FREE PSC TALKZ

SCERT 10 : GEOGRAPHY Mock Test 2

0%
0 votes, 0 avg
1078

SCERT 10 : GEOGRAPHY Mock Test 2

🟥 SCERT 10 : GEOGRAPHY Mock Test 2

🟥 Questions : 25

🟥 Time : 20 Min

ദയവായി നിങ്ങളുടെ പേര്

രേഖപ്പെടുത്തുക

1 / 25

1) താഴെപ്പറയുന്നവയിൽ തെറ്റായവ കണ്ടെത്തുക

 

1. 1954 ജർമനിയുടെ സാങ്കേതിക സഹായത്തോടെ സ്ഥാപിച്ച ഇരുമ്പുരുക്ക് കമ്പനി ഹിന്ദുസ്ഥാൻ സ്റ്റീൽ ലിമിറ്റഡ് റൂർക്കേല

 

2. 1962 ലൂക്കേമിയ സാങ്കേതിക സഹായത്തോടെ പ്രവർത്തനം ആരംഭിച്ച ഇരുമ്പുരുക്ക് ശാല ഹിന്ദുസ്ഥാൻ സ്റ്റീൽ ലിമിറ്റഡ് ദുർഗാപൂർ പശ്ചിമബംഗാൾ

 

3. ദക്ഷിണേന്ത്യയിലെ ആദ്യത്തെ ഇരുമ്പുരുക്ക് വ്യവസായശാല ഭദ്രാവതി കർണാടകം

 

4. പൊതുമേഖലയിലെ ആദ്യ ഇരുമ്പുരുക്ക് വ്യവസായശാല tisco

 

 

2 / 25

2) ഭാരതീയ റിസർവ് ബാങ്കിൻറെ ധർമ്മങ്ങൾ എന്തെല്ലാം

 

A, വായ്പ നിയന്ത്രിക്കൽ

 

B,നോട്ടടിചിറക്കൽ

 

C, സർക്കാരിൻറെ ബാങ്ക്

 

D,ബാങ്കുകളുടെ ബാങ്ക്

 

 

3 / 25

3) ഇന്ത്യയുടെ ആദ്യത്തെ ഇൻഷുറൻസ് കമ്പനി കൊൽക്കത്തയിൽ ആരംഭിച്ച വർഷം

4 / 25

4) പ്രകൃതിവിഭവങ്ങൾ, ഭൂവിനിയോഗം, ഭൂഗർഭജലം മുതലായവയെ കുറിച്ചുള്ള വിവര ശേഖരണത്തിൽ ഉപയോഗിക്കുന്ന ഉപഗ്രഹങ്ങൾ❓️

 

 

5 / 25

5) ജിപിസ് ന് സമാനമായി ഇന്ത്യ സ്വന്തമായി വികസിപ്പിച്ച ഉപഗ്രഹതിഷ്ഠ ഗതിനിർണായ സംവിധാനമാണ്

6 / 25

6) ഇന്ത്യയുടെ ഇൻസാറ്റ് ഏത് ഉപഗ്രഹങ്ങൾക്ക് ഉദാഹരണമാണ് ?

 

 

7 / 25

7) തെറ്റായ പ്രസ്താവന ഏത് ❓️

8 / 25

8) ഫോട്ടോ ഇന്റർപ്രേറ്റേഷൻ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതിചെയ്യുന്നത്

എവിടെ

 

9 / 25

9) ശരിയായത് തെരഞ്ഞെടുക്കുക

 

1.ശൈത്യകാലത്ത് ഉത്തര മഹാസമതലത്തിലെ റാബി വിളകൾക്ക് പ്രയോജനകരമായ മഴയ്ക്ക് കാരണം - പശ്ചിമ അസ്വസ്ഥത

2.പശ്ചിമ അസ്വസ്ഥതയുടെ ഉത്ഭവസ്ഥാനം - മെഡിറ്ററേനിയൻ കടൽ

3.വൈശാഖ മാസത്തിലെ അത്യാഹിതം എന്നറിയപ്പെടുന്ന പ്രാദേശികവാതം - നോർവെസ്റ്റർ

4.നോർവെസ്റ്റർ, പശ്ചിമ ബംഗാളിൽ അറിയപ്പെടുന്ന പേര് -

കാൽബൈശാഖി

10 / 25

10) താഴെ തന്നിരിക്കുന്നവയിൽ അറിവ് അടിസ്ഥാനമാക്കിയുള്ള സേവനത്തിന് ഉദാഹരണം ഏത് ?

