FREE PSC TALKZ

10th PRELIMINARY 2022 MODEL EXAM 1

10th PRELIMINARY 2022


10th PRELIMINARY 2022 Model Exam    :”PRACTICE is that the solely key to administer your Best in any Examination and Kerala PSC wants

Practice ,Practice and Practice , however  you prefer it or not!!”

Our  Mock test Series  facilitate the aspirants to acclimate themselves and to the New  Pattern & candidates also can assess their strengths & weaknesses.


mock test is essentially a practise paper that is completely based on the exam pattern and syllabus.

To improve time management abilities,for instance

After practising with our mock tests on a regular basis, candidates will be able to solve exam problems faster.

To assess one’s ability

However Candidates will be able to gauge their ability by taking our mock examinations, and if they are not happy, they can make attempts to push themselves harder in the preparation process.

So To gain a sense of the exam


Candidates can get a feel for the main exam by completing our sample tests. This will assist the aspiring applicant in overcoming their fears and gain the necessary experience.

to boost productivity

With frequent practise through our sample tests, the chances of making foolish mistakes on the exam will decrease as efficiency improves,  For Instance

Assists in the development of the best plan




So Thorough examination of their performance in each mock test will aid in the development of the best test-taking approach and strategy.

Learn new problem-solving approaches.

Mock tests should be regarded in the same way that so the real tests are and If a student takes the mock test seriously, However he or she will do well on the real exam as well. You will learn and improve your performance with each mock test you take.

Defends against anxiousness

During exam preparation, stress and anxiety are two aspects that go hand in hand and These things can have a negative impact on exam results.

So Exam preparation and confidence are boosted through rigorous mock test practise.




/100
6 votes, 3 avg
5352

10 PRELIMINARY 2022 MODEL EXAM 1

🛑 Questions : 100

🛑 Time : 1 Hour 30 Minutes

🛑 സംശയങ്ങൾക്ക് ടെലെഗ്രാമിൽ ബന്ധപ്പെടുക Link 

🛑 വിജയാശംസകൾ - TEAM  PSC TALKZ 

1 / 100

1) 108÷27 of 1/3+15÷3=?

2 / 100

  • 2) താഴെപ്പറയുന്നവയിൽ വികസന സൂചികകൾ ഏതെല്ലാം

 

 

 

 

 

3 / 100

3) അബ്രാഹ്മണർ ക്കും വേദം അഭ്യസിക്കാൻ അവകാശമുണ്ടെന്ന് അവകാശപ്പെട്ടത്

4 / 100

4) താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതൊക്കെ?

1) ഹിമാനിയുടെ ശരാശരി ഉയരം 6000 മീറ്റർ ആണ്

2) ഹിമാലയത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ മൗണ്ട് K2 വിൻ്റെ ഉയരം 8661 മീറ്ററാണ്

3) ഉത്തരാഖണ്ഡ് - ടിബറ്റ് എന്നിവയെ ബന്ധിപ്പിക്കുന്നത് ലിപുലേഖ് ചുരമാണ്.

4) 'കൃഷ്ണഗിരി' എന്ന് സംസ്കൃതത്തിൽ പരാമർശിച്ചിരിക്കുന്ന പർവ്വതനിരയാണ് കാരക്കോറം.

5 / 100

5) താഴെ പറയുന്നവയിൽ ഏറ്റവും കൂടുതൽ ആവൃത്തിയുള്ള ഇലക്ട്രോമാഗ്നെടിക് റേഡിയേഷൻ ഏതാണ്?

 

6 / 100

6) ഇന്ത്യയിലെ ആദ്യ ഇ-ഓഫീസ് ജില്ല?

7 / 100

7) താഴെപ്പറയുന്നവയിൽ ഉത്പതനം കാണിക്കുന്ന രാസവസ്തു ഏത്?

8 / 100

8) റുഡ്യാർഡ് കിപ്ലിംങ്ങിൻ്റെ 'കിം'എന്ന നോവലിൽ പരാമർശിച്ചിരിക്കുന്ന പർവ്വതനിര ?

9 / 100

9) 23കുട്ടികളുള്ള ഒരു ക്ലാസ്സിൽ രാഹുലിന്റെയും വിഷ്ണുവിന്റെയും റാങ്കുകൾ യഥാക്രമം 13,14എന്നിങ്ങനെയാണ്. എങ്കിൽ പുറകിൽ നിന്നുള്ള അവരുടെ റാങ്കുകൾ എത്രയാണ്?

