FREE PSC TALKZ

മനുഷ്യ ശരീരത്തെക്കുറിച്ചുള്ള പൊതു അറിവ്

Human Body Mock Test

Human Body Mock Test


SCERT COMPLETE MOCK TEST   Prelims P Y Q Answer Marked

LATEST JOBS

മനുഷ്യ ശരീരത്തെക്കുറിച്ചുള്ള പൊതു അറിവ് 

HUMAN BODY MOCK TEST KERALA PSC 

TOTAL 5 PARTS  (250 QUESTIONS)


🟥 മനുഷ്യ ശരീരത്തെക്കുറിച്ചുള്ള പൊതു അറിവ് 1

🟥 Questions : 50

🟥 Time : 45 Min


0%
0 votes, 0 avg
617

മനുഷ്യ ശരീരത്തെക്കുറിച്ചുള്ള പൊതു അറിവ്

🟥 മനുഷ്യ ശരീരത്തെക്കുറിച്ചുള്ള പൊതു അറിവ്

🟥 Questions : 50

🟥 Time : 45 Min

ദയവായി നിങ്ങളുടെ പേര്

രേഖപ്പെടുത്തുക

1 / 50

1) മുഖങ്ങളെ തിരിച്ചറിയാൻ മസ്തിഷ്കത്തിൽ കഴിയാതെ വരുന്ന അവസ്ഥ

2 / 50

2) ഏതു ഉമിനീർ ഗാന്ഥിക്ക് ഉണ്ടാകുന്ന വീക്കമാണ് മുണ്ടിനീര്(mumps)?

3 / 50

3) ഒരുപ്രായപൂർത്തിയായ മനുഷ്യന്റെ ശരീരത്തിലെ രക്തത്തിന്റെ അളവ് എത്ര?

 

 

4 / 50

4) ശരീര താപനില ക്രമീകരിക്കുന്ന അവയവം?

5 / 50

5) മനുഷ്യ ശരീരത്തിൽ ഏറ്റവും കൂടുതൽ ഉള്ള മൂലകം?

6 / 50

6) ചെറിയ വസ്തുക്കളെ സൂക്ഷിച്ചു നോക്കുമ്പോൾ പ്രതിബിംബം രൂപംകൊള്ളുന്നത്

7 / 50

7) കാരണം കണ്ടെത്താൻ കഴിയാത്ത രോഗങ്ങളെ പറയുന്നത്?

8 / 50

8) തെറ്റായ ജോഡി കണ്ടെത്തുക.

1.ഗാസ്ട്രിൻ - ആമാശയം

2.ആൻജിയോ ടെൻസിനോജൻ - കരൾ

3. റെനിൻ - ഹൃദയം

4. റിലാക്സിൻ - ഗർഭാശയം

5. പ്രൊജസ്ട്രോൺ - പ്ലാസന്റ

 

 

9 / 50

9) മനുഷ്യ ശരീരത്തിലെ പവർഹൗസ് എന്നറിയപ്പെടുന്നത്⁉️

10 / 50

10) ആരോഗ്യമുള്ള കണ്ണിന്റെ നിയർ പോയിന്റ് ലേക്കുള്ള ദൂരം?

11 / 50

11) 🧲 ഒരു മനുഷ്യൻറെ ജീവിത ക്രമത്തിൽ രണ്ടുപ്രാവശ്യം ഉണ്ടാകുന്ന പല്ലുകളുടെ എണ്ണം എത്ര??

12 / 50

12) താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം

 

1⃣ധാരാളം ചുളിവുകളും മടക്കുകളും കാണപ്പെടുന്ന മസ്തിഷ്കഭാഗം സെറിബ്രം

 

2⃣ചുളിവുകളും ചാലുകളും കാണപ്പെടുന്ന മസ്തിഷ്കഭാഗം സെറിബല്ലം

 

3⃣ദണ്ഡാകൃതിയിൽ കാണപ്പെടുന്ന മസ്തിഷ്കഭാഗം മെഡുല ഒബ്ലാംഗേറ്റ

 

13 / 50

13) ലൈസോസോമുകൾ സ്വന്തം കോശത്തിലെ മറ്റുള്ള കോശങ്ക ങ്ങളെ ദഹിപ്പിക്കുന്ന പ്രക്രിയ

14 / 50

14) ♦️ ദഹനവ്യവസ്ഥയുടെ ഏത് ഭാഗത്ത് വച്ചിട്ടാണ് ആഹാരത്തിന് ദഹനപ്രക്രിയ പൂർത്തീകരിക്കുന്നത്???

15 / 50

15) 🛑 ഒരു വ്യക്തിയുടെ ബ്ലഡ് പ്രഷർ 140 mm HG ആണ്. ഇതിൽ HG സൂചിപ്പിക്കുന്നത് താഴെ പറയുന്നത് എന്തിനാണ്::

16 / 50

16) 🛑 ഒരു വ്യക്തിയുടെ ബ്ലഡ് പ്രഷർ 140 mm HG ആണ്. ഇതിൽ HG സൂചിപ്പിക്കുന്നത് താഴെ പറയുന്നത് എന്തിനാണ്::

17 / 50

17) ബോമാൻസ് ഗ്രന്ഥി കാണപ്പെടുന്ന മനുഷ്യ ശരീരത്തിലെ അവയവം ?

 

18 / 50

18) കേൾവിക്കുറവ് പരിഹരിക്കുന്നതിന് ഉപയോഗിക്കുന്നത്?

19 / 50

19) ചേരുംപടി ചേർക്കുക?

A. അനോസ്മിയ

B. റിനോളജി

C. ഓൾഫാക്ടറിനെർവ്

D. എപ്പിസ്റ്റാക് സിസ്

1. മൂക്കിൽ നിന്നുള്ള രക്തസ്രാവം

2. ഗന്ധ ഗ്രഹണ നാഡി

3. ഗന്ധം തിരിച്ചറിയാത്ത അവസ്ഥ

4. മൂക്കിനെ കുറിച്ചുള്ള പഠനം

20 / 50

20) രക്തഘടകങ്ങളുടെ സാധാരണ സ്ഥിതി നിലനിർത്തുന്നതിന് സഹായിക്കുന്ന ഭാഗം?

21 / 50

21) വൃക്കയുടെ ഏത് ഭാഗത്താണ് അതിസൂക്ഷ്മ അരിപ്പകൾ കാണപ്പെടുന്നത്?

 

22 / 50

22) ശരീരത്തിനകത്തും പുറത്തുമുണ്ടാകുന്ന മാറ്റങ്ങൾ തിരിച്ചറിഞ്ഞ് പ്രതികരിക്കാൻ സഹായിക്കുന്നത്?

 

23 / 50

23) ശരീരത്തിലെ എല്ലാ ഭാഗങ്ങളിലും ഒരേ താപനില നിലനിർത്താൻ സഹായിക്കുന്നത്

24 / 50

24) മനുഷ്യശരീരത്തിൽ മാറ്റിവെയ്ക്കപ്പെട്ട ആദ്യ മനുഷ്യ അവയവം

25 / 50

25) താഴെ തന്നിരിക്കുന്നവയിൽ തെറ്റായ പ്രസ്താവന ഏത്?

A. തലമുടിയിൽ ഉള്ള പ്രോട്ടീനാണ് കരാറ്റിൻ

B. കെരാറ്റിന്  ഉണ്ടായിരിക്കുന്ന അമിനോ ആസിഡുകളിൽ സൾഫർ അടങ്ങിയ സിസ്റ്റിനും മെത്തിയോനിന്നും കാണപ്പെടുന്നു

C. മെത്തിയാനിൻ അമിനോ ആസിഡ് ലെ സൾഫർ ആറ്റങ്ങൾ തമ്മിൽ കൂടുതൽ ബന്ധപ്പെട്ടിരിക്കുമ്പോൾ ആണ് ചുരുണ്ടമുടി ഉണ്ടാകുന്നത്

D . എല്ലാം ശരിയാണ്

26 / 50

26) താഴെ തന്നിരിക്കുന്നവയിൽ തെറ്റായ പ്രസ്താവന ഏത്?

A. ആവായു ശ്വസനത്തിലൂടെ പേശി കോശങ്ങളിൽ ഊർജ്ജം ഉത്പാദിപ്പിക്കുന്നതിലൂടെ കോശങ്ങളിൽ ലാക്ടിക്  ആസിഡ് രൂപപ്പെടുന്നു

B. ശ്വസനത്തിലെ അവായു അറകളുടെ ഇലാസ്തികത നഷ്ടപ്പെട്ട അവപൊട്ടുന്നതിനാൽ ശ്വസന പ്രതല വിസ്തീർണ്ണം കുറയുന്നതിനും വൈറ്റൽ കപ്പാസിറ്റി കുറയുന്നതിനും കാരണമാകും എന്ന രോഗമാണ് എംഫിസീമ

C. എംഫിസീമ രോഗത്തിന് പ്രധാനകാരണം പുകയിലയുടെ അമിതോപയോഗമാണ്

D. ശ്വാസകോശത്തിലെ വായു അറകളിൽ ശ്ലേഷ്മം അടിഞ്ഞുകൂടുകയും രോഗാണുക്കൾ പെരുകി ശ്വാസകോശത്തിന് വീക്കം ഉണ്ടാവുകയും ചെയ്യുന്ന രോഗമാണ് എംഫിസീമ

27 / 50

27) മസ്തിഷ്ക വളർച്ച പൂർത്തിയാക്കുന്ന പ്രായം?

