FREE PSC TALKZ

ഊർജ ഗതാഗത വാർത്താവിനിമയ വ്യവസായ മേഖലയിലെ പുരോഗതി

10TH MOCK TEST PRELIMS 3

10TH MOCK TEST PRELIMS 3

10TH MOCK TEST PRELIMS 3

0%
0 votes, 0 avg
20

10TH MOCK TEST PRELIMS 3

🟥 ഊർജ ഗതാഗത വാർത്താ വിനിമയ വ്യവസായ മേഖലകളിലെ പുരോഗതി

🟥  Questions: 92

🟥  Time :45 Min

ദയവായി നിങ്ങളുടെ പേര്

രേഖപ്പെടുത്തുക

1 / 93

1) 1. ചെറുകിട ഇടത്തര ഗ്രാമീണ വ്യവസായങ്ങളെ കുറിച്ച് പഠനം നടത്തിയ കമ്മിറ്റിയാണ് ആബിദ് ഹുസൈൻ കമ്മിറ്റി

2. ഇന്ത്യയിൽ വ്യവസായങ്ങളുടെ സ്ഥാനം നിർണയത്തെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങളിലൊന്നാണ് ചരിത്രപരമായ ഘടകങ്ങൾ

3. ഉടമസ്ഥാവകാശത്തിൽ അടിസ്ഥാനത്തിൽ വ്യവസായങ്ങളെ മൂന്നായി തരംതിരിച്ചിരിക്കുന്നു

2 / 93

2) വ്യവസായങ്ങൾക്ക് പ്രശസ്തമായ നഗരങ്ങളിൽ ശരിയായ ജോഡി തിരഞ്ഞെടുക്കുക

 

i) ജബൽപൂർ - ലെൻസ്

ii) സിന്ധ്രി - രാസവളം

iii) അസൻസോൾ - കൽക്കരി

iv) ഫിറോസാബാദ് - കമ്പിളി

3 / 93

3) പെട്രോളിയം പ്രകൃതിവാതകം എന്നിവയ്ക്ക് പേരുകേട്ട മുംബൈ ഹൈ സ്ഥാപിക്കപ്പെട്ട വർഷം?

4 / 93

4) താഴെ തന്നിട്ടുള്ളവയിൽ തെറ്റായ പ്രസ്താവന ഏത്

5 / 93

5) പൈത്താൻജയക് വാഡി ഹൈഡ്രോ ഇലക്ട്രിക് പ്രൊജക്റ്റ് ഏത് രാജ്യത്തിന്റെ സഹായത്തോടെയാണ് നിർമ്മാണം പൂർത്തിയാക്കിയത്?

6 / 93

6) താഴെ പറയുന്നവയിൽ തെറ്റായത് ഏത് ?
1. കുറഞ്ഞ ഒക്റ്റൈൻ നമ്പറുള്ള പെട്രോൾ ഉപയോഗിക്കുന്നതു മൂലം എഞ്ചിന് പ്രവർത്തന ക്ഷമത കുറഞ് എൻജിനിൽ ഉണ്ടാകുന്ന അസ്വാഭാവിക ശബ്ദം നോക്കിങ്.
2. ആന്റി നോക്കിങ് ഏജന്റ് ആയി പെട്രോളിൽ ചേർക്കുന്നത് ടെട്ര ഈ തൈൽ ലെഡ്.
3. പെട്രോൾ കത്തുമ്പോൾ പ്രധാനമായും പുറന്തള്ളപ്പെടുന്ന വാതകം കാർബൺ മോണോക്സൈഡ്.

7 / 93

7) ശരിയായ പ്രസ്താവനകൾ എന്തെല്ലാം???

A) ന്യൂഡൽഹിയിലെ രാഷ്ട്രപതി ഭവൻ മുതൽ ഇന്ത്യാഗേറ്റ് വരെ നീളുന്ന പാതയാണ് രാജ് പഥ്

B) ക്വീൻസ് വേ എന്നറിയപ്പെടുന്നത് ജൻപഥ് ആണ്

C) ക്വീൻസ് നെക്‌ളേസ്‌ എന്നറിയപ്പെടുന്ന പാത സുഭാഷ് ചന്ദ്രബോസ് റോഡാണ്.

D) കിംഗ്സ് വേ എന്നറിയപ്പെടുന്നത് രാജ്പഥ്

 

 

8 / 93

8) തുരങ്കങ്ങളും സംസ്ഥാനങ്ങളും/ കേന്ദ്രഭരണപ്രദേശങ്ങളും ചുവടെ നൽകിയിരിക്കുന്നു തെറ്റായ ജോഡി കണ്ടെത്തുക ?

