FREE PSC TALKZ

SCERT 10 : Physics Mock Test 10

 

0%
0 votes, 0 avg
147

SCERT 10 : Physics Mock Test 10

🟥 SCERT 10 : Physics Mock Test 1o

🟥 Questions : 50

🟥 Time : 45 Min

ദയവായി നിങ്ങളുടെ പേര്

രേഖപ്പെടുത്തുക

1 / 50

1) സമ്പർക്കമില്ലാതെ നടക്കുന്ന ചാർജിങ്??

 

2 / 50

2) താഴെ പറയുന്നവയിൽ ദ്രവണാങ്കം ഏറ്റവും കൂടുതൽ ഉള്ളത് ഏതിന്???

 

 

3 / 50

3) ശരിയായ പ്രസ്താവനകൾ ഏതെല്ലാം ❓️

 

4 / 50

4) ചാലക കമ്പിയുടെ വ്യാസത്തിന്റെ വുൽക്രമം അറിയപ്പെടുന്നത്?

 

 

5 / 50

5) ഒരു പന്ത് ലംബമായി മുകളിലേക്ക് എറിയുന്നു . ഇത് 50 മീറ്റർ ഉയരത്തിലേക്ക് ഉയർന്ന് എറിയുന്ന ആളിലേക്ക് മടങ്ങുന്നു .

 

 

6 / 50

6) തെറ്റായ പ്രസ്താവന കണ്ടുപിടിക്കുക

 

 

 

 

 

7 / 50

7) ഒരു സർക്യൂട്ടിൽ താങ്ങാവുന്നതിലും അധികം പവറുള്ള ഉപകരണങ്ങൾ പ്രവർത്തിക്കുന്നത് അറിയപ്പെടുന്നത് ?

 

 

8 / 50

8) ഡിസ്ചാർജ് ലാബുകളിൽ നിറം ലഭിക്കാൻ ഉപയോഗിക്കുന്ന അലസവാതകം ?

 

9 / 50

9) ഫാനിലും മോട്ടോറിലും എല്ലാം കമ്പിച്ചുരുൾ ഉപയോഗിക്കുന്നത് എന്തിന്?

A.വേഗത വർദ്ധിപ്പിക്കാൻ

B.കാന്തശക്തി വർദ്ധിപ്പിക്കാൻ

C.എളുപ്പത്തിൽ കറങ്ങാൻ

D.വൈദ്യുതിയുടെ ഉപയോഗം കുറയ്ക്കാൻ

10 / 50

10) വീക്ഷണ വിസ്തൃതി ഏറ്റവും കൂടിയ ദർപ്പണം?

 

11 / 50

11) പ്രതിരോധകങ്ങളുടെ ശ്രേണി സർക്യൂട്ടിൽ ,ഉയർന്ന പ്രതിരോധമുള്ള പ്രതിരോധകങ്ങളുടെ അഗ്രങ്ങളിൽ വോൾട്ടത :

 

 

12 / 50

12) ♦️ആർക്ക് ലാമ്പിൻ്റെ ഉപയോഗങ്ങൾ എന്തെല്ലാം?

 

13 / 50

13) താഴെക്കൊടുത്തിരിക്കുന്ന വയിൽ ഹൈ വോൾട്ടേജ് ഷോക്കേൽക്കുന്നതിലൂടെ ഉണ്ടാകുന്ന രോഗങ്ങൾ ഏതെല്ലാം?

 

1. അപസ്മാരം

2. പക്ഷാഘാതം

3. ഡിപ്രഷൻ

4. ഉത്കണ്ഠ

 

 

14 / 50

14) ഒരു ഗോളീയ ദർപ്പണം വസ്തുവിനെ 5 m അകലെ ആയി 5 ഇരട്ടി വലുപ്പം ഉള്ള പ്രതിബിബം രൂപപ്പെടുത്തുന്നുഅങ്ങനെ ആയാൽ ദർപ്പണം

 

 

15 / 50

15) ഇൻകണ്ട സെൻറ് ലാമ്പുകളിൽ നൈട്രജൻ വാതകം ഓക്സീകരണം തടയാനായി ഉപയോഗിക്കാൻ കാരണം?