10 / 100

10) താഴെ പറയുന്നവയിൽ ഏത് പ്രദേശമാണ് ജനങ്ങളുടെ ഹിതപരിശോധനക്ക് ശേഷം ഇന്ത്യയിൽ ചേർന്നത്?

 

11 / 100

11) കേരളത്തിലെ ആകെ മൈനർ നദികളുടെ എണ്ണം?

12 / 100

12) 'Gateway to the backwater of kerala' എന്നറിയപ്പെടുന്ന കായൽ?

13 / 100

13) ചിന്ന ഗ്രഹങ്ങൾ എന്നറിയപ്പെടുന്നത്?

14 / 100

14) 2022 ൽ കായികമേഖലയിൽ പത്മശ്രീ പുരസ്കാരത്തിന് അർഹനായത്?

15 / 100

15) അന്തരീക്ഷത്തിൽ നിന്ന് നേരിട്ട് ഓക്സിജൻ സ്വീകരിക്കുന്ന ശരീരഭാഗം ഏത്?

 

16 / 100

16) ഇന്ത്യൻ ഭരണഘടന ഭേദഗതി ചെയ്യുന്നതിനുള്ള രീതികൾ താഴെ പറയുന്നവയിൽ ഏതൊക്കെ ആണ്?

1. പാർലമെന്റിന്റെ കേവല ഭൂരിപക്ഷതോടെയുള്ള ഭേദഗതി

2. പാർലമെന്റിന്റെ മൂന്നിൽ രണ്ട് ഭൂരിപക്ഷതോടെയുള്ള ഭേദഗതി

3. പാർലമെന്റിന്റെ പ്രത്യേക ഭൂരിപക്ഷതോടെയുള്ള ഭേദഗതി

17 / 100

17) താഴെ പറയുന്നവയിൽ തെറ്റായ പ്രസ്താവന ഏത്?

 

A. ഗവർണറെ കുറിച് പ്രതിപാതിക്കുന്ന ഭരണഘടന വകുപ്പ് article 153 ആണ്

B. ഒരാൾക്ക് ഒന്നിലധികം സംസ്ഥാനങ്ങളുടെ ഗവണ്ർ പദവി വഹിക്കാവുന്നതാണ്

C. സംസ്ഥാനങ്ങളിലെ അടിയന്തര ഫണ്ട്‌ (contingency fund) കൈകാര്യം ചെയ്യുന്നത് ഗവർണർ ആണ്

D. ഓഡിനൻസ് പുറപ്പെടുവിക്കാൻ ഗവർണർക്ക് അധികാരം നൽകുന്ന ഭരണഘടന വകുപ്പ്Article 123 ആണ്

 

 

18 / 100

18) ബാസ്സൈൻ ഉടമ്പടി യുമായി ബന്ധപ്പെട്ട ഗവർണർ ജനറൽ?

 

19 / 100

19) സോഷ്യൽ സർവീസ് ലീഗ് സ്ഥാപിച്ചത്?

 

20 / 100

20) 1956 സ്ഥാപിക്കപ്പെട്ട കേരള സാഹിത്യ അക്കാദമിയുടെ ആസ്ഥാനം

21 / 100

21) ഒരു സാധനം 82 രൂപയ്ക്ക് വിറ്റപ്പോൾ 7രൂപ ലാഭം കിട്ടി. ഈ സാധനം 70 രൂപയ്ക്ക് വിറ്റിരുന്നു എങ്കിൽ ലാഭമോ നഷ്ടമോ എത്ര രൂപയായിരുന്നു?

22 / 100

22) 1897 - ൽ തിരുവിതാംകൂർ ഗവൺമെൻറ് റിസർവ് വുഡ്ലാൻഡ് ആയി പ്രഖ്യാപിച്ച പ്രദേശം?

23 / 100

23) 6 ന്‍റെ ഘടകങ്ങളുടെ വ്യുല്‍ക്രമങ്ങളുടെ തുക എത്ര ?

24 / 100

24) ഘോഷ ബഹിഷ്കരണത്തിന് നേതൃത്വം നൽകിയത് ആര്

25 / 100

25) താഴെ തന്നിരിക്കുന്നതിൽ ഏക കോശ ജീവികൾ ഏതൊക്കെ?