9 / 93

9) ഇന്ത്യയിലെ ആദ്യ സോളാർ പാർക്ക്‌?

10 / 93

10) സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ഇരുമ്പുരുക്ക് വ്യവസായ ശാലകളിൽ പെടാത്തത് ഏതാണ് ?

11 / 93

11) ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക

 

12 / 93

12) ശരിയായ പ്രസ്താവനകൾ ഏതെല്ലാം?

A. കേരളത്തിൽ ഏറ്റവും കൂടുതൽ ജലവൈദ്യുത പദ്ധതികൾ സ്ഥിതി ചെയ്യുന്ന നദി പെരിയാർ

B.  കേരളത്തിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതി യാണ് പള്ളിവാസൽ

C. കേരളത്തിലെ വൈദ്യുതി ഉത്പാദനത്തിന് 69% ജലവൈദ്യുതി ആണ്

D. കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയാണ് ഇടുക്കി ജലവൈദ്യുത പദ്ധതി

 

13 / 93

13) പ്രസ്താവന പരിശോധിക്കുക.

 

A.1859 ൽ ആലപ്പുഴയിൽ കയർ ഫാക്ടറി സ്ഥാപിച്ച ജയിംസ് ഡാറ അയർലന്റ് രാജ്യക്കാരനായിരുന്നു.

 

B. ഇന്ത്യയിൽ നിന്നും ഏറ്റവും അധികം കയറ്റുമതി ചെയ്യപ്പെടുന്ന കേരളത്തിലെ അലങ്കാര മത്സ്യം മിസ് കേരള ആണ് .

 

C. കേരളത്തിലെ കോൾ നിലം തൃശൂർ ജില്ലയിലാണ്.

 

D. വിഴിഞ്ഞം തുറമുഖ പദ്ധതി സംയുക്ത മേഖല ഗണത്തിൽ പെടുന്നു.

14 / 93

14) ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഇരുമ്പയിര് കയറ്റുമതി ചെയ്യുന്ന കിഴക്കൻ തുറമുഖം ഏതാണെന്ന് താഴെ കൊടുത്തിരിക്കുന്നവയിൽ നിന്ന് തെരഞ്ഞെടുക്കുക

15 / 93

15) താഴെ പറയുന്നവയിൽ തെറ്റായ പ്രസ്താവന ഏത്?

16 / 93

16) ഊർജ വിഭവങ്ങൾ സംബന്ധിച്ച് ചുവടെ പറയുന്ന പ്രസ്താവനകളിൽ ശരിയായ പ്രസ്താവന ഏത്?
1) ഊർജ്ജ വിഭവങ്ങളെ വെച്ച് ഏറ്റവും ശക്തമായത് ആണവ ഊർജ്ജം ആണ്.
2) ഏറ്റവും കൂടുതൽ ആണവ വൈദ്യുതി നിലയങ്ങൾ ഉള്ള സംസ്ഥാനം തമിഴ്നാട്.
3) വ്യവസായം, കാർഷികം, ആരോഗ്യം,ഗവേഷണം തുടങ്ങിയ മേഖലകളിൽ റേഡിയോ ഐസോടോപ്പ് റേഡിയേഷൻ ടെക്നോളജി എന്നിവയുടെ ഉപയോഗം പ്രയോജനപ്പെടുത്തുന്നതിന് പ്രവർത്തിക്കുന്ന സ്ഥാപനമാണ് ബോർഡ് ഓഫ് റേഡിയേഷൻ ആൻഡ് ഐസോടോപ് ടെക്നോളജി
4) സൂര്യരശ്മി, കാറ്റ്, തിരമാലകൾ,ജൈവവാതകം തുടങ്ങിയവയാണ് പാരമ്പര്യേതര ഊർജ്ജ വിഭാഗത്തിൽപ്പെട്ട പ്രധാന ഊർജ്ജ വിഭാഗങ്ങൾ

17 / 93

17) ചുവടെ തന്നിരിക്കുന്ന പ്രസ്താവനകൾ ശ്രദ്ധിച്ചു തെറ്റായവ ഏതെല്ലാം ?

A.ഇന്ത്യയിൽ ആദ്യ മോണോ റെയിൽ പ്രവർത്തനമാരംഭിച്ചത് മുംബൈ 2014 Feb 14.

B.ഇന്ത്യയിൽ ആദ്യ മെട്രോ റെയിൽ പ്രവർത്തനമാരംഭിച്ചത് കൊൽക്കത്ത 1984 oct 24.

C.ദക്ഷിണേന്ത്യയിലെ ആദ്യ മെട്രോ റെയിൽ നിലവിൽ വന്നത് ബംഗളൂരു .

