SCERT 10 : Biology Mock Test 3
🟥 SCERT 10 : Biology Mock Test 3
🟥 Questions : 25
🟥 Time : 20 Min
1 / 25
1) വളർച്ച ഘട്ടത്തിനു ശേഷം ഏത് ഹോർമോണിന്റെ അമിതമായ ഉൽപാദനം മൂലമാണ് അക്രോമെഗാലി എന്ന രോഗം ഉണ്ടാകുന്നത?
2 / 25
2) ത്വക്കിന്റെ എണ്ണമയമുള്ളതും വെള്ളം പറ്റി പിടിപ്പിക്കാതെ സഹായിക്കുകയും ചെയ്യുന്ന സെബം ഉല്പാദിപ്പിക്കുന്ന ഗ്രന്ഥി?
3 / 25
3) സ്വഭാവത്തെ നിർണയിക്കുന്ന ക്രോമസോമിലെ ഘടകം ❓️
4 / 25
4) 🔴 ജനതികഘടനയിൽ പെട്ടെന്ന് ഉണ്ടാകുന്നതും അടുത്ത തലമുറയ്ക്ക് കൈമാറ്റം ചെയ്യപ്പെടുന്നതുമായ മാറ്റങ്ങൾ
5 / 25
5) 🟥 രക്തം കട്ടപിടിക്കാത്ത അവസ്ഥയോ നിലയ്ക്കാത്ത രക്തസ്രാവമോ സംഭവിക്കുമ്പോൾ അതിനുള്ള കാരണം പരിശോധിക്കുന്ന ടെസ്റ്റ് ?
6 / 25
6) നെൽ ചെടിയിലെ ബ്ലൈറ്റ് രോഗത്തിന് കാരണമായ രോഗകാരി
7 / 25
7) പക്ഷേഘാതം, ശ്വാസകോശ കാൻസർ, എംഫിസിമ, ഉയർന്ന രക്ത സമ്മർദ്ദം എന്നിവ എന്തിന്റെ അനന്തര ഫലമാണ്
1. അമിത മദ്യപാനം
2. അമിത പുകവലി
3. അമിത മയക്കുമരുന്ന് ഉപയോഗം
4. അമിത ഭക്ഷണം
8 / 25
8) ♦️ താഴെ തന്നിരിക്കുന്ന രോഗലക്ഷണങ്ങളും അവയുടെ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന പ്രോട്ടീൻയുമായി ബന്ധപ്പെട്ട ശരിയായ ജോഡി ?
i) പ്രമേഹം - ഇൻസുലിൻ ii) എൻഡോർഫിൻ - വളർച്ച വൈകല്യങ്ങൾ iii) ഇൻറർഫെറോണുകൾ - വൈറൽ രോഗങ്ങൾ iv) സൊമാറ്റോട്രോപ്പിൻ - വേദന
9 / 25
9) ആധുനിക വൈദ്യശാസ്ത്രത്തിന് അടിത്തറപാകിയ ഗ്രീക്ക് വൈദ്യ ശാസ്ത്രജ്ഞൻ ❓️
10 / 25
10) 🔴 താഴെപ്പറയുന്നവയിൽ ഉൾ പരിവർത്തിന് കാരണമാകുന്നത്
11 / 25
11) 2018 ഒക്ടോബറിൽ ആന്റി മൈക്രോബിയൽ റെസിസ്റ്റൻസ് സ്ട്രാറ്റജിക് ആക്ഷൻ പ്ലാൻ ആരംഭിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം ❓️
12 / 25
12) അൾട്രാസോണിക് ശബ്ദങ്ങൾ ഉപയോഗിച്ച് ആന്തരാവയവങ്ങളുടെ ഘടന മനസ്സിലാക്കാൻ ഉപയോഗിക്കുന്ന ഉപകരണം ഏത് ❓️
13 / 25
13) തെങ്ങിന്റെ കൂമ്പ് ചീയൽ കാരണമായ രോഗകാരി
A) വൈറസ്
B) ഫംഗസ്
C) ബാക്ടീരിയ
D)ഇവയൊന്നുമല്ല
14 / 25
14) ആന്റി ബയോട്ടിക്കുകൾ ആയി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം ❓️
15 / 25
15) തെറ്റായ പ്രസ്താവന ഏത് ❓️
16 / 25
16) 🟥പ്രതിരോധപ്രവർത്തനങ്ങൾക്ക് വാക്സിനേഷൻ എന്ന പേര് കിട്ടിയ 'vacca' ഏത് ഭാഷയിലെ പദമാണ് ?
