kerala health mock test
SCERT COMPLETE MOCK TEST
Prelims P Y Q Answer Marked
LATEST JOBS
🟥 കേരളത്തിലെ ആരോഗ്യ ക്ഷേമ പ്രവർത്തനങ്ങൾ 2
🟥 Questions : 50
🟥 Time : 45 Min
കേരളത്തിലെ ആരോഗ്യ ക്ഷേമ പ്രവർത്തനങ്ങൾ 2
🟥 കേരളത്തിലെ ആരോഗ്യ ക്ഷേമ പ്രവർത്തനങ്ങൾ
1 / 50
1) Covid 19 മൂലം ദുരിതം അനുഭവിക്കുന്നവർക്ക് കുടുംബശ്രീ വഴി നൽകുന്ന വായ്‌പ പദ്ധതി ?
2 / 50
2) വീടുകളിലെത്തി രക്ത പരിശോധന ഉൾപ്പെടെയുള്ള സേവനങ്ങൾ നൽകുന്ന കുടുംബശ്രീ വിഭാവനം ചെയ്ത പദ്ധതി?
3 / 50
3) കുഷ്ഠരോഗ വ്യാപനം തടയുന്നതിനായുള്ള ആരോഗ്യ വകുപ്പിന്റെ കുഷ്ഠരോഗ നിർണ്ണയ ഗ്രഹ സന്ദർശന പരിപാടിക്ക് നൽകിയ പരിപാടിയേത്?
4 / 50
4) സ്വന്തമായി വാസസ്ഥലം ഇല്ലാത്തവർക്കും അശരണരായ ജയിൽ മോചിതർക്ക് വേണ്ടി നടപ്പാക്കുന്ന പദ്ധതി ?
5 / 50
5) ആയുർവേദ സമ്പ്രദായം അനുസരിച്ചുള്ള ഗർഭിണികളുടെ പരിചരണം, പ്രസവാനന്തര ശുശ്രൂഷ, നവജാത ശിശു പരിചരണം എന്നിവയെ പറ്റി ജനങ്ങൾക്ക് അറിവ് പകരുന്ന അതിനായുള്ള ആയുഷ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച പദ്ധതി ?
6 / 50
6) അംഗപരിമിതർക്ക് അടിയന്തര ഘട്ടങ്ങളിൽ സഹായം നൽകുന്ന സാമൂഹ്യനീതി വകുപ്പിന്റെ പദ്ധതി ?
7 / 50
7) ജീവിത ശൈലി രോഗ നിയത്രണത്തിനായി സംസ്ഥാന സ്കൂളുകളിൽ നടത്തുന്ന കേരള സാമൂഹ്യ നീതി വകുപ്പിന്റെ ബോധവൽക്കരണ പദ്ധതി???
8 / 50
8) കുട്ടികൾക്കെതിരെയുള്ള ചൂഷണം തടയുന്നതിനായി " ശരണ ബാല്യം " പദ്ധതി ആരംഭിച്ച ജില്ല
9 / 50
9) സാമൂഹിക സാമ്പത്തിക ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെടുന്ന മുതിർന്ന പൗരന്മാർക്ക് അടിയന്തര സാഹചര്യങ്ങളിൽ സഹായം എത്തിക്കാൻ ഉള്ള കേരളസർക്കാർ പദ്ധതി ?
10 / 50
10) എൻഡോസൾഫാൻ ദുരിതബാധിതർക്ക് സഹായമെത്തിക്കുന്ന പദ്ധതി?
11 / 50
11) കിടപ്പു രോഗികൾ ,അശരണർ ഉൾപ്പെടെയുള്ള പൊതുജനങ്ങൾക്കായി വിവിധ സേവനങ്ങൾ എളുപ്പത്തിലും വേഗത്തിലും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ തദ്ദേശസ്വയംഭരണ വകുപ്പ് ആവിഷ്കരിച്ച പദ്ധതി
12 / 50
12) കുട്ടികൾക്കെതിരെ ഉണ്ടാകുന്ന ലൈംഗിക അതിക്രമങ്ങൾ തടയാനുള്ള കേരള പോലീസിൻറെ പദ്ധതി ?
13 / 50
13) ഉരുൾപൊട്ടലുണ്ടായ വയനാട് ജില്ലയിലെ പുത്തുമലയിൽ കേരള സർക്കാർ നടപ്പിലാക്കിയ പുനരധിവാസ പദ്ധതി ?
14 / 50
14) കുട്ടികൾക്കിടയിലെ ആത്മഹത്യ കുറയ്ക്കാൻ വനിതാ ശിശുക്ഷേമ വകുപ്പ് ആരംഭിക്കുന്ന പദ്ധതി
15 / 50
15) കേരള സാമൂഹ്യ സുരക്ഷാ മിഷന്റെ ആഭിമുഖ്യത്തിൽ ആദിവാസി വിഭാഗങ്ങൾക്ക് പോഷകാഹാരം നൽകുന്ന പദ്ധതിയേത് ?