28 / 50

28) രക്തം നേരിട്ട് കോശത്തിലെ എത്താതെ രക്തക്കുഴലുകളിലൂടെ ഒഴുകുന്ന പര്യനം

 

29 / 50

29) പേശീതന്തുക്കളുടെ കൂട്ടങ്ങൾ അറിയപ്പെടുന്നത്?

 

 

 

30 / 50

30) ശരീര തുലനനില യുമായി ബന്ധപ്പെട്ടിരിക്കുന്ന നാഡി

 

31 / 50

31) ഹൃദയം ഒരു തവണ സങ്കോചിക്കുമ്പോൾ ധമനി യി ലേക്ക് പമ്പ് ചെയ്യപ്പെടുന്ന രക്തത്തിന്റെ അളവ്

32 / 50

32) മനുഷ്യശരീരത്തിലെ ഏറ്റവും വലിയ ലസിക ഗ്രന്ഥി ഏത്?

 

 

33 / 50

33) ♦️ ഹൃദയപേശികൾക്ക് രക്തം എത്തിക്കുന്ന രക്തക്കുഴൽ???

34 / 50

34) കോശത്തിനുള്ളിലെ സഞ്ചാരപാത?

35 / 50

35) മനുഷ്യ ശരീരത്തിൽ ഏറ്റവും കുറച്ചുള്ള മൂലകം?

36 / 50

36) ശ്രവണം, രുചി, ഗന്ധം എന്നിവയെക്കുറിച്ചുള്ള പഠനം?

37 / 50

37) മനുഷ്യ ശരീരത്തിലെ ഏറ്റവും അധികം താപം ഉല്പാദിപ്പിക്കുന്ന അവയവം?

38 / 50

38) ശരീരത്തിലെ ആയുധപ്പുര പട്ടാള ക്യാമ്പ് ഇങ്ങനെ വിശേഷിപ്പിക്കപ്പെടുന്ന അവയവം?

39 / 50

39) aPTT യുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന തെരഞ്ഞെടുക്കുക?

1. രക്തം കട്ടപിടിക്കാത്ത അവസ്ഥയോ നിലയ്ക്കാത്ത രക്തസ്രാവമോ സംഭവിക്കുമ്പോൾ അതിനുള്ള കാരണം പരിശോധിക്കുന്ന ടെസ്റ്റ്  ആണ് aPTT

2.ഈ പരിശോധനയുടെ സാധരണ മൂല്യം 30-40സെക്കന്റ്‌ ആണ്

40 / 50

40) ശ്വേതരക്താണുക്കളെ കുറിച്ച് ശരിയായ പ്രസ്താവന ഏത്?

1. ഏറ്റവും കൂടുതലുള്ള ശ്വേത രക്താണുക്കളാണ് ന്യൂട്രോഫിൽസ്

2. രോഗാണുക്കളെ വിഴുങ്ങി നശിപ്പിക്കുന്ന മോണോസൈറ്റ് ആണ്

3. ആന്റി ബോഡികൾ ഉത്പാദിപ്പിക്കുന്ന ശ്വേതരക്താണു ആണ് ലിംഫോസൈറ്റ്

4. രക്തം കട്ട പിടിക്കുന്നത് തടയുന്ന ഹെപ്പാരിൻ എന്ന രാസവസ്തു നിർമ്മിക്കുന്ന ശ്വേതരക്താണു ആണ് ബേസോഫിൽ

41 / 50

41) മനുഷ്യശരീരത്തിലെ ഏറ്റവും വലിയ ജ്ഞാനേന്ദ്രിയം?

42 / 50

42) രാസാഗ്നികൾ, ഹോർമോണുകൾ, ശ്ലേഷ്മരസം തുടങ്ങിയ കോശ സ്രവങ്ങളെ ചെറുസ്തര സഞ്ചികളിലാക്കുന്ന കോശാംഗം

 

 

 

43 / 50

43) മനുഷ്യ ശരീരത്തിലെ പ്രോട്ടീൻ ഫാക്ടറി?

 

44 / 50

44) മനുഷ്യനിൽ ആദ്യം വളരുന്ന ശരീര അവയവം ഏത്?

 

45 / 50

45) മസ്തിഷ്കത്തിലെ ഗാംഗ്ലിയോൺ ന്റെ നാശം മൂലമുണ്ടാകുന്ന രോഗം?

46 / 50

46) പ്രസ്താവനകളിൽ ശരിയായത് തെരഞ്ഞെടുക്കുക?

A. EEG കണ്ടുപിടിച്ചത് ഹാൻസ് ബർജർ

B. CT സ്കാൻ ഗോഡ് ഫ്രൈ ഹൗൺ ഫീൽഡ്

C. MRI സ്കാൻ - റെയമാൻഡ് ദമേദിയൻ

D എല്ലാം ശരിയാണ്

47 / 50

47) ച്യുയിംഗത്തിൽ ഉപയോഗിക്കുന്ന കാൽസ്യം സംയുക്തം ഏത്?

 

48 / 50

48) സന്ധികളെ കുറിച്ചുള്ള പഠനം?

49 / 50

49) മധ്യകർണത്തിലെ ഭാഗങ്ങളിൽ ഉൾപ്പെടാത്തത്?

50 / 50

50) കൃത്രിമ പേസ്മേക്കർ കണ്ടെത്തിയത് ആര്?

Your score is

The average score is 41%

0%

Exit


🟥 മനുഷ്യ ശരീരത്തെക്കുറിച്ചുള്ള പൊതു അറിവ് 2

🟥 Questions : 50

🟥 Time : 45 Min


0%
0 votes, 0 avg
128

മനുഷ്യ ശരീരത്തെക്കുറിച്ചുള്ള പൊതു അറിവ് 2

🟥 മനുഷ്യ ശരീരത്തെക്കുറിച്ചുള്ള പൊതു അറിവ് 2

🟥 Questions : 50

🟥 Time : 45 Min

ദയവായി നിങ്ങളുടെ പേര്

രേഖപ്പെടുത്തുക

1 / 50

1) 🛑 താഴെപ്പറയുന്നവയിൽ പാൻക്രിയാസിനെ തകരാർ മൂലം ഉണ്ടാകുന്ന എന്താണ്::

2 / 50

2) മനുഷ്യന്റെ തലച്ചോറിന്റെ ഭാരം?

3 / 50

3) മൈറ്റോകോൺട്രിയ യിൽ വെച്ച് പൈറുവിക്കസിഡ് കാർബൺഡയോക്സൈഡ് ജലവും ആയി മാറുന്ന പ്രക്രിയ

4 / 50

4) പേശികളെ അസ്ഥിയുമായി ബന്ധിപ്പിക്കുന്ന യോജകകല ?

5 / 50

5) ആന്തര കർണത്തിൽ രോമ കോശങ്ങൾ കാണപ്പെടുന്നത് എവിടെ എന്ന് തെരഞ്ഞെടുക്കുക?

6 / 50

6) കോശ ശരീരത്തിൽ നിന്നും നീളം കൂടിയ ഭാഗം?

7 / 50

7) മനുഷ്യ ശരീരത്തിൽ ഏറ്റവും കുറച്ചുള്ള മൂലകം ?

8 / 50

8) മറ്റു ശ്വേതരക്താണുക്കളെ ഉത്തേജിപ്പിക്കുകയും രക്തക്കുഴലുകൾ വികസിപ്പിക്കുകയും ചെയ്യുന്ന ശ്വേതരക്താണു?

 

9 / 50

9) തലച്ചോറിലെ ന്യൂറോണുകളുടെ തുടർച്ചയായ നാശം മൂലമുണ്ടാകുന്ന രോഗം?

 

10 / 50

10) ശരിയായ ജോഡി ഏത്?

 

A.ജൈവഘടികാരം -പീയൂഷഗ്രന്ഥി

B.ജുവനൈൽ ഹോർമോൺ -തൈമോസിൻ

C.ആദമിൻറെ ആപ്പിൾ -തൈറോയ്ഡ് ഗ്രന്ഥി

D.വളർച്ചാ ഗ്രന്ഥി -പീനിയൽ ഗ്രന്ഥി

 

11 / 50

11) താഴെ കൊടുത്തിരിക്കുന്നവയിൽ സിമ്പതെറ്റിക് വ്യവസ്ഥയുമായി ബന്ധപ്പെട്ട ശരീര പ്രവർത്തനങ്ങൾ ഏതെല്ലാം

 

A.ഗ്ലൂക്കോസിനെ ഗ്ലൈക്കോജൻ ആക്കി മാറ്റുന്നു

B.ശ്വാസനാളം വികസിക്കുന്നു

C. കണ്ണിലെ പ്യൂപിൾചുരുങ്ങുന്നു

D. ഉമിനീർ ഉൽപ്പാദനം കൂടുന്നു

12 / 50

12) ഘ്രാണശക്തി കൂടുതൽ ഉള്ള ജീവി?

 

 

C

13 / 50

13) രൂപാന്തരണം നടക്കുന്ന നട്ടെല്ലുള്ള ജീവി?

14 / 50

14) രക്തത്തിനും കലകൾക്കും ഇടയിലെ ഇടനിലക്കാർ എന്നറിയപ്പെടുന്നത് എന്ത്?

15 / 50

15) താഴെ തന്നിരിക്കുന്നവയിൽ കരളിനെ കുറിച്ചുള്ള പ്രസ്താവനകളിൽ തെറ്റായത് ഏത്?

 

A.ജീവകം എ ഏറ്റവും കൂടുതൽ സംഭരിക്കപ്പെട്ടിരിക്കുന്ന അവയവം.

B.ഏറ്റവും കൂടുതൽ ഇരുമ്പ് സംഭരിക്കപ്പെടുന്ന അവയവം.

