10TH PRELIMS MOCK 11
SCERT COMPLETE MOCK TEST Prelims P Y Q Answer Marked
LATEST JOBS
🟥 രസതന്ത്രം നിത്യ ജീവിതത്തിൽ
🟥 Questions : 140
🟥 Time : 30 Min
🟥 Questions : 50
1 / 50
1) പ്ലാസ്റ്റിക് ലയിക്കുന്ന പദാർതം
2 / 50
2) ♦️താഴെ തന്നിരിക്കുന്നവയിൽ അൾട്രാവയലറ്റ് രശ്മികളെ പ്രതിരോധിക്കുന്ന ഗ്ലാസ് ഏതാണ്
3 / 50
3) താഴെ നൽകിയിരിക്കുന്ന പ്രസ്താവനകൾ നിരീക്ഷിക്കുക
1. പ്രകൃതിദത്ത ചായങ്ങൾക്ക് ഉദാഹരണമാണ് അലിസാരിൻ, ഇൻഡിഗോ
2. വർണ്ണങ്ങൾക്ക് ഉദാഹരണമാണ് കാഡ്മിയം സൾഫൈഡ്, ലെഡ് ക്രോമേറ്റ്
4 / 50
4) ♦️ശരിയല്ലാത്ത പ്രസ്താവന തിരഞ്ഞെടുക്കുക
1. പെട്രോളിന്റെ ഗുണം പ്രസ്താവിക്കുന്ന യൂണിറ്റ് ആണ് ഒക്ടേൻ നമ്പർ
2. ഗുണം കൂടിയ ഇന്ധനത്തിന് ഒക്ടേൻ നമ്പർ കുറവായിരിക്കും
3. പെട്രോളിയം, പെട്രോളിയം ഉൽപന്നങ്ങൾ എന്നിവയുടെ അളവ് രേഖപ്പെടുത്തുന്ന യൂണിറ്റാണ് ബാരൽ
4. ഒരു ബാരൽ159 ലിറ്ററിന് തുല്യമാണ്
5 / 50
5) തെറ്റായ പ്രസ്താവന ഏത്
6 / 50
6) സിന്തറ്റിക് ഡൈകൾ നിർമ്മിക്കാനുപയോഗിക്കുന്ന ഓർഗാനിക് സംയുക്തം താഴെപ്പറയുന്നവയിൽ ഏതാണ്?
7 / 50
7) തെറ്റേത്
8 / 50
8) താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ തെറ്റായത്
A. പഞ്ചസാര ലായനിയിൽ ഈസ്റ്റ് ചേർക്കുമ്പോൾ ലഭിക്കുന്ന ആൾക്കഹോൾ- വാഷ്
B. വാഷിൽ അടങ്ങിയിരിക്കുന്ന ആൽക്കഹോൾ 5-6%
C. വാഷി നെ അംശികസ്വേദനം നടത്തി നിർമ്മിക്കുന്ന 95.6% വീര്യമുള്ള എതനോൾ ലായനി റക്ടിഫൈഡ് സ്പിരിറ്റ് എന്നറിയപ്പെടുന്നു
D. പഞ്ചസാര ലായനിയെ ആൾക്കഹോൾ ആക്കിമാറ്റുന്ന ഈസ്റ്റിലെ എൻസൈമുകൾ ആണ് സൈമേസ്,ഇൻവർടെസ്
9 / 50
🌸ശരിയായ പ്രസ്താവനകൾ തെരഞ്ഞെടുക്കുക 1. കാർബൺ ഡറ്റിംഗിന് ഉപയോഗിക്കുന്ന കാർബണിൻ്റെ ഐസോടോപ് ആണ് കാർബൺ-14 2. ഫോസിലുകളുടെ കാലപ്പഴക്കം നിർണയിക്കാനാണ് കാർബൺ -14 ഉപയോഗിക്കുന്നത്
10 / 50
11 / 50
ശരിയായ പ്രസ്താവന? 1.മഷിക്കറ മായ്ക്കാൻ ഉപയോഗിക്കുന്നത് ഓക്സാലിക് ആസിഡ്
11) 2. ബ്ലൂ വിട്രിയോൾ എന്നറിയപ്പെടുന്ന പദാർത്ഥം ആണ് കോപ്പർ സൾഫേറ്റ്
3.തേനിന്റെ ശുദ്ധത പരിശോധിക്കാൻ നടത്തുന്നത് അനിലൈൻ ക്ലോറൈഡ് ടെസ്റ്റ് ആണ്
12 / 50
12) 💠ചെമ്പ് കൊണ്ട് നിർമ്മിച്ച പാചക പാത്രങ്ങളുടെ അടിയിൽ കാണുന്ന കറുത്ത നിറമുള്ള പദാർത്ഥം ആണ്
13 / 50
13) താഴെ തന്നിരിക്കുന്നവയിൽ തെറ്റായ പ്രസ്താവന ഏത്?
