്പി വച്ച് അതിലുടെ വൈദുതി പ്രവഹിപ്പിച്ചാൽ കമ്പി ചലിക്കുമെന്ന്'' കണ്ടെത്തിയത്

 

23 / 50

23) ഒരു ചാലകത്തിലൂടെ വൈദുതി പ്രവഹികുമ്പോൾ ഉൽപ്പാദിപ്പിക്കുന്ന താപത്തിന്റെ അളവ് കണക്കാകുന്നത് എങ്ങനെ ?

24 / 50

24) താഴെപ്പറയുന്ന പ്രസ്താവനയിൽ ശരിയായത് ഏതെന്ന് തിരിച്ചറിയുക ?
1. തുടർച്ചയായ ഒരേ ദിശയിൽ പ്രവഹിക്കുന്ന വൈദ്യുതി ആണ് നേർധാര വൈദ്യുതി (Direct Current- DC)
2. ക്രമമായ ഇടവേളകളിൽ തുടർച്ചയായി ദിശമാറികൊണ്ടിരിക്കുന്ന വൈദ്യുതി ആണ് പ്രത്യാവർത്തിധാര വൈദ്യുതി (Alternative Current-AC)

25 / 50

25) കപ്പാസിറ്റർ മൈക്രോഫോണുമായി ബന്ധമില്ലാത്തത് ?

26 / 50

26) ഇന്ത്യയിലെ പവർസ്റ്റേഷനുകളിൽ സാധാരണയായി വൈദ്യുതി ഉൽപ്പാദിപ്പിക്കുന്ന വോൾട്ടേജ്?

27 / 50

27) ഫാരഡെ ആദ്യത്തെ കണ്ടുപിടിത്തം നടത്തിയ വർഷം ഏത് ?

28 / 50

28) വൈദ്യുതതാപന ഉപകരണങ്ങളിൽ നിക്രോമിന്റെ ഏതെല്ലാം മേന്മകളാണ് പ്രയോജനപ്പെടുത്തിയിരിക്കുന്നത്?

A.ഉയർന്ന റെസിറ്റിവിറ്റി

B.ഉയർന്ന ദ്രവണാങ്കം

C.ചുവന്ന ചുട്ടുപഴുത്ത അവസ്ഥയിൽ ഓക്സികരികപ്പെടാതെ ദീർഘനേരം നിലനിൽക്കാനുള്ള കഴിവ്

 

29 / 50

29) താഴെ നൽകിയിരിക്കുന്നവയിൽ ഗൃഹവൈദുതീകരണത്തിൽ ഫേസ്, ന്യൂട്രൽ, എർത്ത് എന്നീ ലൈനുകൾ ഉപയോഗിക്കുന്ന നിറങ്ങൾ യഥാക്രമം?

30 / 50

30) പ്രകാശം പുറത്തു വരുന്ന LED ബൾബിൻ്റെ ഭാഗമേത്?

A.ഹീറ്റ് സിങ്ക്

B.ബേസ് പ്ലേറ്റ്

C.ഡി ഫ്യൂസർ കപ്പ്

D.ബേസ് യൂണിറ്റ്

31 / 50

31) താഴെ തന്നിരിക്കുന്നതില് MCB യുമായി ബന്ധമില്ലാത്തത് ഏത് ?

 

32 / 50

32) നമ്മുടെ വീട്ടിലേക്കുള്ള വൈദ്യുത ലൈൻ ആദ്യം ബന്ധിപ്പിക്കുന്നത് ഏത് ഉപകരണത്തിൽ?

 

33 / 50

33) നമ്മുടെ രാജ്യത്ത് വിതരണത്തിനുവേണ്ടി ഉൽപാദിപ്പിക്കുന്ന AC യുടെ ആവർത്തി എത്ര ?

34 / 50

34) പ്രതിരോധ കങ്ങളുടെ ക്രമീകരണം ശ്രേണീരീതിയിൽ ബന്ധിപ്പിച്ചാൽ താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ❓

)സർക്കീട്ട് പ്രതിരോധങ്ങളെ ഒന്നിനോടൊന്നു തുടർച്ചയായി ബന്ധിപ്പിക്കുന്ന രീതിയാണ് ശ്രേണീ രീതി

B)ശ്രേണീരീതിയിൽ ഓരോ പ്രതിരോധത്തിലും കറണ്ട് തുല്യമായിരിക്കും

C)ശ്രേണീരീതിയിൽ വോൾട്ടത വ്യത്യസ്തമായിരിക്കും

D)ശ്രേണീരീതിയിൽ സഫല പ്രതിരോധം കണക്കാക്കുന്നത്
R = R1+R2

 

35 / 50

35) വൈദ്യുത വിശ്ശേഷണത്തെ സംബന്ധിച്ച് ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക ?

36 / 50

36) ഒരു സെർക്കീട്ടിലെ വൈദ്യുത പ്രവാഹത്തിലുണ്ടവുന്ന മാറ്റങ്ങളെ എതിർക്കുന്ന കമ്പിച്ചുരുളുകളാണ്

A.സൊളിനോയിഡുകൾ

B.ഇൻഡക്ടറുകൾ

C. ട്രാൻസിസ്റ്റർ

D. പ്രതിരോധകങ്ങൾ

37 / 50

37) ക്രമമായ ഇടവേളകളിൽ തുടർച്ചയായി ദിശ മാറികൊണ്ടിരിക്കുന്ന വൈദ്യുതി ?

