FREE PSC TALKZ

പൗരന്റെ അവകാശങ്ങളും കടമകളും

10TH LEVEL MOCK TEST 2

പൗരന്റെ അവകാശങ്ങളും കടമകളും, മനുഷ്യാവകാശ കമ്മീഷൻ വിവരാവകാശ കമ്മീഷൻ


DAILY CURRENT AFFAIRS   LATEST JOBS   

SCERT QUIZ    10 th PRELIMINARY Mock Test : 2022


0%
0 votes, 0 avg
156

10TH MOCK TEST PRELIMS 2

🟥 പൗരന്റെ അവകാശങ്ങളും കടമകളും,

🟥 മനുഷ്യാവകാശ കമ്മീഷൻ വിവരാവകാശ കമ്മീഷൻ

🟥  Questions: 87 

🟥  Time :45 Min

ദയവായി നിങ്ങളുടെ പേര്

രേഖപ്പെടുത്തുക

1 / 87

1) സംസ്ഥാന മനുഷ്യാവകാശ കമ്മീഷനെ നിയമിക്കുന്നത് കമ്മിറ്റിയിലെ അംഗങ്ങളിൽപ്പെട്ടവർ ആരെല്ലാം?

A.മുഖ്യമന്ത്രി

B.സംസ്ഥാന പ്രതിപക്ഷ നേതാവ്

C.നിയമസഭാ സ്പീക്കർ

D.ആഭ്യന്തരമന്ത്രി

2 / 87

2) താഴെ കൊടുത്തിരിക്കുന്നവയിൽ പൗരാവാകാശവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന?

A. പൗരവകാശ നിയമത്തിനു അടിസ്ഥാനമായ ഭരണഘടനാ അനുചേദം  -17

B. പൗരവകാശ സംരക്ഷണ നിയമം നിലവിൽ വന്നത് -1955 ജൂൺ 1

C. തൊട്ടുകൂടായ്മ നിരോധന നിയമം ഭേദഗതി ചെയ്ത് പൗരവകാശ സംരക്ഷണ നിയമം എന്ന് പുനർ നമ്മകാരണം ചെയ്തത്  - 1976

3 / 87

3) മൗലികകടമകളുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായത് ഏത്?

1.1976ലാണ് പൗരന്മാരുടെ മൗലിക കടമകൾ ഭരണഘടനയിൽ കൂട്ടി ചേർത്തത്

2.മൗലികകടമകൾ ശിപാർശ ചെയ്ത കമ്മിറ്റി ആണ് സ്വരൺ സിംഗ് കമ്മിറ്റി

3.1976 കോൺഗ്രസ് പാർട്ടിയാണ് സർദാർ സ്വരൺ സിങ് കമ്മിറ്റി രൂപീകരിച്ചത്

4.മൗലിക കടമകൾ ഭരണഘടനയിൽ ഉൾപ്പെടുത്തിയ പ്രധാനമന്ത്രിയാണ് ഇന്ദിരാഗാന്ധി

4 / 87

4) താഴെപ്പറയുന്നവയിൽ മൗലികാവകാശങ്ങളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത് ?

1) മൗലികാവകാശങ്ങൾ സംരക്ഷിക്കുന്നതും ഉറപ്പാക്കുന്നതും രാജ്യത്തെ ഭരണഘടനയാണ്

2) മൗലികാവകാശങ്ങളിൽ മാറ്റംവരുത്താൻ ഭരണഘടനാ ഭേദഗതിയിലൂടെ മാത്രമേ സാധിക്കുകയുള്ളൂ

3) ഗവൺമെന്റിന്റെ ഒരു ഘടകവും മൗലികാവകാശങ്ങൾ ലംഘിക്കുന്ന രീതിയിൽ പ്രവർത്തിക്കാൻ പാടുള്ളതല്ല

4) മൗലികാവകാശങ്ങൾ പരമോ, അനിയന്ത്രിതമോ ആയ അവകാശങ്ങളല്ല, മൗലികാവകാശങ്ങൾ പ്രയോഗിക്കുന്നതിൽ ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ഗവൺമെന്റിന് സാധിക്കും

5 / 87

5) വിവരാവകാശ കമ്മീഷനുമായി ബന്ധപ്പെട്ട് തെറ്റായ പ്രസ്താവനകൾ കണ്ടെത്തുക??

6 / 87

  • 6)  വിവരാവകാശമായി ബന്ധപ്പെട്ട താഴെ തന്നിരിക്കുന്ന പ്രസ്താവനകൾ ശ്രദ്ദിക്കുക?

A. വിവരാവകാശ നിയമത്തിൽ അദ്ധ്യായങ്ങളുടെ എണ്ണം 6

 

B. വിവരാവകാശ നിയമത്തിലെ ആകെ വകുപ്പുകൾ 31

 

C. വിവരാവകാശ നിയമത്തിലെ ഷെഡ്യൂൾകളുടെ എണ്ണം 2

 

7 / 87

7) വിവരാവകാശ കമ്മിഷനെ സംബന്ധിച്ചു താഴെ തന്നിരിക്കുന്നു പ്രസ്താവനകളിൽ തെറ്റായത് കണ്ടെത്തുക

1)A4 പേപ്പറിൽ വിവരം ലഭിക്കുന്നതിനു 2 രൂപ വീതവും സിഡി വിവരം ലഭിക്കുന്നതിനു 50 രൂപ വീതവും നൽകണം

2)വിവരം നേരിട്ട് അറിയുന്നതിനായി ആദ്യ ഒരു മണിക്കൂറിൽ സൗജന്യവും പിന്നീട് 30 മിനീട്ടിൽ 10 രൂപ വീതവും

8 / 87

8) കേന്ദ്ര മുഖ്യ വിവരാവകാശ കമ്മീഷണരെയും കമ്മിഷണർ മാരെയും തെരഞ്ഞെടുക്കുന്ന സമിതിയിൽ ഉൾപെടാത്തത് ആര്?

