FREE PSC TALKZ

ദേശീയ ഗാനം,ഗീതം,പതാക,ചിഹ്നം

10TH LEVEL MOCK TEST

10TH LEVEL MOCK TEST

10TH LEVEL MOCK TEST


DAILY CURRENT AFFAIRS   LATEST JOBS   

SCERT QUIZ    10 th PRELIMINARY Mock Test : 2022

<script>

 


0%
0 votes, 0 avg
164

10TH MOCK TEST PRELIMS 1

🟥 ദേശീയ ഗാനം, ദേശീയ ഗീതം,

🟥 ദേശീയ പതാക, ദേശീയ ചിഹ്നം

 

🟥  Questions : 83

🟥  Time : 45 Min

ദയവായി നിങ്ങളുടെ പേര്

രേഖപ്പെടുത്തുക

1 / 83

1) ദേശീയഗാനമായ ജനഗണമന ഹിന്ദിയിലും ഉറുദുവിലും തർജ്ജമ ചെയ്തത്?

2 / 83

2) തെറ്റായ ജോഡി ഏത്?

3 / 83

3) ശരിയായ പ്രസ്ഥാപനകൾ ഏത്?

1. ഫ്ലാഗ് കോഡ് നിലവിൽ വന്നത് 2002 ജനുവരി 26

2. ദേശീയ പതാക 9 അളവുകളിൽ നിർമിക്കാം

3.ഇന്ത്യൻ ദേശീയ പാതകയുമായി സമാനമായ വർണഘടനയുള്ള പാതകയുള്ള രാജ്യമാണ് നൈജർ

4. ദേശീയ പതാക തെരഞ്ഞെടുക്കാനുള്ള അഡ്വ കമ്മിറ്റിയുടെ തലവൻ ഡോ. എസ്. രാധകൃഷ്ണൻ

4 / 83

4) ദേശീയ ചിഹ്നത്തിന്റെ ദുരുപയോഗം നിരോധിച്ചു കൊണ്ട് നിയമം പാസ്സാക്കിയ വർഷം?

5 / 83

5) എല്ലാവർഷവും സ്വാതന്ത്രദിനത്തിൽ ഡൽഹിയിലെ ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തുന്നത് ആര്?

6 / 83

6) ഇന്ത്യൻ പതാക നിയമ കമ്മിറ്റി ചെയർമാൻ?

7 / 83

7) താഴെ നൽകിയ പ്രസ്താവനകളിൽ ശരിയായവ എതെല്ലാം?

1.ശക വർഷത്തെ ഇന്ത്യയുടെ ദേശിയ കലണ്ടറായി അംഗീകരിച്ച വർഷം - 1957 മാർച്ച്‌ 22

2.കലണ്ടർ രൂപീകരണ കമ്മിറ്റി യുടെ ചെയർമാൻ - മേഘ് നാഥ്‌ സാഹ

3. സലിം അലി ഇന്ത്യയുടെ ദേശീയ പക്ഷിയായി നിർദേശിച്ചത് -ഗ്രേറ്റ് ഇന്ത്യൻ ബസ്റ്റാർഡ്

4. ദേശിയ ജലജീവിയായി ആനയെ പ്രഖ്യാപിച്ചത് -2009 നവംബർ

8 / 83

8) താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏത്?

 

1) ഇന്ത്യയുടെ ആദ്യ ദേശീയ പതാക ഉയർത്തിയത് 1906 ഓഗസ്റ്റ് 7 നാണ്.

 

2) ചുവപ്പ് , മഞ്ഞ, പച്ച എന്നീ നിറങ്ങൾ സമാന്തരമായി ആലേഖനം ചെയ്തിരുന്നു.

 

3) ഇന്ത്യയുടെ ആദ്യ ദേശീയ പതാക ഉയർത്തിയത് കൊൽക്കത്തയിലെ ഗ്രീൻ പാർക്കിലാണ്.

 

9 / 83

  • 9)  താഴെ പറയുന്നതിൽ ദേശീയപതാകയുമായി ബന്ധപ്പെട്ട് ശരിയായവ
  • 1. സാധാരണക്കാരന് ദേശീയ പതാക ഉയർതുന്നതിന് ഉള്ള അവകാശം വാദിക്കുന്ന കേസാണ് നവീൻ ജിൻഡാൽ വേഴ്സസ് യൂണിയൻ ഓഫ് ഇന്ത്യ
  • 2. സാധാരണക്കാരന് ദേശീയ പതാക ഉയർത്തുന്നത് ആയി ബന്ധപ്പെട്ട അവകാശം വകുപ്പ് 19 (1)(a)
  • 3. ദേശീയപതാകയെ ബഹുമാനിക്കണം എന്ന് പ്രസ്താവിക്കുന്ന ഭരണഘടന വകുപ്പ് 51(A)(a)
  • 4. ഇവയെല്ലാം ശരിയാണ്

10 / 83

10) ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക

 

