SCERT 10 : GEOGRAPHY Mock Test 3
🟥 SCERT 10 : GEOGRAPHY Mock Test 3
🟥 Questions : 25
🟥 Time : 20 Min
1 / 25
1) കാൽബൈശാഖിയെക്കുറിച്ച് ശരിയായ പ്രസ്ഥാവന കണ്ടെത്തുക?
1.ഉഷ്ണകാലത് അനുഭവപ്പെടുന്നു
2.ഇടിയോടുകൂടിയ ശക്തമായ മഴ
3.പശ്ചിമ ബംഗാളിലാണ് അനുഭവപ്പെടുന്നത്
2 / 25
2) ശരിയായ പ്രസ്താവന ഏത് ?
1) കോറിയോലിസ് പ്രഭാവം മൂലം ചക്രവാളങ്ങളിൽ കാറ്റിന്റെ ദിശയ്ക്ക് ഉണ്ടാകുന്ന വ്യതിയാനം ഉത്തരാർദ്ധഗോളത്തിൽ എതിർ ഘടികാരദിശയിൽ.
2) കോറിയോലിസ് പ്രഭാവം മൂലം പ്രതിചക്രവാതം തങ്ങളിൽ കാറ്റിന്റെ ദിശയ്ക്ക് ഉണ്ടാകുന്ന വ്യതിയാനം ദക്ഷിണാർദ്ധഗോളത്തിൽ ഘടികാരദിശയിൽ.
3) കോറിയോലിസ് പ്രഭാവം മൂലം ചക്രവാതങ്ങൾ കാറ്റിന്റെ ദിശയ്ക്ക് ഉണ്ടാവുന്ന വ്യതിയാനം ദക്ഷിണാർദ്ധഗോളത്തിൽ എതിർ ഘടികാര ദിശ.
4) കോറിയോലിസ് പ്രഭാവം മൂലം പ്രതി ചക്രവാതങ്ങളിൽ കാറ്റിന്റെ ദിശക്ക് ഉണ്ടാകുന്ന വ്യതിയാനം ഉത്തരാർദ്ധഗോളത്തിൽ ഘടികാര ദിശ.
3 / 25
3) സൗര സ്ഥിര ഉപഗ്രഹങ്ങളുടെ പ്രത്യേകതയില് ഉൾപ്പെടാത്ത പ്രസ്താവന ഏതാണ്
A. ഭൂമിയിൽ നിന്നും ഏകദേശം 900Km ഉയരത്തിലാണ് സഞ്ചാരപഥം
B. സൗര സ്ഥിര ഉപഗ്രഹങ്ങൾക്ക് ഉദാഹരണങ്ങളാണ് IRS, Landsat
C. കൃത്യമായ ഇടവേളകളിൽ പ്രദേശത്തിൻ്റെ ആവർത്തിച്ചുള്ള വിവരശേഖരണം സാധ്യമാകുന്നു
D.ഭൂമിയുടെ ഭ്രമണതിനൊപ്പം സഞ്ചരിക്കുന്നു
4 / 25
4) കാറ്റുകൾക്ക് പേര് നൽകുന്നത് എന്തിൻറെ അടിസ്ഥാനത്തിലാണ്?
A. കാറ്റിൻറെ വേഗത യുടെ അടിസ്ഥാനത്തിൽ
B. കാറ്റ് വീശുന്ന സമയത്തെ കാലാവസ്ഥയുടെ അടിസ്ഥാനത്തിൽ
C. കാറ്റ് ഏത് ദിശയിൽ വീശുന്നു എന്നതിൻറെ അടിസ്ഥാനത്തിൽ
D. അങ്ങനെ പ്രത്യേകിച്ച് മാനദണ്ഡം ഒന്നുമില്ല
5 / 25
5) ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ കൂടുതലായും കാണപ്പെടുന്ന പവിഴപുറ്റുകൾ ഏവ ?
6 / 25
6) ജൂൺ 21 സൂര്യന്റെ ആപേക്ഷിക സ്ഥാനം ഉത്തരായനരേഖയിലായിരിക്കുമ്പോൾ ആ ദിവസത്തിന്റെ പ്രത്യേകത എന്താണ്?
A. സമരാത്രദിനം
B. ഗ്രീഷ്മ അയനാന്ത ദിനം
C. വിഷുവം
D. ശൈത്യ അയനാന്തം ദിനം
7 / 25
7) ഭൂസ്ഥിര ഉപഗ്രഹങ്ങളുടെ സവിശേഷത അല്ലാത്തത്?
