SCERT 10 : CHEMISTRY Mock Test 6
🟥 SCERT 10 : CHEMISTRY Mock Test 6
🟥 Questions : 30
🟥 Time : 20 Min
1 / 30
1) ടൈറ്റാനിയം ഡയോക്സൈഡ് ഉത്പാദനത്തിൽ പ്രധാന അസംസ്കൃത വസ്തുവാണ്?
2 / 30
2) Cl2,SO2,HCl എന്നീ വാതകങ്ങളുടെ നിർമ്മാണ വേളയിൽ ശോഷകാരകമായി ഉപയോഗിക്കുന്നത്?
3 / 30
3) താഴെ തന്നിരിക്കുന്നവയിൽ അമോണിയയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന?
i) വ്യാവസായികമായി അമോണിയ നിർമ്മിക്കുമ്പോൾ 450°C എന്ന അനുകൂല താപനില ഉപയോഗിക്കുന്നു
ii) ടൈലുകളും ജനലുകളും വൃത്തിയാക്കാൻ ഉപയോഗിക്കുന്നു
iii) അമോണിയം സൾഫേറ്റ്, അമോണിയം ഫോസ്ഫേറ്റ്, യൂറിയ മുതലായ രാസവളങ്ങൾ നിർമ്മിക്കുന്നതിന് ഉപയോഗിക്കുന്നു
iv) ഐസ്പ്ലാന്റുകളിൽ ശീതീകാരിയായി ഉപയോഗിക്കുന്നു
4 / 30
4) തെറ്റായ പ്രസ്താവന ഏത് ?
5 / 30
5) ശരിയായ പ്രസ്താവനകൾ ഏത്?
6 / 30
6) ഒരു ആറ്റത്തിൽഎത്ര സബ് ഷെല്ലുകൾ ആണ് ഉള്ളത്?
7 / 30
7) വ്യാവസായികമായി അമോണിയ നിർമ്മിക്കുന്ന പ്രക്രിയ അറിയപ്പെടുന്നത്?
8 / 30
8) IUPAC രൂപീകരിച്ച വർഷം?
9 / 30
9) ഒരേ തന്മാത്ര വാക്യമുളളവയും ചെയിൻ ഘടനയിൽ വ്യത്യസ്ഥത പുലർത്തുന്നവയും ആയ സംയുക്തങ്ങളാണ്?
10 / 30
10) ലേ ഷാറ്റ്ലിയർ തത്വം എന്തുമായി ബന്ധപ്പെട്ടതാണ്?
11 / 30
11) താഴെ തന്നിരിക്കുന്നവയിൽ F ബ്ലോക്ക് മൂലകങ്ങൾക്ക് യോജിച്ചത് ഏത് ?
12 / 30
12) വാതകത്തെ സംബന്ധിച്ച് തെറ്റായ പ്രസ്താവന ഏത് ?
13 / 30
13) സൾഫ്യൂരിക് ആസിഡിന്റെ വിവിധ ഉപയോഗങ്ങളിൽ ശരിയായവ തിരഞ്ഞെടുക്കുക?
i) ഫൈബർ നിർമ്മാണം
ii) പെയിൻറ് നിർമ്മാണം
iii) നിർജലീകരണം
iv) രാസവള നിർമ്മാണം
14 / 30
14) ചുവടെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത്?
15 / 30
15) താപനില സ്ഥിരമായിരിക്കുമ്പോൾ ഒരു നിശ്ചിത മാസ്സ് വാതകത്തിന്റെ വ്യാപ്തവും മർദ്ദവും വിപരീത അനുപാതത്തിലായിരിക്കും.ഇത് ഏത് നിയമം ആണ്?
16 / 30
16) തെറ്റായ പ്രസ്താവന ഏത്?
17 / 30
17) തെറ്റായ പ്രസ്താവന ഏത്?
18 / 30
18) ചുവടെ നൽകിയിരിക്കുന്നവയിൽ രാസപ്രവർത്തന വേഗത്തെ സ്വാധീനിക്കാത്ത ഘടകമേത്?
19 / 30
20 / 30
21 / 30
21) അൽനികോയുടെ ഘടകലോഹം അല്ലാത്തത് ഏത്?
22 / 30
22) ന്യൂക്ലിയസ്സിൽ നിന്ന് അകലം കൂടിവരുന്നതനുസരിച് ഷെല്ലുകളിലെ ഇലക്ട്രോണിന്റെ ഊർജ്ജം
23 / 30
23) ശരിയായ പ്രസ്താവനകൾ ഏതെല്ലാം?
24 / 30
24) ഒരു രാസപ്രവർത്തനത്തിൽ ഏർപ്പെടാൻ അഭികാരക തന്മാത്രകൾക്ക് ഉണ്ടായിരിക്കേണ്ട ഏറ്റവും കുറഞ്ഞ അളവ് ഗതികോർജ്ജം ആണ്?
25 / 30
25) ഉന്നത മർദ്ദത്തിലും(200atm) 450°C താപനിലയും നൈട്രജനും ഹൈഡ്രജനും1:3 അനുപാതത്തിൽ സംയോജിപ്പിച്ച് അമോണിയ നിർമ്മിക്കുന്ന പ്രക്രിയ?
26 / 30
26) കോപ്പറിനെ ശുദ്ധീകരിക്കാൻ ഉപയോഗിക്കുന്ന മാർഗ്ഗം ഏത്?
27 / 30
27) ക്രിയാശീലത ഏറ്റവും കൂടിയ ഗ്രൂപ്പ്?
28 / 30
28) അമോണിയയുടെ വ്യാവസായിക നിർമ്മാണത്തിൽ ഉപയോഗിക്കുന്ന അനുകൂല ഊഷ്മാവ് എത്ര?
29 / 30
29) ഒരു ആറ്റത്തിന് ചാർജ് ഉണ്ടാവുന്നത് ഏത് അവസ്ഥയിൽ ആയിരിക്കുമ്പോഴാണ്?
30 / 30
30) ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?
Your score is
The average score is 54%
Restart quiz Exit
Error: Contact form not found.