SCERT 10 : Biology Mock Test 7
🟥 SCERT 10 : Biology Mock Test 7
🟥 Questions : 25
🟥 Time : 20 Min
1 / 25
1) സാർക്കോമ ബാധിക്കുന്നത്?
2 / 25
2) നിറമില്ലാത്ത ദ്രാവക സംയോജക കല?
3 / 25
3) വൈറ്റമിൻ എ യുടെ ലഭ്യത കുറയുമ്പോൾ റൈറ്റിനലിന്റെ അളവ് കുറയുകയും പുനർനിർമ്മാണം തടസ്സപ്പെടുകയും ചെയ്യുമ്പോൾ മങ്ങിയ വെളിച്ചത്തിൽ വസ്തുവിനെ വ്യക്തമായി കാണാൻ കഴിയാതെ വരുന്ന രോഗാവസ്ഥ ?
4 / 25
രോഗപ്രതിരോധ ത്തിൽ മുഖ്യപങ്കുവഹിക്കുന്ന ശരീര ദ്രവങ്ങൾ❓ 1.ശ്വേതരക്താണുക്കൾ 2.രക്തവും ലിംഫും 3.ശരീര ആവരണങ്ങൾ
5 / 25
5) ആയുർവേദം ഉടലെടുത്ത രാജ്യം ❓️
6 / 25
6) ഓ പി വി ഏത് രോഗവുമായി ബന്ധപ്പെട്ട കുത്തിവെപ്പാണ് ❓️
7 / 25
7) വൈറ്റമിൻ എ യുടെ അഭാവത്താൽ നേത്രാവര ണവും കോണിയും വരണ്ട കോർണിയ അതാര്യമായി തീരുന്ന രോഗമാണ്?
8 / 25
8) മെൻഡലിന്റെ അനുമാനങ്ങളുമായി ബന്ധപ്പെട്ട് ചുവടെ നൽകിയിരിക്കുന്നതിൽ ശരിയായത് തിരഞ്ഞെടുക്കുക??
i. ഒരു സ്വഭാവത്തെ നിയന്ത്രിക്കുന്നത് രണ്ട് ഘടകങ്ങൾ ചേർന്നാണ്
ii. ഒന്നാം തലമുറയിലെ സന്താനങ്ങളിൽ എല്ലാ ഗുണങ്ങളും പ്രകടമാകുന്നുണ്ട്
iii. ഒന്നാം തലമുറയിൽ പ്രകടമായ ഗുണങ്ങൾ രണ്ടാം തലമുറയിൽ മറഞ്ഞിരിക്കുന്നു
iv. രണ്ടാം തലമുറയിലെ പ്രകടമായതും മറഞ്ഞിരിക്കുന്നതുമായ ഗുണങ്ങളുടെ അനുപാതം 3:1 ആണ്
9 / 25
9) ശരിയായ പ്രസ്താവന ഏത്❓
1.രോഗാണുക്കളെ തടയുന്ന കെരാറ്റിൻ എന്ന പ്രോട്ടീൻ കാണപ്പെടുന്നത് എപ്പിഡെർമിസ് ലാണ്
2. നശിപ്പിക്കുന്ന രോഗാണുക്കളെ പുറംതള്ളുന്ന ശ്ലേഷ്മ സ്ഥര ത്തിലെ കോശങ്ങളാണ് സീലിയ.
3. ശ്വേതരക്താണുക്കൾ ആയ fago സൈറ്റുകളാണ് മോണോസൈറ്റ്, ലിംഫോംസയിറ്റ്
10 / 25
10) താഴെ നൽകിയിരിക്കുന്നവയിൽ നിന്നും വീങ്ങൽ പ്രതികരണത്തിന് ആവശ്യമായ രാസവസ്തുക്കൾ ഉൽപാദിപ്പിക്കുന്ന ശ്വേതരക്താണുക്കൾ ഏതെന്ന് കണ്ടെത്തുക??
