SCERT 10 : Biology Mock Test 1
🟥 SCERT 10 : Biology Mock Test 1
🟥 Questions : 25
🟥 Time : 20 Min
1 / 25
1) താഴെ നൽകിയിരിക്കുന്നവയിൽ നിന്നും വീങ്ങൽ പ്രതികരണത്തിന് ആവശ്യമായ രാസവസ്തുക്കൾ ഉൽപാദിപ്പിക്കുന്ന ശ്വേതരക്താണുക്കൾ ഏതെന്ന് കണ്ടെത്തുക??
2 / 25
2) ത്വക്കിന്റെ നിറവ്യത്യാസത്തിനു കാരണമാകുന്ന പ്രസ്താവനകൾ ഏതെല്ലാം?
A.ജീനുകളുടെ പ്രവർത്തനത്തിലെ വ്യത്യാസം.
B.വർഗ്ഗവ്യത്യാസം.
C.സൂര്യപ്രകാശത്തിന്റെ ഏറ്റക്കുറച്ചിലുകൾ.
D.മെലാനിൻ എന്ന വർണക പ്രോട്ടീനിൻറെ സാന്നിധ്യം.
3 / 25
3) വ്യത്യസ്ത ജീവജാതികൾ രൂപപ്പെടാനുള്ള കാരണം പ്രകൃതിയുടെ തെരഞ്ഞെടുപ്പാണ് എന്ന ഡാർവിന്റെ വിശദീകരണം അറിയപ്പെടുന്നത്❓
4 / 25
4) താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായവ തെരഞ്ഞെടുക്കുക
a.ഊനഭംഗത്തിന്റെ ആദ്യഘട്ടത്തിലാണ് ക്രോമസോമിലെ മുറിഞ്ഞു മാറൽ പ്രവർത്തനം നടക്കുന്നത്
b. അമിനോ ആസിഡുകളെ റൈബോസോമിൽ എത്തിക്കുന്നത് rRNA യാണ്
c. RNA യിൽ യുറാസിൽ എന്ന നൈട്രജൻ ബേസ് കാണപ്പെടുന്നു
d. ഉൽപരിവർത്തനം ജീവ പരിണാമത്തിന് കാരണമാകുന്നില്ല
5 / 25
5) കാലോസ് എന്ന രാസഘടകവുമായി ബന്ധപ്പെട്ട പ്രസ്താവന ഏത്?
A.കോശഭിത്തി മറികടന്നെത്തുന്ന രോഗാണുക്കളെ തടയുന്നു.
B.കോശഭിത്തിക്ക് ദൃഢത നൽകുന്നു.
C.ഇലകളുടെ ഉപരിതലത്തിൽ രോഗാണുക്കളെ പ്രതിരോധിക്കുന്നു.
6 / 25
6) മനുഷ്യരിൽ ക്രോമസോം നമ്പർ 9 ലെ ജീനിന്റെ തകരാറു മൂലം ഉണ്ടാകുന്ന രോഗം??
7 / 25
7) ഡിഎൻഎ തന്മാത്രയുടെ ചുറ്റു ഗോവണി മാതൃക പ്രകാരം ചുവടെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?
A.ഡിഎൻഎ തന്മാത്രയിൽ നൈട്രജൻ ബേസുകൾ അടങ്ങിയിട്ടുണ്ട് .
B.ഡിഎൻഎയിൽ മൂന്നിനം നൈട്രജൻ ബേസുകൾ കാണപ്പെടുന്നു.
C.ഡിഎൻഎയിൽ കാണപ്പെടുന്ന എല്ലാ നൈട്രജൻ ബേസുകളും RNA യിലും കാണപ്പെടുന്നു.
D.നൈട്രജൻ ബേസുകൾ കൊണ്ടാണ് ഡിഎൻഎയുടെ പടികൾ നിർമ്മിച്ചിരിക്കുന്നത്.
8 / 25
8) ജനിതക സാങ്കേതിക വിദ്യയുടെ ഗുണകരമല്ലാത്ത പാർശ്വഫലങ്ങളിൽ പെടാത്തത് ഏത്?
9 / 25
9) മെൻഡലിന്റെ അനുമാനങ്ങളുമായി ബന്ധപ്പെട്ട് ചുവടെ നൽകിയിരിക്കുന്നതിൽ ശരിയായത് തിരഞ്ഞെടുക്കുക??
i. ഒരു സ്വഭാവത്തെ നിയന്ത്രിക്കുന്നത് രണ്ട് ഘടകങ്ങൾ ചേർന്നാണ്
ii. ഒന്നാം തലമുറയിലെ സന്താനങ്ങളിൽ എല്ലാ ഗുണങ്ങളും പ്രകടമാകുന്നുണ്ട്
iii. ഒന്നാം തലമുറയിൽ പ്രകടമായ ഗുണങ്ങൾ രണ്ടാം തലമുറയിൽ മറഞ്ഞിരിക്കുന്നു
iv. രണ്ടാം തലമുറയിലെ പ്രകടമായതും മറഞ്ഞിരിക്കുന്നതുമായ ഗുണങ്ങളുടെ അനുപാതം 3:1 ആണ്
10 / 25
10) താഴെപ്പറയുന്നവയിൽ ഫാഗോസൈറ്റുകൾ ഏതെല്ലാം ?
