FREE PSC TALKZ

SCERT 10 : GEOGRAPHY Mock Test 4

0%
0 votes, 0 avg
802

SCERT 10 : GEOGRAPHY Mock Test 4

🟥 SCERT 10 : GEOGRAPHY Mock Test 4

🟥 Questions : 25

🟥 Time : 20 Min

ദയവായി നിങ്ങളുടെ പേര്

രേഖപ്പെടുത്തുക

1 / 25

1) ദേവഭൂമിയിലൂടെ എന്ന കൃതി രചിച്ചത് ?

2 / 25

2) പശ്ചിമബംഗാളിലെ ഗംഗ ബ്രഹ്മപുത്ര ഡെൽറ്റ പ്രദേശം എന്തിനു പ്രസിദ്ധമാണ്?

3 / 25

3) ഗ്രാമീണ വികസനത്തിനും കാർഷിക വികസനത്തിനുമായി പ്രവർത്തിക്കുന്ന ഇന്ത്യയുടെ പരമോന്നത ബാങ്ക്?

4 / 25

4) മിനിക്കോയി ദ്വീപിന് ലക്ഷദ്വീപ് മായി വേർതിരിക്കുന്ന ചാനൽ?

5 / 25

5) താഴെ തന്നിരിക്കുന്നവയിൽ ഹിമാലയ നദികളുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന?

6 / 25

6) ഇന്ത്യൻ വ്യോമ ചിത്രങ്ങളുടെ ഉപയോഗം ഡെൽറ്റ ചിത്രീകരണതോടെ ആരംഭിച്ച വർഷം?

7 / 25

7) ട്രാൻസ് ഹിമാലയത്തിൻ്റെ ശരാശരി ഉയരം

8 / 25

8) താഴെപ്പറയുന്നവയിൽ ഇന്ത്യയിലെ ഉൾനാടൻ ജലഗതാഗതത്തെ ആശ്രയിക്കുന്ന മേഖലകൾ ഏതെല്ലാമാണ്?

1. ഗോദാവരി കൃഷ്ണ നദികളും

2.  ഗോവയിലെ മണ്ഡോവി സുവാരി നദികളും

3. ഗംഗാ ബ്രഹ്മപുത്ര നദികളും

4. ആന്ധ്ര തമിഴ്നാട് പ്രദേശത്തെ ബക്കിംഗ് കനാൽ

5. കേരളത്തിലെ കായലുകൾ

9 / 25

9) തെറ്റായ പ്രസ്താവന ഏത്?

10 / 25

10) അളവുതൂക്ക നിലവാര നിയമം നിലവിൽ വന്ന വർഷം?

11 / 25

11) താഴെ നൽകിയവയിൽ സഹകരണ ബാങ്കുകളുടെ പ്രവർത്തനതത്വം?

12 / 25

12) വിനോദ സഞ്ചാരികളുടെ പറുദീസ ?

13 / 25

13) ISRO വികസിപ്പിച്ച ഉപഗ്രഹാധിഷ്ഠിത ഭൂപട നിർമ്മാണ സംവിധാനമായ ഭൂവൻ പ്രവർത്തനമാരംഭിച്ചത്?

14 / 25

14) 20 ലക്ഷം രൂപ വരെയുള്ള ഉപഭോകൃത തർക്കങ്ങളിൽ ഉപഭോക്താവിന്റെ പരാതി സ്വീകരിച്ച തെളിവെടുപ്പ് നടത്തി തീർപ്പുകൽപ്പിക്കാൻ അധികാരമുള്ള ഉപഭോകൃത കോടതി

15 / 25

15) താഴെ പറയുന്നവയിൽ തെറ്റായ പ്രസ്താവന ഏത്

1. 1960 ലാണ് ഉപഗ്രഹങ്ങൾ ഉപയോഗിച്ചുള്ള വിവരശേഖരണം ആരംഭിച്ചത്

2. പരോക്ഷ വിദൂര സംവേദനം സൗരോർജ്ജത്തെ സഹായത്തോടെ നടത്തുന്നു

3. സംവേദനം പുറപ്പെടുവിക്കുന്ന കൃത്രിമമായ പ്രകാശത്തിന്റെ അഥവാ ഊർജ്ജത്തിന് സഹായത്തോടെ നടത്തുന്നതാണ് - പ്രത്യക്ഷ വിദൂര സംവേദനം

4. ഭൂപ്രതലത്തിൽ നിന്നും ഭൗമോപരിതലത്തിലെ ചിത്രങ്ങൾ ക്യാമറ ഉപയോഗിച്ച് പകർത്തുന്ന രീതിയാണ് ബോധന ഛായാഗ്രഹണം

16 / 25

16) വിദൂരസംവേദന പ്രക്രിയയിൽ ഉപയോഗപ്പെടുത്തുന്ന പ്രകാശപ്രതിഭാസം?