17 / 25
17) ♦️ ജെയിംസ് വാട്സൺ, ഫ്രാൻസിസ് ക്രിക്ക് എന്നീ ശാസ്ത്രജ്ഞര്‍ DNAയുടെ ചുറ്റുഗോവണി മാതൃക അവതരിപ്പിച്ച വർഷം ?
18 / 25
18) താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ തെറ്റല്ലാത്തവ കണ്ടെത്തുക?
A.നീണ്ടുനിൽക്കുന്ന നിശാന്ധത സിറോഫ്താൽമിയയിലേക്ക് നയിക്കും.
B. റെറ്റിനയിൽ ധാരാളം രക്തക്കുഴലുകൾ കാണപ്പെടുന്നു.
C.ശബ്ദ ഗ്രാഹികൾ ഓർഗൻ ഓഫ് കോർട്ടിയിൽ സ്ഥിതി ചെയ്യുന്നു.
D. ജേക്കബ്സൻസ് ഓർഗൻ പാമ്പിന്റെ നാക്കിൽ സ്ഥിതി ചെയ്യുന്നു.
19 / 25
19) ചുവടെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ നിന്നും ശരിയായവ തിരഞ്ഞെടുക്കുക?
A.ശരീര തുലനനില പാലിക്കുന്നതിന് അർദ്ധ വൃത്താകാരകുഴലുകളും വെസ്റ്റിബ്യൂളും സഹായിക്കുന്നു .
B.ആന്തര കർണ്ണത്തിലെ സ്തരഅറയ്ക്കുള്ളിൽ പെരിലിംഫ് നിറഞ്ഞിരിക്കുന്നു.
C.ഓർഗൻ ഓഫ് കോർട്ടി ശരീര തുലനനില പാലിക്കുന്നതിന് സഹായിക്കുന്നു.
D.അർദ്ധ വൃത്താകാര കുഴലിലെ രോമം കോശങ്ങൾ ശരീര തുലനനില പാലിക്കാൻ സഹായിക്കുന്നു.
20 / 25
20) 🟥 തോട്ടപ്പയർ ചെടിയുടെ (ഗ്രീൻപീസ്) ശാസ്ത്രീയ നാമം ?
21 / 25
21) ത്വക്ക് കൂടാതെ ശരീരഭാഗങ്ങൾ പൊതിഞ്ഞു് സംരക്ഷിക്കുന്ന മറ്റൊരു ആവരണം?
22 / 25
22) ഗ്ലോക്കോമ എന്ന രോഗാവസ്ഥയിൽ കണ്ണിനുള്ളിൽ അനുഭവപ്പെടുന്ന അതിമർദ്ദത്തിന് കാരണമെന്ത്?
A.പുനരാഗിരണം നടക്കാത്ത രക്തം കണ്ണിൽ ചെലുത്തുന്ന മർദ്ദം .
B.അക്വസ് ദ്രവത്തിൻറെ രൂപപ്പെടലിലുണ്ടാകുന്ന തകരാറ്.
C.അക്വസ്ദ്രവത്തിന്റെ പുനരാഗിരണത്തിലുണ്ടാകുന്ന തകരാറ്.
D.വിട്രിയസ് ദ്രവത്തിന്റെ ആധിക്യം .
23 / 25
23) ശ്വേതരക്താണുവായ ന്യൂട്രോഫിൽ യുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം?
1) ന്യൂട്രോഫിൽ ബാക്ടീരിയയെ വിഴുങ്ങി നശിപ്പിക്കുന്നു 2) ന്യൂട്രോഫിൽ ബാക്ടീരിയയെ നശിപ്പിക്കുന്ന രാസവസ്തുക്കൾ നിർമ്മിക്കുന്നു
24 / 25
24) താഴെ തന്നിരിക്കുന്നവയിൽ ജീവിതശൈലിരോഗങ്ങൾ ഏത്?
A)പക്ഷാഘാതം
B) ഹൃദയാഘാതം
C)പ്രമേഹം
25 / 25
25) മസ്തിഷ്കത്തിലെ വൈദ്യുത തരംഗങ്ങൾ രേഖപ്പെടുത്താൻ ഉപയോഗിക്കുന്ന ഉപകരണം❓️
Your score is
The average score is 53%
Restart quiz Exit
Error: Contact form not found.