1. ദേശീയ ചിഹ്നം രൂപകൽപ്പന ചെയ്തത് ദീനാനാഥ് ഭാർഗ്ഗവ

 

2. വന്ദേമാതരത്തിന്റെ ഇംഗ്ലീഷ് പരിഭാഷ പ്രസിദ്ധീകരിച്ച മാസിക - കർമ്മയോഗി

 

3. ദേശീയ പ്രതിജ്ഞ സ്കൂളുകളിൽ ചെല്ലാൻ തീരുമാനിച്ച കമ്മിറ്റിയുടെ ചെയർമാൻ - എം.സി. ഛഗ്ല

 

11 / 83

11) ഇന്ത്യയിൽ ഫ്ലാഗ് കോഡ് നിലവിൽ വന്ന വർഷം ???

12 / 83

12) ദേശീയ ഗാനം ആകും മുമ്പേ ജനഗണമന പ്രത്യക്ഷപ്പെട്ട സിനിമ?

13 / 83

13) താഴെ തന്നിരിക്കുന്നവയിൽ തെറ്റായ പ്രസ്താവന

 

 

A. വന്ദേമാതരത്തിന്റെ ഇംഗ്ലീഷ് പരിഭാഷ അറിയപ്പെടുന്നത് "മദർ ഐ ബോ ടു ദീ"

 

B. വന്ദേമാതരത്തിന് സംഗീതം നൽകിയത് ജദുനാഥ് ഭട്ടാചാര്യ

 

C. വന്ദേമാതരം ഇന്ത്യയുടെ ദേശീയ ഗീതമായി അംഗീകരിച്ചത് 1950 Jan 26

 

D. വന്ദേമാതരം തമിഴിലേക്ക് പരിഭാഷപ്പെടുത്തിയത് സുബ്രഹ്മണ്യഭാരതി

 

 

14 / 83

14) ജനഗണമന എന്ന ഗാനത്തിലെ 5 ഖണ്ഡികകളിൽ എത്ര ഖണ്ഡികകളാണ് ദേശീയ ഗാനമായി എടുത്തിട്ടുള്ളത് ?

15 / 83

15) 2021 ജനുവരിയിൽ ' ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്'സിൽ ഇടം നേടിയ പ്രകൃതി ബോറായെ കുറിച്ച് ശരിയായ പ്രസ്താവന ഏത് ?

16 / 83

16) ഇന്ത്യയുടെ മാത്രം സ്വാതന്ത്ര്യത്തിന്റെ പ്രതീകമല്ല ദേശീയ പതാക, മറിച് ഓരോ ഭാരതീയന്റെയും സ്വാതന്ത്ര്യത്തിന്റെ പ്രതീകമാണ് എന്ന് അഭിപ്രായപ്പെട്ടത്?

17 / 83

  • 17) താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം?

1. ജനഗണമന രചിച്ചിരിക്കുന്ന ഭാഷയാണ് ബംഗാളി.

 

2. വന്ദേമാതരം രചിച്ചിരിക്കുന്ന ഭാഷ ബംഗാളി യാണ്.

 

3. ജനഗണമന യുടെ ഇംഗ്ലീഷ് പരിഭാഷ theമോർണിംഗ് ഓഫ് ഇന്ത്യ എന്നറിയപ്പെടുന്നു.

 

4. വന്ദേമാതരം ത്തിൻറെ ഇംഗ്ലീഷ് പരിഭാഷ മദർ ഐ ബോ ടു ദി എന്നറിയപ്പെടുന്നു.

 

 

18 / 83

18) ദേശീയഗാനത്തെ സംബന്ധിക്കുന്ന തെറ്റായ പ്രസ്താവന

 

A ഇംഗ്ലീഷ് പരിഭാഷ തയ്യാറാക്കിയത് അരവിന്ദഘോഷ് ആണ്.

 

B ഇംഗ്ലീഷ് പരിഭാഷ അറിയപ്പെടുന്നത് മോർണിംഗ് സോങ് ഓഫ് ഇന്ത്യ

 

C ജനഗണമനയുടെ ആദ്യത്തെ പേര് ഭാഗ്യവിധാതാ

 

D ദേശീയഗാനം ആലപിക്കാൻ 52 സെക്കൻഡ് വേണം

 

 

 

 

 

 

 

 

19 / 83

19) ഭരണഘടനയിലെ ഏത് ഭാഗത്താണ് ഔദ്യോഗിക ഭാഷയെക്കുറിച്ച് പ്രതിപാദിക്കുന്നത്

20 / 83

20) ദേശീയ ഭാഷമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായത് ഏത്?

