FREE PSC TALKZ

രോഗങ്ങളും രോഗകാരികളും, ജീവകങ്ങളും അപര്യാപ്തത രോഗങ്ങളും 2

10TH PRELIMS MOCK 13-2

10TH PRELIMS MOCK 13-2

രോഗങ്ങളും രോഗകാരികളും, ജീവകങ്ങളും അപര്യാപ്തത രോഗങ്ങളും


SCERT COMPLETE MOCK TEST   

Prelims P Y Q Answer Marked

LATEST JOBS


🟥 രോഗങ്ങളും രോഗകാരികളും, ജീവകങ്ങളും അപര്യാപ്തത രോഗങ്ങളും

🟥 Questions :50

🟥 Time : 30 Min


0%
0 votes, 0 avg
54

10TH PRELIMS MOCK 13-2

🟥 രോഗങ്ങളും രോഗകാരികളും, ജീവകങ്ങളും അപര്യാപ്തത രോഗങ്ങളും

🟥 Questions :50

🟥 Time : 30 Min

ദയവായി നിങ്ങളുടെ പേര്

രേഖപ്പെടുത്തുക

1 / 50

1) തെറ്റായത് കണ്ടെത്തുക??

2 / 50

2) കാൻസറിനെതിരെ ജീൻ തെറാപ്പി വികസിപ്പിചെടുത്ത ആദ്യത്തെ രാജ്യം?

3 / 50

3) Hendra virus റിപ്പോർട്ട് ചെയ്ത ആദ്യ രാജ്യം ?

 

4 / 50

4) താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം?

1) ഒരു സ്ഥലത്ത് നിന്ന് വളരെ പെട്ടെന്ന് പടർന്നു പിടിക്കുന്ന രോഗമാണ് എപ്പിഡമിക്

2) വൻകരകളിൽ നിന്നു വൻ കരകളിലേക്ക് രാജ്യത്ത് നിന്ന് മറ്റൊരു രാജ്യത്തിലേക്ക് പടർന്നു പിടിക്കുന്ന രോഗമാണ് പാൻഡെമിക്

3) സമൂഹത്തിൽ കാലാകാലങ്ങളായി നിലനിൽക്കുന്നതും പൂർണമായി നിർമാർജനം ചെയ്യാൻ കഴിയാത്തതുമായ രോഗങ്ങളാണ് എൻ്റെമിക്

4) മൃഗങ്ങൾക്കിടയിൽ ഉള്ള പകർച്ചവ്യാധിയാണ് എപ്പിസ്സൂടിക്

5 / 50

5) താഴെ പറയുന്നവയിൽ എയ്ഡ്സ് രോഗവുമായി ബന്ധപ്പെട്ട ശരിയായവ ഏത്?

1) രോഗം ഇന്ത്യയിൽ ആദ്യമായി റിപ്പോർട്ട് ചെയ്തത് 1981ലാണ്

2) 1987 ലാണ് നാഷണൽ എയ്ഡ്സ് കൺട്രോൾ പ്രോഗ്രാം ആരംഭിച്ചത്

3) ലോക എയ്ഡ്സ് ദിനം ആചരിക്കാൻ തുടങ്ങിയത് 1989 മുതലാണ്

 

 

6 / 50

6) താഴെ പറയുന്നവയിൽ ശരിയായത്  ഏത്?

1) രക്തം കട്ടപിടിക്കുന്നത് അറിയാനുള്ള ടെസ്റ്റ് വിക്സിങ് ടെസ്റ്റ്.

2) നാഡി പരിശോധന ചെയ്യാൻ ഉപയോഗിക്കുന്ന ഉപകരണം മൈലോ ഗ്രാഫി.

7 / 50

7) താഴെപ്പറയുന്ന പ്രസ്താവനകൾ പരിശോധിക്കുക;

1) വർണാന്ധത ഉള്ളവർക്ക് കാണാൻ സാധിക്കുന്ന പ്രാഥമിക നിറം നീല.

2) വർണാന്ധത ഉള്ളവർക്ക് കാണാൻ സാധിക്കാത്ത നിറം ചുവപ്പ്, പച്ച.