11 / 25
11) ടി ടി വാക്സിൻ ഏത് രോഗത്തിനെതിരെയുള്ള പ്രതിരോധ വാക്സിൻ ആണ് ❓️
12 / 25
12) DNA യുടെ ചുറ്റു ഗോവണി മാതൃക അവതരിപ്പിച്ച, വാട്സൺ, ക്രിക്ക് എന്നിവർക്ക് നോബൽ പ്രൈസ് ലഭിച്ച വർഷം
13 / 25
13) താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായവ തെരഞ്ഞെടുക്കുക
a.ഊനഭംഗത്തിന്റെ ആദ്യഘട്ടത്തിലാണ് ക്രോമസോമിലെ മുറിഞ്ഞു മാറൽ പ്രവർത്തനം നടക്കുന്നത്
b. അമിനോ ആസിഡുകളെ റൈബോസോമിൽ എത്തിക്കുന്നത് rRNA യാണ്
c. RNA യിൽ യുറാസിൽ എന്ന നൈട്രജൻ ബേസ് കാണപ്പെടുന്നു
d. ഉൽപരിവർത്തനം ജീവ പരിണാമത്തിന് കാരണമാകുന്നില്ല
14 / 25
14) കാലോസ് എന്ന രാസഘടകവുമായി ബന്ധപ്പെട്ട പ്രസ്താവന ഏത്?
A.കോശഭിത്തി മറികടന്നെത്തുന്ന രോഗാണുക്കളെ തടയുന്നു.
B.കോശഭിത്തിക്ക് ദൃഢത നൽകുന്നു.
C.ഇലകളുടെ ഉപരിതലത്തിൽ രോഗാണുക്കളെ പ്രതിരോധിക്കുന്നു.
15 / 25
15) ശരിയായ പ്രസ്താവനകൾ ഏതെല്ലാം ❓️
A. VACCA എന്ന ലാറ്റിൻ വാക്കിൽ നിന്നാണ് വാക്സിനേഷൻ എന്ന വാക്കുണ്ടായത്
B. രോഗാണുവിനെ ആക്രമണം മുന്നിൽകണ്ട് പ്രതിരോധ കോശങ്ങളെ സജ്ജമാക്കി വയ്ക്കുന്ന കൃത്രിമ മാർഗമാണ് പ്രതിരോധവൽക്കരണം
C. കൃത്രിമ പ്രതിരോധവൽക്കരണം അതിനായി ഉപയോഗിക്കുന്ന പ്രതിരോധ വസ്തുക്കളാണ് വാക്സിനുകൾ
D. ബിസിജി വാക്സിൻ ഷെയർ രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു
16 / 25
16) സിക്ക വൈറസ് പരത്തുന്ന മോസ്ക്വിറ്റോ?
17 / 25
17) ജനിതക സാങ്കേതിക വിദ്യയുടെ ഗുണകരമല്ലാത്ത പാർശ്വഫലങ്ങളിൽ പെടാത്തത് ഏത്?
18 / 25
18) westnile പനി പരത്തുന്ന mosquitto?
19 / 25
19) താഴെപ്പറയുന്നവയിൽ എം എം ആർ വാക്സിൻ യുമായി ബന്ധമില്ലാത്ത രോഗം ❓️
20 / 25
20) മസ്തിഷ്കത്തിലെ റിലേ സെന്റർ എന്നറിയപ്പെടുന്നത്?
21 / 25
22 / 25
22) മയലിൻ ഷീറ്റിന്റെ പ്രധാന ധർമ്മങ്ങളിൽ ഉൾപ്പെടുന്നതേവ
23 / 25
23) കാൻസർ കോശങ്ങളെയും വൈറസ് ബാധിച്ച കോശങ്ങളെയും നശിപ്പിക്കാൻ കഴിവുള്ള ലിംഫോസൈറ്റുകൾ ?
24 / 25
24) ജനിതക എൻജിനീയറിങ്ങിലൂടെ ഉല്പാദിപ്പിച്ച് വൈറസ് രോഗങ്ങൾക്കെതിരെ ഉപയോഗിക്കുന്ന പ്രോട്ടീൻ?
25 / 25
25) ഡിഎൻഎ തന്മാത്രയുടെ ചുറ്റു ഗോവണി മാതൃക പ്രകാരം ചുവടെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?
A.ഡിഎൻഎ തന്മാത്രയിൽ നൈട്രജൻ ബേസുകൾ അടങ്ങിയിട്ടുണ്ട് .
B.ഡിഎൻഎയിൽ മൂന്നിനം നൈട്രജൻ ബേസുകൾ കാണപ്പെടുന്നു.
C.ഡിഎൻഎയിൽ കാണപ്പെടുന്ന എല്ലാ നൈട്രജൻ ബേസുകളും RNA യിലും കാണപ്പെടുന്നു.
D.നൈട്രജൻ ബേസുകൾ കൊണ്ടാണ് ഡിഎൻഎയുടെ പടികൾ നിർമ്മിച്ചിരിക്കുന്നത്.
Your score is
The average score is 50%
Restart quiz Exit
Error: Contact form not found.