FREE PSC TALKZ

SCERT 10 : Physics Mock Test 11

 

0%
0 votes, 0 avg
191

SCERT 10 : Physics Mock Test 11

🟥 SCERT 10 : Physics Mock Test 11

🟥 Questions : 50

🟥 Time : 45 Min

ദയവായി നിങ്ങളുടെ പേര്

രേഖപ്പെടുത്തുക

1 / 50

1) സെർക്കീട്ടിൽ മെയിൻ സ്വിച്ചന്റെ സ്ഥാനം എവിടെ?

i)വട്ട് അവർ മീറ്ററിനും മെയിൻ ഫ്യൂസ്നും ഇടയിൽ
ii)വട്ട് അവർ മീറ്ററിനും മെയിൻ ഫ്യൂസ്നും ശേഷം
iii)ELCB ക്ക് ശേഷം
iv)ELCB ക്കും MCB ക്കും ഇടയിൽ

2 / 50

2) പവർ ജനറേറ്ററുകളിൽ ഫീൽഡ്കാന്തത്തിന് ചുറ്റുമുള്ള ആർമെച്ചറുകൾക്കിടയിലുള്ള കോണളവ്?

3 / 50

3) താഴെ പറയുന്നവയിൽ ദർപ്പണ സമവാക്യം ഏത്?

4 / 50

4) താഴെ പറയുന്ന പ്രസ്താവനകളിൽ കോൺകേവ് ദർപ്പണവുമയി ബന്ധപ്പെട്ടിരിക്കുന്ന പ്രസ്താവനകൾ ഏതെല്ലാം?

5 / 50

5) സൺഫ്ലവർ ഓയിലിൽ പ്രകാശത്തിന്റെ അപവർത്തനാങ്കം എത്ര ?

6 / 50

6) 'താപത്താൽ തിളങ്ങുന്നത്' എന്നറിയപ്പെടുന്ന ലാമ്പുകൾ

 

7 / 50

7) മൊബൈൽ ഫോൺ ബാറ്ററിയിൽ നിന്നും ലഭിക്കുന്നത് ?

8 / 50

8) ഗാർഹിക ഉപകരണങ്ങൾ ഘടിപ്പിച്ചിരിക്കുന്നത് ഏത് രീതിയിൽ?

 

 

9 / 50

9) വൈദുത താപന ഉപകരണവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏതൊക്കെ?
1. വൈദുതോർജം തപോർജമായി മാറ്റപെടുന്ന ഉപകരണം ആണ് വൈദുത താപന ഉപകരണം
2. ഹീറ്റർ ഒരു വൈദുത താപന ഉപകരണം ആണ്
3. ജൂള്‍  നിയമം ഇതുമായി ബന്ധപ്പെട്ടതാണ്
4. വൈദുത പ്രവാഹത്തിന്റെ താപഫലം പ്രയോജനപെടുത്തുന്ന ഉപകരണമാണ് വൈദുത താപന ഉപകരണം

10 / 50

10) താഴെപ്പറയുന്നവയിൽ ശരിയായവ ഏത് ?
i. മിനുസമുള്ള പ്രതലത്തിൽ തട്ടി പ്രകാശം പതിക്കുമ്പോൾ പതന കോണും പ്രതിപതനകോണും തുല്യം ആയിരിക്കില്ല
ii. പതന രശ്മിയും പ്രതിപതന രശ്മിയും പതന ബിന്ദുവിലേക്ക് പ്രതിപതന തലത്തിനു വരക്കുന്ന ലംബവും ഒരേ തലത്തിലായിരിക്കും

11 / 50

11) താഴെ കൊടുത്തിരിക്കുന്നവയിൽ മിഥ്യാ പ്രതിബിംബത്തിന് യോജിച്ച പ്രസ്താവന ഏത്?

1. നിവർന്ന പ്രതിബിംബം

2. തല കീഴായ പ്രതിബിംബം

3. പ്രതിബിബത്തിലേങ്ങുള്ള ദൂരം നേരിട്ട് അളക്കാം

4. പ്രതിബിംബത്തിലേക്കുള്ള ദൂരം നേരിട്ട് അളക്കാൻ കഴിയില്ല.

 

12 / 50

12) ത്രീപിൻ സോക്കറ്റിൽ വലിയ ഒറ്റ ദ്വാരത്തിൽ ഘടിപ്പിച്ചിരിക്കുന്ന ലൈൻ?

13 / 50

13) ദർപ്പണത്തിൽ നിന്ന് വസ്തുവിലേക്കുള്ള അകലത്തിനു തുല്യമായി ദർപ്പണത്തിന് പിന്നിൽ പ്രതിബിംബം രൂപപ്പെടുന്ന ദർപ്പണം?

14 / 50

14) ഡയോഡുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന ഏത്?