1 ബാക്ടീരിയ

2 അമീബ

3 പാരമീസിയം

26 / 100

26) മലയാളം ആണ് എൻറെ ഭാഷ, എൻറെ ഭാഷ എൻറെ വീടാണ് എന്ന് ആരംഭിക്കുന്ന ആരുടെ വരികളാണ് കേരളത്തിൻറെ ഔദ്യോഗിക ഭാഷ പ്രതിജ്ഞയായി അംഗീകരിച്ചത്?

27 / 100

27) 1961 ജൂൺ 23ന് നിലവിൽവന്ന 'അൻറാർട്ടിക്ക ഉടമ്പടി'യുടെ ലക്ഷ്യം താഴെ തന്നിരിക്കുന്നവയിൽ എന്താണ്?

1) അൻറാർട്ടിക്കയിലെ വംശനാശഭീഷണി നേരിടുന്ന ജീവജാലങ്ങളുടെ സംരക്ഷണം.

2) ആഗോളതാപനത്തിൽ നിന്ന് അൻറാർട്ടിക്കയുടെ പരിസ്ഥിതിയെ സംരക്ഷിക്കുക.

3) അൻറാർട്ടിക്കയെ ശാസ്ത്രീയ പരീക്ഷണത്തിനല്ലാതെ സൈനിക പ്രവർത്തനങ്ങൾക്കായി  ഉപയോഗിക്കരുത്.

4) അൻറാർട്ടിക്കയിലെ പര്യവേക്ഷണങ്ങൾക്കു സഹായം ഉറപ്പുവരുത്തുക.

28 / 100

28) ലോകബാങ്ക് 'ബക്കർലിപ്' പഠന പദ്ധതി നടപ്പിലാക്കിയ വന്യജീവിസങ്കേതം?

29 / 100

29) താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ഇന്ത്യാ വിഭജനത്തെ കുറിച്ച് ശരിയായവ തിരഞ്ഞെടുക്കുക?

1. ഇന്ത്യാ വിഭജനത്തിന് ഫലമായി 23% ഭൂവിസ്തൃതിയും 18% ജനസംഖ്യയും പാക്കിസ്ഥാനിൽ ആയി

2. സ്ഥാവര-ജംഗമവസ്തുക്കളും ഖജനാവും സൈന്യവും പങ്കെടുക്കുന്നതിന് ഇരുരാജ്യങ്ങൾക്കും വ്യവസ്ഥകൾ ഉണ്ടായിരുന്നു

3. സിക്കുകാർ കൂടുതലുണ്ടായിരുന്ന പഞ്ചാബിനെ വിഭജിച്ചതോടെ ഉണ്ടായ സംഘർഷത്തിൽ ആണ് ഏറ്റവും കൂടുതൽ പേർ കൊല്ലപ്പെട്ടത്

4. തലമുറകളായി താമസിക്കുന്ന മണ്ണിനെ ഉപേക്ഷിച്ച്  പാകിസ്ഥാനിലേക്ക് പോകണ്ട എന്ന് തീരുമാനിച്ച മുസ്ലീങ്ങൾ ഇന്ത്യയിലും ഇന്ത്യയിലേക്ക് പോകണ്ട എന്ന് തീരുമാനിച്ച ഹിന്ദുക്കളും സിഖുകാരും പാകിസ്ഥാനിലും ഉണ്ടായിരുന്നു

 

 

30 / 100

30) അടുത്ത പദം ഏത്?

3F, 6G, 11I, 18L,?

31 / 100

31) സിന്ധ് പ്രവിശ്യാ ബ്രിട്ടീഷ് ഇന്ത്യയോട് കൂട്ടിച്ചേർത്ത വർഷം?

32 / 100

32) മന്നത്ത് പത്മനാഭന് പത്മഭൂഷൻ ലഭിച്ചത് ഏത് വർഷമാണ്

33 / 100

33) ഒരു ബാറ്റര്‍  5 ഇന്നിംഗ്സില്‍ നിന്നും  ശരാശരി 48 റണ്‍സ് നേടി. ശരാശരി 61 ആകാന്‍ അടുത്ത 3 ഇന്നിംഗ്സില്‍ നിന്നും എത്ര റണ്‍സ് നേടണം ?

34 / 100

34) കേന്ദ്ര സാഹിത്യ അക്കാദമിയുടെ സെക്രട്ടറിയായ മലയാളി?

35 / 100

35) ചുവടെപ്പറയുന്നവയിൽ ഏതാണ് ആക്കത്തിന്റെ (momentum) യൂണിറ്റ്?

