SCERT 10 : CHEMISTRY Mock Test 4
🟥 SCERT 10 : CHEMISTRY Mock Test 4
🟥 Questions : 25
🟥 Time : 20 Min
1 / 25
1) പൈപ്പുകളും മറ്റും നിർമ്മിക്കാൻ സാധാരണയായി ഉപയോഗിക്കുന്ന പോളിമർ ഏത് ❓️
2 / 25
2) തന്മാത്രാ ഭാരം കൂടുതലുള്ള ചില ഹൈഡ്രോകാർബണുകൾ വായുവിനെ അസാന്നിധ്യത്തിൽ ചൂടാക്കുമ്പോൾ അവ വിഘടിച്ച് തന്മാത്രാ ഭാരം കുറഞ്ഞ ഹൈഡ്രോകാർബണുകൾ ആയി മാറുന്ന പ്രക്രിയ??
3 / 25
3) ഒരു പദാർത്ഥത്തിലെ തന്മാത്രകളുടെ ശരാശരി ഗതികോർജ്ജത്തിന്റെ അളവാണ്?
4 / 25
4) മൂലകങ്ങളുടെ അറ്റോമിക മാസ് അളക്കുന്നതിനുള്ള പ്രമാണമായി സ്വീകരിച്ചിട്ടുള്ളത് കാർബൺ ന്റെ ഏത് ഐസോടോപ് ആണ് ❓️
5 / 25
5) അമോണിയ നിർമാണത്തിൽ ഹൈഡ്രജനും നൈട്രജനും ഏത് അനുപാതത്തിൽ?
6 / 25
6) ജലീയലായനി രൂപത്തിലോ ഉരുകിയ അവസ്ഥയിലോ വൈദ്യുതി കടത്തി വിടുകയും രാസമാറ്റത്തിന് വിധേയമാവുകയും ചെയ്യുന്ന വ അറിയപ്പെടുന്ന പേര് ??
7 / 25
7) താഴെ തന്നിരിക്കുന്നവയിൽ വാതകങ്ങളെപ്പറ്റി ശരിയായ പ്രസ്താവന?
i) വാതക തന്മാത്രകളുടെ കൂട്ടി മുട്ടലുകൾ പൂർണമായി ഇലാസ്തിക സ്വഭാവമുള്ളതായതിനാൽ ഊർജ്ജനഷ്ടം സംഭവിക്കുന്നു
ii) വാതകത്തിലെ തന്മാത്രകൾ എല്ലാ ദിശകളിലേക്കും നിരന്തരം ചലിച്ചുകൊണ്ടിരിക്കുന്നു
iii) ഓരോ വാതകത്തിലും അതിസൂക്ഷ്മങ്ങളായ അനേകം തന്മാത്രകൾ അടങ്ങിയിരിക്കുന്നു
iv) ഒരു വാതകത്തിന്റെ വ്യാപ്തം അതുൾക്കൊള്ളുന്ന പാത്രത്തിന്റെ വ്യാപ്തം ആയിരിക്കും
8 / 25
8) IUPAC രൂപീകൃതമായ വർഷം?
9 / 25
9) ഒരു യൂണിറ്റ് പരപ്പളവിൽ അനുഭവപ്പെടുന്ന ബലമാണ്?
10 / 25
10) STP യിൽ സംഭരിച്ചിരിക്കുന്ന 2gm ഹൈഡ്രജൻ, 32gm ഓക്സിജൻ, 28gm നൈട്രജൻ, 18gm ജലം എന്നിവയിൽ വ്യാപ്തം 22.4 ലിറ്റർ അല്ലാത്ത പദാർത്ഥം ഏത് ?
11 / 25
11) ഒരേ മാസ് നമ്പറും വ്യത്യസ്ത അറ്റോമിക് നമ്പർ ഉള്ള ആറ്റങ്ങൾ ആണ് ❓️
12 / 25
12) മദ്യപാനത്തിന് വേണ്ടി ദുരുപയോഗപ്പെടുത്താതിരിക്കാൻ വ്യാവസായിക ആവശ്യത്തിനുള്ള എതനോളിൽ വിഷപദാർത്ഥങ്ങൾ ചേർക്കാറുണ്ട്. ഈ ഉത്പന്നത്തെ....... എന്ന് പറയുന്നു.
13 / 25
13) ഒരു ഹൈഡ്രോകാർബണിൻ്റെ നാമകരണത്തിന് എന്തെല്ലാമാണ് പ്രധാനമായും പരിഗണിക്കേണ്ടത്?
14 / 25
14) ഹൈഡ്രോകാർബണുകൾ യുടെ ജ്വലന ഫലമായി ലഭിക്കുന്ന ഉൽപന്നങ്ങളാണ് ❓️
15 / 25
15) ഉരക്കല്ലുകൾ നിർമ്മിക്കാൻ ആവശ്യമായ ലോഹം ?
16 / 25
16) ബോക്സൈറ്റിന്റെ സാന്ദ്രണത്തിന് ഉപയോഗിക്കുന്ന മാർഗം ?
17 / 25
17) അമിതമായ ഉപയോഗം മൂലം പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് കാരണമാകുന്ന ശുചീകാരി ഏത് ❓️
18 / 25
18) സെക്കൻഡറി സെല്ലിൽ പെടാത്തത് ?
19 / 25
19) ഹേബർ പ്രക്രിയയിൽ സ്പോഞ്ചി അയൺ :
20 / 25
20) ഗാൽവനെസ്സിംഗ് സെല്ലിലെ ശരിയായ ഇലക്ടോൺ പ്രവാഹ ദിശ ഏതെല്ലാമെന്ന് തെരഞ്ഞെടുക്കുക ?
21 / 25
22 / 25
22) Electro നെഗറ്റിവിറ്റി കൂടിയ മൂലകമായ ഫ്ലൂറിൻ ഉൾപ്പെടുന്ന പിരീഡ് ഏത്?
23 / 25
23) ഇലക്ട്രോൺ എന്ന പദം ആദ്യമായി ഉപയോഗിച്ചത്❓️
24 / 25
24) അലുമിനിയത്തിൽ നിന്നും അലുമിനിയം ലോഹം നിർമ്മിക്കുന്നതിന് ഉപയോഗിക്കുന്ന നിരോക്സികാരി ഏത്?
25 / 25
Your score is
The average score is 52%
Restart quiz Exit
Error: Contact form not found.