10TH MOCK TEST PRELIMS 8
SCERT COMPLETE MOCK TEST Prelims P Y Q Answer Marked
LATEST JOBS
🟥 ദേശീയ പ്രസ്ഥാനങ്ങൾ
🟥 Questions : 108
🟥 Time : 45 Min
10TH PRELIMS MOCK 8
1 / 108
1) സ്വദേശി പ്രസ്ഥാനത്തിൻ്റെ ആശയങ്ങൾ പ്രചരിപ്പിച്ച ഇംഗ്ലീഷ് പത്രങ്ങളിൽ ഉൾപെടത്തത്
2 / 108
3 / 108
3) മാനവ് ധർമസഭ സ്ഥാപിച്ചത്?
4 / 108
4) ആര് നടത്തിയ സ്വാതന്ത്യസമരമാണ് 'ഉൽ ഗുലാൻ' എന്നറിയപ്പെടുന്നത്
5 / 108
5) താഴെ പറയുന്നവയിൽ മദൻ മോഹൻ മാളവ്യ ആയി ബന്ധപ്പെട്ട ശെരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക ❓
1.ചൗരി ചൗര സംഭവുമായി ബന്ധപ്പെട്ട കേസിൽ സ്വതന്ത്ര സമര അനുകൂലികൾക് വേണ്ടി കേസ് വാദിച്ച വ്യക്തി
2.1926 ൽ ബാലഗംഗാധര തിലകുമായി ചേർന്ന് കോണ്ഗ്രസ് ഇൻഡിപെൻഡന്റ് പാർട്ടി രൂപീകരിച്ചു.
3.മദൻ മോഹൻ മാളവ്യ സ്ഥാപിച്ച ഉറുദു പത്രമാണ് മര്യാദ
4.മദൻ മോഹൻ മാളവ്യക്ക് മഹാമാന എന്ന പേര് നൽകിയത് ടാഗോർ ആണ് ..
🔹
6 / 108
6) താഴെ തന്നിരിക്കുന്നവയിൽ ശെരിയായ പ്രസ്താവന ഏത്?
A.ബ്രഹ്മസമാജ ത്തിന്റെ ബൈബിൾ എന്നറിയപ്പെടുന്നത്- ബ്രഹ്മ ധർമ്മ
B. ബ്രഹ്മ ധർമ്മ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത്-പണ്ഡിറ്റ് കറുപ്പൻ
C. ബ്രഹ്മസമാജം അഭിപ്രായ ഭിന്നതകളെ തുടർന്ന് പിളർന്നപ്പോൾ ദേവേന്ദ്രനാഥ ടാഗോർ നേതൃത്വംകൊടുത്ത വിഭാഗം അറിയപ്പെടുന്നത്- ആദി ബ്രഹ്മസമാജം
7 / 108
7) ഒന്നാം വട്ടമേശ സമ്മേളനത്തിൽ. ഇന്ത്യയെ ഒരു സംയുക്ത രാഷ്ട്രമാക്കുക എന്ന ആശയം മുന്നോട്ട് വച്ചത് ആരു??
1. ഗാന്ധിജി 2. br അംബേദ്കർ 3 തേജ് ബഹാദൂർ സപ്രു 4. നെഹ്റു
8 / 108
8) ബംഗാളി ഗദ്യസാഹിത്യത്തിന്റെ പിതാവ്?
9 / 108
9) താഴെ തന്നിരിക്കുന്നവയിൽ തിയോസഫിക്കൽ സൊസൈറ്റി മായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന പരിശോധിക്കുക.
1. 1875 -ൽ അമേരിക്കയിലെ ന്യൂയോർക്കിൽ സ്ഥാപിച്ച സംഘടന
2. തിയോസഫിക്കൽ സൊസൈറ്റിയുടെ സ്ഥാപകർ മാഡം
ബ്ലാവട്‌സ്കി , കേണൽ ഓൾക്കോട്ട്.
3. 'ബ്രഹ്മവിദ്യാസംഘം' എന്ന പേരിൽ അറിയപ്പെടുന്നു.
4.തിയോസഫിക്കൽ സൊസൈറ്റിയുടെ പ്രസിഡന്റ് ആയ ആദ്യ ഇന്ത്യക്കാരൻ സി.ജീന രാജ ദാസ.
5. ഇന്ത്യയിൽ തിയോസഫിക്കൽ സൊസൈറ്റിയുടെ ആസ്ഥാനം - ബാംഗ്ലൂർ.
