FREE PSC TALKZ

SCERT 10 : CHEMISTRY Mock Test 3

0%
0 votes, 0 avg
936

SCERT 10 : CHEMISTRY Mock Test 3

🟥 SCERT 10 : CHEMISTRY Mock Test 3

🟥 Questions : 25

🟥 Time : 20 Min

ദയവായി നിങ്ങളുടെ പേര്

രേഖപ്പെടുത്തുക

1 / 25

1) താഴെപ്പറയുന്നവയിൽ അമോണിയയുടെ സവിശേഷതകളിൽ തെറ്റായത് ഏത്

1) അമോണിയയ്ക്ക് നിറമില്ല

2) ബേസിക് ഗുണമാണ്

3) ജലത്തിലെ ലേയത്വം വളരെ കൂടുതലാണ്

4) സാന്ദ്രത വായുവിനേക്കാൾ കൂടുതലാണ്

2 / 25

2) വനേഡിയം പെന്റോക്സൈഡ് ഉൽപ്രേരകമായി ഉപയോഗിക്കുന്ന പ്രവർത്തനം താഴെ നൽകുന്ന വയിൽ ഏതാണ്

3 / 25

3) പൊട്ടാസ്യം പെർമാംഗനേറ്റ് നിറമെന്ത്?

4 / 25

4) Paint നിർമാണത്തിൽ ഉപയോഗിക്കുന്ന ലായകം?

5 / 25

5) പ്രവർത്തനക്ഷമത കൂട്ടുന്നതിനായി ടയറുകളിൽ നിറക്കുന്ന വാതകം ഏത്?

6 / 25

6) പോളിത്തീനിന്റെ മോണോമർ ഏത്

7 / 25

7) അഗ്നിശമനികളിൽ ഉപയോഗിക്കുന്ന കാർബൺ സംയുക്തം?

8 / 25

8) വായുവിനേക്കാൾ സാന്ദ്രത കുറഞ്ഞ വാതകം താഴെ തന്നിരിക്കുന്നവയിൽ ഏതാണ്?

9 / 25

9) താഴെ തന്നിരിക്കുന്ന പ്രസ്താവനകൾ പരിശോധിക്കുക;

1) അമോണിയയുടെ ഗാഢ ജലീയ ലായനി ആണ് ലിക്കർ അമോണിയ

2) ദ്രവീകരിച്ച അമോണിയ ലിക്വിഡ് അമോണിയ എന്ന് അറിയപ്പെടുന്നു

10 / 25

10) ലോഹ ഓക്സൈഡുകൾ ജലവുമായി പ്രവർത്തിച്ച് ഉണ്ടാകുന്ന സംയുക്തങ്ങൾ പൊതുവെ കാണിക്കുന്ന സ്വഭാവം?

11 / 25

11) ബ്യൂട്ടെയ്ൻ വായുവിൽ പൂർണമായി കത്തുന്നതിന്റെ ഫലമായി ഉണ്ടാകുന്ന ഉൽപ്പന്നങ്ങൾ ഏവ?

 

12 / 25

12) കാർബൺ ആറ്റങ്ങളുടെ എണ്ണം കൂടുതലുള്ള ഓർഗാനിക് ആസിഡുകൾ

13 / 25

13) താഴെപ്പറയുന്നവയിൽ സൾഫ്യൂരിക് ആസിഡിന്റെ ഉപയോഗങ്ങൾ ഏതൊക്കെയാണ്

1. ഫൈബർ നിർമ്മാണം

2. പെയിന്റ് നിർമ്മാണം

3. പെട്രോളിയം ശുദ്ധീകരണം

4. രാസവള നിർമ്മാണം

14 / 25

14) ജലവും കാർബൺഡൈഓക്സൈഡും തമ്മിൽ പ്രവർത്തിച്ചുണ്ടാകുന്ന ആസിഡ്?