D.കൊച്ചി മെട്രോ ആരംഭിച്ചത് 2017 June 17.

18 / 93

18) താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏത്

 

1 ഏറ്റവും കൂടുതൽ പരുത്തി കയറ്റുമതി ചെയ്യുന്ന ഇന്ത്യൻ തുറമുഖം മുംബൈ

2 പരുത്തി ഉത്പാദനത്തിൽ മുന്നിൽ നിൽക്കുന്ന സംസ്ഥാനം ഗുജറാത്ത്

3 ഏറ്റവും കൂടുതൽ കോട്ടൺ മില്ലുകൾ ഉള്ള സംസ്ഥാനം മഹാരാഷ്ട്ര

4 ഏറ്റവും കൂടുതൽ തുണിത്തരങ്ങൾ കയറ്റുമതി ചെയ്യുന്ന ഇന്ത്യൻ തുറമുഖം കാണ്ട്ല

 

19 / 93

19) താഴെ തന്നിരിക്കുന്നവയിൽ തെറ്റായ പ്രസ്താവന ?

20 / 93

20) താഴെ കൊടുത്തവയിൽ തെറ്റായത് ഏത്?

1. മേരി മംഗലം ജലവൈദ്യുതപദ്ധതി സ്ഥിതിചെയ്യുന്നത് അടിമാലിയിൽ

2. KSEB യുടെ കീഴിലെ ഡീസൽ പവർ പ്ലാന്റ് കളുടെ എണ്ണം 3

3. ന്യൂസ് ലോൺ എനർജി ടെക്നോളജി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് അധികാരപരിധിയിൽ വരുന്ന കാറ്റാടി ഫാം സ്ഥിതിചെയ്യുന്നത് അഗളി

4. KSEB യുടെ കീഴിലെ ജലവൈദ്യുതപദ്ധതികൾ 23

21 / 93

21) പ്രസ്താവന പരിശോധിക്കുക.

 

A. രാജീവ് ഗാന്ധി അക്ഷയ ഊർജ്ജ ദിനമായി ആചരിക്കുന്നത്- ആഗസ്റ്റ് 20

 

B. ലോകത്തിലെ ഏറ്റവും വലിയ സോളാർ പാർക്ക് നിലവിൽ വരുന്നത് Dholera in gujarat.

 

C. ഇന്ത്യയിൽ ആദ്യമായി കാറ്റാടി പാടങ്ങൾ സ്ഥാപിച്ച വർഷം - 1986

 

D. പ്രകൃതിവാതകം പൈപ്പിലൂടെ വീടുകളിൽ എത്തിക്കുന്ന കേന്ദ്ര സർക്കാരിന്റെ ബൃഹത് പദ്ധതി -CGD (city gas distribution) പദ്ധതി

22 / 93

22) തെറ്റായ ജോടി ഏത്?

A. ഗാന്ധിസാഗർ - ചമ്പൽ

B. മഹാറാണപ്രതാപ് - ബിയാസ്

C. തെഹ്‌രി - സതലജ്‌

D. ഹിരാക്കുഡ് - മഹാനദി

23 / 93

23) ചിത്തരഞ്ജൻ ഡീസൽ ലോക്കോമോട്ടീവ് വർക്ക് സ്ഥിതി ചെയ്യുന്നത്?

24 / 93

24) താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത്?

A. വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി ആരംഭിച്ച FM - ഗ്യാൻവാണി

B. കാർഷികമേഖലയിലെ പരിപാടികൾക്കായി മാത്രം ആകാശവാണി ആരംഭിച്ച സർവീസ് - കിസാൻവാണി

C. സ്വന്തമായി റേഡിയോ സ്റ്റേഷൻ തുടങ്ങിയ ഇന്ത്യയിലെ ആദ്യ ജയിലാണ് - തീഹാർ ജയിൽ

D. ഇന്ത്യയുടെ ആദ്യത്തെ സ്വകാര്യ FM സ്റ്റേഷൻ റേഡിയോ സിറ്റി

B.

25 / 93

  • 25) സെൻട്രൽ ഗ്ലാസ്സ് ആൻഡ് സെറാമിക് റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതിചെയ്യുന്നത്

26 / 93

26) ചുവടെ കൊടുത്തിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത്?
1) ഇന്ത്യയിലെ കൽക്കരി ശേഖരത്തിൽ കൂടുതലും ബിറ്റുമിനാസ്, ലിഗ്നൈറ്റ് തരത്തിലുള്ളതാണ്
2) ഇന്ത്യയിൽ കൽക്കരി നിക്ഷേപം പ്രധാനമായും രാജ്യത്തിന്റെ കിഴക്കൻ, ദക്ഷിണമധ്യ ഭാഗങ്ങളിൽ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു
3) ജാർഖണ്ഡ് സംസ്ഥാനം ആണ് ഇന്ത്യയിൽ ഏറ്റവും കൂടുതൽ കൽക്കരി ഉത്പാദിപ്പിക്കുന്നത്

27 / 93

27) സൂപ്പർ ബ്രാൻഡ് പദവി ലഭിച്ച ആദ്യ പത്രം ഏതാണ്?

