FREE PSC TALKZ

SCERT 10 : Biology Mock Test 4

0%
0 votes, 0 avg
395

SCERT 10 : Biology Mock Test 4

🟥 SCERT 10 : Biology Mock Test 4

🟥 Questions : 25

🟥 Time : 20 Min

ദയവായി നിങ്ങളുടെ പേര്

രേഖപ്പെടുത്തുക

1 / 25

1) ചുവടെ തന്നിരിക്കുന്നവയിൽ ബാക്ടീരിയ രോഗം അല്ലാത്തത് ഏത് ❓️

 

 

2 / 25

2) കണ്ണിലേ ലെൻസ് അതാര്യമാകുന്നത് മൂലം കാഴ്ച നഷ്ടപ്പെടുന്ന അവസ്ഥ ?

 

 

3 / 25

3) ശരിയായ പ്രസ്താവനകൾ ഏതെല്ലാം ❓️

4 / 25

4) വൈറസുകളെകുറിച്ച് നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായവ ഏതെല്ലാം?

 

A.പ്രോട്ടീൻ ആവരണത്തിനുള്ളിൽ ഡിഎൻഎ അല്ലെങ്കിൽ ആർഎൻഎ തന്മാത്രകളെ ഉൾക്കൊള്ളുന്ന ലഘു ഘടനയാണ് വൈറസുകൾക്ക് ഉള്ളത്.

 

B.വൈറസുകളിൽ എല്ലാ കോശാംഗങ്ങളും കാണപ്പെടുന്നു.

 

C.ആതിഥേയ കോശങ്ങളുടെ ജനിതക സംവിധാനം ഉപയോഗിച്ചാണ് വൈറസുകൾ പെരുകുന്നത്.

 

D.ബാക്ടീരിയ പോലുള്ള സൂക്ഷ്മജീവികളെ വൈറസുകൾ ബാധിക്കാറില്ല.

 

 

5 / 25

5) ആന്തരസമസ്ഥിതി പരിപാലനത്തിന് പ്രധാന പങ്കു വഹിക്കുന്ന മസ്തിഷ്കഭാഗം ?

A. സെറിബെല്ലം

B . തലാമസ്

C. മെഡുല ഒബ്ലാംഗേറ്റ

D. ഹൈപ്പോതലാമസ്

 

 

6 / 25

6) ചുവടെ തന്നിരിക്കുന്നവയിൽ തൈറോയ്ഡ് ഗ്രന്ഥിയുടെ ധർമ്മങ്ങളിൽ ഉൾപ്പെടാത്തത് ഏത്?

 

 

7 / 25

7) ശരീരത്തിൽ നടക്കുന്ന പ്രവർത്തനങ്ങളെ നിയന്ത്രിക്കുകയും ഏകോപിപ്പിക്കുകയും ചെയ്യുന്നത് ❓️

 

 

8 / 25

8) മിക്ക ആക്സോൺ കളെയും ആവർത്തിച്ച് വലയം ചെയ്തിരിക്കുന്ന കൊഴുപ്പടങ്ങിയ സ്ഥരം❓️

 

 

9 / 25

9) ആന്തരസമസ്ഥിതി പരിപാലനത്തിന് പ്രധാന പങ്കു വഹിക്കുന്ന മസ്തിഷ്കഭാഗം ❓️

 

 

10 / 25

10) തന്നിരിക്കുന്നവയിൽ നിന്നും എയ്ഡ്സ് എന്ന രോഗാവസ്ഥയുടെ പകർച്ച കാരണമാകാത്ത സാഹചര്യങ്ങൾ തിരഞ്ഞെടുക്കുക

 

1.ഒരുമിച്ചു താമസിക്കുകയും ആഹാരം പങ്കിടുകയും ചെയ്യുന്നതിലൂടെ

 

2. ഒരേ സൂചിയും സിറിഞ്ചും ഉപയോഗിക്കുന്നതിലൂടെ

 

3. സ്പർശനം,ഹസ്തദാനം എന്നിവയിലൂടെ

 

4. ഒരേ കുളത്തിൽ കുളിക്കുന്നതിലൂടെ

 

5. കൊതുക്, ഈച്ച തുടങ്ങിയ പ്രാണി കളിലൂടെ

 

6. ശരീര ദ്രവങ്ങളിലൂടെ

 

 

11 / 25

11) ✳️അരുണരക്താണുക്കളുടെ ഓക്സിജൻ വാഹക ശേഷി കുറയുന്ന രോഗാവസ്ഥ ഏത് ❓️

 

 

12 / 25

12) കരളിലും പേശികളിലും വച്ച് ഗ്ളൂക്കോസിനെ ഗ്‌ളൈകോജൻ ആക്കുന്നത്?