C.മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ മാലിന്യ സംസ്കരണ ശാല .

D.കരളിൽ നിർമിക്കപ്പെടുന്ന വിഷ വസ്തുവാണ് ഹൈഡ്രോക്ലോറിക് ആസിഡ് .

16 / 50

16) താഴെ തന്നതിൽ ശരിയായത് തെരഞ്ഞെടുക്കുക

1 ആരോഗ്യമുള്ള പുരുഷന്മാരുടെ വൈറ്റൽ കപ്പാസിറ്റി ഏകദേശം നാലര ലിറ്റർ

2 ആരോഗ്യമുള്ള സ്ത്രീകളുടെ വൈറ്റൽ കപ്പാസിറ്റി ഏകദേശം മൂന്നു ലിറ്റർ

17 / 50

17) രക്തത്തിലെ പ്ലാസ്മയുടെ അളവ് ചുവടെ പറയുന്നവയിൽ ശരിയായത് ഏത്?

18 / 50

18) പൊതുവായ പ്രതിരോധം ഭേദിച്ച് ശരീരത്തിലെത്തുന്ന രോഗകാരിളെ പ്രത്യേകം തിരിച്ചറിയുകയും നശിപ്പിക്കുകയും ചെയ്യുന്നത്

19 / 50

19) അസ്ഥിയെ പൊതിഞ്ഞു് സംരക്ഷിക്കുന്ന ആവരണം?

20 / 50

20) താഴെ തന്നിരിക്കുന്ന പ്രസ്താവനകൾ വായിച്ച് ശരി ഉത്തരം കണ്ടെത്തുക?

 

A.ശരീരത്തിലെ ഇരുമ്പിന്റെ ആഗിരണത്തെ ഉത്തേജിപ്പിക്കുന്ന ജീവകം.

B.മുറിവ് ഉണങ്ങാൻ സഹായിക്കുന്ന ജീവകം.

C.നാരങ്ങ ഓറഞ്ച് തുടങ്ങിയ ഫലങ്ങളിൽ ധാരാളമായി അടങ്ങിയിട്ടുള്ള ജീവകം.

D.മൂത്രത്തിലൂടെ വിസർജിക്കുന്ന ജീവകം.

21 / 50

21) താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതൊക്കെ?

A. മസ്തിഷ്കത്തിലേക്ക് രക്തം വിതരണംചെയ്യുന്ന ധമനികളിൽ രക്തം കട്ടപിടിക്കുന്നതു മൂലം അതിലൂടെ രക്തപ്രവാഹം തടസ്സപ്പെടുന്ന അവസ്ഥയാണ് സെറിബ്രൽ ത്രോംബോസിസ്.

B. മസ്തിഷ്കത്തിലേക്കുള്ള ഏതെങ്കിലും രക്തക്കുഴലുകൾ പൊട്ടുന്നതിന്റെ ഫലമായുണ്ടാകുന്ന രക്തപ്രവാഹമാണ് സെറിബ്രൽ ഹെമറേജ്.

C. പക്ഷാഘാതത്തിനുള്ള കാരണങ്ങളാണ് സെറിബ്രൽ ത്രോംബോസിസും, സെറിബ്രൽ ഹെമറേജ് എന്നിവ.

 

22 / 50

22) താഴെ തന്നിരിക്കുന്നവയിൽ പിയൂഷഗ്രന്ഥി ഉത്പാദിപ്പിക്കുന്ന ഹോർമോണുകളിൽ ഉൾപ്പെടാത്തത് ഏത്?

 

23 / 50

23) പേശികൾ ഇല്ലാത്ത ഏക അവയവം?

 

24 / 50

24) 4D സിൻഡ്രോം എന്നറിയപ്പെടുന്നത്?

 

 

25 / 50

25) താഴെ പറയുന്നതിൽ ശരിയായ പ്രസ്താവന ഏത്?

A.മനുഷ്യശരീരത്തിന് വെളിയിൽ ആദ്യമായി നിർമിച്ച ഇൻസുലിൻ ആണ് ഹ്യൂമുലിൻ.

B.ജനിതക എൻജിനീയറിങ്ന്റെ സഹായത്തോടെയാണ് ആദ്യമായി ഹ്യൂമുലിൻ തയ്യാറാക്കിയത്.

C. എലി ലില്ലി എന്ന അമേരിക്കൻ കമ്പനിയാണ് ആദ്യമായി ഹ്യൂമുലിൻ തയ്യാറാക്കിയത്.

 

26 / 50

26) പ്രതിരോധ സംവിധാനത്തിലെ പ്രധാന ഘടകങ്ങളായ T കോശങ്ങളെയും B കോശങ്ങളെയും സംഭരിക്കുന്നത് ?

27 / 50

27) ജീവകം കെ യിൽ അടങ്ങിയിരിക്കുന്ന രാസവസ്തു ?

 

a) അയഡിൻ

 

b) മയോസിൻ

 

c) പ്രോത്രോബിൻ ✅

 

d) തൈറോക്സിൻ

28 / 50

28) വിടർത്തിവെച്ചാൽ ഒരു ടെന്നിസ് കോർട്ടിന്റെ വലുപ്പം ഉണ്ടാവുന്ന അവയവം?

29 / 50

29) കരളിന്റെ ഏകദേശ ഭാരം എത്ര കിലോഗ്രാം ആണ്?

30 / 50

30) രക്തത്തിൽ കാൽസ്യത്തിൻ്റെ അളവ് കുറയുമ്പോൾ കാൽസ്യ ത്തിൻ്റെ തോത് ഉയർത്തി സാധാരണനിലയിലാക്കുന്ന ഹോർമോൺ?

 

31 / 50

31) C ' ആകൃതിയിലുള്ള തരുണാസ്ഥികളാൽ ബലപ്പെടുത്തിയ നീണ്ട കുഴൽ അറിയപ്പെടുന്നത്?

32 / 50

32) സെറിബ്രത്തിൻറെ രണ്ട് അർധ ഭാഗങ്ങളെയും തമ്മിൽ ബന്ധിപ്പിക്കുന്ന നാഡീതന്തുക്കൾ

 

33 / 50

33) ചെറുകുടലിൽ മാംസ്യത്തെ ദഹിപ്പിക്കുന്ന രാസാഗ്നി?

 

34 / 50

34) മുറിവേറ്റ ഭാഗത്തെ കലകളും പ്ലേറ്റലറ്റുകളും ശിഥിലീകരിച്ച ഉണ്ടാകുന്ന രസാഗ്നി?

 

35 / 50

35) ശരീരത്തിലെ തൊലി മുഴുവൻ മാറി പുതിയതാകാൻ വേണ്ട കാലാവധി എത്ര ദിവസത്തിനുള്ളിൽ ആണ്?

36 / 50

36) 'ബ്യൂട്ടി ബോൺ' എന്ന് അറിയപ്പെടുന്നത്

 

 

37 / 50

37) വിശ്രമമില്ലാതെ കഠിനമായി അധ്വാനിക്കുമ്പോൾ വേണ്ടയളവിൽ ഓക്സിജൻ ലഭ്യമായില്ലെങ്കിൽ അവായു ശ്വസനം വഴി പേശികളിൽ അടിഞ്ഞുകൂടുന്ന ആസിഡ് ?

 

38 / 50

38) മനുഷ്യശരീരത്തിൽ ഏകദേശം എത്ര മൂലകങ്ങൾ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്⁉️

39 / 50

39)

താഴെ നൽകിയിരിക്കുന്നവയിൽ ശരിയായ പ്രസ്ഥാവന ഏത്?
1.നാഡി വ്യവസ്ഥയുടെ അടിസ്ഥാന ഘടകം ആണ് ന്യൂറോണുകൾ
2.മസ്തിഷ്കം, സുഷുമ്ന നാഡികൾ, സംവേദ ഗ്രാഹികൾ എന്നിവ ചേർന്നതാണ് നാഡിവ്യവസ്ഥ
3.ആക്‌സോണിനെ ആവരണം ചെയ്യപ്പെട്ടിരിക്കുന്ന ഭാഗം മായലിൻഷീത് എന്നറിയപ്പെടുന്നു
4.നാഡി കോശത്തില്നിന്നും പുറപ്പെട്ടിരിക്കുന്ന നീണ്ട തന്തുവാണ് ആക്‌സോൺ

40 / 50

40) മുതിർന്നവരിലെ നട്ടെല്ലിലെ കശേരുക്കളുടെ എണ്ണം

41 / 50

41) രാസാഗ്നികൾ അടങ്ങിയിട്ടില്ലാത്ത ദഹനരസം ഏത്

 

42 / 50

42) വിശ്രമമില്ലാതെ കഠിനമായി അധ്വാനിക്കുമ്പോൾ വേണ്ടയളവിൽ ഓക്സിജൻ ലഭ്യമായില്ലെങ്കിൽ അവായു ശ്വസനം വഴി പേശികളിൽ അടിഞ്ഞുകൂടുന്ന ആസിഡ് ?

 

43 / 50

43) ശരീരത്തിൽ കൊബാൾട്ട് ന്റെ പ്രധാന ധർമ്മം?

A.രോഗപ്രതിരോധ ശക്തിക്ക്

B. ഇരുമ്പിനെ ആഗിരണം ചെയ്യാൻ

C.രക്തസ്രാവം തടയാൻ

 

 

44 / 50

44) മനുഷ്യ ശരീരത്തിൽ പീയൂഷഗ്രന്ഥി കാണപ്പെടുന്ന ഭാഗം ഏത് തെരഞ്ഞെടുക്കുക

 

A.കഴുത്തിൽ സ്വനപേടകത്തിനു താഴെ

B.തലച്ചോറിന്റെ അടിഭാഗത്ത്

C. വൃക്കയുടെ മുകളിൽ

D.ആമാശയത്തിനു താഴെ

45 / 50

45) ആക്സോണിനെ ആവരണം ചെയ്തിരിക്കുന്ന സ്തരം?

