FREE PSC TALKZ

രസതന്ത്രം നിത്യ ജീവിതത്തിൽ 2

10TH PRELIMS MOCK 11

10TH PRELIMS MOCK 11


SCERT COMPLETE MOCK TEST   

Prelims P Y Q Answer Marked

LATEST JOBS


🟥 രസതന്ത്രം നിത്യ ജീവിതത്തിൽ

🟥 Questions : 50

🟥 Time : 30 Min


0%
0 votes, 0 avg
8

10TH PRELIMS MOCK 11-2

🟥 രസതന്ത്രം നിത്യ ജീവിതത്തിൽ

🟥 Questions : 50

🟥 Time : 30 Min

ദയവായി നിങ്ങളുടെ പേര്

രേഖപ്പെടുത്തുക

1 / 50

1) തെറ്റായ ജോടി ഏത്?

1.ആസ്പിരിൻ-അനാൽജസിക്

2.പാരസെറ്റമോൾ-ആന്റിപൈററ്റിക്

3.ടിങ്ചർ അയോഡിൻ-ആന്റിബയോട്ടിക്

4.ഡെറ്റോൾ -ആന്റിസെപ്റ്റിക്

2 / 50

2) സിഗരറ്റ് ലാമ്പുകളിൽ ഉപയോഗിക്കുന്ന വാതകം?

 

3 / 50

3) കളിമണ്ണ് കൊണ്ടുള്ള വസ്തുക്കളുടെ കാലപ്പഴക്കം നിർണയിക്കുന്ന രീതി?

 

 

4 / 50

4) ഒരു കിലോഗ്രാം മീഥെയ്ൻ കത്തുമ്പോൾ അന്തരീക്ഷത്തിൽ എത്തിച്ചേരുന്ന കാർബൺഡയോക്സൈഡ് ന്റേ അളവ് എത്ര?

 

 

 

5 / 50

5) ♦️ ബ്രിംസ്റ്റോൺ എന്നറിയപ്പെടുന്നത്

6 / 50

6) 📌 താഴെപ്പറയുന്നവയിൽ ജലവുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായത് ?

1) ജലം തിളപ്പിക്കുന്നതിലൂടെ താൽക്കാലിക കാഠിന്യം ഇല്ലാതാക്കാം

2) അസാധാരണ സംയുക്തം എന്നറിയപ്പെടുന്നു

3) സ്വേദനത്തിലൂടെ ജലത്തിന്റെ സ്ഥിരകാഠിന്യം ഇല്ലാതാക്കാം

4) ജലത്തിന് ഏറ്റവും കൂടുതൽ സാന്ദ്രത അനുഭവപ്പെടുന്ന താപനില 4°C ആണ്

7 / 50

7) 📌 ഫാക്ടറികളിൽ നിന്നു പുറംതള്ളുന്ന വാതകങ്ങളിൽ കൂടുതലായുള്ള വിഷ വാതകമേത് ?

8 / 50

8) 📌 വോട്ട് ചെയ്യുമ്പോൾ വിരലിൽ പുരട്ടുന്ന നൈട്രജൻ സംയുക്തം ?

9 / 50

9) ♟ തലമുടിയെ ചുരുട്ടാൻ ഉപയോഗിക്കുന്ന രാസവസ്തു

10 / 50

10) താഴെ കൊടുത്തിരിക്കുന്നവയിൽ ഭൗതിക മാറ്റത്തിന് ഉദാഹരണം ഏതെല്ലാം?

1. പഞ്ചസാര ജലത്തിൽ അയക്കുന്നത്.

2. ജലം തിളക്കുന്നത്

3. ജലം ഐസ് ആകുന്നത്

4.പാൽ തൈരാകുന്നത്

 

11 / 50

11) കുടിവെള്ളത്തിൽ അനുവദനീയമായ ക്ലോറിൻ്റെ അളവ്?

12 / 50

12) ലെൻസ്,പ്രിസം എന്നിവ നിർമിക്കാൻ ഉപയോഗിക്കുന്ന ഗ്ലാസ്?