 

28 / 93

28) ഇന്ത്യയിൽ 100% ഹരിത മെട്രോ എന്ന പദവി ലഭിച്ച ആദ്യ മെട്രോ

29 / 93

29) ചുവടെ പറയുന്ന പ്രസ്താവനകളിൽ തെറ്റായ പ്രസ്താവന ഏത് ?

30 / 93

  • 30) താഴെ കൊടുത്തിരിക്കുന്നവയിൽ ഇന്ത്യയുടെ ദേശീയ സംപ്രേക്ഷണ സ്ഥാപനമായ പ്രസാർഭാരതി യുടെ ആസ്ഥാനം തെരഞ്ഞെടുക്കുക

31 / 93

31) പ്രസ്താവന പരിശോധിക്കുക.

 

A. വ്യവസായിക വിപ്ലവം ആരംഭിച്ച നൂറ്റാണ്ട് ഇരുപതാം നൂറ്റാണ്ട് .

 

B. ആധുനിക ഇന്ത്യൻ വ്യവസായത്തിന്റെ പിതാവ് - ജംഷഡ്ജി ടാറ്റ

 

C. ട്രാവൽ സൈറ്റായ ട്രിപ്പ് അഡ്വൈസർ 2020 ലെ ലോകത്തിലെ മികച്ച ട്രെൻഡിങ് സൈറ്റ് ആയി തിരഞ്ഞെടുത്തത് - കൊച്ചി.

 

D. കേന്ദ്ര സമുദ്രജല മത്സ്യ ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്- കൊച്ചി.

32 / 93

32) 1958 ഹെവി എൻജിനീയറിങ് കോർപ്പറേഷൻ ലിമിറ്റഡ് സ്ഥാപിച്ച സ്ഥലം?

33 / 93

33) ശരിയായത് കണ്ടെത്തുക?

A. കർണാടകത്തിലെ ഏക മേജർ തുറമുഖം ന്യൂമംഗ്ലൂർ

B. ന്യൂ മാംഗ്ലൂർ തുറമുഖം പ്രവർത്തനമാരംഭിച്ച വർഷം 1974

C. ഇന്ത്യയുടെ കിഴക്കേ തീരത്തെ പ്രധാന തുറമുഖമാണ് ന്യൂ മാംഗ്ലൂർ

D. പനമ്പൂർ തുറമുഖം എന്നായിരുന്നു ന്യൂമാംഗ്ലൂർ തുറമുഖത്തിന് ആദ്യകാല പേര്

34 / 93

34) വ്യവസായ നഗരങ്ങളിൽ തെറ്റായത് ഏത് ?

35 / 93

35) ലോകത്തിലെ ആദ്യത്തെ പേപ്പർ മില്ല് സ്ഥാപിക്കപ്പെട്ടതെവിടെ ?

36 / 93

36) രാജസ്ഥാൻ കനാൽ ഇന്ദിരാഗാന്ധി കനാലായി അറിയപ്പെട്ടു തുടങ്ങിയ വർഷം?

37 / 93

37) താഴെ തന്നിരിക്കുന്നവയിൽ തെറ്റായ ജോഡി ഏതാണ് എന്ന് തിരിച്ചറിയുക ?

38 / 93

38) ഇന്ത്യയിൽ ഉല്പാദനത്തിൽ മുന്നിൽ നിൽക്കുന്ന സംസ്ഥാനമാണ് താഴെ തന്നിരിക്കുന്നത്. തെറ്റായ ജോഡികൾ ഏതെല്ലാം ?

1. കാപ്പി- കർണാടക

2. തേയില - ആസ്സാം

3. പരുത്തി- ഗുജറാത്ത്

4. ഷുഗർ /കരിമ്പ് - UP

5. ചണം - WB

6. പട്ടനൂൽ - കർണാടക

7. പാൽ - ഹരിയാന

8. പേപ്പർ - MH

9. കശുവണ്ടി - MH

10. കമ്പിളി - രാജസ്ഥാൻ

39 / 93

39) ശരിയായ ജോഡി?