 

 

16 / 50

16) ഇൻഡക്ഷൻ കുക്കറിൽ നടക്കുന്ന ഊർജപരിവർത്തനം?

A.വൈദ്യുതോർജം യാന്ത്രികോർജം ആയി മാറുന്നു

B.യാന്ത്രികോർജം വൈദ്യുതോർജം ആയി മാറുന്നു

C.വൈദ്യുതോർജം താപോർജം ആയി മാറുന്നു

D.താപോർജം വൈദ്യുതോർജം ആയി മാറുന്നു

17 / 50

17) മിനുസമുള്ള പ്രതലങ്ങളിൽ തട്ടി പ്രകാശം പ്രതിപാദിക്കുമ്പോൾ പതന കോണും പ്രതിപതന കോണും തമ്മിൽ..............

 

 

18 / 50

18) ജനറേറ്ററിൽ സ്ലിപ്പ് റിങിന് പകരം സ്പ്ലിറ്റ് റിങ് കമ്മ്യൂട്ടേറ്റർ ഉപയോഗിക്കുകയാണെങ്കിൽ____.

 

19 / 50

19) ശരിയായ പ്രസ്താവനകൾ ഏതെല്ലാം ??

20 / 50

20) 250 ൽ പ്രവർത്തിക്കുന്നതിനായി രൂപകല്പന ചെയ്ത ഒരു ഫിലമെന്റ് ലാബിന്റെ പവർ 100w ആണ്. ഇത് 100v സപ്ലൈയിൽ ഘടിപ്പിച്ചാൽ പവർ എത്രയായിരിക്കും?

 

 

21 / 50

21) വൈദ്യുത കാന്തിക പ്രേരണ തത്വത്തിന്റെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന ഉപകരണമേത്?

 

22 / 50

22) സാമാന്തര രീതിയിൽ പ്രതിരോധകങ്ങളെ ബന്ധിപ്പിക്കുമ്പോൾ സഫലപ്രതിരോധം?

 

23 / 50

23) സോളിനോയിഡിനെ സംബന്ധിച്ച് തെറ്റായ പ്രസ്താവന?

A.സർപ്പിൾ ആകൃതിയിൽ ചുറ്റിയെടുത്ത കവചിതചാലകം ആണ് സോളിനോയ്ഡ്.

B.വൈദ്യുതി പ്രവഹിക്കുന്ന സോളിനോയിഡിൽ വൈദ്യുത പ്രവാഹം പ്രദക്ഷിണ ദിശയിൽ പ്രവഹിക്കുന്ന അഗ്രത്ത് ദക്ഷിണ ധ്രുവം ആയിരിക്കും.

C.സോളിനോയ്ഡിന്റെ കാന്തശക്തി താൽക്കാലികമാണ്.

D.വൈദ്യുതി പ്രവഹിക്കുന്ന സോളിനോയ്ഡിൽ വൈദ്യുത പ്രവാഹം പ്രദക്ഷിണ ദിശയിൽ പ്രവഹിക്കുന്ന അഗ്രത്ത് ഉത്തരധ്രുവം ആയിരിക്കും.

24 / 50

24) ഒരു കുളോം ചാർജ് ഒരു ബിന്ദുവിൽ നിന്ന് മറ്റൊരു ബിന്ദുവിലേക്ക് ചലിപ്പിക്കാൻ ചെയ്യേണ്ട പ്രവർത്തിയാണ്

 

 

25 / 50

25) തന്നിരിക്കുന്നതിൽ ശരിയായ പ്രസ്താവനകൾ :

 