1. ലോകത്തിൽ ഏറ്റവും കൂടുതൽ ആളുകൾ സംസാരിക്കുന്ന രണ്ടാമത്തെ ഭാഷയാണ് ഹിന്ദി

2. ഹിന്ദിയെ ഔദ്യോഗികഭാഷയായി അംഗീകരിച്ച ഫസ്റ്റ് സ്റ്റേറ്റ് ബീഹാർ ആണ്

3. ഇന്ത്യയെ കൂടാതെ ഹിന്ദി ഔദയോഗിക ഭാഷയായിട്ടുള്ള രാജ്യം ഫിജി

4. സെക്രട്ടറിയേറ്റിന്റെ ആസ്ഥാനം  ഡൽഹി

21 / 83

21) താഴെ തന്നിരിക്കുന്നു പ്രസ്താവനകളിൽ ശരിയായത് ഏത്???

1) 1875 november 7 ന് ദേശിയ ഗീതം രചിക്കപ്പെട്ടു
2) ഭവനന്തൻ എന്ന കഥാപാത്രം ആണ് ദേശീയഗീതം ആദ്യമായി ആലപിക്കുന്നത്

22 / 83

22) ഇന്ത്യയുടെ ദേശീയ കലണ്ടറായി " ശകവർഷം " ഇന്ത്യ ഗവണ്മെൻറ് സ്വീകരിച്ചതെന്ന് ?

23 / 83

23) കർണാടക ഖാദി ഗ്രാമ ഉദ്യോഗ സംയുക്ത സംഘം സ്ഥാപിച്ച വർഷം

 

 

24 / 83

24) ഇന്ത്യയുടെ ആദ്യ പതാക യായ സ്വദേശി പതാക ഉയർത്തിയത്?

25 / 83

25) ഭരണകടനയിലെ ഏത് വകുപ്പ് അനുസരിച്ചാണ് ദേവനാഗിരി ലിപിയിലുള്ള ഹിന്ദി ഇന്ത്യയുടെ ഔദ്യോഗിക ഭാഷയായത്??

26 / 83

26) ഔദ്യോഗിക വിമാനത്തിൽ ഉപയോഗിക്കുന്ന ദേശീയ പതാകയുടെ അളവ്?

27 / 83

27) താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവന ഏതൊക്കെ?

A. ദേശീയ പതാകയ്ക്ക് സമാനമായ വർണ്ണ ഘടനയുള്ള പതാകയുള്ള രാജ്യം നൈജർ, ഐവറികോസ്റ്റ്, ഇറ്റലി എന്നിവയാണ്.

B. ഇന്ത്യയെക്കൂടാതെ താമര ദേശീയ പുഷ്പമായ രാജ്യങ്ങൾ വിയറ്റ്നാം, ഈജിപ്ത് എന്നിവയാണ്.

C. ദേശീയഗീതം ദേശീയഗാനം എന്നിവ അംഗീകരിച്ചത് 1950 ജനുവരി 24.

D. സിംഹമുദ്ര അംഗീകരിച്ചത് 1950 ജനുവരി 26

 

 

28 / 83

28)

2022 ല് 104 അടി ഉയരത്തിൽ ഇന്ത്യയിലെ രണ്ടാമത്തെ വലിയ ദേശീയ പതാക ഉയർത്തിയത് ?

29 / 83

29) ഇന്ത്യയിലെ മുഴുവൻ വനിതകളുടെയും ഉപഹാരം എന്ന നിലയിൽ ദേശീയ പതാക കോൺസ്റ്റിറ്യുവന്റ് അസ്സബ്ലിക്കു കൈമാറിയത് ആരാണ്.

30 / 83

30) " ഞാൻ ദേശീയപതാകയെ ഇതാ അഴിച്ച് വിട്ടിരിക്കുന്നു , എന്താണ് ഇതിൻറെ അർത്ഥം " 1929 ലെ ലാഹോർ കോൺഗ്രസ്സ് ഇത് പറഞ്ഞത് ആരാണ് ?

31 / 83

31) ദേശീയഗാനവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന തെരഞ്ഞെടുക്കുക?

1. സ്വാതന്ത്ര്യത്തിന്റെ 50 -ആം വാർഷികത്തിൽ പാർലിമെന്റന്റെ പ്രത്യക സമ്മേളനത്തിൽ വന്ദേമാതരം ആലപിച്ചത് ഭീംസൻ ജോഷിയാണ്

2. വന്ദേമാതരത്തിൽ പ്രകീർത്തിക്കുന്ന ആരാധനമൂർത്തി ദുർഗയാണ്

3. വന്ദേമാതരം തമിഴ്ലേക്ക് പരിഭാഷപെടുത്തിയത് സുബ്രഹ്മന്യ ഭാരതിയാണ്

4.എല്ലാംശരി യാണ്

32 / 83

32)

താഴെ കൊടുത്തിരിക്കുന്ന അവയിൽ ശരിയായ പ്രസ്താവനകൾ ഏതൊക്കെ
1. ഇന്ത്യയുടെ ആദ്യ പതാകയായ സ്വദേശി പതാക ഉയർത്തിയത് സുരേന്ദ്രനാഥ് ബാനർജി
2. ദേശീയ പതാക ഭരണഘടന നിർമാണ സഭ അംഗീകരിച്ചത് 1947 ജൂലായ് 22
3. ത്രിവർണ്ണ പതാകയുടെ പച്ച നിറം സമൃദ്ധിയും ഫലഫ്ഷ്ടിയും സൂചിപ്പിക്കുന്നു

33 / 83

33) ഒരു പതാക നമ്മുടെ സ്വാതന്ത്ര്യത്തിന്റെ പ്രതീകം മാത്രമല്ല അത് എല്ലാ ജനങ്ങളുടെയും സ്വാതന്ത്ര്യമാണ് എന്ന് അഭിപ്രായപ്പെട്ടത്?