8 / 25
8) മൺസൂണിനെ സ്വാധീനിക്കുന്ന ഘടകം അല്ലാത്തത്?
A. കോറിയോലിസ് പ്രഭാവം
B. സൂര്യൻറെ അയനം
C. താപ വ്യത്യാസം
D. ഉയരം
9 / 25
9) താഴെപ്പറയുന്ന പ്രസ്താവനകൾ നിരീക്ഷിക്കുക
1. ദക്ഷിണായന രേഖയിൽ നിന്നും ഉത്തരായനരേഖയിലേക്കുള്ള സൂര്യന്റെ അയനത്തെയാണ് ഉത്തരായനം എന്ന് വിളിക്കുന്നത്
2. ഉത്തരായനരേഖയിൽ നിന്നും ദക്ഷിണായനരേഖയിലേക്കുള്ള സൂര്യന്റെ അയനത്തെ ദക്ഷിണായനം എന്ന് വിളിക്കുന്നു
3. ദക്ഷിണായന കാലത്ത് ഉത്തരാർദ്ധഗോളത്തിൽ പകലിന് ദൈർഘ്യം കുറവാണ്
4. ശൈത്യ അയനാന്തത്തെ തുടർന്നാണ് സൂര്യൻ ദക്ഷിണായന രേഖയിൽ നിന്നും ഉത്തരായനരേഖയിലേക്കുള്ള അയനം ആരംഭിക്കുന്നത്
A.1ഉം 2ഉം ശെരി 3ഉം 4ഉം തെറ്റ്
B. എല്ലാം ശരിയാണ്
C.1ഉം 3ഉം ശരി 4ഉം 2ഉം തെറ്റ്
D.1ഉം 2ഉം 4ഉം ശരി 3തെറ്റ്
10 / 25
10) താഴെകൊടുത്തിരിക്കുന്നത് കാലഗണന ക്രമത്തിൽ ക്രമീകരിക്കുക?
1. ആവശ്യ സാധനം നിയമം
2. സാധന വിൽപ്പന നിയമം
3. അളവുതൂക്ക നിലവാര നിയമം
4. കാർഷികോല്പന്ന നിയമം
11 / 25
11) താഴെപ്പറയുന്നവയിൽ ഹിമാലയ നദികളെ കുറിച്ചുള്ള തെറ്റായ പ്രസ്താവന ഏത്?
12 / 25
12) താഴെക്കൊടുത്തിരിക്കുന്ന ഋതുക്കൾ തെറ്റായി രേഖപ്പെടുത്തിയ മാസം ?
A . വസന്തകാലം_ മാർച്ച് ,ഏപ്രിൽ
B. ഗ്രീഷ്മ കാലം _ മേയ്- ജൂൺ
C. വർഷകാലം_ ജൂലൈ -ഓഗസ്റ്റ്
D. ശിശിരകാലം_ നവംബർ-ഡിസംബർ
13 / 25
13) വേനൽക്കാലത്ത് നിന്നും ശൈത്യകാലത്തിലേക്കുള്ള മാറ്റത്തിന്റെ കാലമാണ്?
14 / 25
14) തെറ്റായ പ്രസ്താവന ഏത് ?
1) തിരയിലെ ഏറ്റവും ഉയർന്ന ഭാഗമാണ് തിരാതടം.
2) തിരാതടവും തിരാ ശിഖരവും തമ്മിലുള്ള ലംബദൂരം ആണ് തിരാഉന്നതി.
3) രണ്ട് തിരകൾക്ക് ഇടയിലെ ദൂരം ആണ് തിരാ ദൈർഘ്യം.
4) തിരകളിലൂടെ കാറ്റ് സഞ്ചരിക്കുന്ന ദൂരം ഫെച്ച് എന്നറിയപ്പെടുന്നു.
15 / 25
15) ചില നദികളും അവയുടെ പോഷക നദികളും നൽകിയിരിക്കുന്നു. ശരിയായ ജോഡി കണ്ടെത്തുക?
16 / 25
16) ഉത്തരാർദ്ധഗോളത്തിൽ ഏറ്റവും ദൈർഘ്യമുള്ള പകലും ഏറ്റവും ഹ്രസ്വമായ രാത്രിയും അനുഭവപ്പെടുന്ന ദിവസം?