 

13 / 50

13) താഴെ പറയുന്നവയിൽ പാരമ്പര്യേതര ഊർജ്ജ സ്രോതസ്സ് അല്ലാത്തത് ഏത്

 

14 / 50

14) താഴെ പറയുന്നവയിൽ തെറ്റായ ജോഡി ഏത്

15 / 50

15) ചേരുംപടി ചേർക്കുക;

1.ഭോപ്പാൽ ദുരന്തം

2.എൻഡോസൾഫാൻ

3.മാലത്തിയോൺ

4.ഓട്ടോമോട്ടീവ് എയർ ബാഗുകൾ

A.സോഡിയം അസൈഡ്

B.മീഥൈൽ ഐസോ സയനേറ്റ്

C.ഓർഗാനോ ക്ലോറൈഡ്

D.ഓർഗാനോ ഫോസ്ഫേറ്റ്

 

16 / 50

16) ടയറുകളും ചെരിപ്പുകളും നിർമ്മിക്കാൻ ഉപയോഗിക്കുന്ന കൃത്രിമ റബ്ബർ

17 / 50

17) താഴെപ്പറയുന്ന പ്രസ്താവനകളിൽ തെറ്റായത് ഏത്?

1) സിടി സ്കാൻ പഠനത്തിന് ഉപയോഗിക്കുന്ന പദാർത്ഥം അയോമെപ്രോൾ

2) എക്സ്-റേ എംആർഐ സ്കാൻ തുടങ്ങിയവയിൽ ഉപയോഗിക്കുന്ന സംയുക്തം - ബോറോ സീൻ

3) ഗാമാ റേ സ്കാനിങ്ങിന് ഉപയോഗിക്കുന്ന മൂലകം - ടെക്നീഷ്യം 99

4) ഇൻ ഓർഗാനിക് ബെൻസീൻ എന്നറിയപ്പെടുന്നത് ബോറോ സീൻ

18 / 50

18) എണ്ണകളിലും കൊഴുപ്പുകളിലും അടങ്ങിയിരിക്കുന്ന ഫാറ്റി ആസിഡുകളിൽ പെടാത്തത് താഴെപ്പറയുന്നവയിൽ ഏതാണ്

 

19 / 50

19) ചരിത്രാതീതകാലത്തെ വസ്തുക്കളുടെ കാലപ്പഴക്കം നിർണ്ണയിക്കാൻ ഉപയോഗിക്കുന്ന ഐസോടോപ്പ്

 

20 / 50

20) മത്സ്യബന്ധന വലകൾ, പാരച്യൂട്ട്കൾ, തുണിത്തരങ്ങൾ എന്നിവ നിർമ്മിക്കാൻ ഉപയോഗിക്കുന്ന തിളക്കമുള്ള പ്ലാസ്റ്റിക് ?

21 / 50

21) മഷിക്കറ മായിക്കാൻ ഉപയോഗിക്കുന്ന ആസിഡ് ?

22 / 50

22) താഴെ പറയുന്നവയിൽ തെറ്റായ പ്രസ്താവന ഏത് ?

23 / 50

23) ബ്ലൂ വിട്രിയോൾ എന്നറിയപ്പെടുന്നത്?

24 / 50

24) താഴെപ്പറയുന്ന വെൽഡിങ് ഗ്യാസിൽ ഉപയോഗിച്ചിരിക്കുന്ന മിശ്രിതങ്ങൾ ഏതൊക്കെ ?