17 / 25

17) താഴെപ്പറയുന്നവയിൽ റാബി വിള യുമായി ബന്ധമില്ലാത്തത്?

A. വേനലിന്റെ ആരംഭത്തോടെ വിളവെടുക്കുന്നു

B. ഗോതമ്പ്, പുകയില, കടുക്പ,യറുവർഗ്ഗങ്ങൾ എന്നിവയാണ് പ്രധാന വിളകൾ

C. ശൈത്യ കാലത്തിന്റെ ആരംഭത്തിൽ വിള ഇറക്കുന്നു

D. മൺസൂണിന്റെ അവസാനത്തോടെ വിളവെടുക്കുന്നു

18 / 25

18) പശ്ചിമ അസ്വസ്ഥത എന്ന പ്രതിഭാസം ഉണ്ടാവുന്ന കാലം?

19 / 25

19) താരതമ്യേനെ വിസ്തൃതി കുറഞ്ഞ പ്രദേശങ്ങളുടെ വിവരശേഖരണത്തിനാശ്രയിക്കുന്ന സംവേദന രീതി?

20 / 25

20) താഴെ തന്നിരിക്കുന്നവയിൽ ലോഹ ധാതു അല്ലാത്തത്?

21 / 25

21) ഹിമാനികളുടെ അപരദന ഫലമായി രൂപം കൊള്ളുന്ന ചാരുകസേരയുടെ രൂപത്തിലുള്ള താഴ്വരകൾ ഏത് പേരിൽ അറിയപ്പെടുന്നു?

22 / 25

22) ചുവടെ നൽകിയിരിക്കുന്ന ഉപദ്വീപിയ നദികളെ കുറിച്ചുള്ള പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

A. ഉപദ്വീപിയ പീഠഭൂമിയിലെ മലനിരകളിൽ നിന്നും ഉത്ഭവിക്കുന്നു

B.  അപരദന തീവ്രത കൂടുതൽ

C. കഠിന മേറിയ ചില കളിലൂടെ ഒഴുകുന്നതിനാൽ അഗാധ താഴ്വരകൾ സൃഷ്ടിക്കുന്നില്ല

D. ഉൾനാടൻ ജലഗതാഗതത്തിന് സാധ്യത കൂടുതൽ

23 / 25

23) താഴെ തന്നിരിക്കുന്നവയിൽ ശരിയായ ജോഡി ഏത്?

1. കിഴക്കൻ മലനിരകൾ - പത്കായിബും

2. ട്രാൻസ് ഹിമാലയം - സസ്കർ

3. ഹിമാലയം - ശരാശരി 3000 മീറ്റർ

4. കിഴക്കൻ തീരസമതലം കായലുകളും അഴി മുഖങ്ങളും കാണപ്പെടുന്നു

24 / 25

24) താഴെപ്പറയുന്നവയിൽ SIDBI ആയി ബന്ധപ്പെട്ട് തെറ്റായ പ്രസ്താവന ഏത്?

1. പുതിയ ചെറുകിട വ്യവസായം തുടങ്ങാനും വ്യവസായങ്ങൾ ആധുനിക വൽക്കരിക്കാൻ സഹായം നൽകുന്നു

2. ലക്ഷ്യം ഗ്രാമീണ വ്യവസായത്തെ ഉണർത്തുകയാണ്

3. ഗ്രാമീണ വികസനത്തിനുമായി പ്രവർത്തിക്കുന്ന ബാങ്കുകളെ ഏകോപിപ്പിക്കുന്ന ബാങ്ക് ആണ് ഇത്

4. എല്ലാം ശരിയാണ്

25 / 25

25) ചുവടെ തന്നിരിക്കുന്ന പ്രസ്താവനകളിൽ തെറ്റായത്ഏത്?

A. ഡിസംബർ, ജനുവരി, ഫെബ്രുവരി മാസങ്ങളിലാണ് ശൈത്യകാലം അനുഭവപ്പെടുന്നത്

B. ശൈത്യ കാലങ്ങളിൽ താപനില തെക്കുനിന്നും വടക്കോട്ട് കൂടിവരുന്നു

C. ശൈത്യകാലത്ത് ഉത്തരേന്ത്യയിൽ പകൽ സമയത്ത് മിതമായ ചൂടും രാത്രി സമയത്ത് കഠിനമായ തണുപ്പും അനുഭവപ്പെടുന്നു

D. പഞ്ചാബിൽ അനുഭവപ്പെടുന്ന ശൈത്യകാല മഴയാണ് പശ്ചിമ അസ്വസ്ഥത

Your score is

The average score is 42%

0%

Exit

error: Content is protected !!