16 / 50
16) സംസ്ഥാനത്തെ ഹയർസെക്കൻഡറി കോളേജ് തലത്തിലെ വിദ്യാർത്ഥികൾക്ക് പഠനത്തിനൊപ്പം ഏതെങ്കിലും പ്രത്യേക തൊഴിൽ മേഖലയിൽ പരിശീലനം നൽകുന്ന പദ്ധതി
17 / 50
17) കേരളത്തിലെ നഗരങ്ങളിലെ ചേരികളിൽ താമസിക്കുന്ന സാധാരണക്കാരുടെ ആരോഗ്യ സംരക്ഷണത്തിനായി ആരോഗ്യ വകുപ്പ് നടപ്പാക്കുന്ന പദ്ധതി???
18 / 50
18) കൊവിഡ് ബാധിച്ച് വിദേശത്തോ സ്വദേശത്തോ വച്ച് മരണമടഞ്ഞ പ്രവാസി മലയാളികളുടെയും മടങ്ങിയെത്തിയ വിദേശ മലയാളികളുടെയും അവിവാഹിതരായ പെൺമക്കൾക്ക് സാമ്പത്തിക സഹായം നൽകുന്നപദ്ധതി ?
19 / 50
19) യാത്രക്കിടെ അപകടത്തിൽപ്പെടുന്നവർക്കും മറ്റ് ദേഹാസ്വാസ്ഥ്യങ്ങൾ ഉണ്ടാകുന്നവർക്കും പ്രഥമ ശുശ്രൂഷ നൽകി വൈദ്യസഹായം നൽകുന്ന കേരള സർക്കാർ പദ്ധതി ?
20 / 50
20) കുട്ടികളിൽ ശാസ്ത്രബോധവും യുക്തിബോധവും വളർത്തുന്നതിനായി സാംസ്കാരിക വകുപ്പ് ആരംഭിക്കുന്ന പദ്ധതി?
21 / 50
21) കാഴ്ച പരിമിതിയുള്ള വിദ്യാർത്ഥികൾക്ക് ശബ്ദത്തിലൂടെ ഓഡിയോ പുസ്തകങ്ങൾ തയ്യാറാക്കുന്നതിന് എസ് സി ഇ ആർ ടി ആരംഭിച്ച പദ്ധതി ?
22 / 50
22) സാമൂഹിക പ്രശ്നം നേരിടുന്ന മിശ്രവിവാഹ ദമ്പതികൾക്ക് പരമാവധി ഒരു വർഷം സുരക്ഷിത താമസം ഒരുക്കുന്ന പദ്ധതി ?
23 / 50
23) മയക്കുമരുന്ന് കടത്ത്, മണൽകടത്ത്, കള്ളക്കടത്ത് സംഘം ചേർന്നുള്ള ആക്രമണം എന്നിവ തടയുന്നതിന് കേരള പോലീസ് ആരംഭിച്ച പദ്ധതി.
24 / 50
24) ഏതു രോഗ നിർമ്മാർജ്ജനവും ആയി ബന്ധപ്പെട്ട് ആരോഗ്യ വകുപ്പ് നടത്തുന്ന പദ്ധതിയാണ് ELSA?
25 / 50
26 / 50
26) കേരള സാമൂഹ്യ സുരക്ഷാ മിഷൻ നിലവിൽ വന്ന വർഷം?
27 / 50
27) സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിധവകളുടെ മക്കൾക്ക് ഉന്നത വിദ്യാഭ്യാസത്തിനായി വനിതാ ശിശു വികസന വകുപ്പ് നടപ്പിലാക്കുന്ന പദ്ധതി ?
28 / 50
28) കേരളത്തെ അംഗപരിമിത സൗഹർദ്ദ സംസ്ഥാനമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതി
29 / 50
29) അഗതികളും തെരുവോരങ്ങളിൽ കഴിയുന്നവരുമായ സ്ത്രീകൾക്ക് സുരക്ഷിതമായി അന്തിയുറങ്ങാൻ ഉള്ള സംവിധാനമാണ് ആണ്
30 / 50
30) രാത്രികാലങ്ങളിൽ നഗരമധ്യത്തിൽ ഒറ്റപ്പെട്ടുപോകുന്ന സ്ത്രീകൾ പെൺകുട്ടികൾ എന്നിവർക്ക് കുടുംബശ്രീയുടെ താൽക്കാലിക താമസ സൗകര്യം ഒരുക്കുന്ന പദ്ധതി ?
31 / 50
31) ജീവിതശൈലി രോഗങ്ങളെ ക്കുറിച്ചു പൊതു ജനങ്ങൾക്ക് അവബോധം സൃഷ്ടിക്കാനായി രോഗമില്ലാത്ത ഗ്രാമം പദ്ധതി നടപ്പിലാക്കുന്നത്??
32 / 50
32) താഴെ തന്നിരിക്കുന്നവയിൽ ആയുഷ് പദ്ധതിയിൽ ഉൾപ്പെടാത്തത്?
