SCERT 10 : Biology Mock Test 6
🟥 SCERT 10 : Biology Mock Test 6
🟥 Questions : 25
🟥 Time : 20 Min
1 / 25
2 / 25
2) ബാക്ടീരിയ രോഗങ്ങളിൽ പെടാത്തത്?
3 / 25
3) വഴുതനയിലെ വാട്ടരോഗത്തിന്റെ രോഗകാരി ?
4 / 25
4) പ്രതിരോധ കുത്തിവെപ്പ് എന്നാൽ ___
5 / 25
5) പാർക്കിൻസൺ രോഗത്തെക്കുറിച്ചുള്ള തെറ്റായ പ്രസ്താവനകൾ ഏതെല്ലാം?
6 / 25
6) കുറഞ്ഞ ഉപാപചയ നിരക്ക്, മന്ദത,ശരീരഭാരം കൂടുക,ഉയർന്ന രക്തസമ്മർദ്ദം,ശരീരകലകളുടെ വീക്കം തുടങ്ങിയവ താഴെപ്പറയുന്നവയിൽ എന്തിന്റെ ലക്ഷണങ്ങൾ ആണ്?
7 / 25
7) വൃക്കയിലെ ജലത്തിന്റെ പുനരാഗിരണത്തിന് സഹായിക്കുന്ന ഹോർമോൺ?
8 / 25
9 / 25
9) താഴെ നൽകിയവയിൽ പ്രോട്ടോസോവക്ക് യോജിച്ചത് ഏത്?
10 / 25
11 / 25
11) മയലിൻഷിത്തിന്റെ നിറമെന്ത്?
12 / 25
12) വാഴയിലെ കുറുനാമ്പ് രോഗത്തിന്റെ രോഗകാരി?
13 / 25
13) സെറിബ്രത്തിന് പിന്നിൽ താഴെ രണ്ട് ദളങ്ങൾ ആയി കാണപ്പെടുന്ന ഭാഗം?
14 / 25
14) മുണ്ടിനീര് എന്നത് ഏത് തരം രോഗങ്ങൾക്ക് ഉദാഹരണമാണ് ?
15 / 25
16 / 25
16) താഴെ തന്നിരിക്കുന്നവയിൽ ഇൻറർ ന്യൂറോണുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത് ?
17 / 25
17) സെറിബ്രത്തെ സംബന്ധിച്ച് ശരിയായ പ്രസ്താവനകൾ ഏതെല്ലാം?
A. മസ്തിഷ്കത്തിന്റെ ഏറ്റവും വലിയ ഭാഗം.
B. ചിന്ത, ബുദ്ധി, ഓർമ്മ, ഭാവന എന്നിവയുടെ കേന്ദ്രവും ഇന്ദ്രിയ അനുഭവങ്ങൾ ഉളവാക്കുന്ന മസ്തിഷ്ക ഭാഗം.
C. സെറിബ്രത്തിന്റെ ചാരനിറമുള്ള പുറംഭാഗത്തെ കോർട്ടക്സ് എന്നും വെളുത്ത നിറമുള്ള ഉൾഭാഗത്തെ മെഡുല എന്നും വിളിക്കുന്നു
18 / 25
18) രക്തത്തിൽ കാൽസ്യത്തിന്റെ സാധാരണ അളവ് എത്ര ?
19 / 25
19) കോശ വളർച്ച,കോശ ദീർഘീകരണം, അഗ്രമുകുളത്തിന്റെ വളർച്ച,ഫല രൂപീകരണം എന്നിവ സഹായിക്കുന്ന സസ്യ ഹോർമോൺ ഏതാണ്?
20 / 25
20) AIDS ബാധിക്കുന്ന രക്തകോശം ?
21 / 25
21) ഐശ്ചിക ചലനങ്ങളെ നിയന്ത്രിക്കുന്ന മസ്തിഷ്ക ഭാഗം ❓️
22 / 25
22) ഉറക്കവും ഉണരലും നിയന്ത്രിക്കുന്ന മസ്തിഷ്കത്തിലെ മധ്യഭാഗത്തായി കാണപ്പെടുന്ന ഗ്രന്ഥി?
23 / 25
23) എംഫിസിമ ബാധിക്കുന്ന ശരീരാവയവം?
24 / 25
25 / 25
25) താഴെപ്പറയുന്നവയിൽ തലാമസിന്റെ ധർമ്മത്തിൽ പെടുന്നത് ഏത്?
Your score is
The average score is 47%
Restart quiz Exit
Error: Contact form not found.