 

11 / 25

11) ബ്രഹ്മപുത്ര നദി യെ സംബന്ധിച്ച് ശരിയായ പ്രസ്താവന ഏത് ❓️

 

A. മാനസസരോവർ നു അടുത്ത് കൈലാസ് പർവ്വതത്തിലെ ചെമയുങ് ദുങ് ഹിമാനിയിൽ നിന്നുമാണ് ബ്രഹ്മപുത്ര നദി ഉത്ഭവിക്കുന്നത്.

 

B. ടിബറ്റിൽ ബ്രഹ്മപുത്ര നദി സാങ്പോ എന്നറിയപ്പെടുന്നു.

 

C. മധ്യ ഹിമാലയത്തിലെ നംചബർവ്വ പർവ്വതത്തെ മുറിച്ചുകൊണ്ട് ആഴമേറിയ ഗിരികന്ദരം താഴ്വരയിലൂടെ ഒഴുകിയതിനുശേഷം നദി സിയാങ് അല്ലെങ്കിൽ ദിഹാങ് എന്നറിയപ്പെടുന്നു.

 

 

12 / 25

12) ഭൂമിയുടെ ഭ്രമണ അതിനൊപ്പം സഞ്ചരിക്കുന്ന ഉപഗ്രഹങ്ങൾ ഏവ ?

 

13 / 25

13) ജി എസ് ടി യുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏത് ?

 

 

14 / 25

14) താഴെ കൊടുത്തവയിൽ എങ്ങും ഇന്ത്യയിൽ ആകാശ സർവേ എടുക്കാൻ ചുമതലപ്പെടുത്തിയിട്ടുള്ള സ്ഥാപനങ്ങൾ ഏതെന്ന് തെരഞ്ഞെടുക്കുക

 

 

15 / 25

15) താഴെപ്പറയുന്ന പ്രസ്താവനകളിൽ ശരിയായവ ഏതെല്ലാം?

 

1. കേരളത്തിൽ പ്രവർത്തിക്കുന്ന പ്രധാന ബാങ്കിതര കമ്പനിയാണ് കെഎസ്എഫ്ഇ

 

2. ഈടുകൾ സ്വീകരിച്ച് ബാങ്കുകൾ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും നൽകുന്ന വായ്പയാണ് പണവായ്പ

 

3. ഇന്ത്യയിൽ രജിസ്റ്റർ ചെയ്തിട്ടുള്ളതും ആസ്ഥാനം വിദേശത്ത് പ്രവർത്തിക്കുന്നതുമായ ബാങ്കുകളാണ് സ്വകാര്യ വിദേശ ബാങ്കുകൾ

 

4. കൊൽക്കത്തയിലാണ് ഇന്ത്യയിലെ ആദ്യ ഇൻഷുറൻസ് കമ്പനി സ്ഥാപിച്ചത്

 

 

 

16 / 25

16) താഴെപ്പറയുന്നവയിൽ തെറ്റായ ജോഡി ഏത്

17 / 25

17) ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

 

 

18 / 25

18) സമുദ്ര പര്യവേഷണം, ഭൂവിനിയോഗം മനസ്സിലാക്കൽ , ഉൾ വനങ്ങളിലെ കാട്ടുതീ കണ്ടെത്തൽ, വിളകളുടെ വിസ്തൃതി - കീടബാധ, എണ്ണ പര്യവേഷണം, ഭൂഗർഭജല ലഭ്യത എന്നിവയ്ക്ക് സഹായകമായ സാങ്കേതികവിദ്യ ഏത് ?