8 / 50

8) താഴെ തന്നിരിക്കുന്ന പ്രസ്താവന നിരീക്ഷിക്കുക;

1) വർണാന്ധത കണ്ടുപിടിച്ചത് ജോൺ ഡാൽട്ടൺ.

2) വർണ്ണാന്ധത വിശദീകരിച്ചത് ജോൺ ഡാൽട്ടൺ.

 

9 / 50

9) താഴെപ്പറയുന്നവയിൽ വൈറ്റമിൻ ഡി യെ കുറിച്ചുള്ള ശരിയായ പ്രസ്താവനകൾ ഏതൊക്കെ?

1.ശാസ്ത്രീയ നാമം -കാൽസിഫെറോൾ

2.അപര്യാപ്തത രോഗം -റിക്കറ്റ്സ്

3.ജീവകം ഡി ആയി മാറുന്ന കൊഴുപ്പ് -എർഗോസ്റ്റിറോൾ

4.ശരീരത്തിൽ കാൽസ്യം ഫോസ്ഫറസ് എന്നിവയുടെ ആഗിരണത്തെ ഉത്തേജിപ്പിക്കുന്ന ജീവകം

10 / 50

10) താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതൊക്കെ?

1) ജീവകം എന്ന പദം സംഭാവന ചെയ്തത് കസിമർ ഫങ്ക്

2) ജീവകങ്ങൾ കണ്ടെത്തിയത് ലുനിൻ

3) വിറ്റാമിൻ എ കണ്ടുപിടിച്ചത് ഫ്രഡ്‌രിക്ക് ഹോപ്കിൻസ്

 

11 / 50

11) താഴെപ്പറയുന്ന തെറ്റായ പ്രസ്താവനകൾ ഏതെല്ലാം

1. മനുഷ്യ കോശങ്ങൾക്ക് സ്വയം ഉൽപ്പാദിപ്പിക്കാൻ കഴിയാത്ത ഒന്നാണ് ജീവകങ്ങൾ

2. ഭക്ഷണത്തിലൂടെ ആണ് പ്രധാനമായ ജീവകങ്ങൾ ശരീരത്തിൽ പ്രവേശിക്കുന്നത്

3.പേശികളിലേക്കും കോശ ഭാഗങ്ങളിലേക്കും ജീവകങ്ങൾ ആഗിരണം ചെയ്യപ്പെടുന്നില്ല

4. ജലത്തിൽ ലയിക്കുന്ന ജീവകങ്ങൾ ശരീരത്തിൽ സംഭരിച്ച് വയ്ക്കുന്നു

5. ജീവകങ്ങൾ ഊർജ്ജം നൽകുന്നു

 

12 / 50

12) പാരസ്തീഷ്യ എന്നത് ഏത് ജീവകത്തിന്റെ അപര്യാപ്തത രോഗം ആണ് ?

13 / 50

13) താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതൊക്കെ?

A.ആന്റിബയോട്ടിക്‌ ആദ്യമായി നിർമ്മിച്ചത്-അലക്സാണ്ടർ ഫ്ലമിങ്

B.ആദ്യമായി വികസിപ്പിച്ച വാക്‌സിൻ - വസൂരി വാക്‌സിൻ

C.വസൂരി വാക്‌സിൻ വികസിപ്പിച്ച വ്യക്തി - എഡ്‌വാർഡ് ജന്നർ

D. ലോകാരോഗ്യ സംഘടന നിലവിൽ വന്നത്- 1948 ഏപ്രിൽ 7

 

 

14 / 50

14) കാർബോഹൈഡ്രേറ്റിനെ ഊർജ്ജമാക്കാൻ സഹായിക്കുന്ന വിറ്റാമിൻ?

 

15 / 50

15) സൂര്യപ്രകാശത്തിന്റെ സാന്നിധ്യത്തിൽ നഷ്ടപ്പെടുന്ന വിറ്റാമിൻ?

 

 

16 / 50

16) ആഗസ്റ്റ് ഫീവർ എന്നറിയപ്പെടുന്ന രോഗം?

