10TH PRELIMS MOCK 13-3
രോഗങ്ങളും രോഗകാരികളും, ജീവകങ്ങളും അപര്യാപ്തത രോഗങ്ങളും
SCERT COMPLETE MOCK TEST Prelims P Y Q Answer Marked
LATEST JOBS
🟥 രോഗങ്ങളും രോഗകാരികളും, ജീവകങ്ങളും അപര്യാപ്തത രോഗങ്ങളും
🟥 Questions :50
🟥 Time : 30 Min
🟥 Questions :79
1 / 79
1. ശരീരത്തിൻറെ പ്രതിരോധ സംവിധാനത്തെ ബാധിക്കുന്നു
2. Slim disease, grid disease എന്ന പേരുകളിൽ അറിയപ്പെടുന്നു
3. RNA വിഭാഗത്തിൽപ്പെട്ട റിട്രോ വൈറസ് ആണ്
4. എതിരെയുള്ള ചികിത്സ ART എന്നറിയപ്പെടുന്നു
✅✅✅ A ✅✅✅
2 / 79
3 / 79
i) ലെപ്റ്റോസ്പൈറോസിസ്
ii) പോളിയോ
iii) ടൈഫോയ്ഡ്
iv) മുണ്ടിനീര
4 / 79
5 / 79
1▪️ലെപ്രൊമിൻ ടെസ്റ്റ് - കുഷ്ഠം
2▪️ വെസ്റ്റേൺ ബ്ലോട്ട് ടെസ്റ്റ് - എയ്ഡ്സ്
3▪️ബിലിറൂബിൻ ടെസ്റ്റ് - മഞ്ഞപിത്തം
4▪️ പാപ്സ്മിയർ ടെസ്റ്റ് - ഗർഭാശയ കാൻസർ
5▪️ ടൂർണിക്കറ്റ് ടെസ്റ്റ് - എലിപ്പനി
6 / 79
7 / 79
1. ഇന്ത്യയിൽ ആദ്യമായി എയ്ഡ്സ് രോഗം സ്ഥിരീകരിച്ച ഡോക്ടർ - സുനിധി സോളമൻ
2. കേരളത്തിൽ ആദ്യമായി എയ്ഡ്സ് രോഗം റിപ്പോർട്ട് ചെയ്യപ്പെട്ട ജില്ല - പത്തനംതിട്ട
3. എയ്ഡ്സിന് കാരണമായ വൈറസിന്റെ ശക്തി കുറച്ച് ആയുർദൈർഖ്യം വർദ്ധിപ്പിക്കുന്ന ചികിത്സ - ആന്റി റിട്രോവൈറൽ ചികിത്സ
8 / 79
9 / 79
10 / 79
11 / 79
12 / 79
13 / 79
14 / 79
15 / 79
16 / 79
16) റൈനോ വൈറസ് കാരണമന്ന് -------- രോഗം ഉണ്ടാകുന്നത് ?
17 / 79
17) Ague എന്ന പേരിൽ അറിയപ്പെടുന്ന രോഗം ?
18 / 79
18) താഴെ കൊടുത്തിരിക്കുന്ന സൂചകങ്ങൾ നിരീക്ഷിച്ച് രോഗം ഏതാണെന്ന് തിരിച്ചറിയുക
1) സ്പർശനം , ഉമിനീര് എന്നിവയിലൂടെ പകരുന്നു
2) ചെവിവേദന , പനി , വിറയൽ ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ട്, തൊണ്ട വീക്കം എന്നിവ പ്രധാന ലക്ഷണങ്ങളാണ്
3) മിക്സോ വൈറസ് എന്ന രോഗാണു പടർത്തുന്നു
19 / 79
19) താഴെ കൊടുത്തിരിക്കുന്നവയിൽ നിന്നും വെള്ളം , ആഹാരം എന്നിവയിലൂടെ പകരുന്ന രോഗങ്ങളിൽ വരാത്തത് ഏതെന്ന് തെരഞ്ഞെടുക്കുക ?
20 / 79
20) താഴെ പറയുന്നവയിൽ തെറ്റേത്
21 / 79
21) താഴെ കൊടുത്ത രോഗങ്ങളിൽ നാഡി വ്യവസ്ഥയെ ബാധിക്കാത്ത രോഗം ഏതാണ്?
22 / 79
22) താഴെ കൊടുത്ത രോഗ പകർച്ച സംബന്ധിച്ച് തെറ്റായ പ്രസ്ഥാവന ഏത്?
23 / 79
23) താഴെ കൊടുത്തിട്ടുള്ള രോഗങ്ങളിൽ പുകവലിയുടെ ദൂഷ്യഫലമായി മനുഷ്യരിൽ ഉണ്ടാകുന്ന ഒരു രോഗത്തിന് ഉദാഹരണം ഏത്?
24 / 79
24) കവുങ്ങിന് ബാധിക്കുന്ന മഹാളി രോഗത്തിന്റെ രോഗകാരി?