34 / 83

34) താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക

1 1947 ജൂലൈ 22നാണ് ഇന്ത്യൻ ദേശീയപതാക ഭരണഘടന നിർമ്മാണ സഭ അംഗീകരിച്ചത്

2 പിങ്കലി വെങ്കയ്യ യാണ് ദേശിയ പതാകയുടെ ശില്പി

3 ദേശീയ പതാകയുടെ നിർമ്മാണത്തിന് ഖാദിയോ കൈത്തറി തുണിയോ മാത്രമേ ഉപയോഗിക്കാവൂ

4 ദേശീയ പതാകയുടെ രൂപീകരണ കമ്മറ്റിയുടെ അധ്യക്ഷൻ രാജേന്ദ്രപ്രസാദ് ആയിരുന്നു

 

 

35 / 83

  • 35) ദേശീയ പ്രതിജ്ഞ ഇന്ത്യയിലെ സ്കൂളുകളിൽ ചൊല്ലാൻ തീരുമാനിച്ച കമ്മിറ്റി ചെയർമാൻ?

 

36 / 83

36) ഇന്ത്യയിലെ മുഴുവൻ വനിതകളുടെയും പ്രതിനിധിയായി ഇന്ത്യൻ പതാക കോൺസ്ട്ടുവന്റ അസംമ്പിളിക്ക് കൈമാറിയത്?

37 / 83

37) താഴെപ്പറയുന്നവയിൽ തെറ്റായത്

1. ജനഗണമനയിൽ ആകെ വാക്കുകൾ 55

2. ജനഗണമനയിൽ ആകെ വരികൾ 13

3. ജനഗണമനയിൽ ആകെ ഖണ്ഡിക 1

4. ജനഗണമനയിൽ ജയഹേ 6 തവണ

38 / 83

38) ശരിയായ പ്രസ്താവന തെരഞ്ഞെടുക്കുക

1, ഇന്ത്യയുടെ ദേശീയ ഗാനം ജനഗണമന ആണെന്ന് ആദ്യമായി പ്രഖ്യാപിച്ച ദേശീയ നേതാവാണ് സുഭാഷ് ചന്ദ്ര ബോസ്

2, ദേശീയ ഗാനം ആദ്യമായി ആലപിച്ചത് 1911 ഡിസംബർ 27

3, ഇന്ത്യയുടെ ദേശീയ ഗാനത്തിന്റെ ഇംഗ്ലീഷ് പരിഭാഷ അറിയപ്പെടുന്നത് മോർണിംഗ് സോങ്‌ ഓഫ് ഇന്ത്യ

4, ദേശീയഗാനമായ ജനഗണമന ചിട്ടപ്പെടുത്തിയിരിക്കുന്ന രാഗം ശങ്കരാഭരണം

 

39 / 83

39) താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവന / പ്രസ്താവനകൾ ഏതെല്ലാം?

A.ഇന്ത്യയുടെ ദേശീയ ഗീതമായ വന്ദേമാതരം അംഗീകരിച്ചത് 1950 ജനുവരി 24 .

B.ഇന്ത്യയുടെ ദേശീയ ചിഹ്നമായ അശോകസ്തംഭം അംഗീകരിച്ചത് 1950 ജനുവരി 26.

C.ഇന്ത്യയുടെ ദേശീയ മൃഗം ആയ കടുവയെ അംഗീകരിച്ചത് 1973.

D.ഇന്ത്യയുടെ ദേശീയ കലണ്ടർ ആയ ശകവർഷം അംഗീകരിച്ചത് 1957 ജൂലൈ 22

 

40 / 83

40) ശരിയായ പ്രസ്താവനകൾ ഏത്?

A. ഇന്ത്യൻ റിപ്പബ്ലിക്നോട് കൂറ് പുലർത്തുന്ന പ്രതിജ്ഞയാണ് ദേശീയ പ്രതിജ്ഞ

B.1962ൽ തെലുങ്കിൽ രചിച്ചു

C. പൈതിമാരി വെങ്കിട്ട സുബ്ബറാവു രചിയതാവ്

41 / 83

41) ♦️ഇന്ത്യയുടെ ദേശീയ ഐക്യത്തിന്റെ പ്രതീകമാണ് ഇന്ത്യയുടെ പതാക എന്ന് അഭിപ്രായപ്പെട്ടത്?