9 / 87

9) സംസ്ഥാനങ്ങളിലെ മുഖ്യ വിവരാവകാശ കമ്മീഷണറെ നിയമിക്കുന്നതാര്?

10 / 87

  • 10)  ഈ തത്വങ്ങൾ എല്ലാം മുഴുവനായി നമ്മുടെ നാട്ടിൽ നടപ്പിലാക്കാൻ സാധിച്ചാൽ നമ്മുടെ രാജ്യം ഭൂമിയിലെ ഒരു സ്വർഗ്ഗമായി മാറും പ്രസ്താവിച്ചത് ആരാണ്?

11 / 87

11) താഴെപ്പറയുന്നവയിൽ മനുഷ്യാവകാശ ഭേദഗതിയെ കുറിച്ച് തെറ്റായ പ്രസ്താവന ഏത്

 

A.ഭേദഗതി ബിൽ ലോക്സഭ പാസാക്കിയത് 2019 ജൂലൈ 19

 

B. ഭേദഗതി ബിൽ രാജ്യസഭ പാസാക്കിയത് 2019 ജൂലൈ 22

 

C. ബിൽ രാഷ്ട്രപതി ഒപ്പ് വെച്ചത് 2019 ജൂലൈ 27

 

D. നിയമം നിലവിൽ വന്നത് 2019 ആഗസ്റ്റ് 15

 

 

12 / 87

12) ദേശീയ മനുഷ്യാവകാശ കമ്മീഷനുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന?

13 / 87

13) താഴെ തന്നിരിക്കുന്ന പ്രസ്താവനകൾ ശ്രെദ്ധിക്കുക?

A. A. മൗലിക അവകാങ്ങളുടെ ശിൽപ്പി - സർദാർ വല്ലഭയി പട്ടേൽ

B. മൗലികവകാശങ്ങൾ  ആർട്ടിക്കിൾ -12 - 35 വരെ

C. സ്വാതന്ത്ര്യത്തിന്റെ വിളക്കുകൾ എന്നറിയപ്പെടുന്നത് - മൗലികവകാശങ്ങൾ

D. മൗലിക അവകാശങ്ങളുടെ സംരക്ഷകൻ - സുപ്രീംകോടതി

14 / 87

14) ഇന്ത്യൻ ഭരണഘടനയുടെ 19-ാം വകുപ്പിൽ ഉൾപ്പെടുത്തിയിരിക്കുന്ന 6 അടിസ്ഥാന സ്വാതന്ത്ര്യങ്ങളിൽ ഉൾപ്പെടാത്തത് ഏത്?

A.ഇഷ്ടമുള്ള തൊഴിൽ നേടുവാനുള്ള സ്വാതന്ത്ര്യം.

B.ഇഷ്ടമുള്ള മതത്തിൽ വിശ്വസിക്കാനുള്ള സ്വാതന്ത്ര്യം.

C.സംഘടിക്കാനുള്ള സ്വാതന്ത്ര്യം.

D.സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യം.

15 / 87

15) മനുഷ്യാവകാശ സംരക്ഷണ ഭേദഗതി നിയമം 2019 ത് നിലവിൽ വന്നത്?

16 / 87

16) താഴെ തന്നിരിക്കുന്ന പ്രസ്താവനകൾ ശ്രദ്ദിക്കുക?

 

A. ഇന്ത്യയിൽ ഇരട്ട പൗരത്വം എന്ന ആശയം മുന്നോട്ട് വെച്ചത് L.M singvi കമ്മിറ്റി ആണ്

 

B. അവസരസമത്വം ഉറപ്പാക്കുന്നതിനായി ഒരു കമ്മീഷനെ നിയമിക്കണമെന്ന് ശുപാർശ ചെയ്ത കമ്മിറ്റി സച്ചാർ കമ്മിറ്റി

 

C. സപ്രു കമ്മിറ്റി പ്രകാരം ആണ് നിർദേശകതത്വങ്ങൾ ഭരണഘടനയുടെ ഭാഗമായത്

 

D. മൗലികാവകാശങ്ങളുടെ സംരക്ഷകൻ :സുപ്രീംകോടതി

17 / 87

  • 17) മൗലികാവകാശമായി ബന്ധപ്പെട്ട് റിട്ട് പുറപ്പെടുവിക്കാൻ അധികാരം കൂടുതലുള്ളത്

18 / 87

  • 18)  ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ കാര്യനിർവഹണ ഉദ്യോഗസ്ഥനാണ്

 

19 / 87

19) മൗലികാവകാശങ്ങളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന

 

i) നിലവിൽ ഭരണഘടന ഉറപ്പു നൽകുന്ന മൗലികാവകാശങ്ങളുടെ എണ്ണം - 11

ii) മൗലിക അവകാശങ്ങളെ കുറിച്ചുള്ള പ്രമേയം പാസാക്കിയ കോൺഗ്രസ് സമ്മേളനം - ലാഹോർ

iii) ഭാവിയിലെ ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളിൽ ഒന്നായിരിക്കും മൗലികാവകാശങ്ങൾ എന്ന് പ്രഖ്യാപിച്ച കോൺഗ്രസ് സമ്മേളനം - മദ്രാസ്

 

20 / 87

20) നിർദ്ദേശകതത്വങ്ങളെ ആഗ്രഹങ്ങളുടെയും ലക്ഷ്യങ്ങളുടെയും ഒരു വിളംബര പത്രിക എന്ന് വിശേഷിപ്പിച്ചത്?

