1 ) രുദ്രാഭിഷേകം പതിവില്ലാത്ത ശിവക്ഷേത്രം ഏത്?
2 ) ഭസ്മാഭിഷേകം പാടില്ലെന്ന് വിലക്കുള്ള സുബ്രഹ്മണ്യക്ഷേത്രം ഏത്?
3 ) ശിവന് അഭിഷേകമില്ലാത്ത ക്ഷേത്രം ഏത്?
4 ) തിരുവാലൂർ ശിവക്ഷേത്രത്തിൽ ധാര നടത്തുവാൻ പാടില്ലെന്ന്പ റയുന്നതെന്തുകൊണ്ട്??
5 ) തിരുവാലൂർ ശിവക്ഷേത്രത്തിലെ ധാര വഴിപാട് ഏത് ക്ഷേത്രത്തിലാണ് നടത്തുക?
6 ) വഴിപാടുകളിൽ രക്തപുഷ്പാഞ്ചലിയും, കുങ്കുമാർച്ചനയും ഇല്ലാത്ത ദേവീ ക്ഷേത്രം ഏത്?
7 ) പ്രദോഷത്തിന് പ്രത്യേക പ്രാധാന്യമില്ലാത്ത ശിവക്ഷേത്രം ഏത്?
8 ) വൈകുന്നേരം ദീപാരാധന, അത്താഴപൂജ തുടങ്ങിയവ പതിവില്ലാത്ത ക്ഷേത്രം ഏത്?
9 ) ഏത് ശിവക്ഷേത്രത്തിലാണ് തിങ്കളാഴ്ചക്ക് പകരം ബുധനാഴ്ച പുണ്യദിവസമായി കരുതപ്പെടുന്നത്.?
10 ) കൂവളം പൂജയ്ക്ക് എടുക്കാത്ത ശിവക്ഷേത്രം ഏത്?
11 ) അത്താഴപൂജ കഴിഞ്ഞ് ദീപാരാധന നടത്തുന്ന ക്ഷേത്രം ഏത്?
12 ) രുദ്രാഭിഷേകം പ്രധാന വഴിപാടായി നടത്തുന്ന ക്ഷേത്രം ഏത്?
13 ) ചൂല് നേർച്ച പ്രത്യേക വഴിപാടായി നടത്തുന്ന ക്ഷേത്രം ഏത്?
1 4 ) താമരമാല പ്രത്യേക വഴിപാടായി നടത്തുന്ന ക്ഷേത്രം ഏത്?
1 5 ) കൃഷ്ണനാട്ടം പ്രത്യേക വഴിപാടായി നടത്തുന്ന ക്ഷേത്രം ഏത്?
1 6 ) ആറ്റുവേല നടത്തുന്ന ക്ഷേത്രം ഏത്?
1 7 ) പന്ത്രണ്ട് വർഷം കൂടുമ്പോൾ പള്ളിപ്പാന നടത്തുന്ന ക്ഷേത്രം ഏത്?
1 8 ) മുലപ്പാൽ വർദ്ധനവിന് വേണ്ടി അമ്മമാർ ഏത് ക്ഷേത്ര കൊടിമരച്ചുവട്ടിലാണ് മഞ്ചാടിക്കുരു സമർപ്പിക്കുന്നത്?
1 9 ) മുടി വളരാനാണെന്ന വിശ്വാസത്തിൽ ചൂലു വഴിപാടായി നടത്തുന്ന ക്ഷേത്രം?
20 ) കണ്ണു രോഗവും ത്വക് രോഗവും മാറുവാൻ ആദിത്യ പൂജ നടത്തി രക്തചന്ദനമുട്ടികൾ നടയിൽ വെക്കുന്ന ക്ഷേത്രം ?
21 ) ആയുർ വർദ്ധനവിന് എള്ള് തുലാഭാരം വഴിപാടായി നടത്തുന്ന ക്ഷേത്രം?
22 ) മനോരോഗ നിവാരണത്തിന് ക്ഷീരധാര നടത്തുന്നത് ഏത് ക്ഷേത്രത്തിലാണ്?
23 ) സന്താനസൗഭാഗ്യത്തിന് അപ്പവും,നെയ്പ്പായസവും വഴിപാട് കഴിക്കുന്ന ക്ഷേത്രം?
23 ) ശനിദോഷത്തിന് നവഗ്രഹജപം വഴിപാടായി നടത്തുന്ന ക്ഷേത്രം?
24 ) മംഗല്യഭാഗ്യത്തിനും, സന്താനലബ്ധിക്കും അടപ്രഥമൻ നേദ്യമുള്ള ക്ഷേത്രം?
25 ) തടസ്സങ്ങൾ നീങ്ങാൻ മുട്ടറുക്കക്കലിന് പേരുകേട്ട പ്രധാന ക്ഷേത്രം?
26 ) ശ്വാസംമുട്ടിന് കയറ് തുലാഭാരം പ്രധാന വഴിപാടായി നടത്തുന്ന ക്ഷേത്രം ?
27 ) കൂവപ്പായസം നേദ്യമുള്ള ക്ഷേത്രം?
28 ) ഉണ്ണിയപ്പം വഴിപാടിന് പ്രസിദ്ധിയാർജ്ജിച്ച ക്ഷേത്രം ?
29 ) അപൂർവ്വമായി മാത്രം കാണപ്പെടുന്ന വലതുകാൽ മടക്കിയിരിക്കുന്ന ഗണപതി പ്രതിഷ്ഠയുള്ള ഒരു ക്ഷേത്രം ?
30 ) ദക്ഷിണേന്ത്യയിലെ ഏക ദുര്യോധനക്ഷേത്രം ഏത്?