FREE PSC TALKZ

രോഗങ്ങളും രോഗകാരികളും, ജീവകങ്ങളും അപര്യാപ്തത രോഗങ്ങളും

10TH PRELIMS MOCK 13

10TH PRELIMS MOCK 13

രോഗങ്ങളും രോഗകാരികളും, ജീവകങ്ങളും അപര്യാപ്തത രോഗങ്ങളും


SCERT COMPLETE MOCK TEST   

Prelims P Y Q Answer Marked

LATEST JOBS


🟥 രോഗങ്ങളും രോഗകാരികളും, ജീവകങ്ങളും അപര്യാപ്തത രോഗങ്ങളും

🟥 Questions :50

🟥 Time : 30 Min

 


0%
0 votes, 0 avg
151

10TH PRELIMS MOCK 13

🟥 രോഗങ്ങളും രോഗകാരികളും, ജീവകങ്ങളും അപര്യാപ്തത രോഗങ്ങളും

🟥 Questions :50

🟥 Time : 30 Min

ദയവായി നിങ്ങളുടെ പേര്

രേഖപ്പെടുത്തുക

1 / 50

1) കർഷകരുടെ രോഗം എന്നറിയപ്പെടുന്ന രോഗം ഏത്?

2 / 50

2) ഏത് രോഗനിർണയത്തിനുള്ള ടെസ്റ്റ് ആണ് SORT ടെസ്റ്റ്?

3 / 50

3) 🛑താഴെപ്പറയുന്ന പ്രസ്താവനകളിൽ ശരിയായത് ഏത്

1. ടൈപ്പ് -1 പ്രമേഹം -

ശൈശവ പ്രമേഹം എന്ന് അറിയപ്പെടുന്നു. ഐലെറ്റ്സിലെ ബീറ്റാ കോശങ്ങൾ നശിച്ചു പോകുകയോ പ്രവർത്തിക്കാതിരിക്കുമ്പോഴോ ആണ് ഇതുണ്ടാകുന്നത്.

2. ടൈപ്പ് -2 പ്രമേഹം -

ശരാശരി 40 വയസ്സിനുമുകളിലുള്ളവരേയും ശരീരഭാരം കൂടിയവരേയും ബാധിക്കാവുന്ന പ്രമേഹരോഗാവസ്ഥയാണിത്.

3.ലക്ഷ്യ കോശങ്ങൾക്ക് ഇൻസുലിനെ ഉപയോഗിക്കാൻ കഴിയാത്തതാണ് ഇതിന് കാരണം

4.പൊണ്ണത്തടിയും ജീൻ തകരാറും ആണ് ടൈപ്പ്-2 പ്രമേഹത്തിന് കാരണം.

4 / 50

4) കോംഗോ പനി ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ട ഇന്ത്യൻ നഗരം?

5 / 50

5) 🔴'TST' എന്ന ടെസ്റ്റ് ഏത് രോഗ നിർണയതിനാണ് ഉപയോഗിക്കുന്നത്?

6 / 50

6) താഴെ കൊടുത്തിട്ടുള്ള ഏത് രോഗത്തിനാണ് 'varicella vaccine' ഉപയോഗിക്കാത്തത്?

7 / 50

7) തെറ്റായത് ഏത്??

8 / 50

8) കാൻസർ രോഗം ആദ്യമായി കണ്ടെത്തിയ വ്യക്തി??

9 / 50

9) എബോളയുടെ രോഗകാരിഏത്???

10 / 50

10) തെറ്റായ പ്രസ്താവന ഏത്

11 / 50

11) പ്രോട്ടീൻ അഭാവം മൂലമുള്ള രോഗാവസ്ഥയാണ് ക്വാഷിയോർക്കർ ഇതുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത്?.

12 / 50

12) ജലത്തിലൂടെ പകരുന്ന രോഗം അല്ലാത്തത് ഏത്?