25 / 79
25) ചിക്കൻഗുനിയ കാരണമാകുന്ന വൈറസിനെ കണ്ടെത്തിയത് ആര്?
26 / 79
26) കൂട്ടത്തിൽ പെടാത്തത് ഏത്?
27 / 79
27) താഴെ കൊടുത്തിരിക്കുന്ന പ്രസ്തവനകളിൽ തെറ്റായത് തിരഞ്ഞെടുക്കുക?
28 / 79
28) ബാക്ടീരിയയുടെ പ്രവർത്തനഫലമായി ചെറുകുടലിൽ നിർമിക്കപ്പെടുന്ന ജീവകങ്ങളിൽ ഉൾപെടത്തത്?
29 / 79
29) ജർമ്മൻ മീസിൽസ് എന്നറിയപ്പെടുന്നത്
30 / 79
30) ക്യൂലക്സ് കൊതുകുകളിലൂടെ പകരുന്ന രോഗം ?
31 / 79
31) ഏതു ഉമിനീർ ഗാന്ഥിക്ക് ഉണ്ടാകുന്ന വീക്കമാണ് മുണ്ടിനീര്(mumps)?
32 / 79
32) സിക്ക വൈറസുമായി ബന്ധപ്പെട്ട് തെറ്റായ പ്രസ്ഥാവന?
33 / 79
33) ലോക ആർത്രറ്റെറ്റിസ് ദിനം
34 / 79
34) ഡൈ ഈതൈൽ കാർബ മസൈൻ സിട്രേറ്റ് എന്ന മരുന്ന് ഉപയോഗിക്കുന്നത് ഏത് രോഗത്തിന് ചികിത്സയ്ക്കാണ്?
35 / 79
35) കണിക്കൊന്ന ഏതു രോഗ ചിഗ്ത്സക്കാണ് ഉപയോഗിക്കുന്നത്????
36 / 79
36) താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏവ?
1.എപ്പിത്തീലിയയിലെ കാൻസർ കാർസിനോമ
2. യോജകകലയെ ബാധിക്കുന്ന കാൻസർ സാർ കോമ
3. കാർസിനോമ ബാധിക്കുന്ന ഭാഗങ്ങൾ ത്വക്ക്,ശ്വാസകോശം, സ്ഥാനങ്ങൾ
4. സാർക്കോമ ബാധിക്കുന്ന ഭാഗം അസ്ഥി
37 / 79
37) താഴെ കൊടുത്തിരിക്കുന്നവയിൽ നിന്നും രോഗത്തെ സംബന്ധിച്ച ശരിയായ ശരിയായ പ്രസ്താവനകൾ തെരഞ്ഞെടുക്കുക
1.ഇന്ത്യയിൽ ആദ്യമായി സാർസ് രോഗം സ്ഥിതീകരിച്ചത് ഗോവയിലാണ്
2.സാർസ് രോഗം ബാധിക്കുന്നത് ശ്വസനവ്യവസ്ഥയെ യാണ്
3.വായുവിലൂടെ പകരുന്ന രോഗമാണ് സാർസ്
4.സാർസിന്റെ രോഗകാരി കൊറോണ വൈറസ് ആണ്
38 / 79
38) കാരണം അറിയാത്ത രോഗങ്ങൾ?
39 / 79
39) താഴെപ്പറയുന്നവയിൽ വിറ്റാമിൻ സി യുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന?
40 / 79
40) രോഗാണു കണ്ടുപിടിച്ചവരിൽ തെറ്റായ ജോഡി ഏത്?
41 / 79
41) പെർനീഷ്യസ് അനീമിയ ഏത് വിറ്റാമിൻ കുറവ് മൂലം ഉള്ള രോഗമാണ്?
42 / 79
42) ലോക മലേറിയ ദിനം എന്ന്
43 / 79
43)
താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏവ
1 ദീപങ്ങൾക്ക് ചുറ്റും വർണ്ണ വലയങ്ങൾ ഉള്ളതായി തോന്നുന്ന വൈകല്യം ഗ്ലോക്കോമ
2 ഹ്രസ്വദൃഷ്ടി യും ദീർഘദൃഷ്ടിയും ഉള്ള ഒരു വ്യക്തി ഉപയോഗിക്കേണ്ടത് ലെൻസ് ബൈഫോക്കൽ ലെൻസ്
3 മയോപ്പിയ പരിഹരിക്കാൻ ഉപയോഗിക്കുന്ന ലെൻസ് കോൺകേവ് ലെൻസ്
44 / 79
44) താഴെ പറയുന്നവയിൽ ജനിതക രോഗം അല്ലാത്തത്?
45 / 79
45) പുരുഷന്മാരിൽ ലിംഗ ക്രോമസോമിൽ ഒന്നായ x ഒരെണ്ണം കൂടുന്ന അവസ്ഥ
46 / 79
46) രക്തത്തിൽ പഞ്ചസാരയുടെ അളവ് കുറയുമ്പോൾ ഉണ്ടാവുന്ന രോഗം?
