FREE PSC TALKZ

SCERT 10 : CHEMISTRY Mock Test 1

0%
0 votes, 0 avg
1225

SCERT 10 : CHEMISTRY Mock Test 1

🟥 SCERT 10 : CHEMISTRY Mock Test 1

🟥 Questions : 25

🟥 Time : 20 Min

ദയവായി നിങ്ങളുടെ പേര്

രേഖപ്പെടുത്തുക

1 / 25

1) എക്സ്-റേ ട്യൂബിന്റെ വിൻഡോ നിർമ്മിക്കാൻ ഉപയോഗിക്കുന്ന ലോഹം

 

 

2 / 25

2) 64 gm ഓക്സിജനിൽ എത്ര തന്മാത്രകൾ ഉണ്ട് ❓️

 

A. 6.022*10^23

 

B. 2×6.022×10^23

 

C. 32×6.022×10^23

 

D. 64×6.022×10^23

3 / 25

3) കപട സംക്രമണ മൂലകങ്ങളിൽ ഉൾപ്പെടാത്തത്?

 

 

4 / 25

4) തെറ്റായ പ്രസ്താവനകൾ ഏതെല്ലാം

 

A. വാതകത്തെ ചൂടാക്കിയാൽ അതിന്റെ താപനില കൂടുന്നു.

B. വാതകത്തിലെ താപനില കൂടിയാൽ തന്മാത്രകളുടെ ചലനവും കൂടുന്നു.

C. വ്യാപ്തം കുറയുമ്പോൾ വാതകത്തിന് മർദ്ദം കൂടുന്നു.

D. മർദ്ദവും വ്യാപ്തവും തമ്മിൽ നേർ അനുപാതത്തിലാണ്

5 / 25

5) ഉരകല്ലുകൾ നിർമ്മിക്കാനാവശ്യമായ ലോഹം?

 

 

6 / 25

6) പദാർത്ഥങ്ങൾ അവിഭാജ്യ ക ണങ്ങളാൽ നിർമിതമാണ് എന്ന ആശയം മുന്നോട്ട് വെച്ചത് തത്വചിന്തകൻ

 

 

7 / 25

7) സ്യൂഡോ ഹാലജൻ എന്നറിയപ്പെടുന്നത്

 

8 / 25

8) കോപ്പറിന്റെ അറ്റോമിക നമ്പർ 29 ആണ്. ഇതിന്റെ d സബ്ഷെല്ലിലെയും അവസാനത്തെ സബ്ഷെല്ലിലെയും ഇലക്ട്രോണുകളുടെ എണ്ണം

 

9 / 25

9) ഇലക്ട്രോ നെഗറ്റിവിറ്റി ഏറ്റവും കൂടിയ മൂലകം ഉൾപ്പെടുന്ന ബ്ലോക്ക് ഏത്

 

10 / 25

10) 1s, 2s, 2p, 3s, 3p, 3d, 4s എന്നീ സബ്ഷെല്ലുകളെ ഊർജ്ജം കൂടി വരുന്ന ക്രമത്തിൽ എഴുതുക.

 

 

A. 1s, 2s, 2p,3s, 3p, 3d, 4s

B. 4s, 3d, 3p, 3s, 2p, 2s, 1s

C. 1s, 2s, 2p, 3s, 3p, 4s, 3d

D. 3d, 4s, 3p, 3s, 2p, 2s, 1s

11 / 25

11) ഒരു മൂലകത്തിന്റെ അറ്റോമിക് നമ്പർ 23 ആണ്. ഈ മൂലകത്തിന്റെ ബ്ലോക്ക്, പിരീഡ് എന്നിവ എഴുതുക

 

 

1. ബ്ലോക്ക് s, പിരീഡ് - 4

2.ബ്ലോക്ക് s, പിരീഡ് - 3

3. ബ്ലോക്ക് d, പിരീഡ് - 4

4.ബ്ലോക്ക് d, പിരീഡ് - 3

12 / 25

12) സ്ഥിര മർദ്ദത്തിലും താപനിലയിലും സ്ഥിതിചെയ്യുന്ന ഒരു വാതകത്തിന്റെ വ്യാപ്തം എന്തിനെ ആശ്രയിച്ചിരിക്കുന്നു

 

A. മർദ്ദത്തെ

B.താപനിലയെ

C.തന്മാത്രകളുടെ എണ്ണത്തെ

D.അറ്റോമിക മാസിനെ

13 / 25

13) മഗ്നീഷ്യം കോപ്പർ സ്വർണ്ണം സോഡിയം ഇവയിൽ ഏറ്റവും വേഗം തിളക്കം നഷ്ടപ്പെടുന്ന ലോഹം ഏത്?