 

 

21 / 87

21) താഴെപ്പറയുന്നവയിൽ ആർക്കാണ് ഭരണഘടനയുടെ മൗലികാവകാശങ്ങൾ നടപ്പിലാക്കാൻ അധികാരം നൽകിയിരിക്കുന്നത് ?

22 / 87

22) സ്വത്തവകാശത്തെ 44- ആം ഭരണഘടന ഭേദഗതി പ്രകാരം ഭരണഘടനയിൽ കൂട്ടിച്ചേർത്ത് ഏത് ഭാഗത്തിലാണ്?

23 / 87

23) ഇന്ത്യയിലെ പൗരത്വത്തിന് അവകാശം നിയന്ത്രിക്കാൻ അധികാരമുള്ളത് ആർക്കാണ്❓

24 / 87

24) മനുഷ്യാവകാശ നിയമ ഭേദഗതി രാജ്യസഭ പാസ്സ് ആക്കിയത് ?

25 / 87

25) സുവർണ്ണ ത്രികോണം എന്നറിയപ്പെടുന്ന അനുച്ഛേദങ്ങൾ??

26 / 87

26) സെർഷ്യോററി എന്ന ലാറ്റിൻ പദത്തിൻറെ അർത്ഥം

A. ഒരു കാര്യത്തെ പറ്റി അറിവ് കൊടുക്കുക

B. ശരീരം ഹാജരാക്കുക

C. സമർപ്പിക്കുക

D. ഇവ ഒന്നുമല്ല

 

27 / 87

  • 27)  സ്വത്തവകാശവു മായി ബന്ധപ്പെട്ട് റദ്ദ് ചെയ്ത വകുപ്പുകൾ

28 / 87

28) വിവരാവകാശ നിയമപ്രകാരം അപേക്ഷ സമർപ്പിക്കേണ്ട രീതിയെ കുറിച്ച് പറയുന്ന സെക്ഷൻ ഇവയിൽ ഏതാണ്??

29 / 87

29) 1.ദേശീയ മനുഷ്യാവകാശ കമ്മീഷനിൽ അംഗമായ ആദ്യ മലയാളി ജസ്റ്റിസ് കെ ബാലകൃഷ്ണൻ ആണ്

2. മനുഷ്യാവകാശങ്ങളെ കുറിച്ച് പ്രതിപാദിക്കുന്ന ഇന്ത്യൻ ഭരണഘടനാ ഭാഗം മൂന്നാണ്

3.അവകാശ കമ്മീഷന് വ്യവഹാരം നടത്താനുള്ള അധികാരമില്ല

 

30 / 87

30) 1935 ലെ ആക്ട് പ്രകാരം ഇന്ത്യയിലെ മൊത്തം നിയമസഭാ മണ്ഡലങ്ങളുടെ എണ്ണം 1585 ആയിരിക്കെ ആദിവാസി എംഎൽഎമാരുടെ എണ്ണം വെറും 24 ആയിരുന്നു കേന്ദ്രത്തിൽ ആകട്ടെ ഒരു പ്രതിനിധി പോലും ഉണ്ടായിരുന്നില്ല "എന്ന് പറഞ്ഞത്

31 / 87

31) മനുഷ്യാവകാശ നിയമ ഭേദഗതി നിലവിൽ വന്നത് ?

32 / 87

32) താഴെ തന്നിരിക്കുന്ന പ്രസ്താവനകൾ ശ്രെദ്ധിക്കുക?

A. മൗലിക കടമകൾ ഭരണഘടനയിൽ ഉൾപെടുത്തിയ ഭേദഗതി 1978 ലെ 42ത് ഭേദഗതി

B. മൗലിക കടമകൾ ഭരണഘടനയിൽ ഉൾപെടുത്തിയ പ്രധാന മന്ത്രി -ഇന്ദിരഗാന്ധി

C. ഏത് കമ്മിറ്റിയുടെ ശിപാർശ പ്രകാരമാണ് മൗലികകടമകൾ ഉൾപെടുത്തിയത് - സ്വരൺസിംഗ് കമ്മിറ്റി

33 / 87

33) ഇന്ത്യൻ ഭരണഘടനയിലെ മൗലിക കടമകളും ആയി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായ പ്രസ്താവന ഏത്

 

1) നിർദേശിക തത്വങ്ങൾ പോലെതന്നെ മൗലികകടമകളും കോടതി യിലൂടെ സ്ഥാപിച്ചെടുക്കാൻ കഴിയില്ല.

 

2) ഭരണഘടന നിലവിൽ വന്ന സമയത്ത് മൗലിക കടമകൾ ഭരണഘടനയിൽ ഉൾപ്പെടുത്തിയിരുന്നില്ല.

 

3) മൗലിക കടമകൾ ഇന്ത്യൻ പൗരൻമാർക്ക് മാത്രം ബാധകമായ വയാണ് വിദേശ പൗരന്മാർക്ക് ഇത് ബാധകമല്ല.

34 / 87

34) ലോകത്തിൽ വിവരാവകാശ നിയമം പാസാക്കിയ ആദ്യ രാജ്യം?

35 / 87

35) താഴെ പറയുന്നവയിൽ ശരിയായവ തെരഞ്ഞെടുക്കുക

 

1.ഇന്ത്യൻ പൗരത്വ നിയമം ഭേദഗതി ചെയ്ത വർഷം -1986,1992,2003,2005,2015,2019.

