FREE PSC TALKZ

രസതന്ത്രം നിത്യ ജീവിതത്തിൽ 3

10TH PRELIMS MOCK 11

10TH PRELIMS MOCK 11


SCERT COMPLETE MOCK TEST   Prelims P Y Q Answer Marked

LATEST JOBS


🟥 രസതന്ത്രം നിത്യ ജീവിതത്തിൽ

🟥 Questions : 50

🟥 Time : 30 Min


0%
0 votes, 0 avg
13

10TH PRELIMS MOCK 11-3

🟥 രസതന്ത്രം നിത്യ ജീവിതത്തിൽ

🟥 Questions : 40

🟥 Time : 30 Min

ദയവായി നിങ്ങളുടെ പേര്

രേഖപ്പെടുത്തുക

1 / 40

1) ആൻറി ഡിപ്രഷൻ ഔഷധങ്ങളായി ഉപയോഗിക്കുന്നത് തിരഞ്ഞെടുക്കുക ?

2 / 40

2) ചേരുംപടി ചേർക്കുക
1.ടാർട്രാസിൻ
2.എറിത്രോസിൻ
3. ഇൻഡിഗോ - കാർമൈൻ
A.നീല
B.മഞ്ഞ
C.ചുവപ്പ്

3 / 40

3) താഴെ കൊടുത്തിരിക്കുന്നവയിൽ നിന്നും സോപ്പ് നിർമ്മാണത്തിൽ സോപ്പിനെ ഗ്ലിസ്റ്ററിനിൽ നിന്ന് വേർതിരിക്കുന്ന പ്രക്രിയ തെരഞ്ഞെടുക്കുക ?

4 / 40

4) ചേരും പടി ചേർക്കുക
A ഫെറസ് അയോൺ
B മാംഗനീസ് ഡയോക്സൈഡ്
C ഫെറിക് അയോൺ
D അയൺ ഓക്സൈഡ്
1 ചുവപ്പ്
2 പർപ്പിൾ
3 മഞ്ഞ
4 പച്ച

5 / 40

5) മെഥനോളിൻറ വ്യാവസായിക നിർമ്മാണത്തിൽ കാർബൺ മോണോക്സൈഡിനോടൊപ്പം ചേർക്കുന്ന വാതകം ?

6 / 40

6) ശെരിയായ പ്രസ്താവനകൾ ഏതൊക്കെ???

A)ന്യൂക്ലീർ കെമിസ്ട്രിയുടെ പിതാവാണ് ഓട്ടോഹാൻ

B) നെയിൽ പോളിഷ് റിമൂവ്വർ ആയി ഉപയോഗിക്കുന്ന രാസവസ്തു അസറ്റോൺ

C)യൂറിയ നിർമ്മിക്കാൻ ഉപയോഗിച്ച അജൈവ പദർത്ഥം അമോണിയം സയനെറ്റ് ആണ്.

7 / 40

7) തെർമോ സെറ്റിങ് പാസ്റ്റിക്ന് ഉദാഹരണം???

 

8 / 40

8) ചുണ്ണമ്പ് കല്ലും കളിമണ്ണും എത്ര ഡിഗ്രിയിൽ ചൂടാക്കിയാൽ സിമെന്റ് നിർമിക്കാം???

 

9 / 40

9) എൽ.പി.ജി ഗ്യാസ് സിലിണ്ടറിൻ്റെ ഭാരം?

 

 

10 / 40

10) ഡ്രില്ലിംഗ് ബീറ്റുകൾ നിർമിക്കാൻ ഉപയോഗിക്കുന്ന ലോഹസങ്കരം?

 

11 / 40

  • 11) പ്രസ്താവന പരിശോധിക്കുക.

1⃣ സ്പിരിറ്റ് ഓഫ് സോൾട്ട് എന്നറിയപ്പെടുന്ന ആസിഡ് - ഹൈഡ്രോക്ലോറിക് ആസിഡ്.

 

2⃣ സ്പിരിറ്റ് ഓഫ് നൈറ്റർ എന്ന പേരിലറിയപ്പെടുന്ന ആസിഡ് - നൈട്രിക് ആസിഡ്.

 

3⃣ മുകളിൽ പറഞ്ഞതെല്ലാം ശരി.

 

4⃣ ഒന്നും ശരിയല്ല.

 

 

12 / 40

  • 12) പ്രസ്താവന പരിശോധിക്കുക.

1⃣ ബേബി സോപ്പ് ഉണ്ടാക്കാൻ ഉപയോഗിക്കുന്നത് - ഒലിവ് ഓയിൽ

 

2⃣ പൊട്ടാസ്യം ഹൈഡ്രോക്സൈഡ് ഉം വെളിച്ചെണ്ണയും ചേർത്ത് ഉണ്ടാക്കുന്ന സോപ്പിനെ ജലീയ ലായനിയാണ് - ദ്രാവക സോപ്പ്.