 

13 / 50

13) താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവന

 

A, രോഗകാരികളായ സൂക്ഷ്മജീവികളെ ശരീരത്തിൽ പ്രവേശിക്കുന്നത് മൂലം ഉണ്ടാകുന്നതും ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പകരുന്നതമായ രോഗങ്ങൾ സാംക്രമിക രോഗങ്ങൾ

 

B, സാംക്രമികരോഗങ്ങൾക്ക് ഉദാഹരണം ഡെങ്കിപ്പനി ചിക്കൻ ഗുനിയ

 

C, രോഗങ്ങളെ കുറിച്ചുള്ള പഠനം പാത്തോളജി

 

D, രോഗകാരികൾ അറിയപ്പെടുന്നത് പാത്തൊജൻസ്

 

 

14 / 50

14) തെറ്റായ പ്രസ്താവന ഏത്

 

A, ലോക ആരോഗ്യ സംഘടന ഇന്ത്യയെ പോളിയോ വിമുക്ത രാജ്യമായി പ്രഖ്യാപിച്ച വർഷം

2014 മാർച്ച് 27

 

B, ലോക പോളിയോ ദിനം ഒക്ടോബർ 24

 

C, ലോകാരോഗ്യസംഘടനയുടെ പോളിയോ നിർമാർജന പരിപാടിയുടെ ഭാഗമായി ഇന്ത്യ ഗവണ്മെൻറ് സമ്പൂർണ പോളിയോ പ്രതിരോധ പ്രചാരണം ആരംഭിച്ച വർഷം 1996

15 / 50

15) മണ്ണിനോടുള്ള സമ്പർക്കത്തിലൂടെ ഉണ്ടാകുന്ന ഒരു രോഗം

 

16 / 50

16) ന്യൂമോണിയ ഉണ്ടാക്കുന്ന ബാക്ടീരിയ ഏത്

 

 

 

 

17 / 50

17) താഴെപ്പറയുന്നവയിൽ ബാക്ടീരിയ കാരണമല്ലാതെ ഉണ്ടാകുന്ന രോഗം ഏത്

 

18 / 50

18) തെറ്റായ പ്രസ്താവന ഏത്?

 

1. ത്വക്കിനേ ബാധിക്കുന്ന ഒരു അസുഖമാണ് എംഫിസിമ

 

2. ഹീമോഫീലിയ ഒരു ജീവിതശൈലി രോഗമാണ്

 

3. നിപ്പയുടെ പ്രധാന ഉറവിടം പന്നിയാണ്

 

4. അത്‌ലറ്റ് ഫുട്ട് രോഗം ഒരു വൈറസ് രോഗമാണ്

 

19 / 50

19) താഴെക്കൊടുത്തിരിക്കുന്ന വൈറ്റമിൻ അപര്യാപ്തതാ രോഗങ്ങളിൽ തെറ്റായി രേഖപ്പെടുത്തിയത്?

 

20 / 50

20) സന്നിപാതജ്വരം എന്ന്അപര നാമത്തിൽ അറിയപ്പെടുന്ന രോഗം

21 / 50

21) താഴെപ്പറയുന്നവയിൽ ശ്വാസകോശത്തെ ബാധിക്കുന്ന രോഗങ്ങൾ ഏവ?

 

1. ന്യൂമോണിയ

 

2. വില്ലൻ ചുമ

 

3. ആന്ത്രാക്സ്

 

4. ടെറ്റനസ്

 

5. പ്ലേഗ്

 

6. ടൈഫോയ്ഡ്

22 / 50

22) താഴെപ്പറയുന്ന പ്രസ്താവനകളിൽ ശരിയായവ ഏതെല്ലാം

 

i) അഞ്ചാം പനിയുടെ രോഗകാരി റൂബിയോള വൈറസാണ്

 

 

ii) മലമ്പനിക്ക് കാരണമായ പ്രോട്ടോസോവ പ്ലാസ്മോഡിയം ആണ്

 

iii)ബോട്ടുലിസം രോഗത്തിന്റെ രോഗകാരി ക്ലോസ്ട്രീഡിയം ബോട്ടുലിനം ആണ്

 

iv) ഇൻഫ്ലുവൻസ ഒരു ബാക്ടീരിയ രോഗമാണ്

 

23 / 50

23) താഴെപ്പറയുന്നവയിൽ വെള്ളം ആഹാരം എന്നിവയിലൂടെ പകരാത്ത രോഗത്തിൽ പെടുന്നത് ഏത്?