33 / 50
33) ലോക് ഡൗൺ കാലത്ത് കുട്ടികളുടെ പോഷകാഹാരക്കുറവ് പരിഹരിക്കാൻ കേരള സർക്കാർ നടപ്പിൽ ആക്കിയ പദ്ധതി
34 / 50
34) 65 വയസ്സിനു മുകളിലുള്ള വർക്ക് വേണ്ടി കേരള സർക്കാർ നടപ്പിലാക്കുന്ന ആരോഗ്യ ഇൻഷുറൻസ് പദ്ധതി?
35 / 50
35) സ്ത്രീപീഡനം, സ്ത്രീധനം എന്നിവയ്ക്കെതിരെ കുടുംബശ്രീ മിഷൻ സംഘടിപ്പിക്കുന്ന പദ്ധതി?
36 / 50
36) സൈബർ ലോകത്ത് കുട്ടികളെ സുരക്ഷിതമാക്കുക എന്ന ലക്ഷ്യത്തോടെ യൂണിസെഫിന്റെ സഹകരണത്തോടെ കേരള പോലീസ് ആവിഷ്കരിച്ച പദ്ധതി ?
37 / 50
37) ലോക്ഡൗൺ ഭാഗികമായി പിൻവലിച്ച സാഹചര്യത്തിൽ കോവിഡ് പ്രതിരോധം ശക്തമാക്കുന്നതിനായി കേരള സർക്കാർ ആരംഭിച്ച രണ്ടാം ഘട്ടം?
38 / 50
39 / 50
39) പ്രസവാനന്തര അമ്മയ്ക്കും കുട്ടിക്കും സൗജന്യമായി വീട്ടിലേക്ക് പോകാനുള്ള യാത്ര സൗകര്യം ഒരുക്കുന്ന പദ്ധതിയായ മാതൃയാനം പദ്ധതി ആദ്യമായി ആരംഭിച്ച മെഡിക്കൽ കോളേജ്?
40 / 50
40) വീടുകളിൽ ഒറ്റപ്പെട്ട കഴിയുന്നവർ കിടപ്പിലായവർ തീവ്ര മാനസികരോഗികൾ എന്നിവർക്ക് മരുന്ന് ഭക്ഷണം പരിചരണം എന്നിവ ഉറപ്പാക്കാൻ കേരള സർക്കാർ പ്രഖ്യാപിച്ച പദ്ധതി
41 / 50
41) സംരംഭകരായ വനിതകളുടെ ശാക്തീകരണത്തിനായി ആരംഭിച്ച കേരള സ്റ്റാർട്ടപ്പ് മിഷൻ പദ്ധതി ?
42 / 50
42) സർക്കാർ ആശുപത്രികളിൽ സാധാരണക്കാർ നേരിടുന്ന ബുദ്ധിമുട്ടുകൾ പരിഹരിച്ചുകൊണ്ട് ജനസൗഹൃദ ആശുപത്രികൾ തുടങ്ങുന്ന പദ്ധതി ?
43 / 50
43) മാനസിക സമ്മർദ്ദം അനുഭവിക്കുന്ന പുതുതലമുറയെ നേരിന്റെ മാർഗ്ഗത്തിലൂടെ നയിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതി??
44 / 50
44) സർക്കാർ ആശുപത്രിയിൽ ചികിത്സ തേടുന്ന ഗർഭിണികൾ അമ്മമാർ കുഞ്ഞുങ്ങൾ എന്നിവർക്ക് സൗജന്യചികിത്സ ഭക്ഷണം നൽകുന്ന പദ്ധതി ?
45 / 50
45) വയോജനങ്ങൾക്ക് കൃത്രിമ ദന്തം നൽകാനുള്ള സാമൂഹ്യനീതി വകുപ്പിന്റെ പദ്ധതി ?
46 / 50
47 / 50
47) കേൾവി തകരാറുള്ള കുട്ടികളെ സഹായിക്കാൻ സാമൂഹ്യ നിതി വകുപ്പ് ആരംഭിച്ച പദ്ധതി???
48 / 50
48) ഗാർഹിക ബുദ്ധിമുട്ടുകൾ നേരിടുന്ന സ്ത്രീകൾക്ക് നിയമസഹായവും സൗജന്യ കൗൺസിലിങ്ങും ഏർപ്പെടുത്തുന്ന പദ്ധതി?
49 / 50
49) കോവിഡസാഹചര്യത്തിൽ മടങ്ങിവരുന്ന പ്രവാസികൾക്ക് KSFE ആരംഭിച്ച വായ്പ പദ്ധതി
50 / 50
50) റോഡ് അപകടങ്ങളിൽ പെടുന്നവർക്ക് അടിയന്തര ചികിത്സ നൽകുന്നതിനായി കേരള പോലീസ് ആവിഷ്കരിച്ച പദ്ധതി
Your score is
The average score is 42%
Restart quiz Exit
Error: Contact form not found.