46 / 50

46) താഴെ തന്നിരിക്കുന്നവയിൽ പ്രേരകനാഡിക്ക് ഉദാഹരണം ഏത്?

47 / 50

47) കോശ ശ്വാസനം വഴി കോശത്തിൽ ഉണ്ടാകുന്ന CO 2 രക്തത്തിൽ എത്തുന്നത് എങ്ങനെ??

48 / 50

48) താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം

49 / 50

49) ആഗിരണം ചെയ്യപ്പെടുന്ന ആഹാര ഘടകങ്ങൾ ശരീരത്തിന്റെ ഭാഗമാക്കുന്ന പ്രക്രിയ?

50 / 50

50) കാൾക്കേനിയസ് അസ്ഥി സ്ഥിതിചെയ്യുന്ന ശരീര ഭാഗം ?

Your score is

The average score is 41%

0%

Exit


 

🟥 മനുഷ്യ ശരീരത്തെക്കുറിച്ചുള്ള പൊതു അറിവ് 3

🟥 Questions : 50

🟥 Time : 45 Min


0%
0 votes, 0 avg
39

മനുഷ്യ ശരീരത്തെക്കുറിച്ചുള്ള പൊതു അറിവ് 3

🟥 മനുഷ്യ ശരീരത്തെക്കുറിച്ചുള്ള പൊതു അറിവ് 3

🟥 Questions : 50

🟥 Time : 45 Min

ദയവായി നിങ്ങളുടെ പേര്

രേഖപ്പെടുത്തുക

1 / 50

1) അരിയിൽ അടങ്ങിയിരിക്കുന്ന പോഷക ഘടകo?

 

2 / 50

  • 2) ദേശീയ അന്ധതാ നിവാരണ പദ്ധതി ആരംഭിച്ച വർഷം?

3 / 50

3) തൈറോക്സിന്റെ ധർമ്മവുമായി ബന്ധപ്പെട്ട് തെറ്റായ പ്രസ്താവന ഏത്?

 

 

4 / 50

4) ഹൃദയത്തിന്റെ പ്രവർത്തനക്ഷമത, ഭാവി ഹൃദ്രോഗസാധ്യത എന്നിവ അനുമാനിക്കാൻ ഉതകുന്ന വൈദ്യപരിശോധന ഏത്

 

 

5 / 50

5) ചേരുംപടി ചേർക്കുക

1.ഭോപ്പാൽ ദുരന്തം

2..എൻഡോസൾഫാൻ

3.മാലത്തിയോൺ

4.ഓട്ടോമോട്ടീവ് എയർ ബാഗുകൾ

 

A.സോഡിയം അസൈഡ്

B.മീഥൈൽ ഐസോ സയനേറ്റ്

C.ഓർഗാനോ ക്ലോറൈഡ്

D.ഓർഗാനോ ഫോസ്ഫേറ്റ്

 

 

6 / 50

6) നാക്കിന്റെ ചലനവുമായി ബന്ധപ്പെട്ട നാഡി

 

 

7 / 50

7) ആരോഗ്യവാനായ ഒരാളുടെ ടൈഡൽ വോളിയം?

 

8 / 50

8) മനുഷ്യന്റെ ക്രോമാസമുകളുടെ കേന്ദ്രഭാഗം അറിയപ്പെടുന്നത്?

A. ക്രോമോസ്‌മിയർ

B. ന്യൂട്രോമിയർ

C. ഇന്ററോമിയർ

D. സെൻട്രോമിയർ

9 / 50

9) താഴെപ്പറയുന്നവയിൽ നാഡീതന്തുക്കൾ മായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനയെ ഏത്::

A. നാഡീതന്തുക്കൾ നുള്ളിലെ ചാർജ് വ്യത്യാസം -70 mili Walt ആണ്

B. നാഡീ ആവേഗങ്ങളുടെ വേഗത സെക്കൻഡിൽ .5 meter-100 മീറ്റർ വരെയാണ്

C. മനുഷ്യ ശരീരത്തിലെ ഏറ്റവും നീളം കൂടിയ നാഡി ആണ് സയാറ്റിക് നാഡി

D. ശിരോനാഡികൾ 12 ജോഡി ആണ്

 

 

10 / 50

10) കരളിനെ പറ്റി തെറ്റായ പ്രസ്താവന ഏത് ?

 

 

11 / 50

  • 11) രക്ത ഘടകങ്ങളുടെ സാധാരണ സ്ഥിതി നിലനിർത്തുന്നതിന് സഹായിക്കുന്ന ഭാഗം?

 

12 / 50

12) ആത്മഹത്യ സഞ്ചികൾ എന്നറിയപ്പെടുന്നത്

 

 

13 / 50

13) കൊറോണറി ധമനികളിൽ ഉണ്ടാവുന്ന പൂർണ്ണമായ തടസ്സങ്ങൾ ഹൃദയപേശികളെ നിർജീവം ആക്കുന്ന അവസ്ഥ ഏത് ❓

 

 

14 / 50

14) മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ രക്തകോശം?

 

15 / 50

15) ജനിതക രോഗമായതിനാൽ പരിപൂർണ്ണ ചികിത്സ നിലവിലില്ല. ഉൽപാദനം തകരാറിലായ പ്രോട്ടീൻ ഏതെന്ന് കണ്ടെത്തി അത് കുത്തിവച്ചാണ് രോഗത്തിന് താൽക്കാലിക ശമനം ഉണ്ടാകുന്നത് ഏതാണ് ഈ രോഗം?

 

16 / 50

16) Lens നും Retina ക്കും ഇടയിൽ ഉള്ള ദ്രവം ഏത്?

 

17 / 50

17) ഗ്ലോക്കോമ എന്ന രോഗാവസ്ഥയിൽ കണ്ണിനുള്ളിൽ അനുഭവപ്പെടുന്ന അതി മർദ്ദനത്തിന് കാരണം എന്താണ് ?

 

 

18 / 50

18) ATP നിർമ്മാണ്ണത്തിന് ആവശ്യമായ മൂലകങ്ങൾ

 

 

 

19 / 50

19) ശരീരത്തിന് ആവശ്യമായ ജലം നിലനിർത്തുന്നത്തിന് സഹായിക്കുന്ന ധാതു ലവണം??

 

20 / 50

20) തെറ്റായ പ്രസ്താവന തെരഞ്ഞെക്കുക.

(1) എപ്പിഡെര്‍മിസില്‍ കാണപ്പെടുന്ന കെരാറ്റിന്‍ എന്ന പ്രോട്ടീന്‍ രോഗാണുക്കളെ തടയുന്നു.

(2) സ്വേദഗ്രന്ഥി ഉല്പാദിപ്പിക്കുന്ന വിയര്‍പ്പിലെ അണുനാശിനികള്‍ രോഗാണുക്കളെ നശിപ്പിക്കുന്നു.

(3) സെബേഷ്യസ് ഗ്രന്ഥി ഉല്പാദിപ്പിക്കുന്ന സെബം ത്വക്കിനെ എണ്ണമയമുളളതും വെളളം പറ്റിപ്പിടിക്കാത്തതും ആക്കുന്നു.

(4) ശ്ളേഷ്മസ്തരം ഉല്പാദിപ്പിക്കുന്ന പ്രോട്ടീന്‍ ശരീരാവരണങ്ങളിലെ ഉപകാരികളായ ബാക്ടീരിയകളെ നശിപ്പിക്കുന്നു.

 

 

21 / 50

21) എലിപനിക്ക് കാരണമായ രോഗകാരി ഏത്??

 

22 / 50

22) പിറ്റ്യൂറ്ററി ഗ്രന്ഥി ഉത്പാദിപ്പിക്കുന്ന ഹോർമോൺ ഏതാണ് ?

 

 

23 / 50

  • 23) മനുഷ്യ നേത്രത്തിന്റെ വീക്ഷണ സ്ഥിരത?

 

 

24 / 50

  • 24) മസ്തിഷ്കത്തിലേക്കുള്ള ഏതെങ്കിലും രക്തക്കുഴലുകൾ പൊട്ടുന്നത് ഫലമായി ഉണ്ടാകുന്ന രക്തപ്രവാഹം

 

 

25 / 50

25) ആന്ത്രാക്സ്, അകിടു വീക്കം എന്നിവ പരത്തുന്ന രോഗകാരി ഏത്?

A) ഫംഗസ്

B) പ്രോട്ടോസോവ

C) ബാക്ടീരിയ

D) വൈറസ്

 

26 / 50

26) ആന്‍റിബയോട്ടിക്കുകളുടെ പാര്‍ശ്വഫലങ്ങള്‍ കണ്ടെത്തുക.

1. സ്ഥിരമായ ഉപയോഗം രോഗാണുക്കള്‍ക്ക് ആന്‍റിബയോട്ടിക്കുകള്‍ക്കെതിരായ പ്രതിരോധശേഷി ഉണ്ടാക്കുന്നു.

2. ശരീരത്തിലെ ഉപകാരികളായ ബാക്ടീരിയകളെ നശിപ്പിക്കുന്നു.

3. ശരീരത്തിലെ ചില വിറ്റാമിനുകളുടെ അളവ് കുറയ്ക്കുന്നു.