10 / 108
10) താഴെ പറയുന്നവയിൽ ശരിയായവ തിരഞ്ഞെടുക്കുക
1. ഇന്ത്യയിലെ സാമൂഹ്യ വിപ്ലവത്തിന്റെ പിതാവ് എന്ന് ജോതിറാവു ഫുലയെ വിശേഷിപ്പിച്ച വ്യക്തിയാണ് ധനഞ്ജയ് കീർ
2. ജോതിറാവു ഫൂലെയ്ക്ക് മഹാത്മാ എന്ന വിശേഷണം നൽകിയത് വിതൽറാവു കൃഷ്ണജി വണ്ടേക്കറാണ്
11 / 108
11) ജാലിയൻ വാലാബാഗ് കൂട്ടക്കൊലയെ "Ruthless Murder" എന്ന് വിശേഷിപ്പിച്ചത്?
12 / 108
12) മൗണ്ട് ബാറ്റൺ പ്ലാനിനെ സംബന്ധിച്ച് ശെരിയായ പ്രതാവനകൾ ഏവ?
13 / 108
13) ഗോത്ര ജീവിതം ദുരിതപൂർണ്ണം ആകാൻ കാരണം
Aബ്രിട്ടീഷുകാരുടെ തെറ്റായ ഭൂനികുതി സമ്പ്രദായം
B.ബ്രിട്ടീഷുകാർ ഏർപ്പെടുത്തിയ ഉയർന്ന ഭൂനികുതി
C.ബ്രിട്ടീഷുകാർ നടപ്പിലാക്കിയ വന നിയമങ്ങൾ
14 / 108
A. ജവഹർലാൽ നെഹ്റു
B. വീരേന്ദ്രകുമാർ
C. യൂസഫ് മെഹർലി
D. ഭഗത് സിംഗ്
15 / 108
15) താഴെ കൊടുത്തിരിക്കുന്നവയിൽ 1884 പൂനയിൽ ഡക്കാൻ എഡ്യൂക്കേഷൻ സൊസൈറ്റി സ്ഥാപിച്ചതിൽ ഉൾപ്പെടാത്ത തെരഞ്ഞെടുക്കുക.
1.ബാലഗംഗാധര തിലക്
2.എൻ എം ജോഷി
3.ജി ജി അഗാർക്കർ
4.എം ജി റാനഡെ
16 / 108
17 / 108
18 / 108
18) തെറ്റായ ജോഡി കണ്ടെത്തുക.
1.ലണ്ടൻ ഇന്ത്യൻ കമ്മിറ്റി - ശിശിർ ചന്ദ്രബോസ്
2. നാഷണൽ ഇന്ത്യൻ അസോസിയേഷൻ - മേരി കാർപെന്റർ
3. ഇന്ത്യൻ നാഷണൽ സൊസൈറ്റി - സി. പി. മുതലിയാർ
4. ഇന്ത്യൻ സൊസൈറ്റി - ആനന്ദ മോഹൻ ബോസ്.
5. ബോംബെ അസോസിയേഷൻ - ദാദാഭായി നവറോജി
19 / 108
19) 🟥ആദി ബ്രഹ്മ സമാജത്തിന് നേതൃത്വം നൽകിയത്?
20 / 108
20) താഴെ പറയുന്നവയിൽ ക്യാബിനറ്റ് മിഷനിൽ അംഗമല്ലാത്ത വെക്തി??
21 / 108
21) ബാലഹത്യ പ്രതിബന്ധക് ഗൃഹ' എന്ന പേരിൽ സ്ത്രീകൾക്കായി കെയർ ഹോം ആരംഭിച്ചത്?
22 / 108
22) താഴെ തന്നിരിക്കുന്നത് ആയി ബന്ധപ്പെട്ട് ഉള്ളത് ആരാണെന്ന് കണ്ടെത്തുക
A 1879 il ബംഗാളി എന്ന പത്രം ആരംഭിച്ചു B A nation in making ആത്മ കഥ ആണ് C Indian association എന്ന സംഘടനയ്ക്ക് നേതൃത്വം നൽകി
23 / 108
23) കോൺഗ്രസിലെ മിതവാദികളുടെ വിമർശിച്ചുകൊണ്ട് ന്യൂ ലാംപ് ഫോർ ഓൾഡ് എന്ന ലേഖന പരമ്പര എഴുതിയ ദേശീയ നേതാവ് ?
24 / 108
24) ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക?
25 / 108
25) താഴെപ്പറയുന്ന പ്രസ്താവനകൾ ഏത് ദേശീയ നേതാവുമായ ബന്ധപ്പെട്ടിരിക്കുന്നു
26 / 108
26) താഴെ പറയുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?