1. ബഗ്ലിഹാർ ഡാം  - a. നർമ്മദ

2. കൃഷ്ണരാജ സാഗർ ഡാം - b. രവി

3. ഓംകാരേശ്വർ  - c. കാവേരി

4. തെയിൻ  - d. ചിനാബ്

40 / 93

40) ശിവ സമുദ്രം ജല വൈദ്യുതാപദ്ധതി ആരംഭിച്ച വർഷം??

41 / 93

41) ഇന്ത്യയിലെ ഏറ്റവും കൂടുതൽ സർക്കുലേഷൻ ബിസിനസ് ന്യൂസ് പേപ്പർ?

42 / 93

42) ഇന്ത്യയിലെ ആദ്യത്തെ ഇ - ടാക്സി ആരംഭിച്ച സംസ്ഥാനം

43 / 93

43) താഴെ കൊടുത്തിരിക്കുന്നവയിൽ മഹാരത്ന പദവി ലഭിച്ച പൊതുമേഖലാ സ്ഥാപനങ്ങൾ ഏതെല്ലാം?

1. ഭാരത് ഹെവി ഇലക്ട്രിക്കൽസ് ലിമിറ്റഡ്

2. ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ്

3. സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യാ ലിമിറ്റഡ്

4. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡ്

5. കോൾ ഇന്ത്യ ലിമിറ്റഡ്

 

44 / 93

44) ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ സൗരോർജ റെയിൽവേ സ്റ്റേഷൻ?

45 / 93

45) തപോവൻ വിഷ്ണു ഗാഡ് ജലവൈദ്യുത പ്ലാന്റ് സ്ഥിതി ചെയ്യുന്ന സംസ്ഥാനം

46 / 93

46) താഴെ തന്നിരിക്കുന്നവയിൽ തെറ്റായ ജോഡി ഏത്

47 / 93

47) സ്വന്തമായി എഫ്. എം റേഡിയോ സ്റ്റേഷൻ ആരംഭിച്ച ഇന്ത്യയിലെ ആദ്യ മെട്രോ റെയിൽ സ്റ്റേഷൻ

48 / 93

48) സ്റ്റീo നാവിഗേഷൻ കമ്പനിയുമായി ബന്ധമില്ലാത്ത പ്രസ്താവന ഏത് ?

49 / 93

49) ആന്ധ്രസൈറ്റ് കൽക്കരി കൂടുതലായി കാണപ്പെടുന്നത് എവിടെ?

50 / 93

50) ഇന്ത്യയിലെ ഏറ്റവും വലിയ ഗ്ലാസ് നിർമാണ കേന്ദ്രം ഏത്?

 

51 / 93

51) ശരിയായ പ്രസ്താവനകൾ തെരഞ്ഞെടുക്കുക

1.അഗ്രൊ സോളാർ പോളിസി നടപ്പിലാക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനം- ഗുജറാത്ത്

2.സൗര ജലനിധി നടപ്പിലാക്കിയ ഇന്ത്യൻ സംസ്ഥാനം -ആസാം

3.ഇന്ത്യയിൽ പുതുതായി നിലവിൽ വരുന്ന താപവൈദ്യുതനിലയങ്ങൾ- ബക്സർ, ഖുർജ

4.ഏഷ്യയിലെ ഏറ്റവും വലിയ ട്രിപ്പ് ഇറിഗേഷൻ പ്രോജക്ട് - രാം താൽ പ്രോജക്ട്

52 / 93

52) ഇന്ത്യയിൽ അതിവേഗ വ്യവസായവൽക്കരണത്തിന് അടിസ്ഥാനം ഇടുന്ന പ്രധാന വ്യവസായം ?

53 / 93

53) ഭക്രാനംഗൽ അണക്കെട്ട് നിർമ്മാണത്തിൽ പങ്കെടുത്ത ഒരേയൊരു അമേരിക്കക്കാരൻ പിന്നീട് അതിന്റെ ചീഫ് എൻജിനീയർ ആയി ഉയർന്നു ആരാണ് ഇദ്ദേഹം?

54 / 93

  • 54) ശരിയല്ലാത്ത പ്രസ്താവനകൾ തിരഞ്ഞെടുക്കുക

1. നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ നിലവിൽ വന്നത് 1996

 

2. ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് വെഹിക്കിൾ ചാർജിങ് സ്റ്റേഷൻ സ്ഥാപിതമായ നഗരം നാഗ്പൂർ

 

3. ഈസ്റ്റ് വെസ്റ്റ് ഇടനാഴി പദ്ധതിയും നോർത്ത് സൗത്ത് ഇടനാഴി പദ്ധതിയും സംഗമിക്കുന്ന സ്ഥലം ഝാൻസി

 

4. ഇന്ത്യയിലെ റോഡ് ഗതാഗത പ്രശ്നങ്ങളെക്കുറിച്ച് പഠിക്കാൻ നിയോഗിച്ച കമ്മിറ്റിയാണ് ജയ്ക്കർ കമ്മിറ്റി

 

 

 

 

 

 

 

55 / 93

55) ♦️ താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവന?

