FREE PSC TALKZ

SCERT 10 : GEOGRAPHY Mock Test 5

0%
0 votes, 0 avg
782

SCERT 10 : GEOGRAPHY Mock Test 5

🟥 SCERT 10 : GEOGRAPHY Mock Test 5

🟥 Questions : 25

🟥 Time : 20 Min

ദയവായി നിങ്ങളുടെ പേര്

രേഖപ്പെടുത്തുക

1 / 25

1) തെറ്റായ പ്രസ്താവന ഏത്?

2 / 25

2) ടോപ്പ് ഷീറ്റിലെ പ്രാഥമിക വിവരങ്ങളിൽ പെടാത്തത്??

3 / 25

3) ഇന്ത്യയിൽ മാനവ വിഭവശേഷി വികസന വകുപ്പ് ആരംഭിച്ച വർഷം ?

4 / 25

4) നേർകാഴ്ച്ച സാധ്യതകൾ പ്രയോജനപ്പെടുത്തുന്ന സന്ദർഭങ്ങൾ

5 / 25

5) താഴെ തന്നിരിക്കുന്നവയിൽ തെറ്റായി രേഖപെടുത്തിയവ ശെരിയാക്കുക

1. സന്തുലിത ബഡ്ജറ്റ് - വരുമാനം = ചെലവ്

2. മിച്ചബഡ്ജറ്റ് - വരുമാനം > ചെലവ്

3. കമ്മി ബഡ്ജറ്റ് - വരുമാനം < ചെലവ്  

6 / 25

6) കുതിര അക്ഷാംശം എന്നറിയപ്പെടുന്ന മേഖല?

7 / 25

7) ബ്രഹ്മപുത്രയുടെ പോഷക നദിയായ ലോഹിത് ഒഴുകുന്ന സംസ്ഥാനം?

8 / 25

8) ഹോഴ്സ് ലാറ്റിറ്റ്യൂഡ് എന്ന് വിളിക്കുന്ന മർദ്ദ മേഖല എവിടെയാണ് ?

9 / 25

9) താഴെ തന്നതിൽ ട്രാൻസ് ഹിമാലയത്തിന്റെ ഭാഗം അല്ലാത്തത് ഏത്?

10 / 25

10) അളകനന്ദ, ഭാഗീരഥി എന്നീ നദികളുടെ സംഗമസ്ഥാനം?

11 / 25

11) ശരി ആയത് കണ്ടെത്തുക?

A. ഭൂമിയിൽ നിന്ന് 36000 കിലോമീറ്റർ ഉയരത്തിലാണ് ഭൂസ്ഥിര ഉപഗ്രഹങ്ങളുടെ സഞ്ചാരപഥം

B. ഭൂമിയിൽ നിന്ന് 900കിലോമീറ്റർ ഉയരത്തിലാണ് സൗരസ്ഥിര ഉപഗ്രഹങ്ങളുടെ സഞ്ചാരപഥം

12 / 25

12) ഒരു സംസ്ഥാനത്തു നിന്ന് മറ്റ് സംസ്ഥാനങ്ങളിലേക്ക് ക്രയവിക്രയം ചെയ്യപ്പെടുന്ന ചരക്കുകൾക്കും സേവനങ്ങൾക്കും മേൽ ചുമത്തുന്ന നികുതി ഏത്??

13 / 25

13) താഴെ പറയുന്നവയിൽ തെറ്റായ പ്രസ്താവന

A, ഉയരം കൂടുന്തോറും അന്തരീക്ഷ മർദ്ദം കുറയുന്നു

B, താപം കുറയുമ്പോൾ അന്തരീക്ഷമർദ്ദം കൂടുന്നു

C, അന്തരീക്ഷ ആർദ്രത കൂടുമ്പോൾ അന്തരീക്ഷ മർദ്ദം കുറയുന്നു

14 / 25

14) "കൊറിയോലിസ് ബലത്തിൻെറ പ്രഭാവത്താൽ ഉത്തരാർദ്ധഗോളത്തിലും ദക്ഷിണാർദ്ധഗോളത്തിലും കാറ്റുകളുടെ സഞ്ചാരപാതയ്ക്ക് വ്യതിചലനം സംഭവിക്കുന്നു" എന്ന് കണ്ടെത്തിയ ശാസ്ത്രജ്ഞൻ??

15 / 25

15) താഴെ തന്നതിൽ ശരിയായ പ്രസ്താവന ഏത്?

16 / 25

16) മിയാൻഡറുകൾ ഓക്സ്ബോ തടാകങ്ങൾ തുടങ്ങിയ ഭൂരൂപങ്ങൾ കാണപ്പെടുന്നത് നദി മാർഗത്തിലെ ഏത് ഘട്ടത്തിലാണ്?

17 / 25

17) ആറക്ക ഗ്രിഡ് റഫറൻസ് 155766 വായിക്കുന്നതെങ്ങനെ??

18 / 25

18) സർചാർജുമായി ബന്ധപ്പെട്ട് താഴെതന്നിരിക്കുന്ന പ്രസ്താവനകളിൽ തെറ്റായത് ഏത്?

19 / 25

19) ശരിയായ ജോഡി ഏതെല്ലാം ?

20 / 25

20) ഇന്ത്യയിൽ ഉപഗ്രഹ വിദൂരസംവേദനത്തിന് തുടക്കം കുറിച്ച വർഷം?

21 / 25

21) തെറ്റായ പ്രസ്താവന ഏത്

22 / 25

22) കാഞ്ചൻജംഗ കൊടുമുടി സ്ഥിതി ചെയ്യുന്നത് ഹിമാലയത്തിലെ ഏത് പർവ്വതനിരയിൽ ആണ് ?

23 / 25

23) ഒരു പ്രത്യേക സ്ഥാനത്തിന് ഉയരം കണക്കാക്കുന്നതിനു വേണ്ടി ഭൂപടങ്ങളിൽ കറുത്ത ബന്ധുവിനോട് ചേർന്ന് ഉയരത്തെ സൂചിപ്പിക്കുന്ന സംഖ്യ രേഖപ്പെടുത്തുന്നത് അറിയപ്പെടുന്നത്??

24 / 25

24) എന്നുമുതലാണ് ജൂലൈ 11 ലോക ജനസംഖ്യ ദിനമായി ആചരിച്ചു തുടങ്ങിയത് ?

25 / 25

25) 30 ഡിഗ്രി രേഖാംശ വ്യാപ്തിയുള്ള ഇന്ത്യൻ ഭൂപ്രദേശം സൂര്യനു മുന്നിലൂടെ കടന്നു പോകാൻ എത്ര സമയം വേണം ?

Your score is

The average score is 45%

0%

Exit

error: Content is protected !!