161 ) വാമനപ്രതിഷ്ഠയുള്ള കേരളത്തിൽ ക്ഷേത്രം ?
162 ) ഇന്ത്യയിൽ ഏറ്റവുമധികം വരുമാനം ഉള്ള ക്ഷേത്രം?
163 ) തിരുപ്പതി ക്ഷേത്രത്തിലെ പ്രതിഷ്ഠ ഏത്?
164 ) കേരളത്തിലെ പ്രധാന കൃഷ്ണ ക്ഷേത്രങ്ങൾ?
165 ) ആറന്മുള വള്ളംകളി ഏത് പേരിൽ അറിയപ്പെടുന്നു?
166 ) വിഷ്ണുസഹസ്രനാമം എന്നാൽ എന്ത്?
167 ) ചോറ്റാനിക്കര അമ്മയെ രാവിലെയും ഉച്ചയ്ക്കും വൈകിട്ടും എപ്രകാരം പൂജിക്കാം?
168 ) ക്ഷേത്രപ്രതിഷ്ഠ എത്രതരം പ്രതിമകൾ ഉപയോഗിക്കുന്നു?
169 ) ലോഹ വിഗ്രഹങ്ങളെ എന്തു വിളിക്കുന്നു?
170 ) രത്നം കൊണ്ട് ഉള്ള വിഗ്രഹത്തിന്റെ പേര്?
171 ) കൊടുങ്ങല്ലൂർ ഭരണി എന്നാണ്?
172 ) ശ്രീബലി സമയത്ത് ക്ഷേത്രത്തിൽ ഉപയോഗിക്കുന്ന വാദ്യം ഏത്?
173 ) ക്ഷേത്രങ്ങളിൽ ഓരോ പൂജയ്ക്ക് ശേഷവും ക്ഷേത്രത്തിനു ചുറ്റും എഴുന്നള്ളിച്ച് വലിയ ബലിക്കല്ലിനു സമീപം വെള്ളി വട്ടത്തിൽ പ്രതിഷ്ഠിച്ചിട്ടുള്ള ദേവൻമാരെ ഉദ്ദേശിച് ബലി നൽകുന്ന കർമ്മത്തിന് പറയുന്ന പേരെന്ത്?
174 ) ഒരു ദിവസം രണ്ട് നേരം പൂജയുള്ള ദേവസ്വം ബോർഡിൻറെ കീഴിലുള്ള ക്ഷേത്രങ്ങളുടെ പൊതു നാമം എന്ത്?
175 ) ഒരു ദിവസം ഒരു നേരം മാത്രം പൂജയുള്ള ദേവസ്വം ബോർഡിൻറെ കീഴിലുള്ള ഉള്ള ക്ഷേത്രങ്ങളുടെ പൊതുനാമം എന്ത് ?
176 ) സൂര്യനുദിച്ച് വരുമ്പോൾ നടത്തുന്ന പൂജ ഏത്?
177 ) പ്രഭാതത്തിൽ അഭിഷേകത്തിനു ശേഷം ഉള്ള പൂജ ഏത്?
178 ) ഒരു മഹാ ക്ഷേത്രത്തിലെ പ്രധാന പൂജകൾ ഏതെല്ലാം?
179 ) കളഭം ആടുന്ന സമയത്ത് ഉപയോഗിക്കുന്ന വാദ്യം ഏത്?
180 ) അഭിഷേക സമയത്ത് ഉപയോഗിക്കുന്ന വാദ്യം ഏത്?
181 ) ഉത്സവബലിക്ക് ഉപയോഗിക്കുന്ന വാദ്യം ഏത് ?
182 ) ക്ഷേത്രങ്ങളിൽ പള്ളി ഉണർത്താൻ ഉപയോഗിക്കുന്ന വാദ്യം ഏത്?
183 ) ഉത്സവങ്ങളുടെ ലക്ഷ്യമെന്ത്?
184 ) ഉത്സവങ്ങളുടെ അവസാനത്തെ ചടങ്ങ് എന്ത്?
185 ) മഹാക്ഷേത്രങ്ങളിൽ ഭക്തരെ അകത്ത് പ്രവേശിപ്പിക്കാത്തത് എപ്പോൾ ?
186 ) സാധാരണ ക്ഷേത്രങ്ങളിൽ ഒരു ദിവസം എത്ര പൂജകളാണ് നടത്താറുള്ളത് ?
187 ) പ്രണവമന്ത്രം എന്നറിയപ്പെടുന്നത് എന്ത്?
188 ) ഓംകാരത്തിൽ അടങ്ങിയിരിക്കുന്ന ശബ്ദം?
189 ) ഹിന്ദുക്കൾ ഈശ്വര പൂജയ്ക്ക് ആദ്യം ഉച്ചരിക്കുന്ന മന്ത്രം ഏത്?
190 ) ക്ഷേത്രത്തിലെ കൊടിമരത്തിന് മുകൾഭാഗത്ത് പ്രതിഷ്ഠിച്ചിട്ടുള്ളത്?
191 ) മൂകാംബിക ക്ഷേത്ര എവിടെയാണ് ?
192 ) ഇന്ത്യയുടെ തെക്കേ അറ്റ ത്തു സ്ഥിതി ചെയ്യുന്ന ക്ഷേത്രം ഏത്?
193 ) രേവതി പട്ടത്താനം നടത്തിയിരുന്ന ക്ഷേത്രം?
194 ) ഒരു പ്രതിഷ്ഠ മാത്രമുള്ള ക്ഷേത്രം ഏത്?
195 ) കൂടൽമാണിക്യം ക്ഷേത്രത്തിൽ ഉപയോഗിക്കുന്ന പുഷ്പങ്ങൾ ഏതെല്ലാം?
196 ) ഭരതനെ പൂജിക്കുന്ന ക്ഷേത്രം?
197 ) ദേവി പ്രീതിക്കായി പുരുഷൻമാർ സ്ത്രീവേഷം കെട്ട് വിളക്ക് എടുക്കുന്ന ക്ഷേത്രം?
198 ) ദോഷപരിഹാരത്തിനായി അമ്പലപ്പുഴ ക്ഷേത്രത്തിൽ 12 വർഷത്തിലൊരിക്കൽ നടത്തപ്പെടുന്ന ചടങ്ങു?
199 ) നാടകശാല സദ്യ നടക്കുന്ന ക്ഷേത്രം ഏത്?
200 ) വാവ് കഴിഞ്ഞു വരുന്ന ഇന്ന് പതിനൊന്നാം ദിവസത്തിന് പറയുന്ന പേരെന്ത്?