(A) കമ്പി ചുറ്റുകളിലെ വൈദ്യുതി പ്രവാഹം പ്രദക്ഷിണ ദിശയിൽ കാന്തിക മണ്ഡല രേഖയുടെ ദിശ പുറത്തുനിന്നും ചുറ്റിനുള്ളിലേക്ക് ആയിരിക്കും

 

(B) കമ്പിച്ചുറ്റുകളുടെ വൈദ്യുതി പ്രവാഹം അപ്രദക്ഷിണ ദിശയിൽ കാന്തിക മണ്ഡല രേഖയുടെ ദിശ പുറത്തുനിന്ന് ചുറ്റിനുള്ളിലേക്ക് ആയിരിക്കും

 

(C) കമ്പി ചുറ്റുകളിലെ വൈദ്യുതി പ്രവാഹം അപ്രദക്ഷിണ ദിശയിൽ ആണെങ്കിൽ കാന്തിക മണ്ഡലങ്ങളുടെ രേഖ ചുറ്റിനുള്ളിൽ നിന്നും പുറത്തേക്ക് ആയിരിക്കും

 

(D) കമ്പി ചുറ്റുകളിലെ വൈദ്യുതപ്രവാഹം പ്രദക്ഷിണ ദിശയിൽ ആണെങ്കിൽ കാന്തിക മണ്ഡല രേഖയുടെ ദിശ ചുറ്റിനുള്ളിൽ നിന്നും പുറത്തേക്ക് ആയിരിക്കും

26 / 50

26) ടങ്സ്റ്റൻ ഫിലമെന്റ് ആയി ഉപയോഗിക്കാന്‍ കാരണം ആയവ ഏതെല്ലാം?

 

1ഉയര്‍ന്ന റെസിസ്റ്റിവിറ്റി

2)താഴ്ന്ന ദ്രവണാങ്കം

3)ചുട്ടു പഴുത്ത് ധവളപ്രകാശം പുറത്ത് വിടാനുള്ള കഴിവ്

 

27 / 50

27) വൈദ്യുതിയുടെ ആവൃത്തി 50Hz ആകണമെങ്കിൽ ആർമേച്ചർ കോയിൽ ഒരു സെക്കൻഡിൽ ചെയ്യേണ്ട ഭ്രമണങ്ങളുടെ എണ്ണം ?

 

 

 

28 / 50

28) ഒരു loud speaker ൽ voice coil കമ്പനം ചെയ്യുന്നതിന് അനുസരിച്ച് ഏത് ഭാഗം കമ്പനം ചെയ്യുബോൾ ആണ് ശബ്ദം ഉണ്ടാകുന്നത്

 

29 / 50

29) മൈക്രോഫോൺ.. ഊർജ്ജമാറ്റം എന്ത് ?

30 / 50

30) സമതലദ൪പ്പണങളുടെ പ്രതി ബിംബത്തിന്റെ സവിശേഷതകൾ

 

▪️ദർപ്പണത്തിൽ നിന്ന് വസ്തുവിലേയ്ക്കു൦ പ്രതി ബിംബത്തിലേയ്ക്കുമുള്ള അകല൦ തുല്യമായിരിക്കു൦.

▪️പ്രതിബിംബ൦ യഥാർത്ഥമായിരിക്കു൦

▪️വസ്തുവിന്റെ അതേ വലിപ്പമുള്ള പ്രതിബിംബമായിരിക്കു൦

 

 

 

31 / 50

31) താഴെ കൊടുത്തിരിക്കുന്നവയിൽ ഏതിലാണ് ഫിലമെന്റ് ചൂടാക്കി പ്രകാശം തരുന്നത്?