 

 

27 / 50

27) " സ്റ്റെന്റ് " ചികിത്സ മനുഷ്യ ശരീരത്തിലെ ഏത് അവയവവുമായി ബന്ധപ്പെട്ടിരിക്കുന്നു?

 

28 / 50

28) കണ്ണിൻറെ തിളക്കത്തിന് കാരണമായ ലോഹം

 

 

29 / 50

29) അസ്ഥികൾ പല്ലുകൾ എന്നിവയുടെ വളർച്ചയ്ക്കും നാഡികളുടെയും പേശികളുടെയും പ്രവർത്തനങ്ങൾ സുഗമമാക്കാനും സഹായിക്കുന്ന പോഷകഘടകം?

 

 

30 / 50

30) ശരിയായ പ്രസ്താവനകൾ ഏവ?

A. ഏതു കോശമായും മാറാൻ കഴിവുള്ള സവിശേഷ കോശങ്ങളാണ് വിത്തുകോശങ്ങൾ.

B. മൂലകോശങ്ങൾ എന്നും ഇവ അറിയപ്പെടുന്നു.

C. കലകളിലെ കോശങ്ങൾ നശിക്കുമ്പോൾ അവയ്ക്കു പകരം പുതിയ കോശങ്ങൾ രൂപപ്പെടുന്നത് വിത്ത് കോശങ്ങളിൽ നിന്നാണ്.

D. മജ്ജ, ത്വക്ക്, അന്നപദം എന്നിവിടങ്ങളിൽ വിത്തുകോശങ്ങൾ കാണപ്പെടുന്നു.

 

 

31 / 50

  • 31) ശരീരതുലന നിലയുമായി ബന്ധപ്പെട്ട നാഡി?

32 / 50

32) തെറ്റായ പ്രസ്താവന ഏത് ?

 

 

33 / 50

33) ഭ്രൂണാവസ്ഥയിലോ ശൈശവാവസ്ഥയിലോ തൈറോക്സിന്റെ ഉൽപ്പാദന കുറവുമൂലം ശരിയായ ശാരീരിക മാനസിക വളർച്ച തടസ്സപ്പെടുന്ന അവസ്ഥ ?

 

 

34 / 50

34) ദൈനംദിന പ്രവർത്തനങ്ങളുടെ താളക്രമം പാലിക്കുന്നതിന് സഹായിക്കുന്ന ഹോർമോൺ ഏതാണ് ?

 

 

35 / 50

35) രക്തക്കുഴലുകളിൽ നിന്ന് തിരിച്ച്  ഹൃദയത്തിലേക്ക് രക്തം ഒഴുക്ക് തടയുന്ന വാൽവ്

36 / 50

36) Visual purple എന്നറിയപ്പെടുന്ന വർണ്ണ വസ്തു?

 

37 / 50

37) താഴെ പറയുന്നവയിൽ ഹോർമോൺ അല്ലാത്തത് ഏത്??

 

38 / 50

38) സെറിബ്രത്തെ രണ്ട് അർധഗോളങ്ങളായി വേർതിരിച്ചിട്ടുണ്ട്. ഈ രണ്ട് അർദ്ധഗോളങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന നാഡീകല ?

39 / 50

39) നട്ടെല്ലിലെ ആദ്യ കശേരുവായ അറ്റ്ലസ് തലയോടുമായി ചേരുന്ന സ്ഥലത്തെ സന്ധിയാണ്---?

40 / 50

40) മനുഷ്യ ശരീരത്തിലെ ഏറ്റവും ചെറിയ നാഡി?

 

 

41 / 50

41) സെറുമിനസ് ഗ്രന്ഥികൾ കാണപ്പെടുന്ന ഭാഗം?

 

 

42 / 50

42) ദേശീയ അന്ധതാ നിവാരണ പദ്ധതി ആരംഭിച്ച വർഷം?

43 / 50

43) കോക്ലിയയിൽ നിറഞ്ഞിരിക്കുന്ന ദ്രവം?

44 / 50

  • 44)  താഴെപ്പറയുന്ന പ്രസ്താവനകളിൽ ശരിയായത്?

Aസ്ത്രീകളിൽ പുരുഷ സ്വഭാവം പ്രകടമാകുന്നതാണ് വിറു ലിസം .

 

B പുരുഷന്മാരിൽ സ്ത്രീണത പ്രകടമാകുന്നതാണ് ഗൈനക്കോമാസ്റ്റിയ.

 

Cഅഡ്രിനൽ ഗ്രന്ഥിയിൽ ഉണ്ടാകുന്ന മുഴയാണ് വിറുലിസം, ഗൈനക്കോമാസ്റ്റിയ എന്നീ അവസ്ഥകൾക്ക് കാരണം.

D ഇവയൊന്നുമല്ല

45 / 50

45) തെറ്റായ പ്രസ്താവന ഏതെല്ലാം❓

A. സംരക്ഷണം ആഗിരണം സ്രവങ്ങളുടെ ഉത്പാദനം എന്നീ ധർമങ്ങൾ നിർവഹിക്കുന്ന ജന്തു കലയാണ് ആവരണകല.

B. ശാരീരിക പ്രവർത്തനങ്ങൾ നിയന്ത്രിക്കുകയും ഏകോപിപ്പിക്കുകയും ചെയ്യുന്ന കലയാണ് പേശികല.

C. ശരീരചലനം സാധ്യമാക്കുന്ന സന്തോഷിക്കാനും പൂർവ്വസ്ഥിതി പ്രാപിക്കാൻ കഴിവുള്ള കോശങ്ങൾ അടങ്ങിയ കലയാണ് പേശികല.

D. മറ്റ് കലകളെ പരസ്പരം ബന്ധിപ്പിക്കുന്ന കലകളാണ് യോജക കലകൾ.

 

 

46 / 50

46) രക്തത്തിലെ ഗ്ലൂക്കോസ് അളവ് സ്ഥിരമായി നിലനിർത്താൻ സഹായിക്കുന്നത് ഏതൊക്കെ ഹോർമോണിനെ പ്രവർത്തന ഫലമായിട്ടാണ് ?

 

 

47 / 50

47) ശരിയല്ലാത്ത പ്രസ്താവന ഏത് ?

 

 

48 / 50

48) ഇൻസുലിന്റെ കുറവോ പ്രവർത്തനവൈകല്യമോ മൂലം ഉണ്ടാകുന്ന ജീവിത ശൈലി രോഗം ഏത്?

A)പക്ഷാഘതം

B) ഫാറ്റി ലിവർ

C) അമിത രക്തസമ്മർദം

D)പ്രമേഹം

 

 

49 / 50

49) താഴെപ്പറയുന്നവയിൽ പേശി വ്യവസ്ഥയുമായി ബന്ധപ്പെട്ട പ്രസ്താവന ഏത്

A. പേശി പ്രവർത്തനത്തെ നിയന്ത്രിക്കുന്ന വിറ്റാമിനാണ് B3

B. പേശികൾക്ക് നിറം നൽകുന്നത് ഹീമോഗ്ലോബിൻ ആണ്

C. പേശികളിൽ കാണുന്ന പ്രോട്ടീനാണ് Actin, മയോസിൻ

D രക്തത്തിലെ കാൽസ്യ ത്തിൻറെ അളവ് ക്രമാതീതമായി കുറഞ്ഞാൽ പേശികൾക്ക് ഉണ്ടാകുന്ന രോഗമാണ് ബ്യൂട്ടി എസ് മാക്സിമസ് എസ്

 

 

50 / 50

50) ശരിയായ പ്രസ്താവനകൾ ഏതെല്ലാം

 

A)മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ കോശം അണ്ഡം

 

B)മനുഷ്യ ശരീരത്തിലെ ഏറ്റവും ചെറിയ കോശം ബീജകോശം

 

C)മനുഷ്യശരീരത്തിലെ നീളമേറിയ കോശം നാഡീകോശം

 

D)എല്ലാം ശരിയാണ്

Your score is

The average score is 44%

0%

Exit


🟥 മനുഷ്യ ശരീരത്തെക്കുറിച്ചുള്ള പൊതു അറിവ് 4

🟥 Questions : 50

🟥 Time : 45 Min


0%
0 votes, 0 avg
20

മനുഷ്യ ശരീരത്തെക്കുറിച്ചുള്ള പൊതു അറിവ് 4

🟥 മനുഷ്യ ശരീരത്തെക്കുറിച്ചുള്ള പൊതു അറിവ് 4

🟥 Questions : 50

🟥 Time : 45 Min

ദയവായി നിങ്ങളുടെ പേര്

രേഖപ്പെടുത്തുക

1 / 50

1) മനുഷ്യനിലെ ഏറ്റവും വലിയ ഉമിനീർ ഗ്രന്ഥി?

2 / 50

2) നെതർലൻഡ്സ് കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകർ കണ്ടെത്തിയ മനുഷ്യശരീരത്തിലെ പുതിയ അവയവം ?

3 / 50

3) മനുഷ്യ ശരീരത്തിലെ മുഖത്തെ അസ്ഥികളുടെ എണ്ണം ?

4 / 50

4) കോശസ്ഥികൂടം എന്ന് അറിയപ്പെടുന്ന കോശ ഭാഗം?

5 / 50

5) ഹെപ്പാരിൻ അടങ്ങിയ ശ്വേതരക്താണു?

6 / 50

6) താഴെ തന്നിരിക്കുന്നവയിൽ തൈറോയ്ഡ് ഗ്രന്ഥിയുടെ ധർമ്മത്തിൽ ഉൾപ്പെടാത്തത് ഏത് ?