 

 

24 / 50

24) ഡൗൺസിൻഡ്രോം അറിയപ്പെടുന്ന മറ്റൊരു പേര്??

25 / 50

25) സമ്പൂർണ പോളിയോ പ്രതിരോധ പ്രചരണം ആരംഭിച്ച വർഷം

26 / 50

26) ♦️ ചുവടെ പറയുന്ന രോഗങ്ങൾ രോഗകാരികളായ ഷഡ്പദങ്ങൾ എന്നിവയിൽ ശരിയായത് ഏതെല്ലാം???

 

1) മന്ത് ക്യുലക്സ്- പെൺകൊതുകുകൾ

 

2) മലേറിയ അനോഫിലിസ്- പെൺകൊതുകുകൾ

 

3) ഡെങ്കിപ്പനി ഈഡിസ്- ഈജിപ്തി

 

4) സ്ലീപ്പിങ്‌ സിക്ക്നെസ്- സാൻസ് ഫ്ലൈ

 

27 / 50

27) താഴെപ്പറയുന്ന മലേറിയകളിൽ pernitious മലേറിയ ഏത്??

 

28 / 50

28) ഭക്ഷ്യവിഷബാധയ്ക്ക് കാരണം

 

1.സ്ട്രപ്റ്റോ കോക്കസ്

 

2. സാൽമൊണല്ല

 

3. സ്റ്റഫൈലോ കോക്കസ്

 

4. ക്ലോസ്ട്രിഡിയം ബോട്ടുലിനം

 

29 / 50

29) ചുവടെ നൽകിയിരിക്കുന്ന സൂചനകളുടെ അടിസ്ഥാനത്തിൽ രോഗം ഏതെന്ന് കണ്ടെത്തുക

 

🔶 ബാധിക്കാത്ത ശരീരഭാഗം ഹൃദയം

 

🔶 കണ്ടെത്തുവാനുള്ള ടെസ്റ്റ് ബയോപ്സി

 

🔶 കാരണമാകുന്ന വസ്തു കാർസിനോജൻ സ്

 

🔶 കാരണമാകുന്ന ജീൻ ഓങ്കോ

 

 

 

30 / 50

30) 🟠രോഗങ്ങളും രോഗകാരികളും, തെറ്റായ ജോടിയേത്

 

1. ഡെങ്കിപ്പനി - ഐ ജി എം വൈറസ്

 

2.  കുരങ്ങുപനി - കെ എഫ് ഡി വൈറസ്

 

3. ചിക്കൻപോക്സ് - ചിക്ക് വി വൈറസ്

 

4.മുണ്ടിനീര് - മിക്സോ വൈറസ്

 

 

31 / 50

31) താഴെപ്പറയുന്നവ ലിസ്റ്റ് ഒന്ന് രണ്ട് തമ്മിൽ ശരിയായ രീതിയിൽ യോജിപ്പിക്കുക:::

 

ലിസ്റ്റ് ഒന്ന്::

 

A.Anabaena

 

B.Mucour

 

C.pseudomonas

 

D.Ephedra

 

ലിസ്റ്റ് 2

 

1.ബാക്റ്റീരിയ

 

2. Gymnosperm

 

3.Fungie

 

4.Blue Green Algae

 

 

32 / 50

32) ചുവടെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം?

1.തളർവാത രോഗത്തിനു കാരണമാകുന്ന പോളിയോ വൈറസിന് എതിരെയുള്ള പ്രതിരോധ വാക്സിൻ ആണ് പോളിയോ വാക്സിൻ .

