FREE PSC TALKZ

SCERT 10 : GEOGRAPHY Mock Test 6

0%
0 votes, 0 avg
731

SCERT 10 : GEOGRAPHY Mock Test 6

🟥 SCERT 10 : GEOGRAPHY Mock Test 6

🟥 Questions : 25

🟥 Time : 20 Min

ദയവായി നിങ്ങളുടെ പേര്

രേഖപ്പെടുത്തുക

1 / 25

1) സൂര്യൻറെ അയനത്തിനുള്ള കാരണങ്ങളിൽ തെറ്റായ പ്രസ്താവന ഏത്?

 

A.ഭൂമിയുടെ ഭ്രമണം ആണ് .

 

B.ഭൂമിയുടെ പരിക്രമണം ആണ് .

 

C. അച്ചുതണ്ടിന്റെ സമാന്തരതയാണ് .

 

D.അച്ചുതണ്ടിന്റെ ചരിവ് ആണ് .

2 / 25

2) ഉപഗ്രഹങ്ങൾ ഉപയോഗിച്ചുകൊണ്ടുള്ള വിവരശേഖരണം ആരംഭിച്ച വർഷം?

 

3 / 25

3) സൂര്യന്റെ അയനത്തിന് കാരണമാകുന്ന ഭൂമിയുടെ പ്രത്യേകത എന്ത് ?

4 / 25

4) സർവ്വേ ഓഫ് ഇന്ത്യയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

1. ഇന്ത്യയിൽ ധരാതലീയ ഭൂപടങ്ങൾ നിർമ്മിക്കുന്ന ഔദ്യോഗിക ഏജൻസി ആണ് സർവ്വേ ഓഫ് ഇന്ത്യ.

2. ഡെറാഡൂണ് ആസ്ഥാനം

3. വിവിധ ആവശ്യങ്ങൾക്കായി 1: 1000000, 1: 250000, 1: 50000, 1: 25000 എന്നീ വിവിധ തോതുകളിൽ സർവ്വേ ഓഫ് ഇന്ത്യ ധരാതലിയ ഭൂപടങ്ങൾ നിർമ്മിച്ചിട്ടുണ്ട്.

5 / 25

5) SSA,RMSA എന്നീ രണ്ട് പദ്ധതികൾ സംയോജിപ്പിച്ച് രൂപം കൊണ്ട പദ്ധതി ?

6 / 25

6) താർ മരുഭൂമി പ്രദേശത്ത് ലഭിക്കുന്ന വാർഷിക മഴയുടെ അളവ് ?

7 / 25

7) ഉത്തര മഹാസമതലത്തിന്റെ വിസ്തീർണ്ണം ?

8 / 25

8) എല്ലാ ഋതുക്കളുടെയും സവിശേഷതകൾ വ്യക്തമായി അനുഭവപ്പെടുന്ന പ്രദേശം ?

9 / 25

9) സൂര്യന്റെ ആപേക്ഷിക സ്ഥാനം ഭൂമധ്യരേഖക്ക് നേർമുകളിൽ ആവുന്ന ദിവസം ?

10 / 25

10) ശരിയായ പ്രസ്താവന കണ്ടെത്തുക  ?

11 / 25

11) ചുവടെ നൽകിയിട്ടുള്ളത് പൂർണ്ണമായും കരഭാഗങ്ങൾ ഒഴിവാക്കി ചിത്രീകരിച്ചിട്ടുള്ള രേഖാംശരേഖ ഏതാണ്?

 

A.ഭൂമധ്യരേഖ

 

B.ഗ്രീനിച്ച് രേഖ

 

C.അന്താരാഷ്ട്ര ദിനാങ്ക രേഖ

 

D.82 1/2°കിഴക്ക് രേഖാംശം.

12 / 25

12) ഗ്രീനിച്ച് സമയത്തേക്കാൾ എത്ര കൂടുതലാണ് ഇന്ത്യൻ സമയം ?

13 / 25

13) ഋതുഭേദങ്ങൾ പ്രകടമായി അനുഭവപ്പെടാത്ത പ്രദേശം ?

14 / 25

14) താഴെപ്പറയുന്നവയിൽ തെറ്റായ പ്രസ്താവന ഏത് ?

15 / 25

15) ശരിയായ പ്രസ്താവനകൾ തെരഞ്ഞെടുക്കുക ?

16 / 25

16) സൈനിക ആവശ്യങ്ങൾക്ക് വേണ്ടി ജിപിഎസ് സംവിധാനം ആരംഭിച്ച രാജ്യം?

 

17 / 25

17) ചുവടെ കൊടുത്തിട്ടുള്ളവയിൽ ഋതുഭേദങ്ങൾക്ക് കാരണമാകുന്ന ഘടകങ്ങൾ എന്തെല്ലാം?