25 / 50

25) താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതൊക്കെ

1. ആദ്യത്തെ കൃത്രിമ പഞ്ചസാര സാക്കറിൻ

2. സാധാരണ പഞ്ചസാരയേക്കാൾ 200 ഇരട്ടി മധുരമുള്ള കൃത്രിമ പഞ്ചസാരയാണ് - സാക്കറിൻ

3. സാധാരണ പഞ്ചസാരയേക്കാൾ 300 ഇരട്ടി മധുരമുള്ള കൃത്രിമ പഞ്ചസാരയാണ് - അസ്പാർട്ടം

4. സാധാരണ പഞ്ചസാരയേക്കാൾ 600 ഇരട്ടി മധുരമുള്ള രാസവസ്തു - സൂക്രാലോസ്

26 / 50

26) പെൻസിലിൽ ഉപയോഗിക്കുന്നു കാർബണിൻ്റെ രൂപാന്തരം

27 / 50

27) താഴെ കൊടുത്തതിൽ തെറ്റായ പ്രസ്താവന തിരഞ്ഞെടുക്കുക

28 / 50

28) ചേരുംപടി ചേർക്കുക

1.ആന്ത്രസൈറ്റ്   A. 83%C

2.ബിറ്റുമിനസ്      B. 57%C

3.ലിഗ്നൈറ്റ്          C. 94%C

4.പീറ്റ്                    D. 67%C

29 / 50

29) ആൻ്റിനോക്കിങ് ഏജൻ്റ് ആയി പെട്രോളിൽ ചേർകുന്നതെന്ത്

30 / 50

30) താഴെ തന്നിരിക്കുന്നവയിൽ തെറ്റായ പ്രസ്താവന?

31 / 50

31) വൽക്കനൈസേഷൻ കണ്ടെത്തിയത് ?

32 / 50

32) ഗ്ലാസിന് നിറം നൽകുന്ന സംയുക്തങ്ങളിൽ ശരിയായ ജോഡി?

i) ഫെറസ് അയോൺ - മഞ്ഞ

ii) കോപ്പർ ഓക്സൈഡ് - പച്ച

iii) മാംഗനീസ് ഡയോക്സൈഡ് - പർപ്പിൾ

iv) അയൺ ഓക്സൈഡ് - നീല

33 / 50

33) കൃത്രിമ ശ്വാസോച്ഛാസത്തിന് ഉപയോഗിക്കുന്ന കാർബൊജനിൽ അടങ്ങിയിരിക്കുന്ന ഓക്സിജന്റെ ശതമാനം?

34 / 50

34) സ്റ്റേജ് ഷോകളിൽ മേഘ സമാനമായ ദൃശ്യങ്ങൾ നിർമ്മിക്കാൻ ഉപയോഗിക്കുന്നത്?

35 / 50

35) ഡ്രൈ സെല്ലിലെ ഇലക്ട്രോഡുകൾ നിർമ്മിക്കാനുപയോഗിക്കുന്ന കാർബണിനെ രൂപാന്തരം?

36 / 50

36) വജ്രത്തിന് നീലനിറം നൽകുന്നത്?

37 / 50

37) ശരിയായത് തെരഞ്ഞെടുക്കുക

1. ലോഹത്തിൻറെ ഗുണങ്ങളുള്ള പ്ലാസ്റ്റിക് - നോറിൽ

2. പിവിസി കത്തുന്നതിൻറെ ഫലമായി ഉണ്ടാകുന്ന വിഷ വാതകം -ഡയോക്സിൻ

3. അഗ്നിയെ പ്രതിരോധിക്കുന്ന പ്ലാസ്റ്റിക് - മെലാമൈൻ

4. പൊട്ടാത്ത പ്ലാസ്റ്റിക് പാത്രങ്ങൾ നിർമ്മിക്കുന്നതിന് ഉപയോഗിക്കുന്ന പ്ലാസ്റ്റിക്- മെലാമിൻ ഫോർമാൽഡിഹൈഡ് റെസിൻ

38 / 50

38) താഴെപ്പറയുന്ന പ്രസ്താവനകൾ പരിശോധിക്കുക

A. തെർമോപ്ലാസ്റ്റിക് ചൂടാക്കുമ്പോൾ ഭൗതികമാറ്റം സംഭവിക്കുന്നു

B. തെർമോ സെറ്റിംഗ് പ്ലാസ്റ്റിക് ചൂടാക്കുമ്പോൾ രാസമാറ്റം സംഭവിക്കുന്നു

 

39 / 50

39) താഴെപ്പറയുന്നവയിൽ പ്ലാസ്റ്റിക്കിന് സമാനമായി ആദ്യം നിർമ്മിക്കപ്പെട്ട വസ്തു ഏതാണ്?