15 / 50

15) ഒരു ചാലകത്തിലൂടെ വൈദ്യുതി പ്രവഹിക്കുമ്പോൾ ഉത്പാദിപ്പിക്കപ്പെടുന്ന താപത്തിന്റെ അളവിനെ സ്വാധീനിക്കുന്ന ഘടകങ്ങൾ ഏതെല്ലാം ?
1. വൈദ്യുത പ്രവാഹ തീവ്രത
2. ചാലകത്തിന്റെ പ്രതിരോധം
3. സമയം

16 / 50

16) വ൯തോതില് വൈദ്യുതി ഉല്പ്പാദിപ്പിക്കുന്നത് ഏത് തരം ജനറേടറുകളിലാണ് ?

17 / 50

17) ഫ്ലെമിങ്ങിന്റെ ഇടതുകൈ നിയമവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന തെരഞ്ഞെടുക്കുക ?

18 / 50

18) 4.7 K ohm ±5% പ്രതിരോധകത്തിന്റെ കളർ കോഡിൽ ശരിയായത് ഏത്?

A.മഞ്ഞ, പച്ച, ചുവപ്പ്, ഗോൾഡ്

B.ഓറഞ്ച്, പച്ച, ചുവപ്പ്, ഗോൾഡ്

C.ഓറഞ്ച്, പച്ച, ബ്രൗൺ, ഗോൾഡ്

D.മഞ്ഞ, വയലറ്റ്, ചുവപ്പ്, ഗോൾഡ്

19 / 50

19) ഒരു ബൾബിലെ പൊട്ടിയ ഫിലമെന്റിന്റെ ഭാഗങ്ങൾ വീണ്ടും ചേർത്തുവച്ച് പ്രകാശിപ്പിച്ചാൽ ബൾബിന്റെ പ്രകാശത്തിന് എന്തു മാറ്റമാണ് ഉണ്ടാവുക?  ബൾബിന്റെ പവറിന് എന്തുമാറ്റം സംഭവിക്കും?

20 / 50

20) മോട്ടോർ തത്വം ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഉപകരണങ്ങൾ ഏത്?

21 / 50

21) 750w പവർ ഉള്ള ഒരു ഗ്രൈൻഡർ 2മണിക്കൂർ പ്രവർത്തികുപോഴുള്ള വൈദ്യുതോർജം എത്രയായിരിക്കും?

22 / 50

22) ശരിയായ പ്രസ്താവന ഏത്?

  1. ഏത് കോയിലിലാണോ നാം വൈദ്യുതി നൽകുന്നത് അതാണ് പ്രൈമറി കോയിൽ.
  2. ഏത് കോയിലിൽ ആണോ വൈദ്യുതി പ്രേരിതമാകുന്നത് അതാണ് സെക്കന്ററി കോയിൽ

23 / 50

23) ഒരു സ൪ക്കീട്ടില്‍ താങ്ങാവുന്നതിലധികം പവ൪ ഉള്ള ഉപകരണങ്ങള്‍ പ്രവ൪ത്തിപ്പിക്കുമ്പോള്‍ ആ പ്രവ൪ത്തനത്തെ പറയുന്നത് എന്താണ് ?

24 / 50

24) തെറ്റായ പ്രസ്താവന ഏത്?

25 / 50

25) ഹീറ്റിംഗ് കോയില്‍ ആയി നിക്രോം ഉപയോഗിക്കുന്നതിനുള്ള കാരണങ്ങള്‍ ?

26 / 50

26) വാഹനങ്ങളിൽ റിയർവ്യൂ മിറർ ആയി ഉപയോഗിക്കുന്ന കോൺവെക്സ് ദർപ്പണം ഉപയോഗിക്കാൻ കാരണം ?

27 / 50

27) ഡൈനാമോയിൽ നടക്കുന്ന ഊർജ്ജ പരിവർത്തനം?

28 / 50

28) ഡിസ്ചാർജ് ലാമ്പുകൾക്ക് ഉദാഹരണം ?

29 / 50

29) കാന്തിക മണ്ഡലത്തിന് ശക്തി വർദ്ധിക്കുന്നത് എപ്പോഴെല്ലാം ആണ്?

30 / 50

30) താഴെ പറയുന്നതിൽ ഫെറോ മഗ്‌നറ്റിക് പതാർത്ഥം അല്ലാത്തത്?

31 / 50

31) ശരിയായ പ്രസ്താവന ഏത് ?