7 / 50

7) മനുഷ്യന് കേൾക്കാൻ സാധിക്കുന്ന ശബ്ദത്തിന്റെ പരിധി ?

8 / 50

8) ത്വക്കിന്ഉണ്ടാകുന്ന പ്രധാന രോഗങ്ങൾ പെടാത്തത്?

9 / 50

9) ധമനികളുടെ ഭിത്തിയിൽ കൊളസ്ട്രോൾ വന്നടിയുന്നതിന്റെ ഫലമായി രക്തപ്രവാഹത്തിന് വേഗത കുറയുന്ന അവസ്ഥ?

10 / 50

10) ധമനികളുടെ ഭിത്തിയിൽ കൊളസ്ട്രോൾ വന്നടിയുന്നത് ഫലമായി രക്തപ്രവാഹത്തിന് വേഗത കുറയുന്ന അവസ്ഥ?

11 / 50

  • 11) അസ്ഥികളിൽ കാൽസ്യം സംഭരിക്കുന്നത് തടയുന്ന ഹോർമോൺ ഏത്?

12 / 50

12) മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ പേശി ?

13 / 50

13) ചെറുകുടലും ആയി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത്?

14 / 50

14) എല്ലാ അനൈശ്ചിക പ്രവർത്തനങ്ങളെയും നിയന്ത്രിക്കുന്ന മസ്തിഷ്ക ഭാഗം?

15 / 50

15) പാൻക്രിയാസിനെ പ്രവർത്തനത്തെ ഉത്തേജിപ്പിക്കുകയും ആമാശയര ത്തിന്റെ ഉൽപാദനം കുറയ്ക്കുകയും ചെയ്യുന്ന ഹോർമോൺ?

16 / 50

16) ശ്വസന സമയത്തെ കൈമാറ്റം ചെയ്യപ്പെടുന്ന വായുവിനെ അളവ് രേഖപ്പെടുത്താൻ ഉപയോഗിക്കുന്ന ഉപകരണം ഏത്?

17 / 50

17) ചുവടെ തന്നിരിക്കുന്നവയിൽ ശരിയല്ലാത്ത പ്രസ്താവന ഏത് ?

18 / 50

18) താഴെപ്പറയുന്നവയിൽ പ്ലീഹയുടെ സവിശേഷതകളിൽ പെടാത്തത് ?

19 / 50

19) തെറ്റായ പ്രസ്താവന ഏത്?

20 / 50

20) താഴെപ്പറയുന്ന പ്രസ്താവനകളിൽ ശരിയായവ തെരഞ്ഞെടുക്കുക ?
1.വൈദ്യുത സ്പന്ദനങ്ങൾക്കനുസരിച് ഒരുപോലെസ്പന്ദിക്കാൻ ഹൃദയത്തെ സഹായിക്കുന്നത് മയോകാർഡിയം ആണ്
2. ഹൃദയ സ്പന്ദനത്തിന് ആവശ്യമായ സമയം 0.8 സെക്കൻഡ്
3. മനുഷ്യ ഭ്രൂണത്തിൽ ഹൃദയസ്പന്ദനം തുടങ്ങുന്നത് 22 ദിവസം പ്രായമാകുമ്പോൾ ആണ്
4. ഹൃദയം ഒരു മിനിറ്റിൽ ശരാശരി സ്പന്ദിക്കുന്നത് 72 തവണ

21 / 50

21) ഒരു ന്യൂറോണി ന്റെ ആക്സോനൈറ്റുകളും മറ്റൊരു ന്യൂറോൺന്റെ ഡെൻഡ്രോനൈ റ്റുകളും തമ്മിൽ ബന്ധപ്പെടുന്ന ഭാഗം?

22 / 50

22) പ്രസ്താവന പരിശോധിക്കുക ?
1.  മനുഷ്യ ശരീരത്തിലെ ഏറ്റവും നീളം കൂടിയ നാഡി - സയാറ്റിക് നാഡി
2. മനുഷ്യ ശരീരത്തിലെ ഏറ്റവും നീളം കൂടിയ ശിരോനാഡി - വാഗസ് നാഡി
3. നേത്ര ഗോളത്തിന് ചലനവുമായി ബന്ധപ്പെട്ട നാഡി - ഓക്കുലോ മോട്ടോർ നാഡി
4.  ശരീര തുലനനില യുമായി ബന്ധപ്പെട്ട നാഡി - വെസ്റ്റിബുലാർ നാഡി

23 / 50

23) മനുഷ്യ ശരീരത്തിലെ ഏറ്റവും ബലമുള്ള പേശി ?

24 / 50

24) ശരിയായ പ്രസ്താവന ഏത്?

1. ശരീരത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സന്ദേശങ്ങൾ സുഷുമ്നയിലോ മസ്തിഷ്കത്തിലോ എത്തിക്കുന്ന നാഡികളാണ് സംവേദ നാഡികൾ

2. നാഡീകോശങ്ങളിലൂടെ ഉള്ള ആവേഗങ്ങളുടെ പ്രസരണ വേഗമാണ് സെക്കൻഡറി .5 മുതൽ 100 മീറ്റർ വരെ

3. നാഡീവ്യവസ്ഥയെ ബാധിക്കുന്ന ഒരു സംക്രമിക വൈറസ് രോഗമാണ് പോളിയോ മൈലിറ്റിസ്

4. മുഖങ്ങളെ തിരിച്ചറിയാൻ മസ്തിഷ്കത്തിന് കഴിയാതെ വരുന്ന അവസ്ഥയാണ് പ്രോശോപ്ഗ്നോഷ്യ

25 / 50

25) ദേശിയ ഹൃദയ ശാസ്ത്രക്രിയ ദിനം?

26 / 50

26) എല്ലാ ഐശ്ചിക പ്രവർത്തനങ്ങളെയും നിയന്ത്രിക്കുന്ന മസ്തിഷ്ക ഭാഗം ?

27 / 50

27) ഫാഗോസൈറ്റ് ആയി പ്രവർത്തിക്കുന്ന ശ്വേതരക്താണുക്കൾ ഏതെല്ലാം ?

28 / 50

28) പരിചയമുള്ള വസ്തുക്കളുടെ പേര് കേൾക്കുമ്പോൾ തന്നെ അതിന്റെ ചിത്രം മനസ്സിൽ തെളിയുന്ന സെറിബ്രത്തിലെ ഭാഗം?

29 / 50

29) WBC യുടെ വളർച്ചയ്ക്ക് ആവശ്യമായ ലോഹം?

30 / 50

30) മനുഷ്യശരീരത്തിലെ ഏറ്റവും ചെറിയ പേശി ?

31 / 50

31) ശരിയായ പ്രസ്താവന ഏത്

1. ആദ്യമായി വർണാന്ധത യെക്കുറിച്ച് വിശദീകരിച്ചത് റോബോട്ട് ബോയിൽ

2. കണ്ണിലെ കോർണിയ മാറ്റി പുതിയ കോർണിയ വെച്ചുപിടിപ്പിക്കുന്ന ശസ്ത്രക്രിയയുടെ പേര് കെരാറ്റോ പ്ലാസ്റ്റി

3. വെസ്റ്റേൺ യൂണിയൻ ലെ ചുണ്ണാമ്പ് തരികളെ ആണ് ഓട്ടോലിത്ത് എന്ന് പറയുന്നത്

4. നാവിന് തിരിച്ചറിയാൻ കഴിയുന്ന ആറാമത്തെ പ്രാഥമിക രുചിയാണ് ഒളിയോഗസ്റ്റസ്

32 / 50

32) കരളിൽ നിർമ്മിക്കുന്ന പ്രോട്ടീനുകളിൽ ഉൾപ്പെട്ടത്?

33 / 50

33) മനുഷ്യനെ മറ്റ് മൃഗങ്ങളിൽ നിന്നും വ്യത്യാസപെടുത്തുന്ന തലച്ചോറിലെ ഭാഗം?

34 / 50

34) താഴെ തന്നിരിക്കുന്നവയിൽ കോശങ്ങളിലെ പദാർത്ഥ സംവഹനത്തിനു സഹായകമായ പ്രക്രിയകളിൽ പെടാത്തത് ഏത്?

35 / 50

35) കരളിനെ സംബന്ധിക്കുന്ന പ്രസ്താവനകളിൽ തെറ്റായത് ഏത്?

1. കരൾ നിർമ്മിക്കുന്ന പ്ലാസ്മാ പ്രോട്ടീനാണ് :ഫൈബ്രിനോജൻ

2. കരളിന്റെ ആകെ ഭാരം: 1500 ഗ്രാം

3. കരളിൽ സൂക്ഷിക്കുന്ന കാർബോഹൈഡ്രേറ്റ്: ഗ്ലൂക്കോസ്

4. കരൾ പുറപ്പെടുവിക്കുന്ന ദഹനരസം :പിത്തരസം

36 / 50

36) ഉപാപചയ പ്രവർത്തനങ്ങളുടെ നിരക്ക് ഉയർത്തുന്ന ഹോർമോൺ ഏതാണ് ?

37 / 50

  • 37) അപരനാമങ്ങളിൽ ശരിയായ ജോഡി ഏത്
  • 1. നായക ഗ്രന്ഥി: പിയൂഷഗ്രന്ഥി
  • 2. യുവത്വ ഹോർമോൺ: തൈറോക്സിൻ
  • 3. മധുര ഗ്രന്ഥി :ആഗ്നയഗ്രന്ഥി
  • 4. ലിറ്റിൽ ബ്രെയിൻ: സെറിബല്ലം
  • 5. റിലേ സ്റ്റേഷൻ: തലാമസ്

38 / 50

  • 38) ശ്വാസകോശത്തെ പൊതിഞ്ഞിരിക്കുന്ന ഇരട്ട സ്ഥരം

 

 

39 / 50

39) മനുഷ്യ ശരീരത്തിൽ ഏറ്റവും കൂടുതൽ ഉള്ള ലോഹം ?