17 / 50

17) ഏതു വിറ്റാമിന്റെ കുറവുമൂലമാണ് പരസ്തേഷ്യ രോഗമുണ്ടാകുന്നത്?

 

 

18 / 50

18) ഒ. ആർ. എസ് ലായനിയിലെ ഘടകങ്ങൾ ഏതെല്ലാം?

1. സോഡിയം ക്ലോറൈഡ്

2. പൊട്ടാസ്യം ക്ലോറൈഡ്

3. ഗ്ലൂക്കോസ്

4. അമിനോ ആസിഡ്

19 / 50

19) മുടിയുടെ ആരോഗ്യത്തിന് സഹായിക്കുന്ന ജീവകം ?

A. വിറ്റാമിൻ B6

B.വിറ്റാമിൻ B5

C.വിറ്റാമിൻ B7

D.വിറ്റാമിൻ B9

20 / 50

20) രോഗ വിശേഷണങ്ങൾ ഇവയിൽ തെറ്റിയ ജോഡി ഏത്?

A. സ്ലിം ഡിസീസ്-എയ്ഡ്‌

B.റൂബിയോള -ജർമൻ മീസിൽസ്

C.ബ്ലാക്ക് ജോണ്ടിസ്- എലിപ്പനി

D.റിവെറൈൻ രോഗം - കോളറ

 

 

21 / 50

21) താഴെ തന്നിട്ടുള്ളവയിൽ ശരിയല്ലാത്തത് ഏത്?

A.പരാലിസിസ് - നാഡീവ്യവസ്ഥ

B.ഹണ്ടിങ് ടൺ ഡിസീസ്- കേന്ദ്ര നാഡീവ്യവസ്ഥ

C. ഹാഷിമോട്ടോ - തൈറോയ്ഡ് ഗ്രന്ഥി

D.4D-Syndrome - അസ്ഥി

 

 

22 / 50

22) എലീസ ടെസ്റ്റിൽ ഉപയോഗിക്കുന്ന ജീവകം?

23 / 50

23) താഴെപ്പറയുന്നവയിൽ മലമ്പനിയും ആയി ബന്ധപ്പെട്ട് തെറ്റായ പ്രസ്താവന ഏത്?

1. മലമ്പനിക്ക് കാരണം അനോഫിലസ് കൊതുക് ആണെന്ന് റൊണാൾഡ് റോസ് കണ്ടെത്തി

2. പ്ലീഹ യെ ബാധിക്കുന്നു

3. പ്ലാസ്മോഡിയം പ്രോട്ടോസോവ ഇതിന് കാരണമാകുന്നു

4. മലമ്പനിക്ക് നൽകുന്ന ഔഷധമാണ് റിസർപ്പിൻ

24 / 50

24) ചേരും പടി ചേർക്കുക⁉️⁉️

A ഡെങ്കിപ്പനി          1. വാരീസെല്ല സോസ്റ്റർ

B കുരങ്ങുപനി        2.മിക്സോ വൈറസ്

C ചിക്കൻപോക്സ് 3.കെ എഫ് ഡി വൈറസ്

D മുണ്ടിനീര്             4.ഐ ജി എം വൈറസ്

 

 

25 / 50

25) താഴെ പറയുന്നവയിൽ ഏത് രോഗമാണ് MMR പ്രതിരോധ കുത്തിവെപ്പ് ഉൾപ്പെടാത്തത്?

26 / 50

26) ശരിയായ പ്രസ്താവന?

1. വ്യക്തമായ ന്യൂക്ലിയസ് ഇല്ലാത്ത ഏകകോശ ജീവികൾ ആണ് ബാക്ടീരിയ

2. പ്രോട്ടീൻ ആവരണത്തിന് ഉള്ളിൽ DNA അല്ലെങ്കിൽ RNA തന്മാത്രകൾ ഉൾക്കൊള്ളുന്ന ലഘു ഘടനയുള്ള സൂക്ഷ്മജീവികൾ ആണ് വൈറസ്

3. വിവിധ ഇനം പൂപ്പലുകൾ ഉൾപ്പെടുന്ന വിഭാഗമാണ് ഫംഗസുകൾ

4. ഏകകോശ യൂക്കാരിയോട്ടുകൾ ആണ് പ്രോട്ടോസോവ കൾ

27 / 50

27) ഇന്ത്യയിൽ എപ്പഡെമിക് ആക്ട് പാസ്സ് ആയത്?

