FREE PSC TALKZ

SCERT 10 : CHEMISTRY Mock Test 5

0%
0 votes, 0 avg
360

SCERT 10 : CHEMISTRY Mock Test 5

🟥 SCERT 10 : CHEMISTRY Mock Test 5

🟥 Questions : 25

🟥 Time : 20 Min

ദയവായി നിങ്ങളുടെ പേര്

രേഖപ്പെടുത്തുക

1 / 25

1) പ്ലാറ്റിനം, ഗോൾഡ് എന്നിവ ഭൂവൽക്കത്തിൽ സ്വതന്ത്രാവസ്ഥയിൽ കാണപ്പെടുന്നു. കാരണമെന്ത് ?

2 / 25

2) STP യിൽ 44.8L വ്യാപ്തത്തിൽ സ്ഥിതിചെയ്യുന്ന അമോണിയ വാതകത്തിൽ അടങ്ങിയിരിക്കുന്ന മോളു കളുടെ എണ്ണം എത്ര

 

3 / 25

3) വൈദ്യുതവിശ്ലേഷണത്തിന് ആദ്യമായി ഒരു ശാസ്ത്രീയ വിശദീകരണം നൽകിയ ശാസ്ത്രജ്ഞൻ ?

4 / 25

4) ചുവടെ പറയുന്നവയിൽ ശരിയായ പ്രസ്താവന ഏതെന്ന് കണ്ടെത്തുക?

 

A) ഗാൽവനിക്ക് സെല്ലിലെ ഇലക്ട്രോൺ പ്രവാഹ ദിശ ആനോഡിൽ നിന്ന് കാഥോഡിലക്കാണ്

 

B) ഗാൽവനിക്ക് സെല്ലിലെ വൈദ്യുത പ്രവാഹ ദിശ പോസിറ്റീവിൽ (കാഥോഡ്) നിന്ന് നെഗറ്റീവിലേക്ക് (ആനോഡ്) ആണ്

 

 

 

5 / 25

5) ബ്ലാസ്റ്റ് ഫർണസിൽ നിന്ന് ലഭിക്കുന്ന ഉരുകിയ അയണിൽ അടങ്ങിയിരിക്കുന്ന കാർബണിന്റെ അളവ് എത്രയാണ്?

 

 

6 / 25

6) താഴെ തന്നിരിക്കുന്ന പ്രസ്താവനയിൽ അലൂമിനിയത്തിന് ഉപയോഗങ്ങൾ ഏത് ?

7 / 25

7) 28 g നൈട്രജനിൽ എത്ര ആറ്റങ്ങൾ ഉണ്ട് ?

 

 

8 / 25

8) അലൂമിനിയത്തിന്റെ ഉപയോഗങ്ങളിൽ പെടുന്നത്?

 

A.വാഹനങ്ങളുടെ ബോഡി ഭാഗങ്ങൾ നിർമ്മിക്കുന്നതിന്

 

B. റിഫക്ടറുകളുടെ നിർമാണം

 

C. വൈദ്യുതിപ്രേക്ഷണത്തിന്

 

D. പാചകപത്ര നിർമാണത്തിന്

 

 

9 / 25

9) തെറ്റായ ജോഡി തെരഞ്ഞെടുക്കുക ?

10 / 25

10) കോപ്പർപൈറൈറ്റിസ് സാന്ദ്രണം ചെയ്യാനുള്ള മാർഗം പ്ലവനപ്രക്രിയയാണ്. കാരണമെന്ത് ?

11 / 25

11) താഴെ പറയുന്നവയിൽ ശെരിയായവ കണ്ടെത്തുക

 

 

1. ന്യൂക്ലിയസ് നിന്നും അകലം കൂടുന്നതിനനുസരിച്ച് ഷെല്ലുകൾ ഇലക്ട്രോണുകളുടെ ഊർജം കൂടിവരികയും ഇലക്ട്രോണും തമ്മിലുള്ള ആകർഷണ ബലം കുറയുകയും ചെയ്യുന്നു.

 

2. നിർമാണമേഖലയിൽ സഞ്ചരിക്കുന്ന ഇലക്ട്രോണുകൾക്ക് നിലകളിൽ തന്നെ ഊർജ്ജ നിലകളും ഉണ്ട് ഈ ഉപ ഊർജ്ജം നിലകളിൽ ഇലക്ട്രോണുകൾ കാണപ്പെടുന്ന മേഖലയാണ് ഓർമിച്ച് ലുകൾ എന്ന് അറിയപ്പെടുന്നത്

 

 

3. ആറ്റത്തിലെ ഇലക്ട്രൺ സുബ്ശേലിൽ വിന്യസിക്കപെടുമ്പോൾ ഊർജം കുറഞ്ഞ സബ്‌ഷീലിൽ നിന്ന് കൂടിയത്തിലേക്ക് ക്രമമായി നിറയുന്നതിനെ ഇലക്ട്രൺ വിന്യസം എന്ന് പറയുന്നു.