2.ഇന്ത്യൻ പാർലമെൻറ് 2006 -ൽ രൂപം നൽകിയ പദ്ധതിയാണ് ഓവർസീസ് സിറ്റിസൺഷിപ്പ് ഓഫ് ഇന്ത്യ കാർഡ്.

3.നിലവിൽ 16 രാജ്യങ്ങളിലെ ഇന്ത്യൻ വംശജർക്കാണ് ഓവർസീസ് സിറ്റിസൺഷിപ്പ് നൽകുന്നത് .

4.സിഎജിയുടെ ഓഫീസ് എന്ന ആശയം ഇന്ത്യ കടമെടുത്തത് ബ്രിട്ടനിൽ നിന്നാണ്.

36 / 87

36) താഴെ പറയുന്ന പ്രസ്താവനകളിൽ തെറ്റായവ തിരഞ്ഞെടുക്കുക?

A. വിവരാവകാശ നിയമപ്രകാരം അപേക്ഷിക്കുന്ന തിയ്യതി മുതൽ 25വർഷം മുൻപ് വരെയുള്ള വിവരങ്ങൾ നേടിയെടുക്കാം

B. വിവരാവകാശനിയമം പാസ്സാക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനം തമിഴ്നാടാണ് (1997)

C. വിവരാവകാശ നിയമം നിലവിൽ വന്നത് 2005 ഒക്ടോബർ 12 നാണ്.

 

37 / 87

37) 1.വിവരാവകാശ നിയമം നിലവിൽ വന്നവർഷം -2005

2. വിവരാവകാശനിയമം പ്രവർത്തികമാക്കുന്നതിനുവേണ്ടി പ്രവർത്തിച്ച സംഘടന - മസ്ദുർ കിസാൻ ശക്തി സംഘതൻ

38 / 87

38) താഴെ പറയുന്നവരിൽ ദേശീയ മനുഷ്യാവകാശ കമ്മീഷനെ തിരഞ്ഞെടുക്കുന്ന കമ്മറ്റിയിലെ അംഗമല്ലാത്തത് ആര്?

39 / 87

39)  

39)  

താഴെപ്പറയുന്ന പ്രസ്താവനകളിൽ ശരിയായത് ഏതൊക്കെ?

39)  

1. പൗരന്മാരെ നിയമവിരുദ്ധമായി തടങ്കലിൽ വയ്ക്കുന്നതിന് എതിരെ പുറപ്പെടുവിക്കുന്നത് ഹേബിയസ് കോർപ്പസ്

39)  

2. അറസ്റ്റ് ചെയ്യപ്പെടുകയോ തടഞ്ഞു വെയ്ക്കപെടുകയോ ചെയ്ത വ്യക്തിയെ ഒരു നിശ്ചിത സമയത്തിനുള്ളിൽ അതിനു കോടതിക്ക് മുമ്പാകെ ഹാജരാക്കാൻ ഹൈകോടതിയോ സുപ്രീംകോടതി യോ പുറപ്പെടുവിക്കുന്ന ഉത്തര വാണിത്

39)  

3. ഹേബിയസ് കോർപ്പസ് ഭരണാധികാരികൾക്കെതിരെ മാത്രമല്ല സ്വകാര്യവ്യക്തികൾക്ക് എതിരെയും വേണ്ടിവന്നാൽ സംഘടനകൾക്കെതിരെയും പുറപ്പെടുവിക്കാവുന്നതാണ്

39)  

40 / 87

40) അനുച്ഛേദം 239 A കൂട്ടിച്ചേർത്ത ഭരണഘടനാഭേദഗതി

41 / 87

41) താഴെ തന്നിരിക്കുന്നതിൽ തെറ്റായ പ്രസ്താവന ഏത് ?

1. മനുഷ്യാവകാശ സംരക്ഷണ നിയമം നിലവിൽ വന്നത് 1993 സെപ്റ്റംബർ 28

2. മനുഷ്യാവകാശ കമ്മീഷൻ നിലവിൽ വന്നത് 1993 ഒക്ടോബർ 12

3. മനുഷ്യാവകാശ കമ്മീഷൻ ആദ്യമായി ഭേദഗതി ചെയ്തത് 2019

4. മനുഷ്യാവകാശ ഭേദഗതി നിയമം നിലവിൽ വന്നത് 2019 ഓഗസ്റ്റ് 2

42 / 87

  • 42)  താഴെക്കൊടുത്തിരിക്കുന്നവായിൽ മനുഷ്യാവകാശ ഭേദഗതിയു മായി(2019) ബന്ധപ്പെട്ട ശരിയായ പ്രസ്താവന തെരഞ്ഞെടുക്കുക?

A) സംസ്ഥാന മുഖ്യ മനുഷ്യാവകാശ കമ്മീഷൻ ആകാനുള്ള യോഗ്യത മുൻ ഹൈക്കോടതി ചീഫ് ജസ്റ്റിസ് അല്ലെങ്കിൽ ജഡ്ജ് ആക്കി

 

B) അംഗങ്ങളുടെ കാലാവധി കഴിഞ്ഞാൽ അവരെ ഗവൺമെൻറിന് വീണ്ടും നിയമിക്കാം

 

C) കേന്ദ്ര മനുഷ്യാവകാശ കമ്മീഷൻ ആകാനുള്ള യോഗ്യത മുൻ സുപ്രീംകോടതിചീഫ് ജസ്റ്റിസ് അല്ലെങ്കിൽ അല്ലെങ്കിൽ ജഡ്ജി എന്നാക്കി

D) ഇവയെല്ലാം ശരിയാണ്

43 / 87

43) നിർദ്ദേശക തത്ത്വങ്ങളിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഗാന്ധിയൻ ആശയങ്ങൾ താഴെ കൊടുത്തിരിക്കുന്നവയിൽ നിന്നും തിരഞ്ഞെടുക്കുക

1.ലഹരി വസ്തു നിരോധനം

2.കുടിൽ വ്യവസായ പ്രോത്സാഹനം

3.ഗ്രാമ പഞ്ചായത്ത് രൂപീകരണം

4.വനം പരിസ്ഥിതി സംരക്ഷണം

44 / 87

44) താഴെ പറയുന്നവയിൽ തെറ്റായത് ഏത്??