 

 

13 / 25

13) ബാഹ്യ ക്ഷതങ്ങളിൽ നിന്ന് ആക്സോൺ ഇനെ സംരക്ഷിക്കുന്ന ന്യൂറോൺ ന്റെ ഭാഗം ❓️

 

 

14 / 25

14) മുലപ്പാൽ ചുരത്താൻ സഹായിക്കുന്ന ഹോർമോൺ, ഗർഭാശയ ഭിത്തിയിലെ മിനുസ പേശികളെ സങ്കോചിപ്പിച്ചു പ്രസവം സുഗമമാക്കുന്ന ഹോർമോൺ?

A) ഓക്സിട്ടോസിൻ

B) പ്രൊലാക്ടിൻ

C)കാൽസ്ടോണിൻ

D) ഗ്ളൂക്കഗോൺ

15 / 25

15) ഏതു ജീവിതശൈലി രോഗത്തിന്റെ വകഭേദങ്ങളാണ് ഗൈനോയിഡ്, ആൻഡ്രോയ്ഡ് എന്നിവ ❓️

 

 

16 / 25

16) താഴെപ്പറയുന്നവയിൽ ന്യൂറോൺ ന്റെ ഭാഗമല്ലാത്തത് ❓️

 

 

17 / 25

17) ബാഹ്യ ക്ഷതങ്ങളിൽ നിന്ന് മസ്തിഷ്കത്തെ സംരക്ഷിക്കുന്നത് ❓️

 

 

18 / 25

18) GTH ( ഗൊണാഡോ ട്രോപിക് ഹോർമോൺ )ന്റെ പ്രവർത്തനത്താൽ ഉത്പാദിപ്പിക്കപ്പെടുന്ന രണ്ട് ഹോർമോണുകൾ ഏവ?

 

 

19 / 25

19) അന്തസ്രാവി വ്യവസ്ഥയുടെ മുഖ്യ നിയന്ത്രകൻ ആയി അറിയപ്പെടുന്ന മസ്തിഷ്ക ഭാഗം ഏത് ❓️

 

 

20 / 25

20)  

വിവിധ ജീവികളെയും ഗ്രാഹികളെയും ജോഡി ചേർത്ത് തന്നിരിക്കുന്നു അതിൽ ശരിയായ ജോഡി തിരഞ്ഞെടുക്കുക

21 / 25

21) 🟣ഉദ്ദീപനങ്ങൾ സ്വീകരിക്കുന്ന ജ്ഞാനേന്ദ്രിയങ്ങളും മറ്റ് ശരീര ഭാഗങ്ങളിലും ഉള്ള സവിശേഷമായ കോശങ്ങൾ അറിയപ്പെടുന്ന പേര് ❓️

 

 

22 / 25

22) മയിലിൻ ഷീറ്റിലെ പ്രധാനഘടകം ❓️

 

 

23 / 25

23) പ്രസ്താവന പരിശോധിക്കുക❓️

 

A. മസ്തിഷ്കം, സുഷുമ്ന എന്നിവയടങ്ങുന്ന നാഡീവ്യവസ്ഥ ആണ് കേന്ദ്ര നാഡീവ്യവസ്ഥ

 

B. 12 ജോഡി ശിരോ നാഡി കളും 31 ജോഡി സുഷുമ്നാ നാഡികളും ചേർന്ന നാഡീവ്യവസ്ഥ യാണ് പെരിഫെറൽ നാഡീവ്യവസ്ഥ

 

 

24 / 25

24) ധാരാളം ചുളിവുകളും മടക്കുകളും കാണപ്പെടുന്ന മസ്തിഷ്കഭാഗം ❓️

 

 

25 / 25

25) ഹോർമോണുകളെ സംബന്ധിച്ച് ചുവടെ തന്നിരിക്കുന്നവയിൽ ശരിയായത് കണ്ടെത്തുക?

 

A.ഹോർമോണുകൾ ലക്ഷ്യ കോശങ്ങളിൽ മാത്രമേ പ്രവർത്തിക്കുകയുള്ളൂ.

 

B.അന്തസ്രാവിഗ്രന്ഥികളുടെ സ്രവങ്ങളാണ് ഹോർമോണുകൾ.

 

C.ഹോർമോണുകൾ പ്രത്യേക കുഴലുകളിലൂടെ ലക്ഷ്യ കോശങ്ങളിൽ എത്തുന്നു.

 

D.ഹോർമോണുകൾ രക്തത്തിലൂടെ സംവഹനം ചെയ്യുന്

Your score is

The average score is 57%

0%

Exit

4 1 vote
Article Rating
error: Content is protected !!
0
Would love your thoughts, please comment.x
()
x