2.. IPV,OPV എന്നിങ്ങനെ രണ്ടുതരത്തിലാണ് പോളിയോ വാക്സിൻ നൽകിപ്പോരുന്നത്.

3.നിർജ്ജീവമായ പോളിയോ വൈറസുകളാണ് IPV കുത്തിവെപ്പിനായി ഉപയോഗിക്കുന്നത്.എന്നാൽ ദുർബലമായ പോളിയോ വൈറസുകളെ തുള്ളി മരുന്നിലൂടെ നൽകുന്നതാണ് OPV വാക്സിനേഷൻ .

4.മുകളിൽ തന്നിരിക്കുന്ന എല്ലാം ശരിയാണ്.

33 / 50

33) താഴെ പറയുന്നവയിൽ തെറ്റായ ജോഡി ഏത്

1ഡെങ്കിപനി -ടൂർണികറ്റ് ടെസ്റ്റ്

2ഡിഫ്ത്തീരിയ -ഷിക്ക് ടെസ്റ്റ്‌

3ടൈഫോയ്‌ഡ് -വൈഡൽ ടെസ്റ്റ്‌

4.സിഫിലിസ് -ഹിസ്റ്റാമിൻ ടെസ്റ്റ്‌

34 / 50

34) പരോട്ടീഡ് ഗ്ലാൻഡ് നെ ബാധിക്കുന്ന വൈറസ് രോഗം??

35 / 50

35) കില്ലർ ന്യുമോണിയ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന രോഗം??

36 / 50

36) തെറ്റായ ജോഡി കണ്ടെത്തുക

1⃣ പിള്ളവാതം - പോളിയോ

2⃣ സ്മൃതി നാശ രോഗം - സിക്കിൾസെൽ അനീമിയ

3⃣ അരിവാൾ രോഗം - അൾഷിമേഴ്സ്

4⃣ ഗ്രിഡ് രോഗം - എയ്ഡ്സ്

 

37 / 50

37) പയോറിയ എന്ന രോഗം ബാധിക്കുന്ന ശരീരഭാഗം ഏത്?

38 / 50

38) പ്രസ്താവന പരിശോധിക്കുക

1⃣ ടൂർണിക്കറ്റ് ടെസ്റ്റ് ഡെങ്കിപ്പനി രോഗവുമായി ബന്ധപ്പെട്ട് ഉള്ളതാണ്

2⃣ എയ്ഡ്സ് രോഗവുമായി ബന്ധപ്പെട്ട ടെസ്റ്റ് ആണ് നേവ ടെസ്റ്റ്

3⃣ക്ഷയം രോഗവുമായി ബന്ധപ്പെട്ട് ടെസ്റ്റാണ് റ്റൈൻ ടെസ്റ്റ്

4⃣ ഇഷിഹാര ടെസ്റ്റ് കുഷ്ഠം ആയി ബന്ധപ്പെട്ടതാണ്.

 

39 / 50

39) സംരക്ഷണ ആഹാരംഎന്നറിയപ്പെടുന്നത് ❓

40 / 50

40) കന്നുകാലികളിലെ കുളമ്പുരോഗത്തിന് കാരണമായ സൂക്ഷ്മജീവി ❓

41 / 50

41) ക്രോമസോം നമ്പർ 11 ലെ ജീനിന്റെ തകരാർ മൂലം ഉണ്ടാവുന്ന രോഗം ❓

1 സിക്കിൾസെൽ അനീമിയ
2.അൽഷിമേഴ്സ
3.മെലനോമ
4.അപസ്മാരം

42 / 50

42) ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക ❓

1. വിറ്റാമിൻ എ യുടെ അപര്യാപ്തത കൊണ്ട് ഉണ്ടാകുന്ന രോഗമാണ് സിറോഫ്താൽമിയ.