40 / 50

40) താഴെ തന്നിരിക്കുന്ന പ്രസ്താവനകളില്‍ ശരിയായത്  ?

41 / 50

41) ബട്ടൺ, ചീപ്പ് മുതലായവ നിർമ്മിക്കാൻ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഏത് ?

42 / 50

42) പാൽ ഉപയോഗിച്ച് ഉണ്ടാക്കുന്ന പ്ലാസ്റ്റിക് ഏത് ?

43 / 50

43) ഭാവിയിലെ ഇന്ധനം ?

44 / 50

44) ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക ?
1) മനുഷ്യനിർമ്മിത ഫൈബറുകൾ ആണ് സിന്തറ്റിക് ഫൈബർ ( കൃത്രിമ നൂൽ )
2) കൃത്രിമ നൂലുകൾക്ക് ഉദാഹരണമാണ് നൈലോൺ, ടെറിലീൻ എന്നിവ
3) ബലമുള്ള നൂലുകൾ നിർമ്മിക്കാൻ അനുയോജ്യമായ പോളിമർ ആണ് പോളി എഥിലിൻ

45 / 50

45) ശരിയായ പ്രസ്താവന ഏതൊക്കെ
A, ആദ്യമായി നിർമിക്കപ്പെട്ട കൃത്രിമ നൂൽ താരമാണ് നൈലോൺ
B, കൃത്രിമ പട്ട് എന്നറിയപ്പെടുന്നത് റയോൺ
C, ബലമുള്ള നൂലുകൾ നിർമ്മിക്കാൻ അനുയോജ്യമായ പോളിമർ ആണ് ഫൈബറുകൾ

46 / 50

46) ശരിയായ പ്രസ്താവന ഏത് ?

47 / 50

47) മുന്തിരിയിൽ നിന്ന് ഉൽപാദിപ്പിക്കുന്ന മദ്യം ?

48 / 50

48) താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത്
A, ശരീരതാപനിലല കുറയ്ക്കുവാൻ ഉപയോഗിക്കുന്ന ഔഷധങ്ങൾ ആന്റി പൈററ്റിക്സ്
B, ശരീരത്തിനകത്തുള്ള സൂക്ഷ്മ രോഗികളെ നശിപ്പിക്കാൻ ഉപയോഗിക്കുന്ന ഔഷധം ആൻറിബയോട്ടിക്
C, ശരീരത്തിന് പുറത്തുള്ള രോഗകാരികളെ നശിപ്പിക്കാൻ ഉപയോഗിക്കുന്ന ഔഷധം ആൻറി സെപ്റ്റിക്
D, സൂക്ഷ്മ രോഗികളെ നശിപ്പിക്കാൻ ഉപയോഗിക്കുന്ന രാസവസ്തു ഡിസ് ഇൻഫെക്ടൻസ്

49 / 50

49) ചുവടെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായവ തിരഞ്ഞെടുക്കുക ??
i) വൾക്കനൈസേഷൻ കണ്ടെത്തിയത് ചാൾസ് ഗുഡ് ഇയർ
ii) ലോകത്തിലെ ആദ്യ കൃത്രിമ റബ്ബർ നിയോപ്രിൻ
iii) കൃത്രിമ പട്ട് എന്നറിയപ്പെടുന്നത് റയോൺ
iv) പാരച്യൂട്ട് നിർമ്മിക്കാനുപയോഗിക്കുന്ന ഫൈബറാണ് നൈലോൺ

50 / 50

50) ആണവദുരന്തം ഉണ്ടാകുന്ന പ്രദേശത്തെ ജനങ്ങൾക്ക് കഴിക്കാനായി നൽകുന്ന മരുന്നിൽ അടങ്ങിയിരിക്കുന്ന ഘടകം ?

Your score is

The average score is 31%

0%

Exit



 

Quizes

Other Quizes

error: Content is protected !!