17 / 25
17) ശരിയായ ജോഡികൾ തിരഞ്ഞെടുക്കുക
1. കൃഷിസ്ഥലങ്ങൾ - മഞ്ഞ
2. പാർപ്പിടങ്ങൾ - ചുവപ്പ്
3. അതിർത്തി രേഖകൾ - കറുപ്പ്
4. കോണ്ടൂർ രേഖകളും അവയുടെ നമ്പറുകളും - തവിട്ട്
18 / 25
18) താഴെപ്പറയുന്നവയിൽ ഭൂമിയുടെ ഭ്രമണവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം?
1. 24 മണിക്കൂർ കൊണ്ട് ഭൂമി 360 ഡിഗ്രി തിരിയുന്നു
2. ഒരു ഡിഗ്രി തിരിയാൻ വേണ്ട സമയം നാല് മിനിട്ട്
3. ഉത്തരായനരേഖക്കും ദക്ഷിണായനരേഖക്കും ഇടയിൽ സൂര്യന്റെ ആപേക്ഷിക സ്ഥാനം മാറി മാറി വരുന്നു
4. കിഴക്കോട്ട് സമയക്കൂടുതലും പടിഞ്ഞാറോട്ട് സമയക്കുറവും രേഖപ്പെടുത്തുന്നു
A.1,2,3
B.1,2,3,4
C.1,2,4
D.1,3,4
19 / 25
19) ഇന്ത്യയിൽ കാണപ്പെടുന്ന ഇരുമ്പയിര് നിക്ഷേപങ്ങൾ ഏതെല്ലാം?
1. മാഗ്നറ്റൈറ്റ്
2. ഹേമറ്റൈറ്റ്
3. ലിമോനൈറ്റ്
സീഡറൈറ്റ്
20 / 25
20) തെറ്റായ പ്രസ്താവന ഏത് ❓️
A. പസഫിക് സമുദ്രത്തിലെ ഏറ്റവും ആഴം കൂടിയ ഭാഗം ആണ് ചലഞ്ചർ ഗർത്തം
B.നീണ്ട ആകൃതിയിൽ കാണപ്പെടുന്ന സമുദ്രം ആണ് അറ്റ്ലാന്റിക് സമുദ്രം
C. ദക്ഷിണ സമുദ്രം എന്നറിയപ്പെടുന്നത് ആർട്ടിക് സമുദ്രം ആണ്
D. ഇന്ത്യൻ സമുദ്രത്തിലെ ഏറ്റവും ആഴം കൂടിയ ഭാഗം ആണ് വാൾട്ടൺ ഗർത്തം.
21 / 25
21) കുതിര അക്ഷാംശം എന്നറിയപ്പെടുന്ന ആഗോള മർദ്ദ മേഖല?
22 / 25
22) കൃത്രിമ ഉപഗ്രഹങ്ങളിൽ ഘടിപ്പിച്ചുരിക്കുന്ന സംവേദനങ്ങൾ വഴി വിവരശേഖരണം നടത്തുന്ന പ്രക്രിയയാണ്?
23 / 25
23) താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏത്?
1. റോഡ് റെയിൽ വ്യോമഗതാഗത മേഖലകൾക്ക് മുഖ്യ ഊർജ്ജ സ്രോതസ്സാണ് പെട്രോളിയം
2. അസമിലെ ദിഗ്‌ബോയ്യിലാണ് ഇന്ത്യയിൽ ആദ്യമായി പെട്രോളിയം ഖനനം ചെയ്തത്
3. മഹാരാഷ്ട്രയിലെ മുംബൈ ഹൈ ആണ് ഇന്ത്യയിലെ ഏറ്റവും വലിയ എണ്ണ പാടം
4. അസം ഗുജറാത്ത് മഹാരാഷ്ട്ര എന്നിവയാണ് ഇന്ത്യയിലെ പെട്രോളിയം ഉൽപ്പാദന സംസ്ഥാനങ്ങൾ
24 / 25
24) 180 ഡിഗ്രി രേഖാംശ രേഖ അറിയപ്പെടുന്നത്?
25 / 25
25) ഇന്ത്യൻ ഫലകത്തിനും യൂറേഷ്യൻ ഫലകത്തിനും ഇടയിൽ സ്ഥിതി ചെയ്യുന്ന സമുദ്രം?
Your score is
The average score is 42%
Restart quiz Exit
Error: Contact form not found.