11 / 25
11) 💠ആന്റി ബയോട്ടിക്കുകളുടെ പാർശ്വഫലങ്ങളിൽ പെടാത്തത്❓
1.സ്ഥിരമായ ഉപയോഗം രോഗാണുക്കൾക്ക് ആന്റിബയോട്ടിക്കുകൾ ക്കെതിരായ പ്രതിരോധശേഷി ഉണ്ടാക്കുന്നു
2. ശരീരത്തിലെ ഉപകാരികളായ ബാക്ടീരിയകൾ നശിപ്പിക്കുന്നു
3. ശരീരത്തിലെ ചില വിറ്റാമിനുകളുടെ അളവ് കൂട്ടുന്നു
12 / 25
12) താഴെ കൊടുത്തിരിക്കുന്നവയിൽ രോഗാണുക്കളെ വിഴുങ്ങി നശിപ്പിക്കുന്ന രക്തത്തിലെ ശ്വേതരക്താണു ഏത് ??
13 / 25
13) ശരിയായ പ്രസ്താവന ഏത്❓
1.രോഗാണുക്കളെ തടയുന്ന കെരാറ്റിൻ എന്ന പ്രോട്ടീൻ കാണപ്പെടുന്നത് എപ്പിഡെർമിസ് ലാണ്
2. നശിപ്പിക്കുന്ന രോഗാണുക്കളെ പുറംതള്ളുന്ന ശ്ലേഷ്മ സ്ഥര ത്തിലെ കോശങ്ങളാണ് സീലിയ.
3. ശ്വേതരക്താണുക്കൾ ആയ fago സൈറ്റുകളാണ് മോണോസൈറ്റ്, ലിംഫോംസയിറ്റ്
14 / 25
14) ഗ്രിഗർ മെൻഡൽ രൂപീകരിച്ച അനുമാന പ്രകാരം രണ്ടാം തലമുറയിലെ പ്രകടമായതും മറഞ്ഞിരിക്കുന്നതും ആയഗുണങ്ങളുടെ അനുപാതം
15 / 25
15) ഇമ്മ്യൂണോഗ്ലോബുലിൻ യുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം ❓️
A. ബി ലിംഫോസൈറ്റുകൾ ഉൽപാദിപ്പിക്കുന്ന പ്രതിരോധ വസ്തുക്കളായ ആന്റിബോഡി കളാണ് ഇമ്മ്യൂണോഗ്ലോബുലിൻ.
B. ഇവ Y ആകൃതിയിൽ കാണപ്പെടുന്നു
C. ഇമ്മ്യൂണോഗ്ലോബുലിൻ ഒരു പ്രോട്ടീൻ ആണ്
D. അഞ്ചു തരം ഇമ്മ്യൂണോഗ്ലോബുലിൻ ഉണ്ട്
16 / 25
16) മനുഷ്യരിൽ ക്രോമസോം നമ്പർ 14 ലെ ജീനിന്റെ തകരാറു മൂലം ഉണ്ടാകുന്ന രോഗം??
17 / 25
രോഗപ്രതിരോധ ത്തിൽ മുഖ്യപങ്കുവഹിക്കുന്ന ശരീര ദ്രവങ്ങൾ❓ 1.ശ്വേതരക്താണുക്കൾ 2.രക്തവും ലിംഫും 3.ശരീര ആവരണങ്ങൾ
18 / 25
18) താഴെ കൊടുത്തിരിക്കുന്നവയിൽ ബാക്ടീരിയയെ നശിപ്പിക്കുന്നതും ബാക്ടീരിയയെ നശിപ്പിക്കുന്ന രാസവസ്തുക്കൾ നിർമിക്കുന്ന തുമായ രക്തത്തിലെ ശ്വേതരക്താണു ഏതെന്ന് തെരഞ്ഞെടുക്കുക
19 / 25
19) ക്രോമസോം നമ്പർ 11 ലെ ജീനിന്റെ തകരാറ് കാരണമുണ്ടാകുന്ന രോഗo ?
20 / 25
20) രക്തത്തിൽ രൂപപ്പെടുകയും രക്തത്തിലേക്ക് പുനരാഗീരണം ചെയ്യപ്പെടുന്നതും ആയ ദ്രവം ❓️
A. പ്ലാസ്മ
B.ലിംഫ്
21 / 25
21) ജനിതക എൻജിനീയറിങ്ങിലൂടെ ഉല്പാദിപ്പിച്ച് വൈറസ് രോഗങ്ങൾക്കെതിരെ ഉപയോഗിക്കുന്ന പ്രോട്ടീൻ?
22 / 25
22) DNA യുടെ ചുറ്റു ഗോവണി മാതൃക അവതരിപ്പിച്ച, വാട്സൺ, ക്രിക്ക് എന്നിവർക്ക് നോബൽ പ്രൈസ് ലഭിച്ച വർഷം
23 / 25
23) ആധുനിക പ്രതിരോധ കുത്തിവെപ്പിന്റെ ഉപജ്ഞാതാവ് ❓️
24 / 25
24) ജനിതക ശാസ്ത്രം എന്ന ശാസ്ത്രശാഖക്ക് അടിത്തറ ഇടുന്നതിന് ഗ്രിഗർ മെൻഡലിന് സഹായകമായ വസ്തുതകൾ തെരഞ്ഞെടുക്കുക?
A.വർഗ്ഗസങ്കരണപരീക്ഷണങ്ങൾ .
B.ഡി എൻ എയുടെ ഘടന കണ്ടെത്തൽ .
C.പാരമ്പര്യ നിയമങ്ങൾ ആവിഷ്കരിക്കൽ .
D.ക്രോമസോമുകളുടെ ഘടന കണ്ടെത്തൽ .
25 / 25
25) താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത്?
Your score is
The average score is 37%
Restart quiz Exit
Error: Contact form not found.