 

 

28 / 50

28) രോഗം രോഗകാരി -ശരിയായത്?

A) ഡെങ്കി പനി - ആൽഫ വൈറസ്

B) കുരങ്ങു പനി - ഫ്ലാവി വൈറസ്

C) സാർസ് - കൊറോണ വൈറസ്

D)ചിക്കുന് ഗുനിയ - ചിക്കവി വൈറസ്

 

 

 

 

29 / 50

29) പദം ബന്ധം കണ്ടെത്തി പൂരിപ്പിക്കുക?

 എബോള : എബോള വൈറസ്

വസൂരി :

30 / 50

30) ലെപ്റ്റോസ്പൈറ ഇക്ടറോ  ഹെമറേജിക്ക  എന്ന രോഗകാരി മൂലമുണ്ടാകുന്ന രോഗം?

31 / 50

31) കേരളത്തിൽ ആദ്യമായി ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്ത വർഷം?

 

32 / 50

32) താഴെ പറയുന്നതിൽ ശരിയായത് ഏത്

1. കാരണമറിയാത്ത രോഗങ്ങൾ അറിയപ്പെടുന്നത് - ക്രപ്റ്റോജനിക് രോഗങ്ങൾ

2. ആശുപത്രിയിൽ നിന്നും പകരുന്ന രോഗങ്ങൾ - നാസോകോമിയൽ രോഗങ്ങൾ

3. വളരെ വേഗത്തിൽ പടർന്നു പിടിക്കുന്ന രോഗങ്ങൾ പൊതുവേ അറിയപ്പെടുന്നത് - എപ്പിഡെമിക്

4. ഒരു രാജ്യത്തു നിന്നും മറ്റൊരു രാജ്യത്തിലേക്ക് അതിവേഗം പടർന്നു പിടിക്കുന്ന രോഗങ്ങൾ - പാൻഡെമിക്

 

 

33 / 50

33) ഇന്ത്യയിലെ പെൻസിൽ നിർമാണ കേന്ദ്രം?

34 / 50

34) എബോള രോഗം മനുഷ്യരിലേക്ക് എത്തിയ വർഷം?

 

35 / 50

35) അണുബാധമൂലം നേത്രാവരണത്തെ ബാധിക്കുന്ന രോഗം?

36 / 50

36) താഴെപ്പറയുന്നവയിൽ പാരമ്പര്യ ജനിതക രോഗങ്ങൾ ഏതെല്ലാം

A. ഹീമോഫീലിയ

B. സിക്കിൾസെൽ അനീമിയ

C. കളർ ബ്ലൈൻഡ്നെസ്സ്

D. ഹണ്ടിങ്ടൺസ് രോഗം

 

 

37 / 50

37) താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം?

1. നാഡികളുടെയും ചുവന്ന രക്താണുക്കളുടെയും ആരോഗ്യത്തിന് ആവശ്യമായ ജീവകം  E

2. ചുവന്ന രക്താണുക്കളുടെ നിർമ്മാണത്തിന് ആവശ്യമായ ജീവകം B

3. ഹോർമോൺ ആയി ഉപയോഗിക്കുന്ന ജീവകം E

38 / 50

38) താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത്?

1. രോഗങ്ങളുടെ രാജാവ് എന്നറിയപ്പെടുന്ന രോഗം ആണ് ക്ഷയം

2.ക്ഷയരോഗ നിർമാർജന ചികിത്സാരീതിയാണ് DOTS.

3.ബിസിജി കുത്തിവെപ്പ് നൽകുന്നത് ക്ഷയ രോഗത്തെ പ്രതിരോധിക്കാൻ ആണ്.