 

3⃣ സുതാര്യ സോപ്പ് നിർമ്മാണത്തിൽ സോപ്പ് സുതാര്യമാക്കാൻ ചേർക്കുന്ന പദാർത്ഥങ്ങൾ - ഗ്ലിസറോൾ, ആവണക്കെണ്ണ.

 

4⃣ എണ്ണയോ കൊഴുപ്പോ ഒരു ആൽക്കലിയും ആയി പ്രവർത്തിച്ചുണ്ടാകുന്ന ലവണം - സോപ്പ്.

 

 

13 / 40

  • 13)  ഏറ്റവും കൂടിയ അളവിൽ കാർബൺ അടങ്ങിയിരിക്കുന്ന കൽക്കരി ഏത്

14 / 40

14) കൃത്രിമ വജ്രം കണ്ടെത്തിയത്

 

 

 

15 / 40

  • 15) ചതുപ്പ് വാതകം എന്നറിയപ്പെടുന്നത്?

16 / 40

  • 16) തെറ്റായ പ്രസ്താവന ഏത്

A. ഖരാവസ്ഥയിലുള്ള സ്നേഹമായി ഉപയോഗിക്കുന്ന കാർബൺn അലോട്രോപ് ആണ് ഗ്രാഫൈറ്റ്

 

 

B. ദ്വിമാന ഷഡ്ഭുജ ആകൃതിയിലുള്ള കാർബൺ വലയങ്ങൾ ചേർന്ന് പാളിയാണ് ഗ്രഫീൻ

 

C. ചാരനിറത്തിൽ ഉള്ളതും മിനുസമുള്ളതും ആയ കാർബണിന്റെ അലോട്രോപ് ആണ് ഫുള്ളറിൻ

 

D. പഞ്ചഭുജ ആകൃതിയും ഷഡ്ഭുജ ആകൃതിയുള്ള വലയങ്ങൾ ചേർന്ന് കാർബണിന്റെ അലോട്രോപ് ആണ് ഫുള്ളറിൻ

 

 

17 / 40

17) പ്രതിഗ്രാഹികളിലേക്ക് ബന്ധിക്കാൻ കഴിവുള്ള സ്വാഭാവിക സന്ദേശവാഹകരെ അനുകരിക്കുന്ന തരം ഔഷധങ്ങൾ

 

 

 

18 / 40

18) തെറ്റായ ജോഡി കണ്ടെത്തുക.

 

 

 

1.പഴങ്ങളിലെ പഞ്ചസാര - സുക്രോസ്.

2.തേനിലെ പഞ്ചസാര - ഫ്രക്ടോസ്.

3.ബാർലി യിലെ പഞ്ചസാര - മാൾട്ടോസ്.

4.അന്നജത്തിലെ പഞ്ചസാര - സുക്രോസ്.

 

 

 

 

19 / 40

  • 19)  തെറ്റായ ജോഡി തിരഞ്ഞെടുക്കുക

 

20 / 40

  • 20) ശരിയായ പ്രസ്താവനകൾ ഏത് ❓

A. വിറക് കൽക്കരി പെട്രോളിയം എന്നിവ പ്രൈമറി ഇന്ധനങ്ങളാണ്.

B. കോൾ ഗ്യാസ് വാട്ടർ ഗ്യാസ് പ്രൊഡ്യൂസർ ഗ്യാസ് എന്നിവ സെക്കൻഡറി ഇന്ധനങ്ങളാണ്.

 

21 / 40

21) താഴെ തന്നിരിക്കുന്നവയിൽ തെറ്റായ പ്രസ്താവന ഏത്?

 

A) ഫോസിലുകളുടെ കാലപ്പഴക്കം നിർണയിക്കുന്ന രീതിയാണ് ഡേറ്റിംഗ്

 

B) കാർബൺ ഡേറ്റിംഗ് ഉപയോഗിക്കുന്ന ഐസോടോപ് ആണ് കാർബൺ14

 

C) കാർബൺ ഡേറ്റിംഗ് കണ്ടെത്തിയത് വില്യർഡ് ഫ്രാങ്ക് ലിബിയാണ്

 

D) എല്ലാം ശരിയാണ്

22 / 40

  • 22) തെറ്റായ ജോഡികൾ ഏവ ❓

A. ബെൻസൈയ്ൽ അസറ്റേറ്റ് - മുല്ലപ്പൂ

B. ഈതൈൽ ഫോർമേറ്റ് - ആപ്രിക്കോട്ട്

C. ആമൈൽ ബ്യൂട്ടി റേറ്റ് - നാരങ്ങാ

D. ഒക്റ്റൈൽ അസറ്റേറ്റ് - ഓറഞ്ച്

 

 

23 / 40

  • 23) തെറ്റായ പ്രസ്താവന ഏത് ?