 

 

32 / 50

32) വോൾട്ടത സ്ഥിരം ആയിരിക്കുമ്പോൾ സർക്യൂട്ടിലെ പ്രതിരോധം വർദ്ധിപ്പിച്ചാൽ കറന്റിന് ഉണ്ടാകുന്ന മാറ്റം എന്ത് ❓️

 

 

33 / 50

33) 12 ഓം, 4ഓം പ്രതിരോധങ്ങളെ സമാന്തരമായി ബന്ധിപ്പിച്ച് 12വോൾട്ട് പൊട്ടൻഷ്യൽ വ്യത്യാസം നൽകിയാൽ ലഭിക്കുന്ന കറണ്ട് എത്ര ❓️

 

34 / 50

34) താഴെ തന്നിട്ടുള്ളവയിൽ പ്രേരിത emf നെ സ്വാധീനിക്കുന്ന ഘടകങ്ങൾ ഏതെല്ലാം

1.ചുറ്റുകളുടെ എണ്ണം

2.കാന്തത്തിൻ്റെയോ സോളി നോയിഡിനറയോ ചലന വേഗം

3കാന്തികത

 

 

35 / 50

35) ശബ്ദത്തിൻ്റെ ആവർത്തന പ്രതിപതനം ശരിയായ പ്രസ്താവന ഏത്

 

 

36 / 50

36) 800 W പവർ ഉള്ള ഒരു ഗ്രൈൻഡർ 3 മണിക്കൂർ പ്രവർത്തിക്കുമ്പോൾ ഉണ്ടാകുന്ന വൈദ്യുതോർജം ❔

 

37 / 50

37) ഒരു ചാലകത്തിലോ ചുരുളിലോ ബാക്ക് emf പ്രേരിതമാകുന്ന പ്രതിഭാസം.??

 

 

38 / 50

38) ചാലകത്തിന്റെ ചലനദിശയെ സ്വാധീനിക്കുന്ന ഘടകങ്ങൾ ഏതെല്ലാം..?

 

39 / 50

39) ശരിയായത് കണ്ടെത്തുക?

 

1.ഒരു സെർക്കീട്ടിൽ താങ്ങാവുന്നതിലധികം പവർ ഉള്ള ഉപകരണങ്ങൾ പ്രവർത്തിക്കുന്നതാണ് ഓവർ ലോഡിങ്

2.ബാറ്ററിയിലെ പോസ്റ്റീവ് ടെർമിനലും നെഗറ്റീവ് ടെർമിനലും തമ്മിൽ പ്രതിരോധമില്ലാതെ സമ്പർക്കത്തിൽ വരുന്നതാണ് ഷോർട്ട് സെർക്കീട്ട്

 

 

40 / 50

40) ഊർജ്ജസംരക്ഷണ നിയമ പ്രകാരം ഊർജതെക്കുറിച് ശരീയായത്

A)നിർമ്മിക്കാൻ കഴിയില്ല

B)നശിപ്പിക്കാൻ കഴിയില്ല

C)ഒരു രൂപത്തിൽ നിന്ന് മറ്റൊരു രൂപത്തിലെക്ക് മാറ്റാൻ കഴിയും

D)ഇവയെല്ലാം

41 / 50

41) വൈദ്യുതാഘാതമേൽക്കുന്നതുമായി ബന്ധപ്പെട്ട് ചുവടെ കൊടുത്തിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?

1. വിസ്കോസിറ്റി കൂടി രക്തം കട്ടപിടിക്കുന്നു

2. ശരീര താപനില കൂടുന്നു

 

 

42 / 50

42) ശരിയല്ലാത്ത  പ്രസ്താവന ഏത്

 

 

43 / 50

43) .പ്രതിബിംബം മുഖ്യ ഫോക്കസിനും പോളിനും ഇടയിൽ രൂപപ്പെടുന്നു. പ്രതിബിംബം ചെറുതും മിഥ്യയും നിവർന്നതും ആയിരിക്കും. ഏത് തരം ദർപ്പണത്തിനു ഉദാഹരണം ആണിത്?