45 / 87

45) പൊതുസ്വത്ത് സംരക്ഷിക്കുക എന്നത് ?

46 / 87

46) പ്രസ്താവന പരിശോധിക്കുക??

🔹1. വിവരാവകാശ നിയമം പാസാക്കിയ ഇന്ത്യയിലെ രണ്ടാമത്തെ സംസ്ഥാനം
ഗോവയാണ്.

🔹 2. വിവരാവകാശ നിയമം ഇന്ത്യൻ പാർലമെന്റ് പാസാക്കിയ വർഷം 2005 ജൂൺ 15 .

🔹 3. വിവരാവകാശ നിയമത്തിലെ ആകെ വകുപ്പുകളുടെ എണ്ണം 31.

🔹 4. വിവരാവകാശ നിയമത്തിലെ ആകെ ഷെഡ്യൂളുകളുടെ എണ്ണം നാല്.

🔸
🔸
🔸
🔸

47 / 87

47) താഴെപ്പറയുന്നവയിൽ സുപ്രീംകോടതി ഹൈക്കോടതി അല്ലാതെ മറ്റൊരു കോടതിക്കും വിവരാവകാശ നിയമം സംബന്ധിച്ച കേസുകളിൽ ഇടപെടാൻ അധികാരമില്ലെന്ന പറയുന്ന ഭരണഘടന Article ഏതെല്ലാം

48 / 87

48) മത സ്ഥാപനങ്ങൾക് വിനിയോഗിക്കുന്ന പണത്തെ നികുതിയിൽ നിന്ന് ഒഴിവാക്കുന്നത് ഏത് ഭരണഘടന അനുച്ഛേദപ്രകാരം ആണ് ?

49 / 87

49) താഴെപ്പറയുന്ന പ്രസ്താവനകളിൽ തെറ്റായത് ഏത്?

1) റിട്ട് എന്ന ആശയം ഇന്ത്യ കടമെടുത്തിരിക്കുന്നത് യുഎസിൽ നിന്നാണ്

2) മൗലികാവകാശങ്ങൾ സ്ഥാപിച്ച കിട്ടുന്നതിനുവേണ്ടി മാത്രം റിട്ട് പുറപ്പെടുവിക്കുന്നത് സുപ്രീംകോടതി യാണ്

3) മൗലികാവകാശങ്ങളോടൊപ്പം നിയമാവകാശങ്ങൾ സ്ഥാപിച്ചു കിട്ടാനും റിട്ട് പുറപ്പെടുവിക്കുന്നത് ഹൈക്കോടതിയാണ്

4) ഹൈക്കോടതിയുടെ റിട്ട് അധികാരം അതാത് സംസ്ഥാനങ്ങൾ അല്ലെങ്കിൽ കേന്ദ്രഭരണപ്രദേശങ്ങൾ ക്കുള്ളിൽ ആണ്

50 / 87

50) ഫസ്റ്റ് പാസ്റ്റ് ദി പോസ്റ്റ് വ്യവസ്ഥ എന്നത്

51 / 87

51) താഴെ പറയുന്നതിൽ തെറ്റായ പ്രസ്താവന ഏത്.                                              A.ഒരു രാജ്യത്ത് നിലവിലുള്ള നിയമ നടപടിക്രമങ്ങൾ പാലിച്ച് കൊണ്ട് ഒരാൾ നേടുന്ന പൗരത്വം ആണ് -ആർജ്ജിത പൗരത്വം

 

B. "ഒരു രാഷ്ട്രത്തിന്റെ നിയമ നിർമ്മാണ നടപടികലിലും നീതി നിർവഹന്നതിലും പങ്കെടുക്കാൻ അധികാരമുള്ള ഏത് വ്യക്തിയെയും ആ രാഷ്ട്രത്തിലെ പൗരനെന്ന് വിളിക്കാം" - plato

 

C. ഒരു രാജ്യത്തു നിലവിലുള്ള നിയമ നടപടിക്രമങ്ങൾ പാലിച്ചുകൊണ്ട് ഒരാൾ നേടുന്ന പൗരത്വം ആർജിത പൗരത്വം

 

D.ഇന്ത്യൻ സംസ്കാരത്തിൽ അകൃഷ്ടയായി 1893 ഇൽ ഇന്ത്യൻ         പൗരത്വം സ്വീകരിച്ച ഐരിഷ് വനിതാ -അനിബസന്റ്

52 / 87

52) താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത്

1, ഓരോ രാജ്യവും ഭരണഘടനയിൽ ഉൾപ്പെടുത്തി പൗരന് ഉറപ്പുനൽകുന്ന അവകാശങ്ങളുടെ പട്ടികയാണ് അവകാശപത്രിക