38 / 50

38) സർകീട്ട് ലൂടെ വൈദ്യുതി പ്രവഹിക്കുമ്പോൾ താപോർജ്ജം രൂപപ്പെടുന്ന പ്രവർത്തനമാണ്-......❓

 

39 / 50

39) എംസിബി പ്രവർത്തിക്കുന്നത് -

A.വൈദുതിയുടെ താപഫലം പ്ര യോജന പെടുത്തി

B.വൈദുതിയുടെ കന്തികഫലം പ്രയോജനപെടുതി.

 

 

 

40 / 50

40) താഴെ പറയുന്ന വയിൽ  tungsten ഫിലമെന്റ് ആയി ഉപയോഗിക്കാൻ ഉള്ള കാരണത്തിൽ പെടാത്തത് ഏത്?

A.ഉയർന്ന resistivity

B.താഴ്ന്ന ൫വണാക൦

C.നേർത്ത ക൩ികളാക്കാൻ കഴിയും

D.ചുട്ടു പഴുത്തു ധവളപ്രകാശം പുറത്തു വിടാനുള്ള കഴിവ്

41 / 50

41) വൈദ്യുതികത യും കാന്തികതയും തമ്മിലുള്ള അഭേദ്യമായ ബന്ധത്തെ കുറിച്ച് ആദ്യം മനസ്സിലാക്കിയ ശാസ്ത്രജ്ഞൻ ?

42 / 50

42) കറന്റ്‌ അടിച്ചാൽ നൽകുന്ന പ്രഥമ ശുശ്രൂഷയിൽ പെടാത്തത്?

43 / 50

43) വൈദ്യത ആഘാതമേൽക്കുമ്പോൾ ശരീരത്തിന് സംഭവിക്കുന്ന മാറ്റങ്ങളിൽ ശരിയായവ തിരഞ്ഞെടുക്കുക ?

44 / 50

44) ഗൃഹവൈദ്യുതീകരണ സർക്കീട്ടിൽ എർത്ത് ലൈൻ ആരംഭിക്കുന്നത് എവിടെ നിന്നാണ്?

 

45 / 50

45) ഏതുതരം മൈക്രോ ഫോണുകളാണ് ശ്രവണ സഹായികളിൽ ഉപയോഗിക്കുന്നത് ?

46 / 50

46) താഴെ പറയുന്ന പ്രസ്താവനകളിൽ നിന്നും ശരിയായ കണ്ടെത്തുക?

1.ഒരു കാന്തത്തെ സോളിനോയിഡുമായി അടുപ്പിക്കുമ്പോൾ സോളിനോയിഡുമായി ബന്ധപ്പെട്ട കാന്തികഫ്ലക്സ് കുറയുന്നു

2.ഒരു കാന്തത്തെ സോളിനോയിഡുമായി അടുപ്പിക്കുമ്പോൾ സോളിനോയിഡുമായി ബന്ധപ്പെട്ട കാന്തികഫ്ലക്സ് കൂടുന്നു

3.ഒരു കാന്തത്തെ സോളിനോയിഡുമായി അടുപ്പിക്കുമ്പോൾ സോളിനോയിഡുമായി ബന്ധപ്പെട്ട കാന്തികഫ്ലക്സിന് മാറ്റമില്ല

4.ഒരു കാന്തത്തെ സോളിനോയിഡുമായി അടുപ്പിക്കുമ്പോൾ സോളിനോയിഡുമായി ബന്ധപ്പെട്ട കാന്തികഫ്ലക്സ് ആദ്യം കുറഞ്ഞ് പിന്നെ കൂടുന്നു

47 / 50

47) താഴെപ്പറയുന്നവയിൽ ഹാൻസ് ക്രിസ്റ്റ്യൻ ഈഴ്സ്റ്റഡ് മായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏതെന്ന് തിരിച്ചറിയുക

A. വൈദ്യുതി പ്രവഹിക്കുന്ന ചാലകത്തിന് അടുത്തിരിക്കുന്ന കാന്തസൂചിക്ക് വിബ്രശം ഉണ്ടാകുമെന്ന് 1820ൽ യാദൃശ്ചികമായി കണ്ടെത്തി

B. വൈദ്യുതിയും കാന്തികതയും തമ്മിലുള്ള ബന്ധത്തെ ക്കുറിച്ച് ആദ്യമായി മനസിലാക്കി

 

 

48 / 50

48) ഗാൽവനോമീറ്ററുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത് ?

49 / 50

49) ഒരു ആറ്റം   വൈദ്യുതപരമായി നിർവീര്യമാകാൻ കാരണം ?

50 / 50

50) താഴെ തന്നിരിക്കുന്നതിൽ കോൺവെക്സ് ദർപ്പണവുമായി ബന്ധപ്പെട്ട ശരിയല്ലാത്ത പ്രസ്താവന?

A.റിയർവ്യൂ മിററായി ഉപയോഗിക്കുന്നു

B.വളരെ അകലെയുള്ള പ്രകാശരശ്മികളെ മുഖ്യഫോക്കസിലേക്ക് കേന്ദ്രീകരിക്കുന്നു

C.പ്രതിബിംബം ചെറുതും മിഥ്യയും നിവർന്നതും ആയിരിക്കും

D.പ്രതിബിം എല്ലായ്പ്പോഴും മുഖ്യ ഫോക്കസിനും പോളിനും ഇടയിൽ രൂപപ്പെടുന്നു

Your score is

The average score is 47%

0%

Exit

 

0 0 votes
Article Rating
error: Content is protected !!
0
Would love your thoughts, please comment.x
()
x