1) 1828 ബ്രഹ്മസമാജം രൂപീകരിച്ചു
2) ബ്രഹ്മസമാജത്തിൻറെ സ്ഥാപകൻ രാജാറാം മോഹൻ റോയ് ആണ്
3) കേരളത്തിൽ ബ്രഹ്മസമാജ ത്തിൻറെ പ്രചാരണത്തിന് നേതൃത്വം നൽകിയത് അയ്യത്താൻ ഗോപാലൻ
27 / 108
27) തെറ്റേത്
28 / 108
28) താഴെപ്പറയുന്നവയിൽ ഹോംറൂൾ പ്രസ്ഥാനത്തെ കുറിച്ച് ശരിയായ പ്രസ്താവനകൾ ഏതൊക്കെ
1. ഇന്ത്യക്കാരെ സ്വയംഭരണത്തിന് പ്രാപ്തമാക്കുക എന്ന ഉദ്ദേശവുമായി 2 ഹോംറൂൾ പ്രസ്ഥാനങ്ങളാണ് ദേശീയ പ്രസ്ഥാനവുമായി ബന്ധപ്പെട്ട പ്രവർത്തിച്ചിട്ടുള്ളത്
2. ബാലഗംഗാധര തിലകൻ മഹാരാഷ്ട്രയിലും ആനി ബസൻറ് രാജ്യത്തിൻറെ ഇതരഭാഗങ്ങളിലും ഹോംറൂൾ പ്രസ്ഥാനങ്ങൾക്ക് നേതൃത്വം നൽകി
3. എസ് സുബ്രഹ്മണ്യ അയ്യർ ആനിബസൻറിൻറെ പ്രവർത്തനങ്ങളെ പിന്താങ്ങി
4. സർ സി പി രാമസ്വാമി അയ്യർ ആയിരുന്നു ഹോംറൂൾ ലീഗിൻറെ വൈസ് പ്രസിഡൻറ്
29 / 108
29) ചുവടെ തന്നിരിക്കുന്ന പ്രസ്താവനകളിൽ തെറ്റായത് ഏത്?
1.ഒന്നാം ലോക മഹായുദ്ധാനന്തരം തുർക്കിയിലെ ഭരണാധികാരിയായിരുന്ന ഖലീഫ യോടുള്ള ബ്രിട്ടന്റെ നടപടിയിൽ പ്രതിഷേധിച്ച് ഇന്ത്യയിലെ മുസ്ലീങ്ങൾ രൂപീകരിച്ച പ്രസ്ഥാനമാണ് ഖിലാഫത്ത് പ്രസ്ഥാനം.
2.അഖിലേന്ത്യാ ഖിലാഫത്ത് കോൺഫറൻസ് നടന്നത് 1919 ഒക്ടോബർ 17നാണ്.
3.ഇന്ത്യയിലെ ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ പ്രധാന നേതാക്കളാണ് മൗലാനാ മുഹമ്മദലി , മൗലാന ഷൗക്കത്തലി .
4.അഖിലേന്ത്യാ ഖിലാഫത്ത് കമ്മിറ്റിയുടെ പ്രസിഡൻറ് ആണ് മഹാത്മാ ഗാന്ധിജി .
30 / 108
30) ഇന്ത്യയിലെ ആദ്യത്തെ ദേശീയ സംഘടനയായി അറിയപ്പെടുന്നത് ഏത് ?
31 / 108
31) 1918 ൽ ഇന്ത്യൻ ലിബറൽ ഫെഡറേഷൻ സ്ഥാപിച്ചത്??
32 / 108
33 / 108
33) താഴെപ്പറയുന്നവയിൽ ഗവൺമെൻറ് ഓഫ് ഇന്ത്യ ആക്ട് 1919 ബന്ധമില്ലാത്ത പ്രസ്താവന ഏത്??