47 / 79
47) ശരിയായത് ?
48 / 79
48) വിറ്റാമിൻ D ആയി ബന്ധമില്ലാത്തത്?
49 / 79
49) ഹീമോഫീലിയ താഴെക്കൊടുത്തിരിക്കുന്ന ഏതുതരം രോഗ വിഭാഗത്തിൽപ്പെടുന്നു?
50 / 79
50) ചുവടെ നൽകിയിരിക്കുന്ന പ്രസ്താവന കളുടെ അടിസ്ഥാനത്തിൽ ജീവകം ഏതെന്ന് കണ്ടെത്തുക
1. ഭക്ഷണം പാകം ചെയ്യുന്ന സമയത്ത് നഷ്ടപ്പെടുന്നു
2. യുവത്വം നിലനിർത്താൻ സഹായിക്കുന്നു
3. മൂത്രത്തിലൂടെ നഷ്ടപ്പെടുന്നു
4.രോഗ പ്രതിരോധ ശേഷിക്ക് ആവശ്യമായ ജീവകം
51 / 79
51) ശരിയായ പ്രസ്താവന ഏത്
52 / 79
52) ചിക്കൻ പോക്സ് പരത്തുന്ന സൂക്ഷ്മജീവി
53 / 79
53) സർക്കാരിൻ്റെ രോഗപ്രതിരോധവൽക്കരണ പ്രവർത്തനങ്ങളിൽ ജീവകം A ഉൾപ്പെടുത്തിയതിന്റെ ഉദ്ദേശ്യങ്ങൾ ഏവ
a) കോർണിയ വരൾച്ച തടയുന്നതിന്
b)തിമിര ബാധ തടയുന്നതിന്
c) ഗ്ലോക്കോമ തടയുന്നതിന്
d)നിശാന്ധത തടയുന്നതിന്
54 / 79
54) വൈറ്റമിൻ G എന്നറിയപ്പെടുന്ന ജീവകം?
55 / 79
55) പ്രതിരോധ കുത്തിവെയ്പ്പിനൊപ്പം കുഞ്ഞിന് നൽകുന്ന വൈറ്റമിൻ?
56 / 79
56) താഴെ തന്നിരിക്കുന്നവയിൽ തെറ്റായത് ഏത് ?
57 / 79
57) ബ്ലൂ ഡത്ത് എന്നറിയപ്പെടുന്ന രോഗം
58 / 79
58) തണുപ്പിക്കുമ്പോൾ നഷ്ടമാകുന്ന വിറ്റാമിൻ
59 / 79
59) താഴെപ്പറയുന്നവയിൽ വിറ്റാമിൻ D യുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന ഏത്
60 / 79
60) തെറ്റായ പ്രസ്താവന ഏത് ?
61 / 79
62 / 79
62) താഴെപ്പറയുന്നവയിൽ ഏതൊക്കെ രോഗങ്ങളാണ് ടാറ്റൂ ചെയ്യുന്നതിലൂടെ ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് പകരുന്നത് ?
63 / 79
64 / 79
64) ചുവടെ തന്നിരിക്കുന്നവയിൽ ബാക്ടീരിയ രോഗം അല്ലാത്തത് ഏത് ?
65 / 79
65) താഴെ തന്നിരിക്കുന്നവയിൽ തെറ്റായ പ്രസ്താവന ഏത് ?
66 / 79
66) ഭ്രാന്തി പശു രോഗം ആദ്യമായി റിപ്പോർട്ട് ചെയ്തത് ?
67 / 79
68 / 79
69 / 79
70 / 79
71 / 79
71) പൊതുജനങ്ങളിൽ ശ്വാസകോശസംബന്ധമായ രോഗമായ സി.ഓ.പി. ഡീ നിർണയിക്കുന്നതിനുള്ള പദ്ധതി ഏത് ?
72 / 79
72) ടെറ്റനസ് രോഗവും ആയി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ?
73 / 79
74 / 79
74) പ്ലേറ്റ്ലെറ്റുകളുടെ എണ്ണത്തിലെ കുറവ്, താഴ്ന്ന രക്തസമ്മർദ്ദം എന്നിവ ഏത് രോഗത്തിന്റെ പ്രധാന ലക്ഷണങ്ങളാണ് ?
75 / 79
75) വൈറ്റമിൻ ഡി യുടെ രൂപങ്ങൾ ?
76 / 79
77 / 79
78 / 79
78) തെറ്റായ ജോടി ഏത് ?
79 / 79
79) ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം ഏറ്റവും കൂടുതൽ ആളുകൾ മരിക്കാൻ കാരണമാകുന്ന രോഗം ?
Your score is
The average score is 33%
Restart quiz Exit
Error: Contact form not found.