FREE PSC TALKZ

Republic Day Quiz 2022

റിപ്പബ്ലിക് ദിന ക്വിസ്


PSCTALKZ


🇮🇳 നമ്മു ടെ ഇപ്പോഴത്തെ രാഷ്ട്രപതിയുടെ പേര്?

രാം നാ ഥ്കോവിന്ദ്


🇮🇳 ഇന്ത്യ ബ്രിട്ടീഷ് ഭരണത്തിൽ നിന്നും മോചിതമായി ഒരു പരമോന്നത റിപ്പബ്ലിക് ആയതെന്നാണ്?

1950 ജനുവരി 26 ന്

🇮🇳 ഇന്ത്യക്ക് സ്വാതന്ത്യം ലഭിച്ചെങ്കിലും 1947 മുതൽ 1950 വരെയുള്ള കൈമാറ്റ കാലയളവിൽ ആരായിരുന്നു ഇന്ത്യയുടെ ഭരണ തലവൻ?

ജോർജ്ജ് ആറാമൻ


🇮🇳 ഇന്ത്യയുടെ ദേശീയമൃഗത്തെ തിരഞ്ഞെടുത്ത വര്ഷം?

1972-ൽ


🇮🇳 മയിലിനെ ദേശീയ പക്ഷിയായി തന്നെ തിരഞ്ഞെടുത്ത വര്ഷം?

1963 -ൽ


🇮🇳 ഭാരതത്തിന്റെ ദേശീയ പഞ്ചാംഗം?

ശകവർഷം


🇮🇳 ശകവർഷത്തെ ദേശീയ പഞ്ചാംഗമാക്കിയത്.

1957 മാർച്ച് 22


🇮🇳  റിപ്പബ്ലിക്ദിന  പരേഡിൽ എന്ത് അവാർഡ് ആണ്  സമ്മാനിക്കാറുള്ളത്?

ധീരതക്ക് ഉള്ള അവാർഡ്


🇮🇳 റിപ്പബ്ലിക് ദിന പരേഡ് ആരംഭിക്കുന്നത് എവിടെ നിന്ന് ?

രാഷ്ട്രപതി ഭവനത്തിൽ നിന്ന്


🇮🇳 റിപ്പബ്ലിക് ദിന പരേഡിൽ സല്യൂട്ട് സ്വീകരിക്കുന്നത്?

] രാഷ്ട്രപതി

🇮🇳 സാരെ ജഹാൻ സെ അച്ഛാ എന്ന ഗാനം രച്ചിച്ചതാര്?

മുഹമ്മദ് ഇക്‌ബാൽ


🇮🇳 റിപ്പബ്ലിക് ദിന പരേഡ് കാണുന്നതിനുള്ള ടിക്കറ്റ് ലഭിക്കുന്നത് എവിടെ നിന്നാണ്?

ടൂറിസം ഡെവലപ്മെൻറ് കോർപറേഷൻ ഇന്ത്യ 


🇮🇳 സംസ്ഥാന തലസ്ഥാനങ്ങളിൽ ത്രിവർണ്ണ പതാക ഉയർത്തുന്നത് ആര്?

ഗവർണർ  


🇮🇳 ഭരണഘടനയു ടെ ഹൃദയവും ആത്മാവും ’ എന്ന് അംബേദ്കർ വിശേഷിപ്പിച്ചത് എന്തിനെയാണ്?

ആർട്ടിക്കിൾ 32


🇮🇳 റിപ്പബ്ലിക് ദിന ആഘോഷത്തിൽ നിന്ന് ഒഴിവാക്കിയ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ ഇഷ്ട ക്രൈസ്തവ ഗാനം ??

എബൈഡ് വിത്ത് മി


🇮🇳 റിപ്പബ്ലിക് ദിന ചടങ്ങുകളിൽ പ്രദർശനാനുമതി നിഷേധിച്ച പശ്ചിമ ബംഗാളിൻ്റെ നിശ്ചല ദൃശ്യം ? 

നേതാജിയുടെ പ്രതിമ


 

 

 

 

error: Content is protected !!