A) സ്വിച്ച് വൈദ്യുത ഉപകരണങ്ങൾ എന്നിവയുടെ നിർമ്മാണത്തിന് ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ആണ് ബേക്കലൈറ്റ്
B) ലോഹത്തിന്റെ ഗുണങ്ങളുള്ള പ്ലാസ്റ്റിക്കാണ് ' നോറിൽ '
C) പ്ലാസ്റ്റിക് കവറുകൾക്ക് നിറം നൽകാൻ ഉപയോഗിക്കുന്ന ചായങ്ങൾ ആണ് കോൾടാർ ചായങ്ങൾ
D) മീൻ വലകൾ ചരടുകൾ പാരച്യൂട്ട് എന്നിവ നിർമ്മിക്കാൻ ഉപയോഗിക്കുന്നത് ഗാലലിത് ആണ്
14 / 50
14) ശരിയായ പ്രസ്താവന ഏത്
1.കാർബണിന്റെ ഏറ്റവും ശുദ്ധമായ രൂപമാണ് വജ്രം
2.ഏറ്റവും സ്ഥിരതയെറിയ രൂപമാണ് ഗ്രാഫൈറ്റ്
15 / 50
15) തെറ്റായത്?
A) വിഷമദ്യം ➡️ methanol
B) മാർഷ് ഗ്യാസ് ➡️ methane
C) മീതൈൽ ആൽക്കഹോൾ ➡️ മെഥനോൾ
D) വുഡ് ആൽക്കഹോൾ ➡️എഥനോൾ
16 / 50
16) 🛑 സോപ്പ് നിർമ്മാണത്തിൽ ആൽക്കലി ആയി ഉപയോഗിക്കുന്നത്
17 / 50
17) കരിമ്പിലെ പഞ്ചസാര?
18 / 50
18) ഗോമേതകം എന്നത്
19 / 50
19) അമോണിയ വാതകത്തെ നിർജലീകരിക്കാൻ ഉപയോഗിക്കുന്നത് ⁉️
20 / 50
20) ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെടുന്ന ആൽക്കലി
21 / 50
21) രണ്ട് ഹൈഡ്രജൻ ആറ്റങ്ങൾ കൂടിച്ചേർന്ന് ഹീലിയമായി മാറുന്ന അണുസംയോജനമാണ് സൂര്യന്റെ ഊർജ്ജ സ്രോതസ്സ് എന്ന് ആദ്യമായി നിരീക്ഷിച്ച ഭൗതികശാസ്ത്രജ്ഞൻ ⁉️
22 / 50
22) താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത്
1.പഞ്ചസാരയിലെ പ്രധാന ഘടകമൂലകങ്ങൾ :C,O, N, H
2.നിത്യജീവിതത്തിൽ ഉപയോഗിക്കുന്ന പഞ്ചസാര :സുക്രോസ്
3.പ്രകാശസംശ്ലെഷണ ഭലമായി രൂപപ്പെടുന്ന പഞ്ചസാര :ഗ്ളൂക്കോസ്
4.ഏറ്റവും ലഘുവായ പഞ്ചസാര :ഫ്രക്ടോസ്
23 / 50
23) ഹൈഡ്രജൻ ഓക്സിജനിൽ കത്തുമ്പോൾ ജലം ഉണ്ടാകുന്നു എന്ന് തെളിയിച്ച ശാസ്ത്രജ്ഞൻ ⁉️
24 / 50
24) താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകൾ ശ്രദ്ധിക്കുക
1.അലോഹ ആസിഡുകൾ ജലത്തിൽ ലയിച്ചാൽ ആസിഡുകൾ ഉണ്ടാക്കുന്നു
2.ആസിഡുകൾ ആൽക്കലിയും ആയി പ്രവർത്തിച്ചു ജലവും ലവണവും ഉണ്ടാകുന്ന പ്രക്രിയ ന്യൂട്രലൈസേഷൻ എന്നറിയപ്പെടുന്നു
25 / 50
25) റബ്ബർ പാലിൽ അടങ്ങിയിരിക്കുന്ന അടിസ്ഥാന പദ്ധർത്ഥം?
26 / 50
26) വീണ്ടും ഉപയോഗിക്കാൻ കഴിയുന്ന പ്ലാസ്റ്റിക്?
27 / 50
27) ബാർലി യിലെ പഞ്ചസാര?