 

 

 

36 / 100

36) ശരിയായ ചിഹ്നം കൊടുക്കുക ?

65_40_11_36

37 / 100

37) ഫ്ളിന്റ് ഗ്ലാസ്സുകളുടെ നിർമ്മാണത്തിന് ചേർക്കുന്ന അത്യന്താപേക്ഷിതമായ പദാർത്ഥം?

 

 

38 / 100

38) രണ്ടു സംഖ്യകളുടെ ലസാഗു 320. അവയുടെ ഉസാഘ 32. ഒരു സംഖ്യ 64 ആയാല്‍ മറ്റേ സംഖ്യ എത്ര ?

39 / 100

39) താഴെ പറയുന്നവയിൽ തെറ്റായ പ്രസ്താവന കണ്ടെത്തുക:

40 / 100

40) ആത്മീയതക്കും ഭൗതികതക്കും തുല്യ പ്രാധാന്യം നൽകിയത് ആര്

41 / 100

41) എന്താണ് "ഫ്രാഷ്" പ്രക്രിയ?

 

 

42 / 100

42) സുപ്രീംകോടതിയുടെയും ഹൈക്കോടതിയുടെയും നടപടിക്രമങ്ങൾ ഇംഗ്ലീഷിൽ ആയിരിക്കണമെന്ന് വ്യവസ്ഥചെയ്യുന്ന അനുച്ഛേദം ?

 

43 / 100

43) രണ്ട് സംഖ്യകളുടെ ലസാഗു, ഉസാഘാ എന്നിവ യഥാക്രമം 2400,16എന്നിവയാണ്. അവയിൽ ഒരു സംഖ്യ 480 ആണെങ്കിൽ അടുത്ത സംഖ്യയേത്?

44 / 100

44) വല്ലം പീഠഭൂമി ഏത് ഇന്ത്യൻ സംസ്ഥാനത്താണ്?

45 / 100

45) കൻഹ നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്ന നദി തീരം?

46 / 100

46) സസ്യങ്ങളിലുള്ള മണ്ണിന്റെ സ്വാധീനത്തെക്കുറിച്ച് പഠനം നടത്തുന്ന ശാസ്ത്രശാഖ?

 

47 / 100

47) തുടര്‍ച്ചയായ രണ്ട് ഒറ്റസംഖ്യകളുടെ വര്‍ഗങ്ങളുടെ വ്യത്യാസം 144 ആയാല്‍ സംഖ്യകള്‍ ഏവ ?

48 / 100

48) 1.കേരളത്തിലെ കോർപ്പറേഷനുകളുടെ എണ്ണം 6 ആണ്

2. കേരളത്തിലെ റവന്യൂ ഡിവിഷനുകളുടെ എണ്ണം 27

3. കേരളത്തിലെ താലൂക്കുകൾ 78

4. കേരളത്തിലെ റവന്യൂ വില്ലേജുകൾ 1664

49 / 100

49) താഴ്ന്ന് വീശുന്ന കാറ്റിനു സമാന്തരമായി രൂപപ്പെടുന്ന ക്യുമുലസ് മേഘങ്ങളുടെ നിരയാണ്.......

50 / 100

50) ഈഴവനായതിൻറെ പേരിൽ തിരുവിതാംകൂറിൽ സർക്കാർ ജോലി നിഷേധിക്കപ്പെട്ടത് ആർക്കാണ്

51 / 100

51) 2021 വേൾഡ് ഗെയിംസ് അത്‌ലറ്റ് ഓഫ് ദി ഇയർ പുരസ്കാരം നേടിയത് ?

52 / 100

52) താഴെ തന്നിരിക്കുന്നവയിൽ സമ്പർക്ക രഹിത ബലങ്ങളിൽ പെടുന്നത്ത് ഏതൊക്കെ?

A. ന്യൂക്ലിയർ ബലം

B. വലിവു ബലം

C.വൈദ്യുത കാന്തിക ബലം

D.ഗുരുത്വാകർഷണബലം

53 / 100

53) ഒരു കേക്കിന്റെ 2/3 ഭാഗം 4പേർക്ക് തുല്യമായി വീതിച്ചാൽ ഒരാൾക്ക് കേക്കിന്റെ എത്ര ഭാഗം ലഭിക്കും?