42 / 83

42) ഇന്ത്യയിലെ ഏക പതാക നിർമ്മാണശാല ആയ കർണാടക ഗ്രാമോദ്യോഗ് സംയുക്തസംഘം സ്ഥാപിച്ച വർഷം?

 

43 / 83

43) ഇന്ത്യൻ പതാക നിയമം ഭേദഗതി വരുത്തുന്നതിൽ പ്രധാന പങ്കുവഹിച്ച വ്യക്തി

 

 

 

 

 

 

 

 

44 / 83

44) ദേശീയ പ്രതിജ്ഞ ഇന്ത്യയിലെ എല്ലാ വിദ്യാലയങ്ങളിലും ചൊല്ലിത്തുടങ്ങിയ വർഷം ?

45 / 83

  • 45)  A.ദേശീയ ജലജീവിയായി ഗംഗാ ഡോൾഫിനെ അംഗീകരിച്ചത്:2009ഒക്ടോബർ5
  •      B. ദേശീയനദിയായി ഗംഗയെ അംഗീകരിച്ചത് :2008നവംബർ 4

 

 

46 / 83

46) താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം?

1 ഇന്ത്യ യുടെ ആദ്യ പതാക യായ സ്വദേശി പതാക ഉയർത്തിയത് സുരേന്ദ്ര നാഥ ബാനർജി.

2 ഇന്ത്യ യുടെ ആദ്യ ദേശീയ പാതകയിൽ ആലേക്കണം ചെയ്തിരിക്കുന്ന താമര കളുടെ എണ്ണം 8.

3 - 1917ൽ ഹോംറൂൾ മൂവ്മെന്റ് കാലഘട്ടത്തിൽ ഇന്ത്യൻ ദേശീയ പതാക ഉയർത്തിയത് -ബാലഗംഗതാരാ തിലക്, ആനി ബസന്റ്

4ദേശീയ പാതകയുടെ നീളം വീതി തമ്മിലുള്ള അനുഭാതം -3:2

 

 

47 / 83

47) ത്രിവർണ പതാകയെ ഇന്ത്യയുടെ ദേശീയ പതാകയായി കോൺഗ്രസ് അംഗീകരിച്ച വർഷം?

48 / 83

48) ഇന്ത്യയുടെ ദേശീയ ചിഹ്നത്തെ സംബന്ധിക്കുന്ന ശരിയായ പ്രസ്താവന

A. രാജ്യത്തിന്റെ ഔദ്യോഗിക എഴുത്തുകുത്തുകളിൽ ഉപയോഗിക്കുന്ന പേപ്പറിന്റെ മുകളിൽ ദേശീയചിഹ്നം ഉപയോഗിക്കാറുണ്ട്
B.  ഇന്ത്യൻ കറൻസി നോട്ടുകളിൽ ദേശീയ ചിഹ്നം ഉപയോഗിക്കുന്നു
C.  ഇന്ത്യൻ പാസ്പോർട്ടിൽ ദേശീയചിഹ്നം അച്ചടിച്ചിട്ടുണ്ട്
D.  ദേശീയ ചിഹ്നത്തിന്റെ അടിയിൽ കാണാവുന്ന അശോകചക്രം ഇന്ത്യൻ പതാകയുടെ ഭാഗമാക്കിയിട്ടുണ്ട്

49 / 83

49) ദേവനാഗരി ലിപിയിലുള്ള ഹിന്ദിയാണ് ഔദ്യോഗികഭാഷ എന്ന് പ്രസ്താവിക്കുന്ന ആർട്ടിക്കിൾ

50 / 83

50) ഇന്ത്യയുടെ ദേശീയഗാനവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക?

1.1950 ജനുവരി 24 നാണ് ഇന്ത്യയുടെ ദേശീയ ഗാനമായ ജനഗണമനയെ ഭരണഘടന അംഗീകരിക്കുന്നത്

2.ദേശീയ ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത് ദേശ് രാഗത്തിലാണ്

3.ബംഗാളി ഭാഷയിലാണ് ജനഗണമന എഴുതിയിരിക്കുന്നത്

4. ജനഗണമനക്ക് സംഗീതം നൽകിയത് ക്യാപ്റ്റൻ രാം സിംഗ് ഠാക്കൂർ ആണ്

 

 

51 / 83

51) ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക
1. രബീന്ദ്രനാഥ ടാഗോർ ജനഗണമന ഇംഗ്ലീഷിലേക്ക് തർജ്ജമ ചെയ്ത സ്ഥലം - മദനപള്ളി (ആന്ധ്ര പ്രദേശ്)
2. ദേശീയഗാനം ചിട്ടപ്പെടുത്താനും ഇംഗ്ലീഷിലേക്ക് തർജ്ജമ ചെയ്യാനും രബീന്ദ്രനാഥ ടാഗോറിനെ സഹായിച്ചത് -
മാർഗരറ്റ് കസിൻസ്