 

A.ഭൂമിയുടെ പരിക്രമണം

 

B.അച്ചുതണ്ടിന്റെ ചരിവ്

 

C.അച്ചുതണ്ടിന്റെ സമാന്തരത

 

D.മുകളിൽ സൂചിപ്പിച്ചിട്ടുള്ള മൂന്നും

18 / 25

18) താഴെപ്പറയുന്നവയിൽ സ്ത്രീ ആയുർദൈർഘ്യം എത്രയാണ്

 

19 / 25

19) വ്യത്യസ്ത ഋതുക്കളിൽ സൗരോർജ്ജ ലഭ്യതയിൽ ഉണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾക്ക് ഉള്ള പ്രധാന കാരണങ്ങളായി  പറയുന്നത് ഏതെല്ലാം ?
1. ഭൂമിയുടെ പരിക്രമണം
2. അച്ചുതണ്ടിന്റെ ചരിവ്

20 / 25

20) ഇന്ത്യൻ വ്യോമ ചിത്രങ്ങളുടെ ഉപയോഗം ഡെൽറ്റ ചിത്രീകരണതോടെ ആരംഭിച്ച വർഷം

21 / 25

21) താഴെപ്പറയുന്നവയിൽ മാനവവിഭവ ത്തിൻറെ ഗുണപരമായ സവിശേഷതകൾ ഏതൊക്കെ

 

A. 2017 18 വർഷത്തിൽ ഇന്ത്യ ഗവണ്മെൻറ് വിദ്യാഭ്യാസത്തിനു വേണ്ടി ചെലവഴിച്ചത് 3.7% ആണ്

B. ജനസംഖ്യയിൽ നൂറുപേരിൽ എത്ര പ്രാവശ്യം മനസ്സിലാക്കി എഴുതാനും വായിക്കാനും അറിയുന്നു എന്നതാണ് സാക്ഷരതാനിരക്ക്

C. വിദ്യാഭ്യാസ അവകാശ നിയമം ഭരണഘടനയിൽ ഉറപ്പുനൽകുന്നത് എല്ലാവർക്കും പ്രാഥമികവിദ്യാഭ്യാസം ആണ്

D. മുകളിൽ പറഞ്ഞ എല്ലാം ശരിയാണ്

 

 

22 / 25

22) താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?
1. രാത്രി സമയത്ത് പർവ്വതങ്ങളിൽ നിന്ന് തണുത്ത വായു താഴ്‌വരയിലേക്ക് വീശുന്നതാണ് പർവ്വത കാറ്റ്.
2. പകൽസമയത്ത് കടലിനു മുകളിൽ നിന്ന് തണുത്ത വായു കരയിലേക്ക് വീശുന്നതാണ് - കടൽകാറ്റ്.
3.  രാത്രി സമയത്ത് കരയിൽ നിന്ന് കടലിലേക്ക് വീശുന്ന കാറ്റ് - കര കാറ്റ്.
4.  പകൽ സമയത്ത് താരതമ്യേന ചൂട് കുറഞ്ഞ താഴ്വരയിൽ നിന്ന് പർവത ചരിവുകളിൽ ഊടെ മുകളിലേക്ക് വീശുന്ന കാറ്റ് - താഴ്‌വര കാറ്റ്.

23 / 25

23) താഴെപ്പറയുന്നവയിൽ തെറ്റായ പ്രസ്താവന ഏത് ?

24 / 25

24) ചുവടെ തന്നിരിക്കുന്ന പ്രസ്താവനകളിൽ തെറ്റായ ഏത്?

 

A.മാർച്ച് 21മുതൽ ജൂൺ 21 വരെ ഉത്തരാർദ്ധഗോളത്തിൽ പകലിന്റെ ദൈർഘ്യം കൂടിവരുന്നു.

 

B.മാർച്ച് 21 മുതൽ ജൂൺ 21 വരെ ഉത്തരാർദ്ധഗോളത്തിൽ രാത്രിയുടെ ദൈർഘ്യം കൂടിവരുന്നു.

 

C.സെപ്റ്റംബർ 23 മുതൽ ഡിസംബർ 22 വരെ ദക്ഷിണാർദ്ധഗോളത്തിൽ രാത്രിയുടെ ദൈർഘ്യം കുറഞ്ഞുവരുന്നു.

 

D.സെപ്റ്റംബർ 23 മുതൽ ഡിസംബർ 22 വരെ ഉത്തരാർദ്ധഗോളത്തിൽ പകലിന്റെ ദൈർഘ്യം കുറഞ്ഞുവരുന്നു.

25 / 25

25) ടോപ്പോ എന്ന ഗ്രീക്ക് പദത്തിന്റെ അർത്ഥം?

 

 

Your score is

The average score is 48%

0%

Exit

error: Content is protected !!