A. കൃഷി ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ അധികാരങ്ങളെ transferred ലിസ്റ്റിൽ ഉൾപ്പെടുത്തി
B അധോലോക സഭയായ ലെജിസ്ലേറ്റീവ് അസംബ്ലിയിൽ 140 ആയിരുന്നു അംഗബലം
C. സിക്കുകാർ ആംഗ്ലോ ഇന്ത്യക്കാർ ക്രിസ്ത്യാനികൾ യൂറോപ്യന്മാർ എന്നവർക്ക് പ്രത്യേക നിയോജകganam വ്യവസ്ഥ ചെയ്തിട്ടുണ്ടായിരുന്നു
D.1919 ഗവൺമെൻറ് ഓഫ് ഇന്ത്യ ആക്ട് കേന്ദ്ര നിയമനിർമ്മാണ സഭയെ ബ്രിട്ടീഷ് ഇന്ത്യയിലെ പ്രധാന പ്രവിശ്യകളിൽ ദ്വിഭരണം വ്യവസ്ഥ ചെയ്യുകയും ചെയ്ത
34 / 108
34) 🟥ഇന്ത്യൻ സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട ചില സംഭവങ്ങൾ താഴെ കൊടുക്കുമ്പോൾ ആദ്യം നടന്ന ക്രമത്തിൽ ചിട്ടപ്പെടുത്തുക
1. ഐഎൻഎ വിചാരണ
2 കമ്മ്യൂണൽ അവാർഡ്
3. വ്യക്തി സത്യാഗ്രഹം
4.നെഹ്റു റിപ്പോർട്ട്
35 / 108
35) ഗദ്ദർ പാർട്ടിയുടെ ലക്ഷ്യങ്ങൾ എന്തെല്ലാം ആയിരുന്നു
1. ആയുധങ്ങൾ ശേഖരിക്കുക
2. ബ്രിട്ടീഷ് ഉദ്യോഗസ്ഥരെ വധിക്കുക
3. സൈനികരെ റിക്രൂട്ട് ചെയ്യുക
4. വിപ്ലവ ആശയങ്ങൾ പ്രചരിപ്പിക്കുക
36 / 108
36) മരണന ന്തരം മകളായ പത്മജ naidu പ്രസിദ്ധീകരിച്ച സരോജിനി നായിഡുവിന്റെ കൃതി⁉️⁉️
37 / 108
38 / 108
38) പത്ത് സിദ്ധാന്തങ്ങൾ ഏത് പ്രസ്ഥാനം ആയി ബന്ധപ്പെട്ടിരിക്കുന്നു
39 / 108
39) താഴെപ്പറയുന്നവയിൽ 1857 le വിപ്ലവം ആയി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത്
A. 1857 വിപ്ലവത്തിൽ 'ദി ഹിന്ദുസ്ഥാൻ' എന്ന പ്രസിദ്ധീകരണം താരാനാഥ് ദാസ ആണ്
B. ഝാൻസി റാണിയെ മന്ത്രാ ബായി എന്നറിയപ്പെടുന്നു
C. വാർ ഓഫ് നേഷൻസ് ഇൻഡിപെൻഡൻസ് എന്നാണ് " History of Freedom Movement in India" എന്ന പുസ്തകത്തിൽ താരാചന്ദ് കലാപത്തെ വിശേഷിപ്പിച്ചത്
D. കാൺപൂരിലും Lucknow തിരിച്ചുപിടിച്ചത് കോളിങ് Campbell ആണ്
40 / 108
40) montague - Chelmsford ഭരണ പരിഷ്കാരം എന്നറിയപ്പെടുന്ന നിയമം?
1)1919 Government of India Act
2) 1858 ലെ വിളംബരം
3)ഗവണ്മെന്റ് ഓഫ് ഇന്ത്യ ആക്ട്,1935
41 / 108
41) 🟥താഴെ കൊടുത്തവയിൽ എന്നും 1885 ൽ സേവാസദൻ രൂപീകരിച്ച പാർസി സാമൂഹിക പരിഷ്കർത്താവിനെ തെരഞ്ഞെടുക്കുക
42 / 108
42) ഭാരതീയ ബ്രഹ്മസമാജം എന്നറിയപ്പെടുന്ന സംഘടന?
43 / 108
43) 1913 ൽ ഏത് രാജ്യമാണ് അതിന്റെ സമുദ്രാതിർത്തിയിൽ നിന്ന് കോമഗതമാരു എന്ന കപ്പലിനെ നിരോധിച്ചത് ❓
44 / 108
44) പ്രത്യേക മുസ്ലിം രാഷ്ട്രവാദം ആദ്യമായി നടത്തിയത് ?
45 / 108
45) അഭിനവ് ഭാരത് സൊസൈറ്റിയുടെ സ്ഥാപകൻ??
46 / 108
46) താഴെപ്പറയുന്നവയിൽ ശരിയായവ ഏതെല്ലാം?
A ഗാന്ധിജിയുടെ രാഷ്ട്രീയ ഗുരു ഗോപാലകൃഷ്ണ ഗോഖലെ
B ഗോപാലകൃഷ്ണ ഗോഖലയുടെ രാഷ്ട്രീയ ഗുരു മഹാദേവ ഗോവിന്ദ റാനഡെ
C സുഭാഷ് ചന്ദ്രബോസിന്റെ രാഷ്ട്രീയ ഗുരു സി ആർ ദാസ്.
47 / 108
47) 🔥 ക്വിറ്റ് ഇന്ത്യ സമരവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക
1. ഗാന്ധിജിയുടെ അറസ്റ്റുമായി ബന്ധപ്പെട്ടിരിക്കുന്നു ഓപ്പറേഷൻ തണ്ടർ ബോൾട്ട്
2. ക്വിറ്റിന്ത്യ നേതാക്കളെ അറസ്റ്റുമായി ബന്ധപ്പെട്ടിരിക്കുന്നു ഓപ്പറേഷൻ സീറോ അവർ
3. കിറ്റിന്ത്യ നേതാക്കളെ ശിക്ഷിക്കാനുള്ള നടപടി ഓപ്പറേഷൻ റിയാനദേർ പേസ്റ്റ്
48 / 108
48) ക്വിറ്റ് ഇന്ത്യ ദിനമായി ആചരിക്കുന്നതെന്ന് ?