52 / 83

52) താഴെ പറയുന്ന പ്രസ്താവനകൾ നിരീക്ഷിക്കുക:

A.ദേശീയഗാനം എഴുതിരിക്കുന്ന രാഗം :ശങ്കരാഭരണം

B. ദേശീയഗീതം എഴുതിയിരിക്കുന്ന രാഗം:ദേശ് രാഗം

53 / 83

53) ദേശീയ പതാകയുടെ ഉപയോഗം സംബന്ധിച്ച നിയമങ്ങൾ പ്രതിപാദിച്ചിരിക്കുന്നത് ഫ്ലാഗ് കോഡിൽ ആണ്. ഇപ്പോൾ നിലവിലുള്ള ഫ്ലാഗ് കോഡ് നിലവിൽ വന്നത് എപ്പോൾ?

54 / 83

54) പതാകയെ കുറിച്ചുള്ള പഠനം?

55 / 83

55) താഴെ പറയുന്നവയിൽ തെറ്റായത്

A.ദേശിയ ഗാനമായ ജന ഗണ മന ചിട്ടപെടുത്തിയിരിക്കുന്നത് സങ്കരഭരണം എന്ന രാഗത്തിലാണ്

B. ഗാനത്തിന്റെ സംക്ഷിപ്ത രൂപം അവതരിപ്പിക്കാൻ 20 സെക് വേണം

 

C.ആദ്യമായി ആലപിച്ച കോൺഗ്രസ് സമ്മേളനം

1911 dec 28

 

D. ആലപിച്ചത് സരള ദേവി ചൗദരി

56 / 83

  • 56) താഴെ പറയുന്നവയിൽ തെറ്റായ പ്രസ്താവന ഏത്?

1.ദേശീയമുദ്ര ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടത് 1950 ജനുവരി 26 നാണ്.

 

2. അശോകചക്രത്തിൻ്റേമറ്റൊരു പേരാണ് ധർമ്മചക്രം.

 

3. ധർമ്മ ചക്രത്തിൻ്റേ ഇടതുഭാഗത്ത് കാണപ്പെടുന്ന ഒരു മൃഗമാണ് കാള.

 

4. സിംഹം , കാള,കുതിര ,ആന എന്നീ മൃഗങ്ങളാണ് ദേശീയ മുദ്രയിൽ കാണപ്പെടുന്നത്.

 

 

57 / 83

57) ശരിയായ പ്രസ്താവനകൾ

1. വന്ദേമാതരം സംഗീതം നൽകിയത് ജദു നാഥ് ഭട്ടാചാര്യ, ഹേമന്ത് മുഖർജി എന്നിവരാണ്.

2. വന്ദേമാതരത്തിൽ പ്രകീർത്തിക്കപ്പെടുന്ന ദേവത ദുർഗ യാണ്.

3. അരബിന്ദോ ഘോഷ് ആണ് തമിഴിലേക്ക് പരിഭാഷപ്പെടുത്തിയത്.

58 / 83

58) സ്വതന്ത്ര ഇന്ത്യയുടെ പതാക തിരഞ്ഞെടുക്കാൻ ഭരണഘടന നിർമ്മാണ സഭ 1947 ജൂൺ 23നു നിയോഗിച്ച അഡ്ഹോക്ക് കമ്മിറ്റിയുടെ തലവൻ?

 

59 / 83

59) ദേശീയ ചിഹ്നങ്ങളെ അവഹേളിക്കുന്നത് നിരോധിക്കുന്ന പ്രിവൻഷൻ ഓഫ് ഇൻസൾട്ട്സ് ടു ഇന്ത്യൻ നാഷണൽ ഹോണർ ആക്ട് ഇന്ത്യൻ പാർലമെൻറ് പാസാക്കിയത്?

 

60 / 83

60) തെറ്റായത് ഏത്?

A. ദേശീയ ഗീതം ആദ്യം ആലപിച്ചത് 1896 ലെ കൊൽക്കത്ത INC സമ്മേളനത്തിലാണ്

B. ദേശീയ ഗാനം ആദ്യം ആലപിച്ചത് 1911 ലെ കൊൽക്കത്ത INC സമ്മേളനത്തിലാണ്

C. ദേശീയ ഗാനം ആദ്യം ആലപിച്ചത് സരള ദേവിയാണ്

D. ദേശീയ ഗാനം അംഗീകരിച്ചത് 1950 jan 26 നാണ്

61 / 83

61) താഴെ പറയുന്നവയിൽ ദേശീയഗാനവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതൊക്കെ?