54 / 100

54) അച്ഛന്‍റെ വയസ് 38 ഉം മകന്റെ വയസ് 8 ഉം ആയാല്‍ എത്ര വര്ഷം കഴിയുമ്പോള്‍ അച്ഛന്‍റെ വയസ് മകന്റെ വയസിന്റെ 2 മടങ്ങാകും  ?

55 / 100

55) 500 രൂപ വിലയുള്ള ഒരു സാധനത്തിന്റെ വില 10%  വര്‍ദ്ധിപ്പിച്ച ശേഷം   10% കുറച്ചാല്‍ വിലയില്‍ വന്ന മാറ്റം എത്ര ?

56 / 100

56) സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനേ നീക്കം ചെയ്യുന്നത് ആര് ?

 

57 / 100

57) അഖില്‍ ഒരു ജോലി 20 ദിവസം കൊണ്ടും ജയന്‍ അതേ ജോലി 30 ദിവസം കൊണ്ടും തീര്‍ക്കും എങ്കില്‍ അവര്‍ രണ്ടു പേരും കൂടി ആ ജോലി എത്ര ദിവസം കൊണ്ട് തീര്‍ക്കും  ?

58 / 100

58) 16 പേര്‍ 49 ദിവസം കൊണ്ട് ചെയ്യുന്ന ജോലി  28 ദിവസം കൊണ്ട് ചെയ്തു തീര്‍ക്കാന്‍ എത്ര പേര്‍ വേണ്ടി വരും ?

59 / 100

59) ശ്രീനാരായണഗുരു ശ്രീലങ്ക സന്ദർശിച്ച വർഷങ്ങൾ

60 / 100

60) A യുടെ പ്രായം B യുടെ 4മടങ്ങും C യുടെ പകുതിയുമാണ്. B യ്ക്കും C യ്ക്കും കൂടി 63 വയസുണ്ടെങ്കിൽ A യുടെ പ്രായമെന്ത്?

61 / 100

61) വൈസ്രോയിയുടെ എക്സിക്യൂട്ടീവ് കൗൺസിലിൽ ആദ്യമായി ഉൾപ്പെടുത്തിയ ഇന്ത്യക്കാരൻ?

 

62 / 100

62) നിർത്തിയിട്ടിരിക്കുന്ന ഒരു ബസ്സ് പെട്ടെന്ന് മുന്നോട്ടെടുക്കുമ്പോൾ ബസ്സിലെ യാത്രക്കാൾ പുറകോട്ട് ചായുന്നു. ചലനവുമായി ബന്ധപ്പെട്ട ഏത് പ്രതിഭാസമാണ് ഇതിന്റെ കാരണം?

 

 

 

 

63 / 100

63) തിങ്കളാഴ്ച മുതൽ വെള്ളിയാഴ്ച വരെയുള്ള ദിവസങ്ങളിലെ ശരാശരി ഹാജർ 31, ആദ്യ 4 ദിവസങ്ങളിലെ ശരാശരി ഹാജർ 30ആയാൽ വെള്ളിയാഴ്ചത്തെ ഹാജർ എത്ര?

64 / 100

64) സൺറൈസ് ഓവർ അയോധ്യ:നേഷൻ ഹുഡ് ഇൻ അവർ ടൈംസ്' എന്ന പുസ്തകം രചിച്ചത്?

65 / 100

65) കേരളത്തിലെ ആദ്യ മൾട്ടി ഡിസിപ്ലനറി  ഉത്ഖനന പ്രദേശമായ 'പട്ടണം' എന്ന സ്ഥലം നിലനിന്നിരുന്ന നദീതീരം?

66 / 100

66) 256×78=19968 ആയാൽ 2.56×7.8 എത്ര?

67 / 100

67) കരിമ്പുഴ വന്യജീവി സങ്കേതത്തിൻെറ വിസ്തീർണ്ണം?

68 / 100

68) 200 നും 600 നും ഇടയില്‍ 4,5,6 എന്നിവ കൊണ്ട് നിശ്ശേഷം ഹരിക്കാവുന്ന എത്ര സംഖ്യകള്‍ ഉണ്ട് ?

69 / 100

69) ചക്കയെ കേരളത്തിൻറെ ഔദ്യോഗിക ഫലമായി പ്രഖ്യാപിച്ചത്?

70 / 100

70) സമാനബന്ധം കണ്ടെത്തുക

Tomorrow : Yesterday :: Saturday 😕

71 / 100

71) താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക?