2. വിറ്റമിൻ സിയുടെ കുറവു മൂലമുള്ള രോഗമാണ് സ്കർവി

3.നിയാസിനെ അഭാവമാണ് പെല്ലഗ്ര രോഗത്തിന് കാരണം

4. ഫോളിക് ആസിഡ് ന്റെ അപര്യാപ്തത വിളർച്ചയ്ക്ക് കാരണമാകുന്നു.

 

43 / 50

43) തെറ്റായ പ്രസ്താവന ഏത് ❓

1. തയാമിൻ, വിറ്റാമിൻ ബി 2 എന്നും അറിയപ്പെടുന്നു.

2. വിറ്റാമിൻ B1 ന്റെ കുറവുമൂലം ഉണ്ടാകുന്ന രോഗമാണ് ബെറിബെറി.

3. അരിയുടെ തവിടിൽ സമൃദ്ധമായുള്ള അതാണ് തയാമിൻ.

4. ബെറിബെറി ബാധിക്കുന്നത് നാഡികളെയാണ്

44 / 50

44) താഴെപ്പറയുന്നവയിൽ ചെങ്കണ്ണ് രോഗവുമായി ബന്ധപ്പെട്ട് തെറ്റായ പ്രസ്താവന ഏത്?

1. കൺജങ്‌ടൈവയെ ബാധിക്കുന്ന അണുബാധയെ തുടർന്ന് ഉണ്ടാകുന്ന രോഗം.

2. സ്പർശനത്തിലൂടെയും മറ്റും പകരുന്ന ഈ രോഗത്തിൻറെ രോഗകാരികൾ ബാക്ടീരിയ, വൈറസ് തുടങ്ങിയവയാണ്.

3. ശുചിത്വ ത്തിലൂടെ ഒരു പരിധിവരെ ഈ രോഗം തടയാൻ കഴിയും.

4. ഇതുമൂലം കാഴ്ച നഷ്ടപ്പെടുന്നു.

45 / 50

45) ടൈഫസ് ഫീവർ ,സ്പോട്ടഡ് ഫീവർ ,ക്യു ഫീവർ എന്നീ രോഗങ്ങൾക്ക് കാരണമായ സൂക്ഷ്മജീവി ?

46 / 50

46) താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം?

1. മലമ്പനി പരത്തുന്നത് അനോഫിലസ് കൊതുകുകൾ ആണെന്ന് കണ്ടെത്തിയത് റൊണാൾഡ് റോസ് .

2. മലമ്പനിക്ക് കാരണം പ്ലാസ്മോഡിയം ആണെന്ന് കണ്ടെത്തിയ ശാസ്ത്രജ്ഞൻ ലാവേരാൻ.

3. മലമ്പനിക്കെതിരെ ആയുള്ള വാക്സിനാണ് മോസ്‌ക്യാരിക്സ്.

4. മലമ്പനിക്കെതിരെ ആയി ഉപയോഗിക്കുന്ന ഔഷധമാണ് ക്വിനയിൻ.

5. കരൾ പ്ലീഹ എന്നീ അവയവങ്ങളെ ബാധിക്കുന്ന രോഗമാണ് മലമ്പനി.

47 / 50

47) താഴെ പറയുന്നവയിൽ ഏത് ജീവകം ആണ് anticoagulant വിഷങ്ങൾ ക്കെതിരെയുള്ള മറുമരുന്നായി ഉപയോഗിക്കുന്നത്::

48 / 50

48) താഴെപ്പറയുന്നവയിൽ എർഗോ കാൽസിഫെറോൾ എന്നറിയപ്പെടുന്ന ജീവകം??

49 / 50

49) തണുപ്പിക്കുമ്പോൾ നഷ്ടപ്പെടുന്ന വൈറ്റമിൻ ?

50 / 50

50) അമിത മദ്യപാനികൾക്ക് കൊടുക്കുന്ന ജീവകം ?

Your score is

The average score is 36%

0%

Exit


 

error: Content is protected !!