 

44 / 50

44) രണ്ടു ദർപ്പണങ്ങൾക്കിടയിലുള്ള കോണളവ് 120 ഡിഗ്രി ആയാൽ അവർ ഉണ്ടാക്കുന്ന പ്രതി ബിംബങ്ങളുടെ എണ്ണം എത്ര

 

 

45 / 50

45) ഇതിൽ തെറ്റായ പ്രസ്താവന ഏതെന്ന് കണ്ടെത്തു

A. പോട്ടെൻഷൽ വെത്യാസം കറണ്ട് പ്രതിരോധം എന്നിവ തമ്മിലുള്ള വെത്യാസം കണ്ടെത്തിയത് ജോർജ് സൈമൻ ഓം ആണ്

B. ഡിജിറ്റൽ മൾട്ടിമീറ്റർ തത്വo കണ്ടെത്തിയത് ജോർജ് സൈമൻ ഓം

C. പൊട്ടൻഷൽ വെത്യാസം കറന്റ് പ്രതിരോധം എന്നിവ തമ്മിലുള്ള ബന്ധത്തെ ഓം നിയമം എന്ന് പറയുന്നു

D. ജോർജ് സൈമൻ ഓം ജർമ്മൻ ഭൗതിക ശാസ് ത്രഞജനാണ്

46 / 50

46) താഴെ പറയുന്നവയിൽ വൈദ്യുത ആഘാതം ഏൽക്കാതിരിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ ഏവ?

1.വൈദ്യുത ലൈനുകൾക്ക്

സമീപം പട്ടം പറപ്പിക്കരുത്

2. ടേബിൾ ഫാൻ ഉപയോഗിച്ച് തല മുടി ഉണക്കാം

 

 

 

47 / 50

47) താഴെ പറയുന്നവയിൽ മറ്റു ലമ്പുകളെ അപേക്ഷിച്ചു LED ലമ്പിനുള്ള മെന്മകളിൽ ശെരിയായത് ഏത്

 

48 / 50

48) താഴെ തന്നതിൽ തെറ്റായ പ്രസ്താവന. :

A.കാർബൺ പ്രതിരോധകങ്ങളുടെ മൂല്യം രേഖപ്പെടുത്താൻ നാലു നിറങ്ങളുള്ള കളർ കോഡിങ് ആണ് ഉപയോഗിക്കുന്നത്.

B.ആദ്യ രണ്ടു വലയങ്ങൾ കളർ മൂല്യത്തിന്റെ രണ്ട് അക്കങ്ങളെ സൂചിപ്പിക്കുന്നു.

C.മൂന്നാമത്തെ വലയം പൂജ്യങ്ങളുടെ എണ്ണത്തെ സൂചിപ്പിക്കുന്നു.

D.നാലാമത്തെ വളയം സ്ഥലപ്രതിരോധത്തിനെ സൂചിപ്പിക്കുന്നു.

49 / 50

49) ഒരു താപനോപകരണത്തിലേക്ക് 230V പൊട്ടൻഷ്യൽ വ്യത്യാസം പ്രയോഗിച്ചപ്പോൾ 2A വൈദ്യുതി പ്രവഹിക്കുന്നു. ഈ സർക്യൂട്ടിലൂടെ 5 മിനിറ്റ് കൊണ്ട് പ്രവഹിച്ച വൈദ്യുതചാർജിന്റെ അളവ് എത്ര?

 

 

50 / 50

50) ശരിയല്ലാത്ത പ്രസ്താവന കൾ ഏതൊക്കെ?

 

I. Incandasent ലാമ്പുകൾക്കു ക്ഷമത കൂടുതൽ ആണ്

2. ഒരു ഗ്ലാസ്‌ ട്യൂബിനുള്ളിൽ ഇലക്ട്രോടുകൾ അടക്കം ചെയ്തതാണ് ഡിസ്ചാർജ് ലാമ്പുകൾ

3. ബാഷ്പീകരണം കുറയ്ക്കാൻ ബൾബ് ഇൽ കൂടിയ അളവിൽ അലസ വാതക നിറയ്ക്കണം

 

Your score is

The average score is 51%

0%

Exit

 

0 0 votes
Article Rating
error: Content is protected !!
0
Would love your thoughts, please comment.x
()
x