2, ഇന്ത്യയുടെ അവകാശപത്രിക അറിയപ്പെടുന്നത് മൗലിക അവകാശങ്ങൾ

3, സാർവദേശീയ മനുഷ്യാവകാശ പ്രഖ്യാപനം നിലവിൽ വന്ന വർഷം 1948 ഡിസംബർ 10

53 / 87

53) താഴെ തന്നിരിക്കുന്നവയിൽ തെറ്റായ പ്രസ്താവന

 

 

A. കേന്ദ്ര വിവരാവകാശ കമ്മീഷനിലെ അംഗങ്ങൾ പിരിച്ചുവിടുന്നത് പ്രസിഡൻറ് ആണ്

 

B. വിവരാവകാശ നിയമപ്രകാരം അസിസ്റ്റൻറ് ഇൻഫർമേഷൻ ഓഫീസർക്ക് അപേക്ഷ ലഭിച്ചാൽ മറുപടി നൽകേണ്ട കാലയളവ് -35 ദിവസം

 

C. കേന്ദ്ര മുഖ്യ വിവരാവകാശ കമ്മീഷണറുടെയും കമ്മീഷണർ മാരുടെയും ശമ്പളം നിർണയിക്കുന്നത് പ്രസിഡൻറ് ആണ്

 

D. വിവരാകാശ ഭേദഗതി ബിൽ രാഷ്ട്രപതി ഒപ്പ് വെച്ചത് 2019 ആഗസ്റ്റ് 1

 

 

54 / 87

54) താഴെപ്പറയുന്ന പ്രസ്താവനകളിൽ ശരിയായ പ്രസ്താവനകൾ ഏതൊക്കെ?

A. ദേശീയ മനുഷ്യാവകാശ കമ്മീഷൻ നിലവിൽ വന്നത് 1993ലാണ്

B. മനുഷ്യാവകാശങ്ങളുടെ കാവൽനായ എന്നറിയപ്പെടുന്നു മനുഷ്യാവകാശ കമ്മീഷൻ ആണ്

C. ദേശീയ മനുഷ്യാവകാശ കമ്മീഷന് 7 ex-officio അംഗങ്ങൾ ഉണ്ട്.

 

55 / 87

55) പദവിയിലിരിക്കുന്ന രാഷ്ട്രപതി , ഗവർണർ എന്നിവരെ ആർട്ടിക്കിൾ 14 പ്രകാരമുള്ള നിയമത്തിനു മുന്നിൽ തുല്യത എന്ന വ്യവസ്ഥയിൽ നിന്നും എന്നും ഒഴിവാക്കിയിരിക്കുന്ന ആർട്ടിക്കിൾ ഏത് ?

56 / 87

56) പ്രൊട്ടക്ഷൻ ഓഫ് സിവിൽ റൈറ്റ്സ് എന്ന് പുനർ നവീകരണം നടത്തിയ ആർട്ടിക്കിൾ?

 

57 / 87

57) ഇന്ത്യൻ ഭരണഘടനയുടെ ഏത് ഭാഗത്താണ് മൗലികകർത്തവ്യങ്ങളെ കുറിച്ച് പ്രതിപാദിക്കുന്നത്?

58 / 87

58) വിവരാവകാശ നിയമത്തിൽ 'വിവരം 'എന്നതിനെ നിർവചിക്കുന്ന വകുപ്പ് ?

59 / 87

59) ശരിയായ പ്രസ്താവന ഏത്?

60 / 87

60) ദേശീയ വനിതാ കമ്മീഷൻ നിയമം പ്രകാരം കമ്മീഷൻ രൂപീകരണവുമായി താഴെപ്പറയുന്നവയിൽ ശരിയായ ഉത്തരം ഏതാണ് ?

61 / 87

61) പ്രസ്താവന പരിശോധിക്കുക??

🔹1. വിവരാവകാശ നിയമം പാസാക്കിയ ഇന്ത്യയിലെ രണ്ടാമത്തെ സംസ്ഥാനം
ഗോവയാണ്.

🔹 2. വിവരാവകാശ നിയമം ഇന്ത്യൻ പാർലമെന്റ് പാസാക്കിയ വർഷം 2005 ജൂൺ 15 .

🔹 3. വിവരാവകാശ നിയമത്തിലെ ആകെ വകുപ്പുകളുടെ എണ്ണം 31.

🔹 4. വിവരാവകാശ നിയമത്തിലെ ആകെ ഷെഡ്യൂളുകളുടെ എണ്ണം നാല്.

62 / 87

62) article 310 പ്രകാരം സംസ്ഥാനസർക്കാർ സർവ്വീസിൽ ഉള്ള ഉദ്യോഗസ്ഥരെ പിരിച്ച് വിടാനുള്ള അധികാരം ആർക്കാണ്

63 / 87

63) സംവരണം പോലുള്ള നയങ്ങളെ സമത്വാവകാശത്തിന്റെ ലംഘനമായി കാണാൻ കഴിയില്ലെന്ന് വ്യക്തമായി വിശദീകരിക്കുന്ന അനുഛേദം ?

64 / 87

64) ഇന്ത്യൻ ഭരണഘടന ഏതൊക്കെ രീതിയിൽ ഭേദഗതി ചെയ്യാവുന്നതാണ്

 

1) പാർലമെന്റ്ന്റെ കേവല ഭൂരിപക്ഷത്തോടെ ഉള്ള ഭേദഗതി

 

2) പാർലമെന്റിൽ സ്പെഷ്യൽ മജോറിറ്റിയോട് കൂടിയുള്ള ഭേദഗതി.