 

i) ഇന്ത്യയിൽ ഏറ്റവും കൂടുതൽ പരുത്തി ഉല്പാദിപ്പിക്കുന്ന സംസ്ഥാനം - ഗുജറാത്ത്

ii) ഇന്ത്യയുടെ പരുത്തി തുറമുഖം മുംബൈ

iii) തിരുവിതാംകൂറിലെ ആദ്യ പരുത്തി മിൽ സ്ഥാപിക്കപ്പെട്ട സ്ഥലം - പാലക്കാട്

iv) പരുത്തിയുടെ ശാസ്ത്രീയ നാമം - ഗോസിപിയം ഹിർസുട്ടം

56 / 93

56) സമ്പൂർണമായി സൗരോർജത്തിൽ പ്രവർത്തിക്കുന്ന ഇന്ത്യയിലെ ആദ്യ കേന്ദ്ര ഭരണ പ്രദേശം

57 / 93

57) താഴെപ്പറയുന്ന പ്രസ്താവനകളിൽ ശരിയായവ ഏതെല്ലാം

1. ഉൾനാടൻ ജലഗതാഗത അതോറിറ്റിയുടെ ആസ്ഥാനം നോയിഡ

2. നാഷണൽ ഇൻലാൻഡ് നാവിഗേഷൻ ഇൻസ്റ്റിറ്റ്യൂട്ട് ആസ്ഥാനം ഹാൽഡിയ

3. കേന്ദ്ര ഉൾനാടൻ ജലഗതാഗത കോർപ്പറേഷന്റെ ആസ്ഥാനം കൊൽക്കത്ത

58 / 93

58) ഇന്ത്യയിലെ ഏറ്റവും വലിയ വിവിധോദ്ദേശ്യ നദീതട പദ്ധതി

59 / 93

59) തെറ്റായ പ്രസ്താവന ഏവ?

1. ഇന്ത്യൻ തുറമുഖങ്ങൾ ക്കിടയിൽ തിളക്കമുള്ള രത്നം എന്നറിയപ്പെടുന്ന തുറമുഖം വിശാഖപട്ടണം

2. മസഗോൺ ഡോക്സ്ഥി തിചെയ്യുന്നത് വിശാഖപട്ടണത്ത്

3. ഇന്ത്യയിലെ ഏറ്റവും വലിയ കണ്ടെയ്നർ തുറമുഖം നവഷേവ

4. ഇന്ത്യാ വിഭജനത്തിന് സന്തതി എന്നറിയപ്പെടുന്നത് കാണ്ട്ല തുറമുഖം

60 / 93

60) താഴെ തന്നിരിക്കുന്നവ യിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?
a. ഇന്ത്യയിലെ മുഖ്യതാപോർജ്ജ സ്രോതസ്സാണ് കൽക്കരി
b. പ്രധാന വ്യാവസായിക ഇന്ധനമാണ് കൽക്കരി
c. ബിറ്റുമിനസ് ഇനത്തിൽപ്പെട്ട കൽക്കരിയാണ് ഇന്ത്യയിൽ കൂടുതലായും കാണപ്പെടുന്നത്
d. മഹാരാഷ്ട്രയിലെ മുംബൈ ഹൈയാണ് ഇന്ത്യയിലെ ഏറ്റവും വലിയ കൽക്കരിപ്പാടം

61 / 93

61) താരാപൂർ ആറ്റമിക് പവർ പ്ലാൻറ് പ്രവർത്തനം ആരംഭിച്ച വർഷം??

62 / 93

62) ഇന്ത്യക്ക് ആവശ്യമായ ഊർജ്ജത്തിൻറെ എത്ര ശതമാനമാണ് കൽക്കരിയിൽ നിന്ന് ലഭിക്കുന്നത്??

63 / 93

63) ഇന്ത്യയിൽ സ്ത്രീകളുടെ ഉടമസ്ഥതയിലുള്ള ആദ്യത്തെ വ്യവസായ പാർക്ക് നിലവിൽ വന്നത്?

 

64 / 93

64) 🌹 ഹിന്ദുസ്ഥാൻ എയർക്രാഫ്റ്റ് ലിമിറ്റഡ് ബാംഗ്ലൂരിൽ സ്ഥാപിച്ചവർഷം?