28 / 50
28) ആപ്പിൾ നീരിൽ നിന്നും തയ്യാറാക്കുന്ന മദ്യം ?
29 / 50
29) താഴെ കൊടുത്തവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം?
1) ഡിറ്റർജന്റ് എന്നത് സൾഫോണിക് ആസിഡിന്റെ ലവണം.
2) ഡിറ്റർജന്റ് കഠിനജലത്തിൽ പ്രവർത്തിക്കുന്നു. സോപ്പ് കഠിനജലത്തിൽ പ്രവർത്തിക്കുന്നില്ല.
3) ഡിറ്റർജന്റ് സോപ്പിനെക്കാളേറെ ജലമലിനീകരണം പോലുള്ള പരിസ്ഥിതി പ്രശ്നങ്ങൾ ഉണ്ടാക്കുന്നു.
30 / 50
30) താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയായ ജോഡികൾ ഏതെല്ലാം
1.ബയോകെമിസ്ട്രി --- ജസ്റ്റസ് വോൺ
2. രാസചികിത്സ --- പോൾ എർലിക്
3.ഇന്ത്യൻ രാസവ്യവസായം --- പ്രഫുല്ല ചന്ദ്രറായ്
4.മെക്കാനിക് --- ഗലീലിയോ
31 / 50
31) താഴെപ്പറയുന്നവയിൽ തെറ്റായ പ്രസ്താവന ഏത്
1⃣ ഹാർഡ് ഗ്ലാസ് പൊട്ടാഷ് ഗ്ലാസ് എന്നറിയപ്പെടുന്നു
2⃣ ഗ്ലാസിൻറെ കാഠിന്യം കൂട്ടുവാനായി ബോറാക്സ് എന്ന പദാർത്ഥം ഉപയോഗിക്കുന്നു
3⃣ തെർമോമീറ്റർ നിർമ്മിക്കാൻ ഉപയോഗിക്കുന്ന ഗ്ലാസാണ് ഫ്ലിൻറ് ഗ്ലാസ്
4⃣ ബോറോ സിലിക്കേറ്റ് ഗ്ലാസ് എന്നറിയപ്പെടുന്നത് പൈറക്സ് ഗ്ലാസ് ആണ്
32 / 50
32) താഴെപ്പറയുന്നവയിൽ ഗ്ലാസിന് നിറം നൽകുന്ന സംയുക്തങ്ങളുമായി ബന്ധപ്പെട്ട് തെറ്റായ ജോഡി ഏത്
1⃣ കോപ്പർ ഓക്സൈഡ് - പച്ച
2⃣ മാംഗനീസ് ഡയോക്സൈഡ് - പർപ്പിൾ
3⃣ ഫെറിക് അയോൺ - പച്ച
4⃣ കൊബാൾട്ട് ഓക്സൈഡ് - നീല
33 / 50
33) RDX nte മറ്റൊരു പേര് എന്താണ്??
34 / 50
34) താഴെപ്പറയുന്നവയിൽ ലിസ്റ്റ് ഒന്ന് ലിസ്റ്റ് 2 ലിസ്റ്റ് രണ്ട് എന്നിവർ ശരിയായ ക്രമത്തിൽ യോജിപ്പിക്കുക...
List 1::
A. അയൺ
B. ലെഡ്
C. സിൽവർ
D. കോപ്പർ
ലിസ്റ്റ് 2:::
1. ഫോട്ടോഗ്രാഫ
2. മിന്നൽ ചാലകം
3. ഹീമോഗ്ലോബിൻ
4.storageBattery
35 / 50
35) ടാൽക്കം പൗഡർ രാസപരമായി-ആണ്?
36 / 50
36) തന്നിരിക്കുന്നവയിൽ തെറ്റായ പ്രസ്താവന ഏത്?
1.ഗ്ലാസ് നിർമ്മാണത്തിലെ അസംസ്കൃത വസ്തുവാണ് സിലിക്ക .
2.ഗ്ലാസ് ലയിക്കുന്ന ആസിഡ് ആണ് ഹൈഡ്രോക്ലോറിക് ആസിഡ് .
3.അൾട്രാവയലറ്റ് കിരണങ്ങളെ തടയുന്ന ഗ്ലാസ് ആണ് ക്രൂക്സ് ഗ്ലാസ്.
4.വാട്ടർ ഗ്ലാസ് എന്നറിയപ്പെടുന്നത് സോഡിയം സിലിക്കേറ്റ് ആണ് .
37 / 50
37) താഴെപ്പറയുന്നവയിൽ ഗ്രാമ്പു എണ്ണയുടെ സത്ത് ഏത്??
38 / 50
38) താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏതെല്ലാം?