 

 

4. ക്രോം ഇയും കോപ്പർ എന്നീ ആറ്റങ്ങളുടെ സബ്ഷെൽ ഇലക്ട്രോൺ വിന്യാസം മുകളിൽ d സബ്‌ഷീലിനു പകുതി നിറഞ്ഞതോ പൂർണമായി നിറഞ്ഞിരിക്കുന്നത് ആയ അവസ്ഥയാണ് സ്ഥിരത കൂടുതൽ പ്രകടമാകുന്നത്

 

 

12 / 25

12) താഴെ പറയുന്നവയിൽ ഹീറ്റിങ് കോയിലുകൾ നിർമ്മിക്കുന്നതിന് ഉപയോഗിക്കുന്ന ഉള്ള സ്റ്റീൽ ഏത് ?

13 / 25

13) ബ്ലാസ്റ്റ് ഫർണസിൽ നിന്ന് ലഭിക്കുന്ന ഉരുകിയ അയണിൽ അടങ്ങിയിരിക്കുന്ന കാർബണിനെ അളവ് ?

14 / 25

14) രാസപ്രവർത്തനങ്ങളിൽ ഉപയോഗിക്കുന്ന ഉൾപ്രേരകങ്ങൾ യുടെ ശരിയായ ജോഡി എഴുതുക

 

A. സമ്പർക്ക പ്രക്രിയ - 1. നിക്കൽ

B. ഹേബർ പ്രക്രിയ - 2. vanadium pentoxide

C. വനസ്പതി - 3. സ്പോഞ്ച് അയൺ

 

 

15 / 25

15) പിരീഡിൽ ഇടത്തുനിന്ന് വലത്തോട്ട് പോകുന്തോറും ന്യൂക്ലിയർ ചാർജിന് സംഭവിക്കുന്ന മാറ്റം എന്താണ്???

 

 

16 / 25

16) അഷ്ടക നിയമമനുസരിച്ചുള്ള വർഗീകരണ ത്തിന്റെ പോരായ്മ എന്തായിരുന്നു??

 

 

17 / 25

17) തന്നിരിക്കുന്നവയിൽ തെറ്റായ പ്രസ്താവന ഏത് ?

18 / 25

18) നേർപ്പിച്ച ആസിഡുമായി പ്രവർത്തിച്ച് ഹൈഡ്രജൻ ആദേശം ചെയ്യാത്ത മൂലകങ്ങൾ അല്ലാത്തത്?

 

19 / 25

19) അമോണിയയുടെ ഗ്രാം മോളിക്കുലർ മാസ്സ് എത്രയാണ്

 

20 / 25

20) താഴെപ്പറയുന്ന പ്രസ്താവനകളിൽ ശരിയായ ഏത് ?

21 / 25

21) ശരിയായ പ്രസ്താവനകൾ ഏതെല്ലാം

 

 

22 / 25

22) തെറ്റായ പ്രസ്താവനകൾ കണ്ടെത്തുക???

 

A) ഈ ലോഹങ്ങൾ പൊതുവേ ഇലക്ട്രോനെഗറ്റിവിറ്റി മൂലകങ്ങളാണ്

 

B) അലോഹങ്ങൾ പൊതുവേ ഇലക്ട്രോ നെഗറ്റീവ് മൂലകങ്ങളാണ്

 

C) ഗ്രൂപ്പിൽ മുകളിൽ നിന്നും താഴേക്ക് വരുമ്പോൾ ഇലക്ട്രോനെഗറ്റിവിറ്റി കൂടുന്നു

 

D) പീരീഡിൽ ഇടത്തുനിന്നും വലത്തോട്ട് പോകും തോറും ഇലക്ട്രോനെഗറ്റിവിറ്റി കൂടുന്നു

 

 

23 / 25

23) താഴെകൊടുത്തിട്ടുള്ളവയിൽ കപടസംക്രമണമൂലകമല്ലാത്തത് ഏത്?

 

 

24 / 25

24) മെന്റ് ലീവിന്റെ സ്വദേശം ഏതാണ്???

 

 

25 / 25

25) താഴെപ്പറയുന്നവയിൽ ഏതാണ് കാൽസിനേഷന് വിധേയമാക്കാവുന്നത് ?

Your score is

The average score is 42%

0%

Exit

error: Content is protected !!