 

14 / 25

14) A എന്ന മൂലകത്തിന്റെ ഇലക്ട്രോൺ വിന്യാസം 1s2 2s2 2p6 3s2 3p6 3d5 4s2 എന്നാണ്. A+2 അയോണിന്റെ ഇലക്ട്രോൺ ക്രമീകരണമേത്

 

A. 1s2 2s2 2p6 3s2 3p6 3d5

 

B. 1s2 2s2 2p6 3s2 3p6 3d3 4s2

 

C. 1s2 2s2 2p6 3s2 3p6 3d4 4s1

D. ഇതൊന്നുമല്ല

15 / 25

15) ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക:

a.ആറ്റങ്ങളുടെ വലുപ്പം കൂടുന്തോറും അയോണീകരണ ഊർജം കൂടുന്നു

b.വലിപ്പം കുറഞ്ഞ ആറ്റങ്ങൾക്കാണ് ഇലക്ട്രോനെഗറ്റിവിറ്റി കൂടുതൽ

c.വലുപ്പം കൂടുന്തോറും ലോഹസ്വഭാവം കൂടുന്നു

d. പീരിയഡിൽ ഇടത്തുനിന്ന് വലത്തോട്ട് പോകുന്തോറും വലുപ്പ കൂടുന്നു

 

16 / 25

16) വായു നിറച്ച ബലൂൺ വെയിലത്ത് വെച്ചാൽ പൊട്ടുന്നു. ഇതിനു കാരണമായ നിയമം ഏത്

 

A.ബോയിൽസ് നിയമം

B.ചാൾസ് നിയമം

C അവഗാഡ്റോനിയമം

D.പാസ്കൽ നിയമം

17 / 25

17) സൾഫ്യൂരിക് ആസിഡ് നിർമാണപ്രക്രിയയായ സമ്പർക്ക പ്രക്രിയയിൽ ഉപയോഗിക്കുന്ന ഉൽപ്രേരകം ഏത്?

 

A. വനേഡിയം പെന്റോക്സൈഡ്

 

B. സ്പോഞ്ചി അയൺ

 

C. നിക്കൽ

 

D. കാർബൺ

18 / 25

18) പോസിട്രോൺ ഉൾപ്പെടെയുള്ള ആന്റി പാർട്ടിക്കി ളുകളുടെ സാന്നിധ്യം പ്രവചിച്ച ശാസ്ത്രജ്ഞൻ

 

 

19 / 25

19) ഉൾപ്രേരകങ്ങൾ എന്നാൽ എന്ത്

 

A, സ്വയം സ്ഥിരമായ രാസമാറ്റത്തിന് വിധേയമാകാതെ രാസപ്രവർത്തന വേഗതയെ സ്വാധീനിക്കാൻ കഴിയാത്ത പദാർത്ഥങ്ങൾ

 

B,സ്വയം സ്ഥിരമായ രാസമാറ്റത്തിന് വിധേയമാകാതെ രാസപ്രവർത്തന വേഗതയെ സ്വാധീനിക്കാൻ കഴിയുന്ന പദാർത്ഥങ്ങൾ

 

 

20 / 25

20) S block മായി ബന്ധമില്ലാത്തത്

 

 

21 / 25

21) തെറ്റായ പ്രസ്താവന ഏത്

22 / 25

22) അപദ്രവ്യം സാന്ദ്രത കൂടിയതും അയിര് സാന്ദ്രത കുറഞ്ഞതും ആകുമ്പോൾ ഉപയോഗിക്കുന്ന ആയിരുകളുടെ സാന്ദ്രണ പ്രക്രിയ?

 

A കാന്തിക വിഭജനം

 

B ലീച്ചിങ്

 

C പ്ലവനപ്രക്രിയ

 

D ജലപ്രവാഹത്തിൽ കഴുകി എടുക്കൽ

 

23 / 25

23) താപനില സ്ഥിരമായി ഇരിക്കുമ്പോൾ ഒരു നിശ്ചിത മാസ് വാതകത്തിന്റെ വ്യാപ്തവും മർദ്ദവും വിപരീത അനുപാതത്തിൽ ആയിരിക്കും എന്ന് പറയുന്ന നിയമം ഏത്

 

 

24 / 25

24) 4d, 5s, 3f 5p എന്നിവയിൽസാധ്യമല്ലാത്ത ഉപഷെല്ലേത്

 

25 / 25

25) Mn2O3, ഇതിൽ മാംഗനീസിന്റെ ഓക്സിഡേഷൻ നമ്പർ ഏത്

 

Your score is

The average score is 38%

0%

Exit

error: Content is protected !!