15 / 25

15) താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതാണ്

1. അമോണിയം ക്ലോറൈഡ് കാൽസ്യം ഹൈഡ്രോക്സൈഡ് ആയി പ്രവർത്തിക്കുമ്പോൾ ലഭിക്കുന്ന വാതകം- അമോണിയ

2. അമോണിയം ക്ലോറൈഡ് ചൂടാക്കുമ്പോൾ പുറത്തു വരുന്ന അമോണിയ യെക്കാൾ സാന്ദ്രത കൂടിയ വാതകം ഹൈഡ്രജൻക്ലോറൈഡ്

3. അമോണിയയുടെ സാന്ദ്രത വായുവിനേക്കാൾ കൂടുതലാണ്

4. ഐസ് പ്ലാന്റുകളിൽ ശീതി കാരിയായി അമോണിയ ഉപയോഗിക്കുന്നു

16 / 25

16) താഴെ കൊടുത്തിരിക്കുന്നവയിൽ നിന്നും സൂചകങ്ങൾ നിരീക്ഷിച്ചു പദാർഥം ഏതാണെന്ന് തെരഞ്ഞെടുക്കുക

  • രൂക്ഷഗന്ധം
  • ജലത്തിൽ ലയിക്കുന്നു
  •  വ്യാവസായിക നിർമ്മാണത്തിൽ സ്പോഞ്ച് അയൺ ഉൽപ്രേരകമായി ഉപയോഗിക്കുന്നു
  • ബേസിക് സ്വഭാവം കാഴ്ചവയ്ക്കുന്നു

17 / 25

17) ഗാഢ സൾഫ്യൂരിക് ആസിഡ് കാർബണും ആയി പ്രവർത്തിക്കുമ്പോൾ ലഭിക്കുന്നതിൽ പെടാത്തത്?

 

18 / 25

18) ഹേബർ പ്രക്രിയയിൽ നൈട്രജനും ഹൈഡ്രജനും സംയോജിപ്പിക്കുന്ന അനുപാതം

19 / 25

19) താഴെ പറയുന്നവയിൽ ഗാഡ സൾഫ്യൂരിക് ആസിഡ് കാർബണുമായി പ്രവർത്തിക്കുമ്പോൾ ലഭിക്കുന്നവയിൽ ഉൾപ്പെടാത്തത് ഏത്

20 / 25

20) ശരി ആയത് കണ്ടെത്തുക

1) അമോണിയ വ്യാവസായികമായി നിർമിക്കുന്ന പ്രക്രിയ habour process

2) nitrogen and hydrogen 1:3 എന്ന അനുപാതത്തിൽ സംയോജിപ്പിക്കുന്നൂ

3) ഉൽപ്രേരകം ആയി വനേഡിയം pendoxide ഉപയോഗിക്കുന്നു

 

21 / 25

21) Alkane പൊതു സമവാക്യം?

22 / 25

22) താഴെ തന്നിരിക്കുന്നവയിൽ നിന്നും അലൂമിനിയത്തിന് അയിര് തിരഞ്ഞെടുക്കുക ?

23 / 25

23) ചുവടെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായവ ഏതെല്ലാം?

1.വിവിധ ഓർഗാനിക് സംയുക്തങ്ങൾ,പെയിൻറ് എന്നിവയുടെ നിർമ്മാണത്തിനും ഓർഗാനിക് ലായകമായും എതനോൾ ഉപയോഗിക്കുന്നു .

2.കൃത്രിമ സുഗന്ധദ്രവ്യ നിർമ്മാണത്തിൽ എസ്റ്ററുകൾ ഉപയോഗിക്കുന്നു.

3.വാഹനങ്ങളിൽ ഇന്ധനമായി പവർ ആൽക്കഹോൾ ഉപയോഗിക്കുന്നു.

4.നോൺസ്റ്റിക് പാത്രങ്ങളിൽ ടെഫ്ലോൺ ഉപയോഗിക്കുന്നു.

24 / 25

24) തെറ്റായ പ്രസ്താവന ഏത്?

1.എണ്ണകളും കൊഴുപ്പുകളും ആൽക്കലികളുമായി പ്രവർത്തിക്കുമ്പോൾ ഉണ്ടാകുന്ന ലവണമാണ് സോപ്പ്

2.വ്യാവസായികമായി സോപ്പ് നിർമ്മിക്കുന്ന പ്രക്രിയ ഹോട്ട് പ്രൊസസ്

3.സോപ്പിലെ ഹൈഡ്രോകാർബൺ ഭാഗം ലയിക്കുന്നത് ജലത്തിൽ

25 / 25

25) വാർണിഷ്,ഫോർമാലിൻ എന്നിവയുടെ നിർമ്മാണത്തിന് അഭികാരകം ആയി ഉപയോഗിക്കുന്നത്?

Your score is

The average score is 48%

0%

Exit

error: Content is protected !!