  1. ഒരു ലെൻസിന്റെ മധ്യബിന്ദുവാണ് പ്രകാശിക കേന്ദ്രം.
  2. പ്രകാശിക കേന്ദ്രത്തിൽ നിന്നും മുഖ്യ ഫോക്കസിലേക്കുള്ള ദൂരമാണ് ഫോക്കസ് ദൂരം.
  3. ലെൻസിന്റെ വശങ്ങൾ ഭാഗങ്ങൾ ആയി വരുന്ന സാങ്കൽപ്പിക ഗോളങ്ങളുടെ കേന്ദ്രമാണ് ലെൻസിന്റെ വക്രതാ കേന്ദ്രം
  4. ഒരു ലെൻസിന്റെ രണ്ട് വക്രതാ കേന്ദ്രങ്ങളെയും ബന്ധിപ്പിച്ചുകൊണ്ട് പ്രകാശിക കേന്ദ്രത്തിലൂടെ കടന്നുപോകുന്ന സാങ്കൽപ്പിക രേഖയാണ് മുഖ്യ അക്ഷം.

32 / 50

32) ഏത് ലൈനിൽ ആണ് ഫ്യൂസ്കൾ ഘടിപ്പിച്ചിരിക്കുന്നത്?

 

33 / 50

33) താഴെ നൽകിയിരിക്കുന്നവയിൽ ശരിയായത് തിരഞ്ഞെടുക്കുക?

ഒരു കോൺവെക്സ് ദർപ്പണം രൂപീകരിക്കുന്ന പ്രതിബിoബം എല്ലായ്പോഴും___

34 / 50

34) ഒരു കൂളോം ചാർജ് ഒരു വോൾട് പൊട്ടെൻഷ്യൽ വ്യത്യാസത്തിലൂടെ ചലിപ്പിക്കാൻ ചെയ്യേണ്ട പ്രവൃത്തി ?

35 / 50

35) ഫ്യൂസിനു പകരമായി ശാഖ സെർക്യൂട്ടുകളിൽ ഉപയോഗിക്കുന്ന സംവിധാനം?

36 / 50

36) ദൂര സ്ഥലങ്ങളിലേക്ക് പവർ പ്രേഷണം ചെയ്യുമ്പോൾ ചാലകത്തിൽ താപ രൂപത്തിൽ ഉണ്ടാകുന്ന ഊർജ്ജ നഷ്ടം അറിയപ്പെടുന്നത്?

37 / 50

37) ടങ്സ്റ്റണിനെ ഫിലമെന്റായി ഉപയോഗിക്കാനുള്ള കാരണത്തിൽ പെടാത്തത് ?

38 / 50

38) വളരെ അകലെയുള്ള പ്രകാശരശ്മികളെ മുഖ്യഫോക്കസിലേക്ക് കേന്ദ്രീകരിക്കുന്ന ദർപ്പണം?

39 / 50

39) താഴെ തന്നിരിക്കുന്നവയിൽ സ്റ്റെപ്അപ് ട്രാൻസ്ഫോമറുമായി ബന്ധപ്പെട്ട് തെറ്റായത് ഏത് ?

40 / 50

40) ടെലിഫോണിൽ ഉപയോഗിക്കുന്ന മൈക്രോഫോൺ?

41 / 50

41) LED ഡ്രൈവിൽ നിന്നുള്ള വയറുകളെ ബേസ് യൂണിറ്റിൽ ഉറപ്പിക്കുന്നതിനുള്ള സ്ക്രൂകൾ അറിയപ്പെടുന്നത് ?

42 / 50

42) LED ബൾബിന്റെ ഗുണങ്ങൾ പെടുന്നവ ഏതെല്ലാം ?

43 / 50

43) ട്രാൻസ്ഫോമറിന്റെ പ്രവർത്തന തത്വം എന്ത്?

44 / 50

44) ഒരു ഉപകരണത്തിന്റെ പവറും അതിൽ നൽകുന്ന വോൾട്ടേജും തമിലുളള അനുപാതം അറിയപെടുന്നത് ?

45 / 50

45) റേഡിയോ തരംഗങ്ങളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ?

46 / 50

46) ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക??

47 / 50

47) ശ്രേണീരീതിയിൽ പ്രതിരോധകങ്ങളെ ബന്ധിപ്പിക്കുമ്പോൾ സഫല പ്രതിരോധം ___

48 / 50

48) താഴെ തന്നിരിക്കുന്നവയിൽ സെൽഫ് ഇൻഡക്ഷന്റെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന ഉപകരണം ഏത്?

49 / 50

49) തന്നിട്ടുള്ള പ്രസ്താവനയിൽ ശരിയായവ ?

50 / 50

50) സ്റ്റെപ് അപ്പ്‌ ട്രാൻസ്‌ഫോമറിന്റെ സെക്കന്ററി വോൾട്ടത _ കറന്റ്‌  _  ആയിരിക്കും.

 

Your score is

The average score is 46%

0%

Exit

 

0 0 votes
Article Rating
error: Content is protected !!
0
Would love your thoughts, please comment.x
()
x