49 / 108
49) B M മലബാറി ആരംഭിച്ച സേവാസദൻ ഏത് വിഭാഗത്തിന്റെ ക്ഷേമം ലക്ഷ്യമാക്കി പ്രവർത്തിച്ച സംഘടന ആണ്
50 / 108
50) 'ഭാരത സേവാ സംഘം' സ്ഥാപിക്കപ്പെട്ടത് എവിടെവച്ച്?
51 / 108
51) താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം
52 / 108
53 / 108
53) 'ഹിന്ദി' ദേശീയ ഭാഷയായി അംഗീകരിക്കണമെന്ന് ആദ്യമായി അഭിപ്രായപ്പെട്ട വ്യക്തി?
54 / 108
54) കേശവ ചന്ദ്രസെൻ ഇന്ത്യൻ റിഫോം അസോസിയേഷൻ സ്ഥാപിച്ചത്?
55 / 108
55) താഴെപ്പറയുന്നവയിൽ ഗദ്ദാർ പാർട്ടിയെ കുറിച്ച് തെറ്റായ പ്രസ്താവന ഏത്
56 / 108
56) ഗുഡ്‌വിൽ ഫ്രട്ടേനിറ്റി എന്ന മതസംഘടനയുടെ സ്ഥാപകൻ
57 / 108
57) കോൺഗ്രസിലെ മിതവാദികലെ വിമർശിച്ചു കൊണ്ട് അറബിന്ദാഘോഷ് എഴുതിയ ലേഖന പരമ്പര
58 / 108
58) താഴെപ്പറയുന്നവയിൽ ഹോംറൂൾ പ്രസ്ഥാനവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ?
A. ഹോംറൂൾ എന്ന പദം ഇന്ത്യ സ്വീകരിച്ചത് അയർലൻഡിലെ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിൽ നിന്നാണ്
B. കോൺഗ്രസിലെ തീവ്രവാദ വിഭാഗമാണ് ഈ സമരത്തിന് നേതൃത്വം നൽകിയത്
C. 1916 ഏപ്രിൽ പൂനെ കേന്ദ്രീകരിച്ച് ബാലഗംഗാധരതിലകനാണ് ഹോംറൂൾ പ്രസ്ഥാനത്തിന് തുടക്കം കുറിച്ചത്
59 / 108
59) ചുവടെ പറയുന്നവയിൽ റൗലറ്റ് നിയമവുമായി ബന്ധപ്പെട്ട് ബ്രിട്ടീഷ് സർക്കാരിന് നൽകിയ അധികാരങ്ങളിൽ ശരിയായ പ്രസ്താവനകൾ ഏതൊക്കെ?
1. ഏതൊരു ഇന്ത്യക്കാരനെയും വാറണ്ടില്ലാതെ അറസ്റ്റ് ചെയ്യാം
2. വിചാരണ കൂടാതെ അനിശ്ചിതകാലം തടവിൽ ആക്കാം
3. പ്രത്യേക കോടതികളിൽ രഹസ്യ വിചാരണ നടത്താം
4. കോടതി വിധിക്കെതിരെ അപ്പീൽ നിഷേധിക്കാം
60 / 108
61 / 108
61) 'Why l am an Athiest" ആരുടെ കൃതിയാണ്?
62 / 108
62) 🟥താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത്
63 / 108
63) ദക്ഷിണേന്ത്യയിലെ ബ്രഹ്മസമാജ എന്നറിയപ്പെടുന്ന സംഘടന?
64 / 108
64) ബർദോളി സത്യാഗ്രഹം ആയി ബന്ധപ്പെട്ട് തെറ്റായ പ്രസ്താവന ഏത്?
A. 1928 ഗുജറാത്തിലാണ് ബർദോളി സത്യാഗ്രഹം നടന്നത്
B. സർദാർ വല്ലഭായി പട്ടേൽ ആണ് നേതൃത്വം നൽകിയത്
C. 'ബർദോളി ഗാന്ധി' എന്ന് വിളിക്കപ്പെടുന്നത് പട്ടേലിനെ ആണ്
D. ഗുജറാത്തിലുണ്ടായ ക്ഷാമവും, ബ്രിട്ടീഷുകാർ 20% നികുതി വർധിപ്പിച്ചതും ആണ് സമരത്തിന് കാരണം
65 / 108
65) തെറ്റായ പ്രസ്താവന ഏത്???