A) ചെമ്പ് കൊണ്ട് നിർമ്മിച്ച പാചക പാത്രങ്ങളുടെ അടിയിൽ കാണപ്പെടുന്നു കറുത്ത നിറമുള്ള പദാർത്ഥമാണ് കോപ്പർ സൾഫേറ്റ്

 

B) വിയറ്റ്നാം യുദ്ധത്തിൽ അമേരിക്ക ഉപയോഗിച്ച രാസായുധം ആണ് ഓറഞ്ച് ഏജന്റ

 

C) സൾഫറിനെ ' ബ്രിംസ്റ്റോൺ' എന്നറിയപ്പെടുന്നു

 

D) വിയർപ്പിലെ സഫറിനെ സാന്നിധ്യം കൊണ്ടാണ് വെളുത്ത വസ്ത്രങ്ങൾ മഞ്ഞനിറം ആകുന്നത്.

24 / 40

  • 24) വാഷിംഗ് സോപ്പിൽ അടങ്ങിയിരിക്കുന്ന ലവണം

 

 

 

 

25 / 40

  • 25)  താഴെ പറയുന്നത് ശരിയായ പ്രസ്താവനകൾ ഏതെല്ലാം

🔸

26 / 40

26) താഴെ തന്നിരിക്കുന്നവയിൽ medhanolമായി ബന്ധമില്ലാത്തത്

 

27 / 40

27) താഴെ തന്നിരിക്കുന്നവയിൽ ശരിയായത് തെരഞ്ഞെടുക്കുക

 

28 / 40

28) കളിമണ്ണ് കൊണ്ടുള്ള വസ്തുക്കളുടെ കാലപ്പഴക്കം നിർണയിക്കുന്ന രീതി അറിയപ്പെടുന്നത്??

 

 

29 / 40

29) തെറ്റായ പ്രസ്താവന ഏത്??

 

A) ഒന്നാന്തരം സോപ്പിന്റെ ടി. എഫ്.എം 76 ശതമാനത്തിൽ കൂടുതൽ

 

B)രണ്ടാം തരം സോപ്പിന്റെ ടി. എഫ്.എം 75 മുതൽ 80% വരെയാണ്

 

C) മൂന്നാം തരം സോപ്പിന്റെ ടി. എഫ്. എം 60 മുതൽ 69%

 

 

30 / 40

30) ആഹാരസാധനങ്ങളിൽ ചുവപ്പ് നിറം ലഭിക്കാനായി ചേർക്കുന്ന രാസവസ്തുക്കളിൽ ഉൾപ്പെടാത്തത്?

 

31 / 40

31) ഐസ്‌ നിർമ്മിക്കുമ്പോൾ വേഗത്തിൽ ഘനീഭവിക്കുന്നതിനും താഴ്ന്ന താപനില ലഭിക്കുന്നതിനുമായി ചേർക്കുന്ന സംയുക്തം?

 

32 / 40

32) സിമ്മിംഗ് പൂ ളുകളിൽ ഉപയോഗിക്കുന്ന സോപ്പ് നിർമ്മിക്കാൻ ഉപയോഗിക്കുന്ന വാതകം ഏത്???

 

 

33 / 40

33) കൃത്രിമ പാനീയങ്ങളിൽ എറിത്രോസിൻ ചേർക്കുന്നത് എന്തിന്?

 

 

34 / 40

34) സെല്ലുലോസുമായി ബന്ധപ്പെട്ട് ശെരിയായ പ്രസ്താവനകൾ?

 

35 / 40

35) ബാത്തിങ് സോപ്പിൽ അടങ്ങിയിരിക്കുന്ന ലവണം?

 

 

36 / 40

36) ശരിയായവ തിരഞ്ഞെടുക്കുക

 

1 ടാർട്രസിൻ ഭക്ഷണ പദാർത്ഥങ്ങൾ ക്ക് മഞ്ഞ നിറം നൽകുന്നു

 

2 ആപ്രിക്കോടിന്റെ ഗന്ധമുള്ള എസ്റ്റർ അമൈൽ അസറ്റേറ്റ്

 

3 ഏറ്റവുംലഘുവായ പഞ്ചസാര ഗ്ലൂക്കോസ്

 

 

37 / 40

37) കരയിപ്പിക്കുന്ന വാതകം ഏത്

 

 

38 / 40

38) അമോണിയം ക്ലോറൈഡിന്റെ നിറം

 

 

39 / 40

39) പൈനാപ്പിളിന്റെ ഗന്ധമുള്ള എസ്റ്റർ ഏത്?

 

 

40 / 40

40) താഴെ പറയുന്നവയിൽ തെറ്റായ പ്രസ്താവന ഏത്?

 

Your score is

The average score is 35%

0%

Exit


 

 

Quizes

Other Quizes

error: Content is protected !!