65 / 93

  • 65) ശരിയായ പ്രസ്ഥാവന ഏത്?
  • 1. ഏറ്റവും കൂടുതൽ മേജർ തുറമുഖങ്ങളുള്ള സംസ്ഥാനം തമിഴ്നാട്
  • 2.ഇന്ത്യയുടെ മേജർ തുറമുഖങ്ങളുടെ എണ്ണം 16

66 / 93

66) ആന്ധ്രപ്രദേശിൻറെയും കർണാടകത്തിൻറെയും സംയുക്ത സംരംഭമായ വിവിധോദ്ദേശ്യ പദ്ധതി

67 / 93

67) ചുവടെ കൊടുത്തിരിക്കുന്നയിൽ തെറ്റായ പ്രസ്താവന ഏത് ?

68 / 93

68) ചുവടെ തന്നിരിക്കുന്ന പ്രസ്താവനകൾ ശ്രദ്ധിക്കുക?

A.തപാൽ സംവിധാനം ആരംഭിച്ച ഡൽഹി സുൽത്താനാണ് അലാവുദ്ദീൻ ഖിൽജി .

B. ഇന്ത്യയിൽ തപാൽ സംവിധാനം ആരംഭിച്ച ഗവർണർ ജനറൽ ഡൽഹൗസി പ്രഭു .

 

69 / 93

69) 1.ഇന്ത്യയിലെ പൊതുമേഖലാ ഇരുമ്പുരുക്ക് നിർമ്മാണശാല കളി നിയന്ത്രിക്കുന്ന സ്ഥാപനമാണ് സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ

2. സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ ഐ നിലവിൽ വന്നത് 1954-ലാണ്

3. സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യയുടെ ആസ്ഥാനം മുംബൈ

70 / 93

70) ഇന്ത്യയുടെ ആദ്യ യുദ്ധക്കപ്പൽ നിർമ്മാണ കേന്ദ്രം?

71 / 93

71) ഇലക്ട്രോണിക് ബസ് സംവിധാനം പൊതുജനങ്ങൾക്കായി നടപ്പിലാക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനം?

72 / 93

72) ശരിയായ പ്രസ്താവനകൾ ഏതെല്ലാം?

1) ഇന്ത്യയിലെ ഏറ്റവും വലിയ ഹൈവേ പ്രോജക്ട് ആണ് സുവർണ്ണ ചതുഷ്കോണം

2) സുവർണ്ണ ചതുഷ്കോണം പ്രോജക്ട് വഴി ബന്ധിപ്പിക്കുന്ന നഗരങ്ങൾ ഡൽഹി മുംബൈ,കൊൽക്കത്ത ചെന്നൈ.

3) സുവർണ്ണ ചതുഷ്കോണം ഉദ്ഘാടനം ചെയ്ത വർഷം 1999 ജനുവരി 6

73 / 93

73) കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിനായി ആരംഭിച്ച മേഖല?

74 / 93

74) താഴെ പറയുന്നവയിൽ ശരിയായത് ഏത്?

A. രാജസ്ഥാനിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ കൂടി സർവീസ് നടത്തുന്ന ട്രെയിൻ ഹെറി റ്റേജ് ഓൺ വീൽസ് .

B. പാലസ് ഓൺ വീൽസ് സർവീസ് നടത്തുന്ന സംസ്ഥാനം രാജസ്ഥാൻ

C. ഇന്ത്യൻ റെയിൽവേയുടെ ആഡംബര ടൂറിസ്റ്റ് ട്രെയിൻ പാലസ് ഓൺ വീൽസ്

 

 

75 / 93

75) നാഷണൽ ഹൈഡ്രോ ഇലക്ട്രിക് പവർ കോർപഷന്റെ ആസ്ഥാനം?

76 / 93

76) കപ്പൽ നിർമ്മാണത്തിൽ ഏഷ്യയിൽ രണ്ടാം സ്ഥാനത്തുള്ള രാജ്യം ഏത്?

77 / 93

77) കൂട്ടത്തിൽ പെടാത്തത് ഏത്

78 / 93

78) ലോകത്തിലെ ഏറ്റവും വലിയ മൾട്ടി ഫേസ് മൾട്ടിപർപ്പസ് ലിഫ്റ്റ് ഇറിഗേഷൻ പ്രൊജക്റ്റ്

79 / 93

79)

ഇന്ത്യയിൽ ആദ്യമായി
ട്രെയിൻ ഹോസ്റ്റസ്മാരെ
നിയമിച്ച ട്രെയിൻ??

80 / 93

80) തെറ്റായ ജോഡി കണ്ടെത്തുക ???

A.ജാർസുഗുഡാ- ഒഡീഷ

B.റിഹാൻഡ്- അരുണാചൽപ്രദേശ്

C.ദാത്രി -ഉത്തർപ്രദേശ്

D.രാമഗുണ്ടം -തെലുങ്കാന

 

 

 

81 / 93

81) വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ ആദ്യമായി സോളാർ ടോയ്‌ലറ്റ് നിലവിൽ വന്ന സംസ്ഥാനം??