A) ഹരിദ്വാറിൽകാം ഗ്രി ഗുരുകുല സ്ഥാപിച്ച സംഘടന ആര്യസമാജം ആണ്
B) ദയാനന്ദ ആംഗ്ലോ വേദിക് കോളേജ് സ്ഥാപിച്ചത് സ്വാമിവിവേകാനന്ദൻ ആണ്
C) തെക്കേ ഇന്ത്യയിലെ ദയാനന്ദൻ എന്നറിയപ്പെടുന്നത് രാമലിംഗ അടികൾ ആണ്
D) സ്ത്രീകൾക്ക് വേണ്ടി വീരേശലിംഗം പന്തലു ആരംഭിച്ച മാസിക സതി ഹിത ബോധിനി ആണ്
66 / 108
66) "കുടി അരശ്" എന്ന വാരിക ആരംഭിച്ചത് ആര്?
67 / 108
68 / 108
68) താഴെ തന്നിരിക്കുന്നവയിൽ തെറ്റായ പ്രസ്താവന?
A. മൂന്നാം നെപ്പോളിയൻ എന്നറിയപ്പെടുന്നത് - നാനാ സാഹിബ്
B. താന്തിയ തോപ്പി വധിക്കപ്പെട്ടത് - 1859ഏപ്രിൽ 18
C. 1857ലെ വിപ്ലവത്തിൻറെ സ്മാരകമായ മ്യൂട്ടിനി മെമ്മോറിയൽ സ്ഥിതിചെയ്യുന്നത് - ഉത്തർപ്രദേശ്
D. 1857 വിപ്ലവ സമയത്ത് ബ്രിട്ടീഷ് സൈനിക തലവൻ - കോളിൻ കാംബെല്‍
69 / 108
69) നെഹ്റു റിപ്പോർട്ടുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏത്?
1) ഇന്ത്യയിലെ എല്ലാ പ്രധാന രാഷ്ട്രീയ പാർട്ടികളും ചേർന്ന് ഇന്ത്യയ്ക്ക് ഒരു ഭരണഘടന രൂപീകരിക്കാനായി ചുമതലപ്പെടുത്തിയ കമ്മിറ്റി.
2) നെഹ്റു കമ്മിറ്റിയുടെ അധ്യക്ഷൻ- മോത്തിലാൽ നെഹ്റു
3) നെഹ്റു റിപ്പോർട്ട് തയ്യാറാക്കാൻ മോത്തിലാൽ നെഹ്റുവിനെ സഹായിച്ച വ്യക്തി-തേജ് ബഹദൂർ സപ്രു
70 / 108
70) സ്വദേശി പ്രസ്ഥാനം അതിന്റെ ആശയങ്ങൾ പ്രചരിപ്പിച്ച് ഇംഗ്ലീഷ് പത്രങ്ങളിൽ താഴെപ്പറയുന്നവയിൽ ഏത്?
71 / 108
71) ജാലിയൻ വാലാബാഗ് കൂട്ടക്കൊലയെ കുറിച്ച് അന്വേഷിക്കാൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ് നിയമിച്ച കമ്മിറ്റിയുടെ അധ്യക്ഷൻ
72 / 108
72) " ഇരുമ്പിന്റെ മാംസപേശികളും ഒരിക്കലും ഞരമ്പുകളും ആണ് നമ്മുടെ നാടിനാവശ്യം. "
ഈ വചനം ആരുടേതാണ്?
73 / 108
73) ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക?
74 / 108
74) ഇന്ത്യയിലെ സാമൂഹിക വിപ്ലവത്തിന്റെ പിതാവ് എന്ന് വിശേഷിപ്പിക്കപ്പെട്ടത് ആരെ
75 / 108
75) ' കദം കദം ബഡായേ ജാ ' എന്നത് താഴെ പറയുന്നവയിൽ ഏത് സംഘടനയുടെ പടയണി ഗാനമാണ് ?
76 / 108
76) മാനവ് ധർമസഭ സ്ഥാപിച്ചത് ❓
77 / 108
77) താഴെ പറയുന്നവയിൽ ശരിയായത് ഏതെല്ലാം
1. മൂന്ന് ദിവസത്തെ തമാശ എന്ന് കോൺഗ്രസ് സമ്മേളനങ്ങളെ വിളിച്ചതാര് : അശ്വനികുമാർ ദത്ത്
2. യാചകരുടെ സംഘടന എന്ന് കോൺഗ്രസ് സമ്മേളനങ്ങളെ വിളിച്ചതാര് : അരബിന്ദ ഘോഷ്
3. വർഷത്തിലൊരിക്കൽ തവളകളെ പോലെ കരഞ്ഞിട്ട് കാര്യമില്ല എന്ന് കോൺഗ്രസ് സമ്മേളനങ്ങളെ വിളിച്ചതാര്:ബാലഗംഗാധരതിലക്
78 / 108
78) ദൈവസ്നേഹം മാനവ സേവനത്തിന് എന്നത് ഏതു സംഘടനയുടെ അടിസ്ഥാന തത്വം ആയിരുന്നു?