40 / 50

40) വില്ലസും ആയി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം?

A. വില്ലസുകളിൽ കാണപ്പെടുന്ന രണ്ടു ഭാഗങ്ങളാണ് രക്തലോമികകൾ, ലാക്റ്റിയലുകൾ എന്നിവ.

B. വില്ലസുകളിൽ കാണപ്പെടുന്ന ലിംഫ് ലോമികകളാണ് ലാക്റ്റിയലുകൾ.

C. ഗ്ലൂക്കോസ്, ഫ്രക്റ്റോസ്, അമിനോ ആസിഡ് എന്നിവ രക്തത്തിലേക്ക് ആഗിരണം ചെയ്യപ്പെടുന്ന വില്ലസിന്റെ ഭാഗമാണ് രക്തലോമികകൾ.

D. ഫാറ്റി ആസിഡ്, ഗ്ലിസറോൾ എന്നിവയെ ആഗിരണം ചെയ്യുന്ന ഭാഗമാണ് ലാക്റ്റിയലുകൾ.

41 / 50

41) ഹൊറിസോണ്ടൽ ബോൺ കോളർ ബോൺ എന്നീ പേരുകളിൽ അറിയപ്പെടുന്ന അസ്ഥി?

42 / 50

42) നവജാതശിശുക്കളുടെ നട്ടെല്ലിലെ കശേരുക്കളുടെ എണ്ണം?

43 / 50

43) താഴെപ്പറയുന്നവയിൽ ഐച്ഛിക ചലനങ്ങൾ സാധ്യമാകുന്ന പേശി ഏത്?

44 / 50

44) താഴെപ്പറയുന്നവയിൽ പാര സിംപതറ്റിക് വ്യവസ്ഥയിൽ പെടാത്തത് ?

45 / 50

45) താഴെ തന്നിരിക്കുന്നവയിൽ മെനിഞ്ചൈറ്റിസിന്കാരണമാകുന്ന സൂക്ഷ്മാണുക്കൾ പെടാത്തത് ഏത്?

46 / 50

46) മനുഷ്യശരീരത്തിലെ ഏറ്റവും ചെറിയ പേശി?

47 / 50

47) മനുഷ്യശരീരത്തിലെ ഏറ്റവും കൂടുതലുള്ള കല ഏത്?

48 / 50

48) മനുഷ്യ ശരീരത്തിലെ ക്രോമസോം സംഖ്യ ?

49 / 50

49) താഴെ തന്നിരിക്കുന്നവയിൽ ലൈസോസൈം മായി ബന്ധപ്പെട്ട പ്രസ്താവന പരിശോധിക്കുക ?
 1.  രോഗാണുക്കളെ നശിപ്പിക്കാൻ കഴിവുള്ള കണ്ണുനീരിൽ അടങ്ങിയ എൻസൈം.
2.  കോശത്തിനുള്ളിലെ മറ്റു കോശങ്ങളെ നശിപ്പിക്കാൻ കഴിവുള്ള കോശ ഘടകം

50 / 50

50) മനുഷ്യശരീരത്തിലെ ഏറ്റവും നീളമേറിയ പേശി ?

Your score is

The average score is 36%

0%

Exit


 

🟥 മനുഷ്യ ശരീരത്തെക്കുറിച്ചുള്ള പൊതു അറിവ് 5

🟥 Questions : 50

🟥 Time : 45 Min


0%
0 votes, 0 avg
22

മനുഷ്യ ശരീരത്തെക്കുറിച്ചുള്ള പൊതു അറിവ് 5

🟥 മനുഷ്യ ശരീരത്തെക്കുറിച്ചുള്ള പൊതു അറിവ് 5

🟥 Questions : 50

🟥 Time : 45 Min

ദയവായി നിങ്ങളുടെ പേര്

രേഖപ്പെടുത്തുക

1 / 50

1) സന്ധികളെ കുറിച്ചുള്ള പഠനം?

2 / 50

2) മനുഷ്യശരീരത്തിലെ ഏറ്റവും വലിയ ലസിക ഗ്രന്ഥി ഏത്?

 

 

3 / 50

3) ട്രെഡ്മിൽ ടെസ്റ്റ് (ടിഎംടി ) എന്തുമായി ബന്ധപ്പെട്ടതാണ്

4 / 50

4) രക്തക്കുഴലുകളിൽ നിന്ന് തിരിച്ച്  ഹൃദയത്തിലേക്ക് രക്തം ഒഴുക്ക് തടയുന്ന വാൽവ്

5 / 50

5) എല്ലാ അനൈശ്ചിക പ്രവർത്തനങ്ങളെയും നിയന്ത്രിക്കുന്ന മസ്തിഷ്ക ഭാഗം?

6 / 50

6) രക്തക്കുഴലുകളും ലിംഫ് വാഹികളും നാഡീതന്തുക്കൾ ഉം കാണപ്പെടുന്ന പല്ലിന്റെ ഭാഗമേത്?

7 / 50

7) പ്രസ്താവനകളിൽ ശരിയായത് തെരഞ്ഞെടുക്കുക?

A. EEG കണ്ടുപിടിച്ചത് ഹാൻസ് ബർജർ

B. CT സ്കാൻ ഗോഡ് ഫ്രൈ ഹൗൺ ഫീൽഡ്

C. MRI സ്കാൻ - റെയമാൻഡ് ദമേദിയൻ

D എല്ലാം ശരിയാണ്

8 / 50

8) താഴെപ്പറയുന്നവയിൽ നാഡി കോശങ്ങൾക്ക് സംരക്ഷണം നൽകുന്ന സവിശേഷ കോശം ഏത്?

  1. ഒളിഗോ ടെൻട്രോസൈറ്റ്
  2. ഷ്വാൻ കോശങ്ങൾ

9 / 50

9) കോശത്തിനുള്ളിലെ സഞ്ചാരപാത?

10 / 50

10) Visual purple എന്നറിയപ്പെടുന്ന വർണ്ണ വസ്തു?

 

11 / 50

11) ഇമ്മ്യൂണോഗ്ലോബുലിനുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവനകൾ ഏവ?

A. ബി ലിംഫോസൈറ്റുകൾ ഉത്പാദിപ്പിക്കുന്ന പ്രതിരോധ രാസവസ്തുക്കൾ ആയ ആന്റി ബോഡികളാണ് ഇമ്മ്യൂണോഗ്ലോബുലിനുകൾ.

B. സി ആകൃതിയിലുള്ള ഒരു പ്രോട്ടീൻ ആണിത്.

C. IgA, IgD, IgE, IgG, IgM എന്നിങ്ങനെ അഞ്ച് തരത്തിലുള്ള ഇമ്മ്യൂണോഗ്ലോബുലിനുകൾ ഉണ്ട്.

12 / 50

12) ഹൊറിസോണ്ടൽ ബോൺ കോളർ ബോൺ എന്നീ പേരുകളിൽ അറിയപ്പെടുന്ന അസ്ഥി?

13 / 50

13) താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത്?

14 / 50

14) ഗ്ലൂക്കോസിന്റെ ക്രമീകരണത്തിൽ പങ്ക് ഇല്ലാത്ത ഹോർമോൺ ഏത്

15 / 50

15) ഒരുപ്രായപൂർത്തിയായ മനുഷ്യന്റെ ശരീരത്തിലെ രക്തത്തിന്റെ അളവ് എത്ര?

 

 

16 / 50

16) ധമനികളുടെ ഭിത്തിയിൽ കൊളസ്ട്രോൾ വന്നടിയുന്നതിന്റെ ഫലമായി രക്തപ്രവാഹത്തിന് വേഗത കുറയുന്ന അവസ്ഥ?

17 / 50

17) താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം

 

1⃣ധാരാളം ചുളിവുകളും മടക്കുകളും കാണപ്പെടുന്ന മസ്തിഷ്കഭാഗം സെറിബ്രം

 

2⃣ചുളിവുകളും ചാലുകളും കാണപ്പെടുന്ന മസ്തിഷ്കഭാഗം സെറിബല്ലം

 

3⃣ദണ്ഡാകൃതിയിൽ കാണപ്പെടുന്ന മസ്തിഷ്കഭാഗം മെഡുല ഒബ്ലാംഗേറ്റ

 

18 / 50

18) മനുഷ്യ ശരീരത്തിലെ ക്രോമസോം സംഖ്യ ?

19 / 50

19) കൃത്രിമ പേസ്മേക്കർ കണ്ടെത്തിയത് ആര്?

20 / 50

20) തെറ്റായ പ്രസ്താവന ഏത്?

21 / 50

21) ച്യുയിംഗത്തിൽ ഉപയോഗിക്കുന്ന കാൽസ്യം സംയുക്തം ഏത്?

 

22 / 50

22) മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ രക്തകോശം?

 

23 / 50

  • 23) ദേശീയ അന്ധതാ നിവാരണ പദ്ധതി ആരംഭിച്ച വർഷം?

24 / 50

24) താഴെ തന്നിരിക്കുന്നവയിൽ തെറ്റായ പ്രസ്താവന ഏത്?