1.മോളാസസ് നേർപ്പിച്ച ശേഷം യീസ്റ്റ് ചേർത്ത് ഫെർമന്റേഷൻ നടത്തി നിർമ്മിക്കുന്നതാണ് എഥനോൾ.
2.ആൽക്കഹോളും ഓർഗാനിക് ആസിഡുകളും തമ്മിൽ പ്രവർത്തിച്ചാൽ ലഭിക്കുന്നതാണ് എസ്റ്ററുകൾ .
3.ഹോട്ട് പ്രോസസ് ( വ്യാപകമായി സോപ്പ് നിർമ്മിക്കുന്ന പ്രക്രിയ ) ൽ ഉപോൽപ്പന്നമായി ലഭിക്കുന്നതാണ് ഗ്ലിസറോൾ .
4.എല്ലാം ശരിയാണ്
39 / 50
39) പൊട്ടാത്ത പ്ലാസ്റ്റിക് പാത്രങ്ങൾ നിർമ്മിക്കുന്നതിന് ഉപയോഗിക്കുന്ന പ്ലാസ്റ്റിക്?
40 / 50
40) താഴെ തന്നിരിക്കുന്നവയിൽ കൃത്രിമ റബ്ബറുകൾക്ക് ഉദാഹരണം ഏത്?
A.ഐസോപ്രീൻ
B. നിയോപ്രീൻ
C. തയോകോൾ
D.ബൂണ എസ്
41 / 50
41) സ്‌യൂട് കേസ് നിർമ്മാണത്തിന് ഉപയോഗിക്കുന്ന പ്ലാസ്റ്റിക്??
42 / 50
42) താഴെപ്പറയുന്ന ഡ്രൈഐസുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന?
43 / 50
43) സോഡാ വെള്ളം കണ്ടെത്തിയത് ആര് ?
44 / 50
44) ഹേബർ പ്രക്രിയയിൽ ആവശ്യമായ ഊഷ്മാവ്?
45 / 50
45) താഴെ തന്നിരിക്കുന്നവ പരിശോധിക്കുക
46 / 50
46) സോഡിയം സിലിക്കേറ്റും സോഡിയം സൾഫേറ്റും വാഷിംഗ് പൗഡറുകളിൽ ഡിറ്റർജന്റുകളായി കലർത്തിയിരിക്കുന്നു, താഴെപ്പറയുന്ന ശരിയായ പ്രസ്താവന ഏത്?
A. പൊടിയുടെ വരൾച്ച (Dryness) നിലനിർത്താൻ
B. പൊടിയുടെ അടിസ്ഥാനതത്വം നിലനിർത്താൻ
47 / 50
47) താഴെപ്പറയുന്നവയിൽ ഒന്നാംലോകമഹായുദ്ധകാലത്ത് രാസായുധം ആയി ഉപയോഗിച്ചിരുന്നത് ഏത്?
48 / 50
48) തത്ത്വചിന്തകന്റെ കമ്പിളി എന്നറിയപ്പെടുന്നത്?
A. സിങ്ക് ഓക്സൈഡ്
B. മഗ്നീഷ്യം ഓക്സൈഡ്
C.ഹൈഡ്രേറ്റഡ് മഗ്നീഷ്യം സിലിക്കേറ്റ്
D. യുറേനിയം ഡൈഓക്സൈഡ്
49 / 50
49) താഴെപ്പറയുന്ന പ്രസ്താവനകളിൽ ശരിയായ പ്രസ്താവന ഏത്?
A.പഞ്ചലോഹ വിഗ്രഹങ്ങളിൽ അടങ്ങിയിരിക്കുന്ന ലോഹങ്ങൾ ചെമ്പ്, ഈയം,വെള്ളി,സ്വർണ്ണം, ഇരുമ്പ്.
B. ഗ്ലൂക്കോസ്, പഞ്ചസാര എന്നിവയിലെ ഘടക മൂലകങ്ങൾ കാർബൺ, ഹൈഡ്രജൻ, ഓക്സിജൻ.
C. കോൾ ഗ്യാസിൽ അടങ്ങിയിരിക്കുന്ന മിശ്രിത വാതകം ഹൈഡ്രജൻ,മീഥേൻ, കാർബൺമോണോക്സൈഡ്.
D. ബോർഡോ മിശ്രിതത്തിലെ ഘടകങ്ങൾ കോപ്പർ സൾഫേറ്റ്, ചുണ്ണാമ്പ്,ജലം.
50 / 50
50) ഉണങ്ങിയ പാൽക്കട്ടി യിൽ അടങ്ങിയിരിക്കുന്ന ആസിഡ്?
Your score is
The average score is 24%
Restart quiz Exit
Error: Contact form not found.