 

 

19 / 25

19) സവിശേഷ ബാങ്കിന് ഒരു ഉദാഹരണമാണ്?

 

 

20 / 25

20) കൃത്യമായ ഇടവേളകളിൽ പ്രദേശത്തിന്റെ ആവർത്തിച്ചുള്ള വിവരശേഖരണം സാധ്യമാക്കുന്ന ഉപഗ്രഹങ്ങൾ ഏവ ?

 

21 / 25

21) ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം ഞങ്ങളും ചുഴലിക്കാറ്റുകൾ കൂടുതലായി രൂപംകൊള്ളുന്ന സമയം ഏത് ?

 

 

22 / 25

22) ശരിയായ പ്രസ്താവനകൾ ഏതെല്ലാം ❓️

 

A. അക്ഷാംശ രേഖാംശ രേഖകൾ, വരണ്ട ജലാശയങ്ങൾ, റെയിൽപാത, ടെലഫോൺ - ടെലഗ്രാഫ് ലൈനുകൾ, അതിർത്തികൾ എന്നിവ ചിത്രീകരിക്കാൻ കറുപ്പുനിറം ഉപയോഗിക്കുന്നു.

 

B. മണൽക്കൂനകളും മണൽ കുന്നുകളും സൂചിപ്പിക്കാൻ തവിട്ടുനിറം ഉപയോഗിക്കുന്നു.

 

C. പാർപ്പിടങ്ങൾ, റോഡ് പാതകൾ, ഗ്രിഡ് ലൈനുകൾ എന്നിവ ചിത്രീകരിക്കാൻ ചുവപ്പ് നിറം ഉപയോഗിക്കുന്നു.

 

 

23 / 25

23) താഴെപ്പറയുന്നവയിൽ പെയ്മെൻറ് ബാങ്കുകളുമായി ബന്ധപ്പെട്ട് തെറ്റായ പ്രസ്താവന ഏത് ?

 

.2  ലക്ഷം രൂപ വരെ മാത്രമേ വ്യക്തിയിൽ നിന്ന് നിക്ഷേപമായി സ്വീകരിക്കുകയുള്ളൂ

 

.നിക്ഷേപങ്ങൾക്ക് ഭാരതീയ റിസർവ് ബാങ്ക് നിശ്ചയിച്ചിട്ടുള്ള പലിശ നൽകുന്നു ഇവ വായ്പകൾ നൽകുന്നു

 

.ഡെബിറ്റ് കാർഡ് നൽകും ; ക്രെഡിറ്റ് കാർഡ് നൽകില്ല

24 / 25

24)  താഴെപ്പറയുന്ന തെറ്റായ പ്രസ്താവന ഏത്

A, ഇന്ത്യയിലെ ആധുനിക രീതിയിലുള്ള ആദ്യത്തെ ബാങ്ക് ബാങ്ക് ഓഫ് ഹിന്ദുസ്ഥാൻ

 B, ബാങ്ക് ഓഫ് ഹിന്ദുസ്ഥാൻ സ്ഥാപിക്കപ്പെട്ട വർഷം 1770

C,ബാങ്കുകളുടെ ബാങ്ക് എന്നറിയപ്പെടുന്നത് ബാങ്ക് ഓഫ് ഹിന്ദുസ്ഥാൻ

D,ഇന്ത്യയിലെ ഏറ്റവും പഴയ പൊതുമേഖലാ ബാങ്ക് അലഹബാദ് ബാങ്ക്

25 / 25

25) ബാങ്കിംഗ് മേഖലയിൽ ഏറ്റവും പഴക്കം ചെന്നതും ധാരാളം ശാഖകളും ഉള്ള ബാങ്കിംഗ് സംവിധാനം

 

 

Your score is

The average score is 52%

0%

Exit

error: Content is protected !!