79 / 108
79) ഇന്ത്യയുടെ പിതാമഹൻ എന്നറിയപ്പെടുന്നത്??
80 / 108
80) മദ്രാസിൽ നടന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഇന്ത്യ മൂന്നാം സമ്മേളനത്തിൽ എത്ര പ്രതിനിധികളാണ് പങ്കെടുത്തത്?
81 / 108
82 / 108
82) സ്വദേശി പ്രസ്ഥാനവുമായി ബന്ധപ്പെട്ട താഴെ തന്നിരിക്കുന്നത് ശരിയായവ തെരഞ്ഞെടുക്കുക?
a)സ്വദേശി പ്രസ്ഥാനവുമായി ബന്ധപ്പെട്ട വിദേശ വസ്തുക്കളുടെ ബഹിഷ്കരണം എന്ന ആശയം ആദ്യമായി മുന്നോട്ടു വെച്ച വ്യക്തിയാണ് ബാലഗംഗാധരതിലക്
b) സ്വദേശി പ്രസ്ഥാനത്തിൽ ഇന്ത്യൻ സോഷ്യോളജിസ്റ്റ് എന്ന പ്രസിദ്ധീകരണം ആരംഭിച്ചത് ശ്യാംജി കൃഷ്ണ വർമ്മ
c)ബംഗാൾ കെമിക്കൽ സ്വദേശി സ്റ്റോർ സ്ഥാപിച്ചത് പ്രഫുല്ല ചന്ദ്ര റായ്
83 / 108
83) 🟥 ഇന്ത്യയിലെ ഏത് വിപ്ലവ പ്രസ്ഥാനത്തിൻ്റേ മാനിഫെസ്റ്റോ ആണ് ഫിലോസഫി ഓഫ് ദിബോംബ്?
84 / 108
84) 1925-ലെ കക്കോറി കവർച്ച കേസിൽ അറസ്റ്റിലായി തൂക്കിലേറ്റപ്പെട്ട ദേശാഭിമാനികൾ?
A. അഷ്ഫഖുള്ളാഖാൻ
B. രാം പ്രസാദ് ബിസ്മിൽ
C.റോഷൻ ലാഹ്‌രി
85 / 108
85) താഴെ കൊടുത്തിരിക്കുന്നവയെ കാലഗണനാടിസ്ഥാനത്തിൽ ക്രമീകരിക്കുക?
i) സത്യശോധക് സമാജ്
ii) തിയോസഫിക്കൽ സൊസൈറ്റി
iii) പൂന സാർവജനിക് സഭ
iv) പ്രാർത്ഥനാ സമാജം
86 / 108
2.ഗാന്ധിജിയുടെ ആദ്യ നിരാഹാര സത്യാഗ്രഹം= റൗലത് സത്യാഗ്രഹം
3.ഗാന്ധിജിയുടെ ഇന്ത്യയിലെ ആദ്യ സത്യാഗ്രഹം= ചമ്പാരൻ സത്യാഗ്രഹ
87 / 108
87) ഡിഫൻസ് ഓഫ് ഇന്ത്യ ആക്റ്റ് പ്രകാരം ഏത് വനിത നേതാവിനെ അറസ്റ്റ് ചെയ്‌തപ്പോഴാണ് മോചനത്തിനായി അമേരിക്കൻ പ്രസിഡന്റ് വുഡ്‌റോ വിൽസൺ ഇടപെട്ടത്?
88 / 108
88) താഴെ പറയുന്നവയിൽ മദൻ മോഹൻ മാളവ്യ ആയി ബന്ധപ്പെട്ട ശെരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക ❓
89 / 108
89) ചുവടെ തന്നിരിക്കുന്ന മുസ്ലിം ലീഗുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?
A.1906 ഡിസംബർ 30ന് ധാക്കയിൽ വച്ച് രൂപീകൃതമായ മുസ്ലിം ലീഗിൻറെ പ്രധാന നേതാക്കളാണ് ആഗാഖാൻ ,നവാബ് സലീമുള്ള .
B. മിന്റോ രണ്ടാമത്തെ ഭരണകാലത്താണ് മുസ്ലിംലീഗ് രൂപീകൃതമായത്.
C.മുസ്ലിം ലീഗിൻറെ ലക്ഷ്യം സ്വയംഭരണം ആണ് എന്ന് പ്രഖ്യാപിച്ച വർഷമാണ് 1913.
D.മൗലാനാ മുഹമ്മദ് അലി യാണ് മുസ്ലിം ലീഗിൻറെ ഭരണഘടന യായ ഗ്രീൻ ബുക്ക് തയ്യാറാക്കിയ വ്യക്തി.
90 / 108
90) താഴെ തന്നിരിക്കുന്നവയിൽ ദയാനന്ദ സരസ്വതിയുടെ കൃതികളിൽ ശരിയല്ലാത്തത് ഏത്?