4.ലോകത്തിൽ ഏറ്റവും കൂടുതൽ ക്ഷയരോഗികൾ ഉള്ളത് ഇന്ത്യയിലാണ്

 

 

39 / 50

39) ബാക്ടീരിയ താഴെ കൊടുത്തിരിക്കുന്നവയിൽ ഏത് കിങ്ഡത്തിൽ  ഉൾപ്പെടുന്ന ജീവിയാണ്?

40 / 50

40) തന്നിരിക്കുന്നവയിൽ ബാക്ടീരിയ രോഗങ്ങളിൽ പെടാത്തത് ഏത്?

A.ഗൊണേറിയ

B.സിഫിലിസ്

C.എലിപ്പനി

D.കോളറ

E.സാർസ്

 

 

 

41 / 50

41) താഴെ കൊടുത്തിട്ടുള്ളവയിൽ നിന്നും ജുവനൈൽ ഡയബറ്റിസ് എന്നറിയപ്പെടുന്ന പ്രമേഹം ഏതെന്ന് തെരഞ്ഞെടുക്കുക?

42 / 50

42) സ്വാമി മുള്ളത് സാമ്യമുള്ളതിനെ സുഖപ്പെടുത്തുന്നു എന്ന തത്വം ആധാരമാക്കിയുള്ള ചികിത്സാസമ്പ്രദായം?

43 / 50

43) സ്ട്രെപ്റ്റോ മൈസിൻ എന്ന ആന്റിബയോട്ടിക്കിന്റെ  പാർശ്വഫലം?

44 / 50

44) ഏറ്റവും കൂടുതൽ ആൾക്കാരെ ബാധിക്കുന്ന രോഗം?

45 / 50

45) ബാക്ടീരിയയുടെ പ്രവർത്തന ഫലമായി ചെറുകുടലിൽ നിർമ്മിക്കപ്പെടുന്ന ജീവകങ്ങൾ

1. ജീവകം k

2. ജീവകം B7

3. ജീവകം B5

46 / 50

  • 46)  താഴെ തന്നിരിക്കുന്നവയിൽ ജീവിതശൈലി രോഗം അല്ലാത്തത് ?

 

 

47 / 50

  • 47) വൈറസുകൾ കാരണമല്ലാതെ ഉണ്ടാകുന്ന രോഗം?

48 / 50

  • 48) വൈറസുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്ഥാവന ഏത്?
  • 1.പ്രൊട്ടീൻ ആവരണത്തിന് ഉള്ളിൽ DNA/RNA തന്മാത്രകൾ ഉൾക്കൊള്ളുന്നു
  • 2.ആതിഥേയ കോശങ്ങളുടെ ജനിതക സംവിധാനത്തെ ഉപയോഗപ്പെടുത്തിയാണ് വൈറസുകൾ പെരുകുന്നത്
  • 3.മനുഷ്യരെയും സസ്യങ്ങളെയും മറ്റു ജന്തുക്കളെയും വൈറസുകൾ ബാധിക്കാറുണ്ട്
  • 4.ബാക്ടീരിയ പോലുള്ള സൂക്ഷ്മജീവികളെ വൈറസ് ബാധിക്കാറില്ല

49 / 50

49) താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം?

 

1 . ഉപ്പ് ജലത്തിൽ ജീവിക്കുന്ന ബാക്ടീരിയയാണ് halophile ബാക്ടീരിയ.

 

2. ഉയർന്ന ഊഷ്മാവിൽ ജീവിക്കുന്ന ബാക്ടീരിയ ആണ് തെർമോ ഫൈൽസ്.

 

3. തിളച്ച വെള്ളത്തെ അതിജീവിക്കുന്ന ബാക്ടീരിയയാണ് എൻഡോസ്‌പോറുകൾ.

 

4. മണ്ണിൽ ജീവിക്കുന്ന ബാക്ടീരിയകളാണ് മിക്‌സോ ബാക്ടീരിയ

50 / 50

  • 50)  താഴെപ്പറയുന്നവയിൽ വൈറസ് രോഗം അല്ലാത്തത് ഏത്?

 

 

Your score is

The average score is 35%

0%

Exit


 

Quizes

Other Quizes

error: Content is protected !!