A. ആദ്യമായി ആലപിച്ചത് 1911December 27 ലെ കൊൽക്കത്ത കോൺഗ്രസ്‌ സമ്മേളനത്തിലാണ്

B. Thou art the ruler of the minds of all people എന്നിങ്ങനെയാണ് ഇംഗ്ലീഷ് പരിഭാഷ തുടങ്ങുന്നത്

C. ദേശീയഗാനത്തിൽ പരാമർശിക്കുന്നതും എന്നാലിപ്പോൾ ഇന്ത്യയിൽ ഇല്ലാത്തതുമായ പ്രദേശം സിന്ധ് ആണ്

D. ശങ്കരാഭരണം എന്ന രാഗത്തിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്

E. ഈണം നൽകിയത് രാം സിംഗ് താക്കൂർ ആണ്

 

 

62 / 83

62) താഴെ പറയുന്നവയിൽ തെറ്റായ പ്രസ്താവന ഏത്

1. ഇന്ത്യയുടെ ദേശീയ ഭാഷ ഹിന്ദി ആണ്

2.. ഇന്തോ ആര്യൻ ഭാഷ ഗോത്രത്തിൽ പെട്ട ഹിന്ദി ആണ് ഇന്ത്യയിൽ ഏറ്റവും കൂടുതൽ പേര് സംസാരിക്കുന്ന ഭാഷ

3. ഇന്ത്യയിൽ ഏറ്റവും കൂടുതൽ പത്രങ്ങൾ പ്രസിദ്ധീകരിക്കുന്നത് ഹിന്ദിയിൽ ആണ്

63 / 83

63) താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരി ഏതെല്ലാം?

 

A.1921 സ്വരാജ് പതാക രൂപകൽപന ചെയ്തത് ഗാന്ധിജിയാണ്.

B. ഇന്ത്യയുടെ ദേശീയ പതാക നിർമ്മിക്കുന്ന ഔദ്യോഗിക യൂണിറ്റാണ് ഹൂബ്ബള്ളി, കർണ്ണാടക .

C. ഇന്ത്യയിൽ പുതിയ ഫ്ലാഗ് കോഡ് നിലവിൽ വന്നത് 2002 ജനുവരി 26.

D. ഇന്ത്യയിൽ ഏറ്റവും വലിയ ദേശീയ പതാക ഉള്ളത് ബെളഗാവി, കർണ്ണാടക .

64 / 83

64) ദേശീയഗാനമായ ജനഗണമന ഹിന്ദിയിലും ഉറുദുവിലും തർജ്ജമ ചെയ്തത്?

 

65 / 83

65) ഇന്ത്യയിൽ ഏറ്റവും ഉയരത്തിൽ ഉള്ള പതാക ഉയർത്തിയത് എവിടെ?

 

66 / 83

66) തെറ്റായ പ്രസ്താവന ഏത്

 

A. ദേശീയ ചിഹ്നത്തിന്റെ വടക്ക് ഭാഗത്ത്‌ കാണാപ്പെടുന്ന മൃഗം കാള ആണ്

 

B.ദേശീയ ചിഹ്നത്തിൽ ആകെ 5 സിംഹങ്ങൾ ഉണ്ട്

 

C. ദേശീയ ചിഹ്നത്തിൽ സത്യമേവ ജയതേ എന്ന് മുദ്രണം ചെയ്തിരിക്കുന്നത് ദേവനാഗിരി ലിപിയിലാണ്

 

D. ദേശീയ ചിഹ്നത്തിന്റെ ദുരുപയോഗത്തിനെതിരെ നിയമം കൊണ്ടുവന്നത് 2005ൽ ആണ്.

 

 

67 / 83

67) ഏറ്റവും കൂടുതൽ ദേശീയ പതാകകൾ ഉപയോഗിക്കേണ്ടി വന്ന രാജ്യം⁉️⁉️

68 / 83

68) താഴെ തന്നിരിക്കുന്നവയിൽ തെറ്റായ പ്രസ്ഥാവന?

69 / 83

69) താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക

 

1.ജനഗണമന ഇംഗ്ലീഷിലേക്ക് തർജ്ജമ ചെയ്തത് രവീന്ദ്രനാഥടാഗോർ

 

2.ദേശീയ ഗാനം ഉറുദു വിലേക്ക് ക്ക് തർജ്ജമ ചെയ്തത് വാജ്ത് അലി

 

3.വന്ദേമാതരം ഇംഗ്ലീഷിലേക്ക് തർജ്ജമ ചെയ്തത് അരബിന്ദഘോഷ്

 

4.ആനന്ദമഠം ഇംഗ്ലീഷിലേക്ക് തർജ്ജമ ഹേമന്ത് ഗുപ്ത

 

 

70 / 83

70) താഴെ പറയുന്നവയിൽ ശരിയായത് ഏത്

 

 

A. ഇന്ത്യയുടെ ആദ്യ പതാകയായ സ്വദേശി പതാക ആദ്യമായി ഉയർത്തിയത് സുരേന്ദ്രനാഥ് ബാനർജി

 

B. പതാകയുടെ മുകളിൽ നിന്ന് താഴേക്ക് യഥാക്രമം പച്ച മഞ്ഞ കുങ്കുമം നിറങ്ങളിൽ തുല്യ വീതിയിൽ ഉള്ള 3 തിരശ്ചീന ഖണ്ഡങ്ങൾ ഉണ്ടായിരുന്നു

 

C. പതാകയുടെ മഞ്ഞ പശ്ചാത്തലത്തിൽ വന്ദേമാതരം എന്ന് ആലേഖനം ചെയ്തിരുന്നു

 

 

71 / 83

71) താഴെ തന്നിരിക്കുന്നവയിൽ ശെരിയായ പ്രസ്ഥാവനകൾ ഏവ?