91 / 108
91) ദേശീയ പ്രസ്ഥാനത്തിലേക്ക് യുവാക്കളെ ആകർഷിക്കാൻ വേണ്ടി തിലകൻ ആരംഭിച്ച ഉത്സവങ്ങൾ ?
92 / 108
92) മുസ്ലിം ലീഗ് 'Direct action day' ആയി ആചരിച്ചത് എപ്പോൾ?
93 / 108
93) ക്വിറ്റിന്ത്യാ പ്രക്ഷോഭം ആരംഭിച്ചത് എന്തിന്റെ പരാജയത്തിനുശേഷം ആയിരുന്നു
94 / 108
94) ചുവടെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ഹോം റൂൾ പ്രസ്ഥാനവുമായി ബന്ധപ്പെട്ടവ ഏവ?
A.ഹോം റൂൾ പ്രസ്ഥാനം ഇന്ത്യയിൽ സ്ഥാപിതമായ വർഷം 1916.
B.ഹോംറൂൾ പ്രസ്ഥാനം എന്ന ആശയം കടം കൊണ്ടിരിക്കുന്നത് അയർലൻഡിലെ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിൽ നിന്നാണ്.
C.ഇന്ത്യയിലെ ഹോംറൂൾ പ്രസ്ഥാനത്തിൻറെ പ്രധാന നേതാക്കളാണ് ആനി ബസന്റ് , ബാലഗംഗാധരതിലക് .
D.ഹോംറൂൾ എന്ന വാക്കിൻറെ അർത്ഥം സ്വയംഭരണം എന്നാണ്.
95 / 108
95) ദയാനന്ദ സരസ്വതിയുടെ ശിഷ്യനായ സ്വാതന്ത്ര്യ സമരസേനാനി?
96 / 108
96) താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം?
1. ഓൾ ഇന്ത്യ മുസ്ലിം ലീഗ് രൂപീകൃതമായ വർഷം 1906 ഡിസംബർ 30.
2. മുസ്ലിം ലീഗ് ഡയറക്ട് ആക്ഷൻ ഡേ ആയി ആചരിച്ചത് 1946 ഓഗസ്റ്റ് 16.
3. മുസ്ലിം ലീഗ് വിമോചന ദിവസമായി ആചരിച്ചത് 1939 ഡിസംബർ 22.
97 / 108
97) ഭവാനി മന്ദിർ എന്ന പ്രസിദ്ധീകരണം ഏത് സംഘടന ആയി ബന്ധപെട്ടിരിക്കുന്നു
🔹ഹിന്ദുസ്ഥാൻ സോഷ്യലിസ്റ് റിപ്പബ്ലിക്കൻ അസോസിയേഷൻ
98 / 108
98) ബംഗാൾ വിപജന സമയത്തെ ബ്രിട്ടീഷ് സെക്രട്ടറി
99 / 108
99) ബ്രഹ്മസമാജം ആയി ബന്ധപ്പെട്ട ശരിയായത്?
100 / 108
100) 1853 ഹിന്ദു Patriot എന്ന പ്രസിദ്ധീകരണം ആരംഭിച്ചത് ആര്??
101 / 108
101) ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിൻറെ ആത്മീയ നേതാവ് എന്ന് വിവേകാനന്ദനെ വിശേഷിപ്പിച്ചത്
102 / 108
102) കോൺഗ്രസിനെ ലക്ഷ്യം പൂർണ സ്വരാജ് ആണെന്ന് പ്രഖ്യാപിച്ച സമ്മേളനം ?
103 / 108
103) ബാലഗംഗാധര തിലകനെ ആറു വർഷം തടവിൽ പാർപ്പിച്ചിരുന്ന മാണ്ഡല ജയിൽ എവിടെയാണ്?
104 / 108
104) താഴെ കൊടുത്തിരിക്കുന്ന അവയിൽ തെറ്റായ പ്രസ്താവന തെരഞ്ഞെടുക്കുക
105 / 108
105) ശ്രീരാമകൃഷ്ണ പരമഹംസരുടെ ജീവചരിത്രം ഇംഗ്ലീഷിൽ ആദ്യമായി പ്രസിദ്ധീകരിച്ചത്?
106 / 108
106) ഇവിടെ തന്നിരിക്കുന്നവയിൽ തെറ്റ് ഏത്?
107 / 108
107) ബ്രിട്ടീഷ് ഇന്ത്യയിലെ ആദ്യ സൈനിക കലാപം
108 / 108
108) ഇന്ത്യൻ ഹോംറൂൾ സൊസൈറ്റി സ്ഥാപിച്ചത്
Your score is
The average score is 16%
Restart quiz Exit
Error: Contact form not found.