A. ആവായു ശ്വസനത്തിലൂടെ പേശി കോശങ്ങളിൽ ഊർജ്ജം ഉത്പാദിപ്പിക്കുന്നതിലൂടെ കോശങ്ങളിൽ ലാക്ടിക്  ആസിഡ് രൂപപ്പെടുന്നു

B. ശ്വസനത്തിലെ അവായു അറകളുടെ ഇലാസ്തികത നഷ്ടപ്പെട്ട അവപൊട്ടുന്നതിനാൽ ശ്വസന പ്രതല വിസ്തീർണ്ണം കുറയുന്നതിനും വൈറ്റൽ കപ്പാസിറ്റി കുറയുന്നതിനും കാരണമാകും എന്ന രോഗമാണ് എംഫിസീമ

C. എംഫിസീമ രോഗത്തിന് പ്രധാനകാരണം പുകയിലയുടെ അമിതോപയോഗമാണ്

D. ശ്വാസകോശത്തിലെ വായു അറകളിൽ ശ്ലേഷ്മം അടിഞ്ഞുകൂടുകയും രോഗാണുക്കൾ പെരുകി ശ്വാസകോശത്തിന് വീക്കം ഉണ്ടാവുകയും ചെയ്യുന്ന രോഗമാണ് എംഫിസീമ

25 / 50

25) " സ്റ്റെന്റ് " ചികിത്സ മനുഷ്യ ശരീരത്തിലെ ഏത് അവയവവുമായി ബന്ധപ്പെട്ടിരിക്കുന്നു?

 

26 / 50

26) Lens നും Retina ക്കും ഇടയിൽ ഉള്ള ദ്രവം ഏത്?

 

27 / 50

27) കോക്ലിയയിൽ നിറഞ്ഞിരിക്കുന്ന ദ്രവം?

28 / 50

28) മനുഷ്യനിൽ ആദ്യം വളരുന്ന ശരീര അവയവം ഏത്?

 

29 / 50

29) ഹോർമോണുകളെ സംബന്ധിച്ച് ശരിയായ പ്രസ്താവനകൾ ഏതെല്ലാം?

A. ഹോർമോണുകൾ ലക്ഷ്യ കോശങ്ങളിൽ മാത്രമേ പ്രവർത്തിക്കുകയുള്ളൂ

B. അന്തസ്രാവിഗ്രന്ഥികളുടെ സ്രവങ്ങളാണ് ഹോർമോണുകൾ.

C. ഹോർമോണുകൾ പ്രത്യേക കുഴലുകളിലൂടെ ലക്ഷ്യം കോശങ്ങളിൽ എത്തുന്നു.

D. ഹോർമോണുകൾ രക്തത്തിലൂടെ സംവഹനം ചെയ്യുന്നു.

30 / 50

30) ചേരുംപടി ചേർക്കുക?

A. അനോസ്മിയ

B. റിനോളജി

C. ഓൾഫാക്ടറിനെർവ്

D. എപ്പിസ്റ്റാക് സിസ്

1. മൂക്കിൽ നിന്നുള്ള രക്തസ്രാവം

2. ഗന്ധ ഗ്രഹണ നാഡി

3. ഗന്ധം തിരിച്ചറിയാത്ത അവസ്ഥ

4. മൂക്കിനെ കുറിച്ചുള്ള പഠനം

31 / 50

31) വൃക്കയുടെ ഏത് ഭാഗത്താണ് അതിസൂക്ഷ്മ അരിപ്പകൾ കാണപ്പെടുന്നത്?

 

32 / 50

32) ശരീരത്തിലെ ആയുധപ്പുര പട്ടാള ക്യാമ്പ് ഇങ്ങനെ വിശേഷിപ്പിക്കപ്പെടുന്ന അവയവം?

33 / 50

33) താഴെ തന്നിരിക്കുന്നവയിൽ തെറ്റായ പ്രസ്താവന ഏത്?

A. തലമുടിയിൽ ഉള്ള പ്രോട്ടീനാണ് കരാറ്റിൻ

B. കെരാറ്റിന്  ഉണ്ടായിരിക്കുന്ന അമിനോ ആസിഡുകളിൽ സൾഫർ അടങ്ങിയ സിസ്റ്റിനും മെത്തിയോനിന്നും കാണപ്പെടുന്നു

C. മെത്തിയാനിൻ അമിനോ ആസിഡ് ലെ സൾഫർ ആറ്റങ്ങൾ തമ്മിൽ കൂടുതൽ ബന്ധപ്പെട്ടിരിക്കുമ്പോൾ ആണ് ചുരുണ്ടമുടി ഉണ്ടാകുന്നത്

D . എല്ലാം ശരിയാണ്

34 / 50

  • 34)  താഴെപ്പറയുന്ന പ്രസ്താവനകളിൽ ശരിയായത്?

Aസ്ത്രീകളിൽ പുരുഷ സ്വഭാവം പ്രകടമാകുന്നതാണ് വിറു ലിസം .

 

B പുരുഷന്മാരിൽ സ്ത്രീണത പ്രകടമാകുന്നതാണ് ഗൈനക്കോമാസ്റ്റിയ.

 

Cഅഡ്രിനൽ ഗ്രന്ഥിയിൽ ഉണ്ടാകുന്ന മുഴയാണ് വിറുലിസം, ഗൈനക്കോമാസ്റ്റിയ എന്നീ അവസ്ഥകൾക്ക് കാരണം.

D ഇവയൊന്നുമല്ല

35 / 50

35) മധ്യകർണത്തിലെ ഭാഗങ്ങളിൽ ഉൾപ്പെടാത്തത്?

36 / 50

36) മനുഷ്യരിൽ തൈറോയ്ഡ് ഗ്രന്ഥിയുടെ പിൻഭാഗത്തായി എത്ര പാരാതൈറോയ്ഡ് ഗ്രന്ഥികൾ ഉണ്ട് ?

37 / 50

37) ചുവടെ തന്നിരിക്കുന്നതിൽ ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക

a)ഭ്രൂണത്തിന് 22 ദിവസം പ്രായമാകുമ്പോൾ ഹൃദയസ്പന്ദനം ആരംഭിക്കും

b)ഭ്രൂണത്തിന്റെഭാരം ഒരു കിലോഗ്രാം ആകാൻ 28 ആഴ്ചകൾ എടുക്കും

c)മനുഷ്യ ഹൃദയത്തിന്റെ ശരാശരി നീളം 12 സെൻറീമീറ്റർ

d)മനുഷ്യ ശരീരത്തിലെ ക്യാൻസർ ബാധിക്കാത്ത ഏക അവയവമാണ് ഹൃദയം

38 / 50

38) പിത്തരസവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏവ

A. കരളിൽ ഉൽപാദിപ്പിക്കപ്പെടുന്നു.

B.രാസാഗ്നികൾ കാണപ്പെടുന്നു.

C.ആമാശയത്തിലേക്ക് സ്രവിക്കപ്പെടുന്നു.

D. കൊഴുപ്പിനെ ചെറു കണികകൾ ആക്കുന്നു.

39 / 50

39) കരൾ, തലച്ചോറ് ,പേശികൾ എന്നിവയിൽ കൂടുതലായി കാണപ്പെടുന്ന കോശ ഭാഗം?

40 / 50

40) ഹൃദയം ഒരു തവണ സങ്കോചിക്കുമ്പോൾ ധമനി യി ലേക്ക് പമ്പ് ചെയ്യപ്പെടുന്ന രക്തത്തിന്റെ അളവ്

41 / 50

41) ♦️ ഹൃദയപേശികൾക്ക് രക്തം എത്തിക്കുന്ന രക്തക്കുഴൽ???

42 / 50

42) രാസാഗ്നികൾ, ഹോർമോണുകൾ, ശ്ലേഷ്മരസം തുടങ്ങിയ കോശ സ്രവങ്ങളെ ചെറുസ്തര സഞ്ചികളിലാക്കുന്ന കോശാംഗം

 

 

 

43 / 50

  • 43) രക്ത ഘടകങ്ങളുടെ സാധാരണ സ്ഥിതി നിലനിർത്തുന്നതിന് സഹായിക്കുന്ന ഭാഗം?

 

44 / 50

44) ബഹിർസ്രാവി ഗ്രന്ധിയായും അന്തസ്രാവിഗ്രന്ഥി ആയും പ്രവർത്തിക്കുന്ന ഗ്രന്ഥി

45 / 50

45) മനുഷ്യ ശരീരത്തിലെ പവർഹൗസ് എന്നറിയപ്പെടുന്നത്⁉️

46 / 50

46) ദഹനരസത്തിൽ രാസാഗ്നികൾ ഒന്നുമില്ലാത്ത ദഹന ഗ്രന്ഥി ഏത്?

47 / 50

47) ഒരു ന്യൂറോണി ന്റെ ആക്സോനൈറ്റുകളും മറ്റൊരു ന്യൂറോൺന്റെ ഡെൻഡ്രോനൈ റ്റുകളും തമ്മിൽ ബന്ധപ്പെടുന്ന ഭാഗം?

48 / 50

  • 48) ശരീരതുലന നിലയുമായി ബന്ധപ്പെട്ട നാഡി?

49 / 50

49) പേശീതന്തുക്കളുടെ കൂട്ടങ്ങൾ അറിയപ്പെടുന്നത്?

 

 

 

50 / 50

50) പരിചയമുള്ള വസ്തുക്കളുടെ പേര് കേൾക്കുമ്പോൾ തന്നെ അതിന്റെ ചിത്രം മനസ്സിൽ തെളിയുന്ന സെറിബ്രത്തിലെ ഭാഗം?

Your score is

The average score is 38%

0%

Exit


Quizes

Other Quizes

error: Content is protected !!