1.വന്ദേമാതരത്തിന്റെ ഇംഗ്ലീഷ് പരിഭാഷ പ്രസിദ്ധീകരിച്ച മാസിക കർമ്മയോഗി(1909)

2.വന്ദേമാതരം ആലപിക്കാൻ എടുക്കുന്ന സമയം 65 സെക്കന്റ്

3.വന്ദേമാതരം തമിഴിലേക്ക് പരിഭാഷപ്പെടുത്തിയത് സുബ്രഹ്മണ്യ ഭാരതി

4.1896 ലെ കൊൽക്കത്ത കോൺഗ്രസ് സമ്മേളനത്തിൽ വന്ദേമാതരം ആദ്യമായി ആലപിച്ചത് രവീന്ദ്രനാഥ ടാഗോർ

 

72 / 83

  • 72) ദേശീയ ചിഹ്നം രൂപകൽപന ചെയ്ത വ്യക്തി

 

 

 

73 / 83

73) ഇന്ത്യന്‍ ദേശീയ പതാകയെ സംബന്ധിച്ച ശെരിയായ  പ്രസ്താവന

74 / 83

74) താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ തെറ്റായ പ്രസ്താവന ഏതെല്ലാം

 

 

1.ജനഗണമനയെ ദേശീയഗാനമായി അംഗീകരിച്ചത് 1950 ജനുവരി 24.

 

2.ആദ്യമായി ദേശീയഗാനം പ്രസിദ്ധീകരിക്കപ്പെട്ട വർഷം 1911

3.ദേശീയഗാനത്തിൽ ആകെ 13 വരികൾ ആണ് ഉള്ളത്.

75 / 83

75) ശക വർഷത്തെ ഇന്ത്യയുടെ ദേശീയ കലണ്ടരായ് അംഗീകരിച്ചത്??

76 / 83

76) ത്രിവർണ്ണപതാകയുടെ നിറങ്ങളുമായി ബന്ധപ്പെട്ട് ചുവടെപറയുന്നവയിൽ ശരിയായത് ഏതെല്ലാം
i)കുങ്കുമ നിറം - ധീരത, ത്യാഗം
ii)വെള്ള നിറം - സത്യത്തെയും, പുരോഗതിയെയും
iii)പച്ച നിറം - സമൃദ്ധി, ഫലഫുഷ്ടി

77 / 83

77) ആനന്ദമഠം നോവലിൽ വന്ദേമാതരം ആലപിക്കുന്ന കഥാപാത്രം ?

78 / 83

78) ചുവടെ പറയുന്നവയിൽ ശരിയല്ലാത്ത പ്രസ്താവന ഏത് ?

1. ദേശീയ ഗാനത്തിന് സംഗീതം നൽകിയത് രാംസിങ് താക്കൂർ ആണ്.

2. ദേശീയ ഗാനം ആദ്യമായി പ്രസിദ്ധീകരിച്ചത് ബംഗദർശൻ മാസികയിൽ ആണ്.

3. വന്ദേമാതരത്തിന്റെ ഇപ്പോഴത്തെ രൂപത്തിന് സംഗീതം ഒരുക്കിയത് പണ്ഡിറ്റ് രവിശങ്കർ ആണ്.

79 / 83

79) എത്ര തരം അളവുകളിലാണ് ഇന്ത്യൻ ദേശീയ പതാക നിർമ്മിക്കാവുന്നത് ?

80 / 83

80) 1947 ഓഗസ്റ്റ് 15 ന് കോണ്‍സ്റ്റിട്യുവന്റ്റ് അസംബ്ലിയിൽ വന്ദേമാതരം ആലപിച്ച വനിത ?

81 / 83

81) ഇന്ത്യൻ പാതകയെ ഭരണാഘടന നിർമ്മാണ സമിതി അംഗീകരിച്ചത്??

82 / 83

82) ഇന്ത്യയുടെ ദേശീയ പതാകയ്ക്ക് സമാനമായ വർണ്ണ ഘടനയുള്ള പതാകയുള്ള രാജ്യം ഏത്?

83 / 83

83) ഇന്ത്യയുടെ ദേശീയ പാതകക്ക് സമാനമായ വർണ്ണ ഘടനഉള്ള പാതകയുള്ള രാജ്യം?

Your score is

The average score is 26%

0%

Exit




 


10th Level mock test :

ദേശീയ ഗാനം,ഗീതം,പതാക,ചിഹ്നം തുടങ്ങിയ വിവരങ്ങൾ

error: Content is protected !!