FREE PSC TALKZ

PSC Daily Mock Test Feb 28

0%
0 votes, 0 avg
42

PSC Daily Mock Test Feb 28

🛑Questions: 50

🛑 Time : 20 Min

ദയവായി നിങ്ങളുടെ പേര്

രേഖപ്പെടുത്തുക

1 / 50

1) വായ്പ എടുത്തത് തിരിച്ചടക്കുന്നതിൽ വന്ന വീഴ്ചയെ തുടർന്ന് ഉഗാണ്ട
യിലെ ഏക അന്താരാഷ്ട്ര വിമാനത്താവള മായ Entebbe international airport ഏറ്റെടുക്കുന്ന രാജ്യം?

2 / 50

2) ഏതു മെട്രോയാണ് രാജ്യത്ത് ആദ്യമായി അൾട്രാവയലറ്റ് കിരണങ്ങൾ ഉപയോഗിച്ച് കോച്ചുകൾ അണുവിമുക്തമാക്കിയത്?

3 / 50

3) കോവിഡിനെ പുതിയ വകഭേദമായ ഇഹു റിപ്പോർട്ട് ചെയ്ത രാജ്യം?

 

4 / 50

4) വിദ്യാർത്ഥികളിൽ പത്ര- പുസ്തക വായന ശീലം വളർത്താൻ ഗവൺമെന്റ് എയ്ഡഡ് സ്കൂളുകളിൽ ദിവസവും വായനക്കായി പീരിയഡ് ആരംഭിക്കുന്ന സംസ്ഥാനം?

5 / 50

5) 2021 ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച മലയാളി?

6 / 50

6) 2021 ൽ കേരളത്തിൽ ലഭിച്ച വാർഷിക മഴ ?

7 / 50

7) "Rebels Against The Raj" എന്ന പുസ്തകം രചിച്ചത് ആര് ?

8 / 50

8) വിജയ് ഹസാരെ ട്രോഫി 2021 നേടിയ ഹിമാചൽ പ്രദേശ് ടീമിന്റെ ക്യാപ്റ്റൻ?

9 / 50

9) സംസ്ഥാനക്ഷേത്രകലാ അക്കാദമിയുടെ 2020-ലെ ക്ഷേത്രകലാശ്രീ പുരസ്കാരം നേടിയ നർത്തകി ?

10 / 50

10) ബലാൽസംഗം, കൂട്ടബലാൽസംഗം തുടങ്ങിയ ഹീനമായ കുറ്റങ്ങൾക്ക് വധശിക്ഷ നൽകാൻ ഏത് സംസ്ഥാനമാണ് അടുത്തിടെ ശക്തി ആക്ട് പാസാക്കിയത്?

 

11 / 50

11) 'Collab' എന്ന പുതിയ മ്യൂസിക് വീഡിയോ ആപ്ലിക്കേഷൻ സമാരംഭിച്ച പ്രമുഖ കമ്പനി ?

12 / 50

12) കായിക താരങ്ങളുടെയും മത്സര  ഇനങ്ങളുടെയും പട്ടികയിൽ നിന്നും ശരിയായ ജോഡി തിരഞ്ഞെടുക്കുക?

1) ഭവാനി ദേവി - ഫെൻസിങ്

2) കമൽപ്രീത് കൗർ - ഡിസ്കസ് ത്രോ

3) അദിതി അശോക് - ഗോൾഫ്

4) ശ്രീഹരി നടരാജ് - നീന്തൽ

13 / 50

13) 2021ലെ ഗുരുവായൂരപ്പൻ ക്ഷേത്രകലാ പുരസ്കാരം നേടിയ വ്യക്തി?

14 / 50

14) 2021 മുതൽ 2030 വരെ ആഗോളതലത്തിൽ പരിസ്ഥിതി പുനരുദ്ധാരണ (Ecosystem Restoration) ദശാബ്ദമായി ആചരിക്കാൻ ആഹ്വാനം നൽകിയത്?

15 / 50

15) സുപ്രധാന പരിപാടികളുടെയും അവയുടെ വേദികളുടെയും പട്ടിക താഴെ ചേർക്കുന്നു.തെറ്റായ തെരഞ്ഞെടുക്കുക?

1) 16-മത് പ്രവാസി ഭാരതീയ ദിവസ് - ന്യൂഡൽഹി

2) 22-മത് ഇന്ത്യൻ ഇൻറർനാഷണൽ സീഫുഡ് ഷോ - വിശാഖപട്ടണം

3) 2020 ലെ ലോക സുസ്ഥിര വികസന സമ്മേളനം - ന്യൂഡൽഹി

4) 23-മത്  ഇ-ഗവേണൻസ് ദേശീയ കോൺഫറൻസ് - കൊച്ചി

16 / 50

16) ബയോ ഇന്ധനത്തിൽ പ്രവർത്തിക്കുന്ന ലോകത്തെ ആദ്യ റോക്കറ്റ് ഉപയോഗിച്ച് ഉപഗ്രഹം വിക്ഷേപിച്ച രാജ്യം ഏത്?

