FREE PSC TALKZ

പൊതുജനാരോഗ്യം – 5

“PRACTICE is the only key to Give your Best in any Examination and Kerala PSC needs PRACTICE, PRACTICE PRACTICE , whether you like it or not!!”

“Try this Free Practice Test /  Mock Test  For  Kerala PSC “

പൊതുജനാരോഗ്യം / Public Health


Our Daily Mock tests help the aspirants to acclimatize themselves to the New Exam Pattern & candidates can also assess their strengths & weaknesses.


Absorb the knowledge & you shall drive success


0%
0 votes, 0 avg
197

പൊതുജനാരോഗ്യം - 5

🛑 Questions : 20

🛑 Time : 5 Min

🛑 സംശയങ്ങൾക്ക് ടെലെഗ്രാമിൽ ബന്ധപ്പെടുക

1 / 19

  • 1) 2021 ഓടുകൂടി 7 മാരകരോഗങ്ങളിൽ നിന്ന് ഇന്ത്യൻ ജനതയെ മുക്തമാക്കാനുള്ള കേന്ദ്ര സർക്കാർ പദ്ധതി?

2 / 19

  • 2) പ്രധാന അനാൽജെസിക്കുകൾക്ക് ഉദാഹരണം?

 

3 / 19

  • 3) VACCA എന്ന ലാറ്റിൻ പദത്തിന്റെ അർത്ഥം?

4 / 19

  • 4) Mental health act ഏത് വർഷം?

5 / 19

  • 5) പെന്റാവാലന്റ വാക്‌സിനേഷൻ ആരംഭിക്കുന്നത് ഏതാഴ്ച മുതൽ ആണ്?

6 / 19

6) താഴെ തന്നിരിക്കുന്നവയിൽ ജനനസമയത്ത് കൊടുക്കുന്ന വാക്സിനുകൾ ഏതൊക്കെയാണ്?

1) ബിസിജി

2) ഒപിവി

3) ഹെപ്പറ്റൈറ്റിസ് ബി

7 / 19

  • 7) ആന്റിവെനം നിർമ്മിക്കാൻ പ്രധാനമായും ഉപയോഗിക്കുന്ന ജീവി?

8 / 19

  • 8) ട്രക്കോമ ഇല്ലാതാക്കാൻ WHO ആവിഷ്കരിച്ച പൊതുജനാരോഗ്യ തന്ത്രം ?

 

 

 

 

 

 

 

9 / 19

  • 9)  ബ്രേക്ക് ബോൺ ഫിവർ എന്നറിയപ്പെടുന്നത്

10 / 19

10) ക്ഷയത്തിന് കാരണമാകുന്ന ബാക്ടീരിയയെ കണ്ടെത്തിയത് ആരാണ്?

11 / 19

11) പേപ്പട്ടി വിഷത്തിന് കാരണമാകുന്ന രോഗാണു ഏത് ?

12 / 19

  • 12) ആന്റിസെപ്റ്റിക് ആയി ഉപയോഗിക്കുന്ന മൂലകം?

13 / 19

13) സംസ്ഥാന ആരോഗ്യ വകുപ്പും കുടുംബശ്രീയും ചേർന്ന് 2015ൽ നടപ്പിലാക്കിയ ക്യാൻസർ ബോധവൽക്കരണ - പ്രതിരോധ - നിയന്ത്രണ പരിപാടി?

14 / 19

14) ക്ഷയത്തിനു കാരണമാകുന്ന ബാക്ടീരിയയെ കണ്ടെത്തിയത് എന്നാണ്?

15 / 19

15) 'ആധുനിക ജനറ്റിക്സിൻ്റെ പിതാവ് ' എന്നറിയപ്പെടുന്നത്?

16 / 19

  • 16) Drug control act ഏത് വർഷം?

17 / 19

17) സിഫിലിസ് രോഗത്തിന്റെ രോഗകാരി ഏതാണ്?

18 / 19

  • 18) ആദ്യത്തെ ആന്റി സെപ്റ്റിക്?

19 / 19

19) താഴെ പറയുന്നവയിൽ ഏത് രോഗമാണ് MMR കുത്തിവെപ്പിൽ ഉൾപ്പെടാത്തത്?

Your score is

The average score is 62%

0%


After giving every Mock Tests you must analyze:

1)  The time taken to solve each section?
2)  Which question took the maximum time to solve?
3)  Which section was the easiest for you and the hardest one?
4)  Average time spent on each question in a section?
5)  What is your Accuracy level Versus Number of Attempts?

error: Content is protected !!