 

3) പാർലമെന്റിലെ സ്പെഷ്യൽ മജോറിറ്റി ഓട് കൂടിയും പകുതി സംസ്ഥാനങ്ങളുടെ അംഗീകാരത്തോടെ കൂടിയുള്ള ഭേദഗതി

65 / 87

65) അനുച്ചേദം21 നൽകുന്ന അവകാശങ്ങൾ ഏതൊക്കെ

 

1.ഇൻറർനെറ്റ് ലഭ്യത

2.സ്വകാര്യത

3.പുകവലി നിരോധനം

4.അന്തസ്സോടെ ജീവിക്കാനുള്ള അവകാശം

5.മനുഷ്യത്വരഹിതമായ പെരുമാറ്റത്തിന് എതിരെ ഉള്ള അവകാശം

6.ഏകാന്ത തടവിന് എതിരെയുള്ള അവകാശം

 

66 / 87

66) ദേശീയ മനുഷ്യാവകാശ കമ്മീഷൻറെ ആദ്യ ആക്ടിംഗ് ചെയർമാൻ

 

67 / 87

67) താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത്

68 / 87

68) താഴെപ്പറയുന്നവയിൽ മനുഷ്യാവകാശ കമ്മീഷൻ ബന്ധപ്പെട്ട് തെറ്റായ പ്രസ്താവന ഏത് ?

69 / 87

69) നിർദേശക തത്വങ്ങളുമായി ബന്ധപ്പെട്ട് ശരിയായത് ഏത്?

A. ഒരു ബാങ്കിന്റെ സൗകര്യനുസരണം മാറാൻ കഴിയുന്ന ചെക്ക്  - k. T ഷാ

B. ആഗ്രഹങ്ങളുടെയും ലക്ഷ്യങ്ങളുടെയും ഒരു വിളംബരം പത്രിക - k. C. വെയർ

C. മനോ വികാരങ്ങളുടെ യഥാർത്ഥ ചവറ്റുവീപ്പാ - T. T. കൃഷ്ണമചാരി

70 / 87

70) ഇന്ത്യൻ പൗരനുമാത്രം ലഭിക്കുന്ന മൗലികാവകാശങ്ങൾ പ്രതിപാദിക്കുന്ന വകുപ്പുകൾ???

71 / 87

71) കേന്ദ്ര വിവരാവകാശ കമ്മീഷൻ പറ്റിയുള്ള പ്രസ്താവനകളിൽ തെറ്റായത് തിരഞ്ഞെടുത്ത എഴുതുക

 

1.നിലവിൽ വന്നത് 2004 ഒക്ടോബർ 12

 

2.ആസ്ഥാനം സിഐ ഭവൻ ഡൽഹി

 

3.മുഖ്യ വിവരാവകാശ കമ്മീഷണറെയും മറ്റ് കമ്മീഷ്ണർ മാരെയും നിയമിക്കുന്നത് പ്രസിഡൻറ്

 

4.നിലവിലെ മുഖ്യ വിവരാവകാശ കമ്മീഷണർ യഷ് വർദ്ധൻ കുമാർ സിൻഹ

 

72 / 87

72) മനുഷ്യാവകാശ നിയമഭേദഗതി പ്രസിഡന്റ്‌ ഒപ്പ് വച്ചത് ?

73 / 87

73) പ്രത്യേക തെരഞ്ഞെടുപ്പ് മണ്ഡലങ്ങൾ ഇന്ത്യയ്ക്ക് എന്നും ഒരു ശാപം ആയിരുന്നു "എന്ന് അഭിപ്രായപ്പെട്ടത്

1.
2.
3.
4.

74 / 87

74) താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ തെറ്റായത് ഏത്?

1) വിവരാവകാശ നിയമപ്രകാരം പൊതു അധികാരികൾക്ക് ലഭ്യമാകുന്ന സ്വകാര്യ സ്ഥാപനത്തെ സംബന്ധിച്ച് വിവരങ്ങൾ ലഭിക്കുന്നതാണ്

2) വിവരാവകാശ നിയമപ്രകാരം ബൗദ്ധികസ്വത്തവകാശം,വ്യാപാര രഹസ്യങ്ങൾ എന്നിവ ലഭ്യമാക്കുക യില്ല

3) വിവരാവകാശ നിയമത്തിൽ നിന്നും ഒഴിവാക്കപ്പെട്ട സ്ഥാപനമാണ് നാഷണൽ ടെക്നിക്കൽ റിസർച്ച് ഓർഗനൈസേഷൻ

4) വിവരാവകാശം ഒരു മൗലിക അവകാശം ആണെന്ന് സുപ്രീം കോടതി പ്രഖ്യാപിച്ചത് ആർട്ടിക്കിൾ21 പ്രകാരം

75 / 87

75) താഴെപ്പറയുന്നവയിൽ തെറ്റായ പ്രസ്താവന ഏത്?

A. 2002 ലാണ് അവസാനമായി മൗലികകടമകൾ കൂട്ടിച്ചേർത്തത്.

B. സ്വരൺ സിംഗ് കമ്മിറ്റിയുടെ ശുപാർശ പ്രകാരമാണ് മൗലികകടമകൾ കൂട്ടിച്ചേർത്തത്.

C. വർമ്മ കമ്മിറ്റി റിപ്പോർട്ട് വന്യജീവി സംരക്ഷണത്തെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്.

D. മൗലിക കടമകളെ കുറിച്ച് പറയുന്ന ഭാഗം മൂന്നിൽ ആണ്.

76 / 87

76) 1. ശാസ്ത്രീയ വീക്ഷണവും മാനവികതയും അന്വേഷണാത്മക കതയും വികസിപ്പിക്കുക

2. പൊതുസ്വത്ത് സംരക്ഷിക്കുക, അക്രമം ഉപേക്ഷിക്കുക

ഈ രണ്ട് മൗലികകടമകൾ ഉൾപ്പെടുന്ന അനുഛേദങ്ങൾ യഥാക്രമം ഏതെല്ലാം?