17 / 50

17) പഞ്ചാബ് നാഷണൽ ബാങ്കിന്റെ പുതിയ എംഡിയും സിഇഒയും ആയി നിയമിതനായ വ്യക്തി ?

18 / 50

18) 2022 ജനുവരിയിൽ അടച്ചുപൂട്ടിയ ഹോങ്കോങ്ങിലെ പത്രം?

 

19 / 50

19) നീതിയുടെ വിളക്കുമാടം എന്ന പുസ്തകം രചിച്ചത്??

20 / 50

20) നാഷണൽ ഹോർട്ടികൾച്ചർ ഫെയർ 2021ന് വേദിയായ നഗരം?

21 / 50

21) ഇന്ത്യയിലെ ആദ്യ ഫ്രൂട്ട് ട്രെയിൻ ഉദ്ഘാടനം ചെയ്തത് എവിടെ?

22 / 50

22) ഭിന്നശേഷി ക്ഷേമ പ്രവർത്തനങ്ങൾക്കായുള്ള കേരളത്തിലെ ആദ്യ ഓഡിയോ വിഷ്വൽ സ്റ്റുഡിയോ വരുന്നതെവിടെ?

23 / 50

23) ഇന്ത്യയിലെ ആദ്യ ജിയോതെർമൽ ഫീൽഡ് വികസന പദ്ധതി നിർമ്മിക്കുന്ന നഗരം?

24 / 50

24) 2021 -ൽ പടിഞ്ഞാറൻ ആഫ്രിക്കയിലെ ഏത് രാജ്യത്താണ് ജനകീയസർക്കാരിനെ അട്ടിമറിച്ച് കേണൽ അസീമി ഗോതയുടെ നേതൃത്വത്തിൽ പട്ടാളം അധികാരം പിടിച്ചെടുത്തത് ?

25 / 50

25) നവജാതശിശുക്കൾക്ക് വേഗത്തിൽ മികച്ച ചികിത്സ ലഭ്യമാക്കുന്നതിനായി ആരംഭിക്കുന്ന പദ്ധതി ?

26 / 50

26) വില്ലേജ് ഓഫീസ് മുതൽ കളക്ടറേറ്റ് വരെയുള്ള റവന്യൂ ഓഫീസുകളിലെ ഫയൽ നീക്കം സമ്പൂർണമായി ഇ-ഓഫീസ് സംവിധാനമാക്കിയ രാജ്യത്തെ ആദ്യ ജില്ല?

27 / 50

27) ലോകത്തിലെ ആദ്യത്തെ ഡ്യൂവൽ മോഡ് വെഹിക്കിൾ പുറത്തിറക്കിയ രാജ്യം ഏതാണ്?

 

28 / 50

28) ദരിദ്രഭവനങ്ങൾക്ക് 10 രൂപ നിരക്കിൽ എൽ.ഇ.ഡി.ബൾബുകൾ നൽകാനുള്ള ഗ്രാമ ഉജാല പദ്ധതി ആരംഭിച്ച സംസ്ഥാനമേത്?

29 / 50

29) കേരളത്തിലെ ആദ്യ ലിഫ്റ്റ് ബ്രിഡ്ജ് സ്ഥാപിക്കുന്നത് എവിടെ?

30 / 50

30) "cooking to save your life" എന്നത് ആരുടെ പുസ്തകമാണ്?

31 / 50

31)  

COP26 കാലാവസ്ഥ ഉച്ചകോടിയിൽ 'പഞ്ചാമൃതം' എന്ന പേരിൽ 5 നിർദ്ദേശങ്ങൾ മുന്നോട്ടു വെച്ച രാജ്യം?

31)  

32 / 50

32) 2021ലെ ഭരണനിർവഹണ മികവിന്റെ അടിസ്ഥാനത്തിൽ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ ലഭിച്ച സംസ്ഥാനങ്ങളെ യഥാക്രമം കണ്ടെത്തുക?

33 / 50

33) 2022 ജനുവരി മൂന്നിന് സൂര്യനോട് ഏറ്റവും അടുത്തെത്തുന്ന ധൂമകേതു?

34 / 50

34) യുനെസ്കോയുടെ ആഗോളപഠന നഗര ശൃംഖലയിലേക്ക് ആദ്യമായി ഇന്ത്യയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട നഗരങ്ങൾ ഏതൊക്കെയാണ് ആണ്?

