1) ആദ്യ കാവ്യം എന്ന് അറിയപ്പെടുന്ന ഇതിഹാസം ഏത്?
2 ) ആദികവി എന്ന പേരിൽ അറിയപ്പെടുന്ന മഹർഷി ആര്?
3 ) സാധാരണയായി കർക്കിടകമാസത്തിൽ പാരായണം ചെയ്യുന്ന ഗ്രന്ഥം ഏത്?
4 ) അദ്ധ്യാത്മരാമായണം കിളിപ്പാട്ട് രചിച്ചത് ആര്?
5 ) അദ്ധ്യാത്മരാമായണത്തിൽ ആദ്യത്തെ കാണ്ഡത്തിന്റേ പേര് എന്ത്?
6 ) അദ്ധ്യാത്മരാമായണം കിളിപ്പാട്ട് തുടങ്ങുന്നത് ഏത് പദത്തോട് കൂടിയാണ്?
7 ) അദ്ധ്യാത്മരാമായണം ആരൊക്കെ തമ്മിലുള്ള സംവാദം ആയിട്ടാണ് രചിച്ചിട്ടുള്ളത്?
8 ) വാല്മീകിയെ രാമായണം എഴുതാൻ ഉപദേശിച്ചത്?
9 ) വാൽമീകി ആദ്യം രചിച്ച ശ്ലോകം തുടങ്ങുന്നത് എങ്ങനെയാണ് ?
10 ) വാത്മീകി രാമായണത്തിൽ എത്ര കാണ്ഡങ്ങൾ ഉണ്ട്?
11 ) വാത്മീകി രാമായണത്തിൽ എത്ര ശ്ലോകങ്ങൾ ഉണ്ട്?
12 ) ദശരഥ മഹാരാജാവിന്റേ മൂല വംശം ഏത്?
13 ) ദശരഥ മഹാരാജാവിന്റെ പിതാവ് ആരായിരുന്നു ?
14 ) ദശരഥമഹാരാജാവ് വാണിരുന്ന രാജ്യത്തിൻറെ പേര് എന്ത്?
15 ) ദശരഥമഹാരാജാവ് ഉണ്ട് രാജ്യത്തിൻറെ തലസ്ഥാനം ഏത്?
16 ) സൂര്യവംശത്തിന്റേ കുലഗുരു ആര്?
17 ) ദശരഥ മഹാരാജാവിന്റേ മന്ത്രിമാരിൽ പ്രധാനി ആരായിരുന്നു?
18 ) ദശരഥ മഹാരാജാവിന്റേ പത്നിമാർ ആരെല്ലാമായിരുന്നു?
19 ) ദശരഥ മഹാരാജാവി ന്റേ പുത്രിയുടെ പേര് എന്തായിരുന്നു?
20 ) ദശരഥമഹാരാജാവിന്റെ മകളായ ശാന്തയെ വളർത്തു പുത്രിയായി നല്കിയത് ആരായിരുന്നു?
21 ) ദശരഥമഹാരാജാവിന്റെ മകളായ ശാന്തയെ വിവാഹം ചെയ്തത് ആര്?
22 ) കൈകേയി ഏത് രാജ്യത്തെ രാജാവിൻറെ പുത്രിയായിരുന്നു?
23 ) പുത്രന്മാർ ഉണ്ടാകാൻ ദശരഥൻ ഏത് കർമ്മമാണ് അനുഷ്ഠിച്ചത്?
24 ) ദശരഥ മഹാരാജാവിന് പുത്രലെബ്ദിക്കുള്ള ഉപദേശം നല്കിയത് ആരായിരുന്നു?
25 ) ഏത് നദീതീരത്ത് വെച്ചാണ് പുത്രകാമേഷ്ടി യാഗം നടത്തിയത്?
26 ) ബാലിയുടെ മകൻറെ പേര് എന്താണ്?
27 ) രാമായണത്തിൽ ബാലിയുടെ പിതാവ് ആരാണ്?
28 ) രാമൻ ജാനകിയെ കണ്ടുമുട്ടി നഗരം ഏതാണ്?
29 ) ലങ്കയിൽ സീതയെ അടിമയാക്കി വെച്ചിരുന്ന വനം?
30 ) രാവണൻറ്റെ ഭാര്യയുടെ പേരെന്ത്?