SCERT 10 : Biology Mock Test 2
🟥 SCERT 10 : Biology Mock Test 2
🟥 Questions : 25
🟥 Time : 20 Min
1 / 25
1) 1953 ഡിഎൻഎയുടെ ചുറ്റു ഗോവണി മാതൃക അവതരിപ്പിച്ച ശാസ്ത്രജ്ഞൻ?
ജെയിംസ് വാട്സൺ
ജെയിംസ് ക്രിക്ക്
ഫ്രാൻസിസ് ക്രിക്ക്
ഗ്രിഗർ മെൻഡൽ
2 / 25
2) ഓരോ സ്വഭാവവും പരസ്പരം കൂടിക്കലരാതെ സ്വതന്ത്രമായി അടുത്ത തലമുറയിലേക്ക് വ്യാപരിക്കുന്ന അതുകൊണ്ടാണ് സന്താനങ്ങളിൽ വ്യതിയാനങ്ങൾ രൂപപ്പെടുന്നത് എന്ന് വിശദീകരിച്ച ശാസ്ത്രജ്ഞൻ ആര് ❓️
3 / 25
3) സർഗാസം ഒരു........ ആണ്:
4 / 25
4) താഴെപ്പറയുന്നവയിൽ എം എം ആർ വാക്സിൻ യുമായി ബന്ധമില്ലാത്ത രോഗം ❓️
5 / 25
5) മനുഷ്യർ തമ്മിലുള്ള DNA യിലെ വ്യത്യാസം
6 / 25
6) എണ്ണക്കുരുകളിൽ ഏത് രൂപത്തിൽ ആണ് സൂക്രോസിനെ സസ്യഭാഗങ്ങളിൽ സംഭരിക്കുന്നത്?
7 / 25
7) സെർക്കോപിത്തിക്കോയിഡെ വിഭാഗത്തിൽപ്പെടുന്ന ജീവി
8 / 25
8) ഹരിതകണത്തിലെ ദ്രാവകഭാഗം :
9 / 25
9) മനുഷ്യ ജീനോം പദ്ധതി എന്ന സംരംഭം തുടക്കം കുറിച്ച വർഷം
10 / 25
10) സസ്യ പ്ലവകങ്ങളിൽ ഉൾപ്പെടുന്നത്?
11 / 25
11) താഴെ പറയുന്നവയിൽ RNA യിൽ കാണപ്പെടാത്തത്
12 / 25
12) താഴെപ്പറയുന്നവയിൽ ആദിമ ഭൂമിയുടെ അന്തരീക്ഷത്തിൽ ഇല്ലാതിരുന്ന വാതകം ഏത്
13 / 25
13) ഡിഎൻഎ ഫിംഗർ പ്രിന്റിംഗ് കണ്ടുപിടിച്ചത്
14 / 25
14) maskavi, ചാര ,ചെമ്പ ല്ലി, ഇവ എത് വിഭാഗത്തിൽ പെട്ട ജീവി വർഗ്ഗമാണ്⁉️⁉️
15 / 25
15) ജനിതക എൻജിനീയറിങ്ങിൽ പുതിയ ജീനുകൾ ലക്ഷ്യ കോശത്തിലെ ജനിതക ഘടനയുടെ ഭാഗമാകുന്ന ഘട്ടങ്ങൾ ചുവടെ നൽകിയിരിക്കുന്നു. അത് ശരിയായ രീതിയിൽ ക്രമപ്പെടുത്തുക
1. പുതിയ ജീൻ, വേർതിരിച്ചെടുത്ത ബാക്ടീരിയയുടെ ഡിഎൻഎ യുമായി കൂട്ടിച്ചേർക്കുന്നു
2. കൂട്ടിചേർത്ത് ജീനുള്ള ഡിഎൻഎ ലക്ഷ്യ കോശത്തിലേക്ക് പ്രവേശിക്കുന്നു
3. ആവശ്യമുള്ള ജീൻ വേർതിരിച്ചെടുക്കുന്നു
16 / 25
16) ശരിയായ പ്രസ്താവനകൾ ഏതെല്ലാം ❓️
A. VACCA എന്ന ലാറ്റിൻ വാക്കിൽ നിന്നാണ് വാക്സിനേഷൻ എന്ന വാക്കുണ്ടായത്
B. രോഗാണുവിനെ ആക്രമണം മുന്നിൽകണ്ട് പ്രതിരോധ കോശങ്ങളെ സജ്ജമാക്കി വയ്ക്കുന്ന കൃത്രിമ മാർഗമാണ് പ്രതിരോധവൽക്കരണം
C. കൃത്രിമ പ്രതിരോധവൽക്കരണം അതിനായി ഉപയോഗിക്കുന്ന പ്രതിരോധ വസ്തുക്കളാണ് വാക്സിനുകൾ
D. ബിസിജി വാക്സിൻ ഷെയർ രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു
17 / 25
17) 🟥 പാൻസ്പെർമിയ സിദ്ധാന്തം എന്നാൽ
i. പ്രപഞ്ചത്തിലെ ഇതര ഗോളങ്ങളിൽ എവിടെയോ ജീവൻ ഉത്ഭവിച്ചു
ii. ആദിമ ഭൂമിയിലെ സവിശേഷ സാഹചര്യങ്ങളിൽ സമുദ്രജലത്തിലെ രാസവസ്തുക്കൾക്ക് മാറ്റം സംഭവിച്ചു
iii. ഉൽക്കകളിൽ കണ്ടെത്തിയ ജൈവവസ്തുക്കൾ ഈ സിദ്ധാന്തത്തിന് പിൻബലമേകുന്നു
iv. സമുദ്രജലത്തിൽ ജീവൻ ഉത്ഭവിച്ചു
18 / 25
18) ആയുർവേദം ഉടലെടുത്ത രാജ്യം ❓️
19 / 25
19) താഴെപ്പറയുന്നവയിൽ വൈറൽ രോഗങ്ങളുടെ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന പ്രോട്ടീൻ ഏത്?
20 / 25
20) ടി ടി വാക്സിൻ ഏത് രോഗത്തിനെതിരെയുള്ള പ്രതിരോധ വാക്സിൻ ആണ് ❓️
21 / 25
21) ഓ പി വി ഏത് രോഗവുമായി ബന്ധപ്പെട്ട കുത്തിവെപ്പാണ് ❓️
22 / 25
22) പുരുഷന്മാരിലെ ജനിതകഘടന
23 / 25
23) സ്‌പൈറോഗൈറാ ഒരു...,. ആണ് :
24 / 25
24) അന്നജം ഏത് രൂപത്തിലാണ് ഫ്ലോയം വഴി സസ്യ ഭാഗങ്ങളിൽ എത്തുന്നത് :
25 / 25
25) ♦️ താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം?
Your score is
The average score is 45%
Restart quiz Exit
Error: Contact form not found.