1)തലശ്ശേരി

2)നിലമ്പൂർ

3)തൃശൂർ

4)കോഴിക്കോട്

35 / 50

35) കല്‍പ്പവനം അർബൻ ഫോറസ്റ്റ് പാർക്ക് ഏത് സംസ്ഥാനത്തിലാണ് നിലവിൽ വരുന്നത് ?

36 / 50

36) ഗുരുതര രോഗം ബാധിച്ച മത്സ്യത്തൊഴിലാളികൾക്കും അനുബന്ധ തൊഴിലാളികൾക്കും തുടർച്ചാ ചികിത്സാ സഹായം നൽകുന്ന പദ്ധതി ?

37 / 50

37) പുസ്തകങ്ങളുടെയും എഴുത്തുകാരുടെയും പട്ടികയിൽ നിന്ന് തെറ്റായ ജോഡി തെരഞ്ഞെടുക്കുക?

1) My seditious heart - അരുന്ധതി റോയി

2) changing India - മൻമോഹൻസിങ്

3) One arranged murder - അമിതാവ് ഘോഷ്

4) jungle nama - ചേതൻ ഭഗത്

 

 

 

 

 

38 / 50

38) ലോകത്തെ ആദ്യ എനർജി ഐലൻഡ് സ്ഥാപിച്ച രാജ്യം?

39 / 50

39) ലോകോത്തര വന വിജ്ഞാന കേന്ദ്രമാക്കി മാറ്റാൻ തീരുമാനിച്ച കേരളത്തിലെ വന്യജീവി സങ്കേതം ഏത്?

 

40 / 50

40)  ശ്രീനാരായണ ഗുരുവിൻറെ പേരിൽ കോർപ്പറേഷൻ സ്ഥാപിക്കുന്ന സംസ്ഥാനം?

41 / 50

41) പോഷകാഹാരക്കുറവ് പരിഹരിക്കാനായി സാമർ ക്യാമ്പയിൻ ആരംഭിച്ച സംസ്ഥാനമേത്?

42 / 50

42)  

2022 ജനുവരി ഒന്നു മുതൽ തുണിത്തരങ്ങൾ, വസ്ത്രങ്ങൾ ,പാദരക്ഷകൾ എന്നിവയുടെ ഏകീകൃത ചരക്ക് സേവന നികുതി നിരക്ക് എത്രയാണ്?

43 / 50

43) കുട്ടികളിൽ സമ്പാദ്യശീലം വളർത്തുക എന്ന ലക്ഷ്യത്തോടെ കേരള ബാങ്ക് ആരംഭിച്ച നിക്ഷേപ പദ്ധതി??

44 / 50

44) രാ​ജ്യ​ത്തെ ആ​ദ്യ​ ​സമ്പൂർണ ക​ട​ലാ​സ് ര​ഹി​ത ഹൈക്കോടതി

A. മുംബൈ ഹൈക്കോടതി

B.കേ​ര​ള ഹൈകോ​ട​തി​

C. കൊൽക്കത്ത ഹൈക്കോടതി

D. ഗുവാഹത്തി ഹൈക്കോടതി

45 / 50

45) വീടുകളിൽ കേന്ദ്ര സബ്സിഡിയോടെ സൗരോർജ്ജ പ്ലാൻറ് സ്ഥാപിക്കുന്ന പദ്ധതി?

46 / 50

46) 2022 ജനുവരി ഒന്നിന് ആരംഭിക്കുന്ന പധേ ഭാരത് എത്ര ദിവസത്തേക്കുള്ള വായന കാമ്പയിൻ ആണ്??

47 / 50

47) കേരളത്തിലെ ആദ്യ സമ്പൂർണ്ണ സൗജന്യ വൈഫൈ ഗ്രാമപഞ്ചായത്ത്?

A.എരിമയൂർ

B.വടവന്നൂർ

C.മേപ്പയൂർ

D.കരടിപ്പാറ

48 / 50

48) ഇന്ത്യയിൽ ബ്രഹ്മോസ് മിസൈൽ നിർമാണ കേന്ദ്രവും DRDO ടെക്നോളജി സെന്ററും സ്ഥാപിക്കുന്നത്?

49 / 50

49) 2022 ജനുവരി മുതൽ തുണിത്തരങ്ങൾ,വസ്ത്രങ്ങൾ പാദരക്ഷകൾ എന്നിവയുടെ ഏകീകൃത ചരക്കുസേവന നികുതി(GST) നിരക്ക് എത്രയാണ്?

50 / 50

50) സംസ്ഥാന സാംസ്കാരിക വകുപ്പിന് കീഴിലുള്ള മലയാളം മിഷന്‍ ആരംഭിച്ച ഓണ്‍ലൈന്‍ റേഡിയോ?

Your score is

The average score is 45%

0%

Exit

error: Content is protected !!