1. സ്വാമി ദയാനന്ദ സരസ്വതി സ്ഥാപിച്ച പത്രം ആണ് ആര്യ പ്രകാശ്

2. സ്വാമി വിവേകാനന്ദൻ ആരംഭിച്ച പത്രമാണ ഉദ്ബോധന

3. ദാദാഭായ് നവറോജി ആരംഭിച്ച പത്രം ആണ് കോമൺ വീൽ

4. രാജാ റാം മോഹൻ റോയിയും ദ്വാരക നാഥടാഗോർ ചേർന്ന് സ്ഥാപിച്ച പത്രം ആണ് ബംഗാ ദത്താ

72 / 100

72) കണ്ണിലെ ലെൻസ് അതാര്യമാകുന്നത് മൂലം കാഴ്ച നഷ്ടപ്പെടുന്ന നേത്രരോഗം ഏത്?

 

 

73 / 100

73) നിലവിലുള്ള സംസ്ഥാനത്തിൻറെ പേര് ,അതിർത്തി എന്നിവയിൽ മാറ്റം വരുത്തുന്നതിനും ഒരു പുതിയ സംസ്ഥാനം രൂപീകരിക്കുന്നതിനു ഉള്ള അധികാരം ഉള്ളത്?

 

74 / 100

74) ഗാർഹിക ഉപഭോക്താക്കൾക്ക് സോളാർ പ്ലാന്റ് സ്ഥാപിക്കുന്നതിനായുള്ള അനെർട്ട് പദ്ധതി?

75 / 100

75) താഴെ തന്നിരിക്കുന്നവയിൽ ശരിയായവ ഏത്?

A. കേരളത്തിലെ ഏറ്റവും വലിയ റെയിൽവേ ഡിവിഷൻ- ഷൊർണൂർ

B. കേരളത്തിലെ ഏറ്റവും വലിയ റെയിൽവേ സ്റ്റേഷൻ - തിരുവനന്തപുരം

C. കേരളത്തിലെ റെയിൽവേ ഡിവിഷനുകളുടെ എണ്ണം- രണ്ട്

76 / 100

76) പ്രഭാവർമ്മയുടെ ആദ്യ ഇംഗ്ലീഷ് നോവൽ?

77 / 100

77) ആംഗ്ലോ നേപ്പാൾ യുദ്ധം  നടന്നപ്പോൾ ഗവർണർ ജനറൽ?

 

78 / 100

78) ഒരു കീഴ്കോടതി അധികാരപരിധി ലംഘിക്കുകയോ സ്വാഭാവിക നീതി നിയമങ്ങൾക്കെതിരെ പ്രവർത്തിക്കുകയോ ചെയ്യുന്നതിനെതിരെ പ്രാഥമികമായി തടയുന്നതിനുള്ള റിട്ട്?

 

79 / 100

79) ശ്രീനാരായണ ഗുരു അവസാനമായി കണ്ണാടി പ്രതിഷ്ഠ നടത്തിയത് ഏത് വർഷമാണ്

80 / 100

80) നദീജല തർക്കങ്ങൾ പരിഹരിക്കുന്നതിനെക്കുറിച്ചുള്ള ഭരണഘടന അനുച്ഛേദം ?

 

81 / 100

81) ചേരുംപടി ചേർക്കുക

  • 1 ഗോളര സന്ധി          a കഴുത്ത
  • 2 വിജാഗിരി സന്ധി     b തോളെല്ല്‌
  • 3 കീല സന്ധി                  c കാൽമുട്ട്

82 / 100

82) ഇന്ത്യയിൽ രാഷ്ട്രിയ പാർട്ടികൾക്ക് അംഗീകരം നൽകുന്നത് ആര്?

 

83 / 100

83) 2022 ഓസ്ട്രേലിയൻ ഓപ്പൺ പുരുഷ കിരീടം നേടിയത് ?

84 / 100

84) ഒളിമ്പിക്സ് മെഡൽ നേടിയ ആദ്യ മലയാളി?

85 / 100

85) രക്തസമ്മർദ്ദം ക്രമീകരിക്കുന്ന പ്ലാസ്മ പ്രോട്ടീൻ?

 

 

 

86 / 100

86) ഭൂമിയിലെ താപവിതരണത്തെ സംബന്ധിച്ച് താഴെപ്പറയുന്നവയിൽ ശരിയായ കാര്യങ്ങൾ ഏതെല്ലാം?

