PSC Daily Mock Test Mar 18
🛑Questions: 25
🛑 Time :15 Min
1 / 25
1) ക്ഷേത്രപ്രവേശന വിളംബരത്തെ തിരുവിതാംകൂറിനെ ആധ്യാത്മിക രേഖ എന്ന് വിശേഷിപ്പിച്ച വ്യക്തി??
2 / 25
2) താഴെ കൊടുത്തിരിക്കുന്നവയിൽ വൈക്കം സത്യാഗ്രഹവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന തെരഞ്ഞെടുക്കുക
1) വൈക്കം സത്യാഗ്രഹത്തെ അനുകൂലിച്ച് പഞ്ചാബിൽ നിന്നും എത്തിയ വിഭാഗമാണ് അകാലികൾ
2) വൈക്കം സത്യാഗ്രഹത്തിൽ പങ്കെടുത്ത ഒരേ ഒരു ക്രിസ്ത്യൻ നേതാവാണ് ബാരിസ്റ്റർ ജോർജ് ജോസഫ്
3) വൈക്കം സത്യാഗ്രഹം 603 ദിവസം പിന്നിട്ടു.
4) വൈക്കം സത്യാഗ്രഹവുമായി ബന്ധപ്പെട്ട് 5 മാസക്കാലം ജയിലിലടക്കപ്പെട്ട ദേശീയ നേതാവാണ് കെ പി കേശവമേനോൻ
3 / 25
3) ഇവയിൽ ആദ്യം നടന്ന സംഭവം ഏത്
4 / 25
4) 1947 ഫെബ്രുവരിയിൽ ആലുവയിൽ നടന്ന സമ്മേളനത്തിൽ ഐക്യകേരള പ്രസ്ഥാനത്തിൻറെ സെക്രട്ടറി??
5 / 25
5) കേരളത്തിൽ ഉപ്പു സത്യാഗ്രഹത്തെ തുടർന്ന് നിരാഹാരം നടത്തി മരണപ്പെട്ട സത്യാഗ്രഹി
6 / 25
6) മഹാത്മ അയ്യങ്കാളി എന്ന ചിത്രം സംവിധാനം ചെയ്തത് ആര്
7 / 25
7) പാലിയം സത്യാഗ്രഹത്തിന് അനുകൂലിച്ച് സൗഹാർദ്ദ ജാഥ നയിച്ച വനിത
8 / 25
8) തർക്കരഹസ്യരത്നം ആരുടെ കൃതിയാണ്
9 / 25
9) ടി.കെ മാധവൻ്റെ നിര്യാണത്തെ തുടർന്ന് പണ്ഡിറ്റ് കറുപ്പൻ രചിച്ച കൃതി
10 / 25
10) കുഷ്ഠരോഗികൾ ക്കായി വൈപ്പിനിൽ ആതുരാലയം ആരംഭിച്ച വിദേശികൾ??
11 / 25
11) അനുകമ്പയായ മധുരത്താൽ നിറഞ്ഞതായിരിക്കും മനുഷ്യമനസ്സ് എന്ന് ആഹ്വാനം ചെയ്തതാര്
12 / 25
12) വിജയനഗര സാമ്രാജ്യവും ആയി വ്യാപാര ഉടമ്പടി ഒപ്പു വെച്ച പോർച്ചുഗീസ് വൈസ്രോയി??
13 / 25
13) ഇഎംഎസിൻറെ അവസാന പുസ്തകം
14 / 25
14) കന്നി 10 സംഭവം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു??
15 / 25
15) സ്ത്രീകളുടെ ഉന്നമനത്തിനും അവകാശത്തിനും വേണ്ടി 'മിസ്ട്രസ്മരുടെ സങ്കടങ്ങൾ' എന്ന ലേഖനം എഴുതിയത്
16 / 25
16) താഴെപ്പറയുന്നവയിൽ പൗരസമത്വവാദ പ്രക്ഷോഭത്തിലെ നേതാക്കൾ
1. പി കെ മാധവൻ
2. സി കേശവൻ
3. എ ജെ ജോൺ
4. എൻ വി ജോസഫ്
17 / 25
17) യോഗക്ഷേമ സഭയുടെ എത്രാമത്തെ വാർഷിക യോഗത്തിലാണ് വിധവ വിവാഹ നിയമം പാസാക്കിയത്
18 / 25
18) ഏറ്റവും കൂടുതൽ കാലം തിരുകൊച്ചിയിലെ മുഖ്യമന്ത്രി ആയിരുന്ന വ്യക്തി??
19 / 25
19) താഴെപ്പറയുന്നവയിൽ വാഗ്ഭടാനന്ദൻ കതി അല്ലാത്തത്
20 / 25
20) വി ടി ഭട്ടതിരിപ്പാട് പരിഷ്കരണ പ്രവർത്തനം നടത്തിയ സമുദായം
21 / 25
21) താഴെ കൊടുത്തിരിക്കുന്നവയിൽ റാണി സേതുലക്ഷ്മി ഭായിയു മായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായവ ഏത് ??
1) മൃഗബലി നിരോധിച്ചു
2) ബഹുഭാര്യത്വം നിയമവിരുദ്ധമായി പ്രഖ്യാപിച്ചു
3) തിരുവനന്തപുരം പട്ടണം വൈദ്യുതീകരിച്ചു
4) തിരുവിതാംകൂർ വർത്തമാന പത്ര നിയമം പാസാക്കി.
22 / 25
22) 1928എറണാകുളത്ത് വച്ച് നടന്ന പ്രഥമ അഖില കേരള കുടിയാൻ സമ്മേളനത്തിൽ അധ്യക്ഷൻ??
23 / 25
താഴെ കൊടുത്തിരിക്കുന്നവയിൽ കേണൽ മൺറോ യുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന തെരഞ്ഞെടുക്കുക 1) 1811 ചട്ടവരിയോലകൾ എന്ന നിയമസംഹിത പുറത്തിറക്കി 2) തിരുവിതാംകൂറിൽ ദേവസ്വം വകുപ്പ് ആരംഭിച്ചു 3) കാര്യക്കാർ എന്ന പദവി തഹസിൽദാർ എന്നാക്കി 4) തിരുവിതാംകൂറിൽ ആദ്യമായി ഓഡിറ്റ് അക്കൗണ്ട് സംവിധാനം ആരംഭിച്ചു
24 / 25
24) ഇവയുടെ ശരിയായ പ്രസ്താവനകൾ ഏതെല്ലാം
1. ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല കൊല്ലം ജില്ലയിലാണ്
2. 1913 ലാണ് ശ്രീനാരായണഗുരു ആലുവയിൽ അദ്വൈത ആശ്രമം സ്ഥാപിച്ചത്
3. എസ്എൻഡിപിയുടെ മുഖപത്രമായ വിവേകോദയം മാസികയുടെ സ്ഥാപകനാണ് ശ്രീനാരായണഗുരു
4. 1888 ലാണ് ശ്രീനാരായണ ഗുരു അരുവിപ്പുറം പ്രതിഷ്ഠ നടത്തിയത്
25 / 25
25) പുന്നപ്ര-വയലാർ പ്രക്ഷോഭത്തിൽ പങ്കെടുത്ത കേരള മുഖ്യമന്ത്രി
Your score is
The average score is 38%
Restart quiz Exit
Error: Contact form not found.