82 / 93

82) തെറ്റായ ജോഡി കണ്ടെത്തുക

83 / 93

83) ചുവടെ നൽകിയിരിക്കുന്ന പ്രസ്താവനയുടെ അടിസ്ഥാനത്തിൽ വ്യവസായം ഏതെന്ന് കണ്ടെത്തുക
 ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന വ്യവസായം
 ഇന്ത്യയിലെ ഏറ്റവും വലിയ കാർഷിക വ്യവസായം
 ഗ്രീക്കുകാർ സിൻഡൻ എന്നാണ് ഇതിനെ വിശേഷിപ്പിച്ചത്
 ഇതു ഉൽപാദിപ്പിക്കുന്ന കേരളത്തിലെ ഏക ജില്ലയാണ് പാലക്കാട്

84 / 93

84) ബോർഡർ റോഡ്സ് ഓർഗനൈസേഷൻ സ്ഥാപിതമായ വർഷം

 

 

 

 

85 / 93

85) ദേശീയ ഉൾനാടൻ ജലഗതാഗത ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ ആസ്ഥാനം

86 / 93

86) ഇന്ത്യയിൽ ആദ്യത്തെ പട്ടുനൂൽ വ്യവസായം ആരംഭിച്ച വർഷം ?

 

87 / 93

87) താഴെ തന്നിരിക്കുന്നവയിൽ ശരിയായവ ഏതൊക്കെ

 

A) ആസൂത്രണ കമ്മീഷൻ ഒരു ഗ്രാമീണ ചെറുകിട വ്യവസായ കമ്മിറ്റിയെ നിയോഗിച്ച വർഷം 1955

B) കമ്മിറ്റി തലവൻ ദത്താത്രേയ ഗോപാൽ കാർവേ ആയിരുന്നു

C) കാർവേ കമ്മിറ്റി എന്നറിയപ്പെടുന്നു

D) എല്ലാം ശരിയാണ്

88 / 93

88) താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത്

A. ഇന്ത്യയിലെ ആദ്യത്തെ സൗരോർജ്ജ പാർക്ക് മഹാരാഷ്ട്രയിലാണ്

B. അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി വന്നത് 1957-ലാണ്

C. ഏറ്റവും വലിയ പാസഞ്ചർ പ്ലെയിൻ എയർ A 360 ആണ്

D. ലോകത്തിലെ ഏറ്റവും വലിയ റെയിൽവേ ശൃംഖല ഉള്ള ചൈനയിലാണ്

 

 

89 / 93

89) ബ്യൂറോ സിവിൽ ഏവിയേഷൻ സെക്യൂരിറ്റി നിലവിൽ വന്ന വർഷം??

90 / 93

  • 90) ശരിയായ പ്രസ്താവനകൾ തെരഞ്ഞെടുക്കുക

1. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സുഗർ കൈൻ റിസേർച്ച് - ലക്നൗ

2. സെൻട്രൽ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മെഡിസിനൽ ആൻഡ് അറോമറ്റിക് പ്ലാൻ്റ് - ലക്നൗ

3. സെൻട്രൽ ഡ്രഗ് റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട് - ലക്നൗ

4. നാഷണൽ ശുഗർ ഇൻസ്റ്റിറ്റ്യൂട്ട് - ലക്നൗ

 

 

91 / 93

91) പോസ്റ്റ് കാർഡുകളെക്കുറിച്ചുള്ള പഠനവും ശേഖരണവും അറിയപ്പെടുന്നത്?

 

92 / 93

  1. 92) താഴെ കൊടുത്തിരിക്കുന്നവയിൽ ഇന്ത്യയുടെ ദേശീയ സംപ്രേക്ഷണ സ്ഥാപനമായ പ്രസാർഭാരതി യുടെ ആസ്ഥാനം തെരഞ്ഞെടുക്കുക

 

 

93 / 93

93) ചേരും പടി ചേർക്കുക

A. റെയിൽ കോച് ഫാക്ടറി

B. വീൽ & ആക്സിൽ പ്ലാന്റ്

C. ഡീസൽ കംപോണെന്റ് വർക്‌സ്

D. ഡീസൽ ലോക്കോമോട്ടീവ് വർക്‌സ്

1.വാരാണസി
2.കപൂർത്തല
3.പട്യാല
4.യലഹങ്ക

Your score is

The average score is 10%

0%

Exit




 

SCERT COMPLETE MOCK TEST   

Prelims P Y Q Answer Marked

LATEST JOBS 

 

error: Content is protected !!