77 / 87

77) ഗവൺമെൻറ് നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മത ആചാരങ്ങൾ നടത്താനോ മതാചാരങ്ങൾ നിർബന്ധമാക്കാനോ പാടില്ല എന്നും പരാമർശിക്കുന്ന ആർട്ടിക്കിൾ?

78 / 87

  • 78)  ദേശീയ മനുഷ്യാവകാശ കമ്മീഷൻ വാർഷിക റിപ്പോർട്ട്
  • സമർപ്പിക്കുന്നത് ആർക്ക് ?

 

 

 

 

79 / 87

79) കേന്ദ്ര-സംസ്ഥാന ഗവൺമെന്റിന്റെ ഭരണ സുതാര്യത ഉറപ്പു വരുത്തുന്ന നിയമം?

80 / 87

80) താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

1. വിവരാവകാശ നിയമം ഇന്ത്യൻ പാർലമെൻറ് പാസാക്കിയത് 2005 ജൂൺ 15 നാണ്.

2. കേന്ദ്ര മുഖ്യ വിവരാവകാശ കമ്മീഷണറും, കമ്മീഷണർ മാരും പ്രസിഡണ്ടിനെ മുന്നിലാണ് സത്യപ്രതിജ്ഞ ചെയ്യുന്നത്.

3. കേന്ദ്ര മുഖ്യ വിവരാവകാശ കമ്മീഷണറെയും ,കമ്മീഷണർ മാരെയും തിരഞ്ഞെടുക്കുന്ന മൂന്നംഗ സമിതിയിൽ പ്രധാനമന്ത്രിക്കും, ഒരു ക്യാബിനറ്റ്മന്ത്രിക്കും പുറമേയുള്ള മൂന്നാമത്തെ അംഗം പ്രതിപക്ഷ നേതാവാണ്.

4. ഇന്ത്യയിൽ വിവരാവകാശ പ്രസ്ഥാനം രൂപം കൊള്ളാൻ ഇടയായ സംഭവം നടന്നത് രാജസ്ഥാനിലെ ഭീം തഹസിൽ ഗ്രാമത്തിലാണ്.

81 / 87

81) ചുവടെ പറയുന്നവയിൽ വിവരാവകാശനിയമവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ഏതെല്ലാം?
A. വിവരാവകാശ നിയമപ്രകാരം വിവരം ലഭ്യമാകുന്നതിനായി അപേക്ഷിച്ച ആദ്യവ്യക്തി
ഷാഹിദ് റാസാബർണി
B. വിവരാവകാശ നിയമം നടപ്പാക്കുന്ന 55-)0 രാജ്യമാണ് ഇന്ത്യ
C. വിവരാവകാശ നിയമം പാസാക്കിയ ഇന്ത്യയിലെ ആദ്യ സംസ്ഥാനം 1997-ൽ ഗോവ ആണ്
D. അപേക്ഷിക്കുന്ന തീയതി മുതൽ 20 വർഷം മുമ്പ് വരെയുള്ള കാര്യങ്ങൾ മാത്രമാണ് വിവരാവകാശ നിയമത്തിന് പരിധിയിൽ വരുന്നത്

82 / 87

82) കേന്ദ്ര മുഖ്യ വിവരാവകാശ കമ്മീഷണർ ഇൻഫർമേഷൻ കമ്മീഷണർ എന്നിവരെ രാഷ്ട്രപതിക്ക് ശുപാർശ ചെയ്യുന്ന സമിതിയുടെ തലവൻ ആര്?

1)ലോക്സഭാ സ്പീക്കർ 2)പ്രധാനമന്ത്രി
3)ലോക്സഭാ പ്രതിപക്ഷ നേതാവ്
4)ഉപരാഷ്ട്രപതി

 

83 / 87

83) 2019 ലെ വിവരാവകാശ നിയമഭേദഗതി പ്രകാരം മാറ്റം വരുത്തിയ സെക്ഷനുകൾ ഇവയിൽ ഏതാണ്?

84 / 87

84) ആയോധന നിയമപ്രകാരം ഏതെങ്കിലും പ്രദേശത്ത് അവകാശങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്താനുള്ള അധികാരത്തെകുറിച്ച് പറയുന്ന ആർട്ടിക്കിൾ?

85 / 87

85) A. പൊതുസ്ഥാലങ്ങളിൽ പുകവലിക്കുന്നത് കേരള ഹൈകോടതി നിരോധിച്ചത് അനുചേദം 21 പ്രകാരമാണ്

B. അറസ്റ്റിനും കരുതൽ തടങ്കലിനും ഏതിരെ സംരക്ഷണം നൽകുന്ന അനുചേദം -22

C. കരുതൽ തടങ്കൽ ബില്ല് പാർലിമെന്റ്ൽ അവതരിപ്പിച്ചത് -സർദാർ വല്ലഭയി പട്ടേൽ

86 / 87

86) താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത്

87 / 87

87) സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ന്റെ ഓഫീസ് വിവരാവകാശ നിയമത്തിന്റെ പരിധിയിൽ കൊണ്ടുവന്ന തീരുമാനം സുപ്രീംകോടതി ശരിവച്ചത് എന്ന്

Your score is

The average score is 20%

0%

Exit



 


10th Level mock test

error: Content is protected !!