1) സൗരോർജ്ജം ഏറ്റവും തീക്ഷണമായി ലഭിക്കുന്നത് ഉഷ്ണ മേഖലയിലാണ്.

2) ഉഷ്ണമേഖലയിൽ സൂര്യരശ്മികൾ ഏറെക്കുറെ ലംബമായി പതിക്കുന്നതിനാൽ അവിടെ കൂടുതൽ ഊർജം ലഭിക്കുന്നു.

3) ധ്രുവങ്ങളോട് അടുക്കുംതോറും സൂര്യര്മികളുടെ പതനകോണിൽ ചരിവുണ്ടാകുന്നു.

4) കൂടുതൽ ചരിയുംതോറും സൂര്യര്മികൾ അന്തരീക്ഷത്തിലൂടെ കൂടുതൽ ദൂരം സഞ്ചരിക്കുന്നതിനാൽ ഊർജ്ജ നഷ്ടം സംഭവിക്കുന്നു.

87 / 100

87) സ്വകാര്യമേഖലയിൽ പ്രവർത്തിക്കുന്ന കേരളത്തിലെ ആദ്യ ജലവൈദ്യുത പദ്ധതി?

88 / 100

88) ഇന്ത്യയിലെ ആദ്യത്തെ നിക്കൽ നിർമ്മാണശാല സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

89 / 100

89) താഴെ തന്നിരിക്കുന്നതിൽ ഐസോടോപ്പുകളുടെ കാര്യത്തിൽ ശെരിയായ പ്രസ്താവനകൾ ഏതൊക്കെ?

(A) ഒരേ അറ്റോമിക നമ്പറും വ്യത്യസ്ത മാസ് നമ്പറും

B) ഒരേ മൂലകത്തിന്റെ വ്യത്യസ്ത ആറ്റങ്ങൾ

C) തുല്യ എണ്ണം പ്രോട്ടോണുകളും ഇലക്ട്രോണുകളും

D) തുല്യ എണ്ണം പ്രോട്ടോണുകളും ന്യൂട്രോണുകളും

90 / 100

90) താഴെ തന്നിരിക്കുന്നവയിൽ വിവിധ ലോഹത്തിന്റെ അയിരുകളിൽ കളിൽ ശരിയായ ജോഡി ക്രമപ്പെടുത്തുക

1. യുറെനിയം   -  A.മോണോസൈറ്റ്

2. മാംഗനീസ്    -  B.പട്രോനൈറ്റ്

3.വനേഡിയം   -  C.പൈറോലുസൈറ്റ്

4. തോറിയം      - D.പിച്ച്ബ്ലൻഡ്

91 / 100

91) ദളിതർക്ക് വേണ്ടി പ്രത്യേക സ്കോളർഷിപ്പ്കൾ വേണമെന്ന് ശ്രീമൂലം പ്രജാ സഭയിൽ നിർദ്ദേശിച്ചത് ആര്

 

 

 

92 / 100

92) ഫോസിലുകൾ കാണപ്പെടാത്ത ശില ഏത്?

93 / 100

93) ഇരവികുളം ദേശീയോദ്യാനം ആയി പ്രഖ്യാപിക്കപ്പെട്ട വർഷം?

94 / 100

94) പ്രാർത്ഥന അഞ്ജലി എന്ന കൃതി രചിച്ച സാമൂഹ്യ പരിഷ്കർത്താവ് ആര്

95 / 100

95)

താഴെപ്പറയുന്നവയിൽ മലയാളം മിഷന് സംബന്ധിച്ച് തെറ്റായ പ്രസ്താവന ഏത്
A)2009 ജനുവരി 19നാണ് മലയാളം മിഷൻ രൂപവത്കരിച്ചത്
B) ലോകമെമ്പാടും മലയാള ഭാഷയും സംസ്കാരവും പ്രചരിപ്പിക്കുന്നതിനായി സംസ്ഥാന സർക്കാർ തുടങ്ങിയ സംരംഭമാണ് മലയാളം മിഷൻ
C) മലയാളം മിഷൻ നടത്തുന്ന ഓപ്പൺ ഓൺലൈൻ കോഴ്സ് ആണ് ഭൂമി മലയാളം
D) 2009 നവംബർ ഒന്നിന് ആണ് മലയാളം മിഷൻ ഉദ്ഘാടനം ചെയ്തത്

96 / 100

96) സുപ്രീം കോടതി ഒരു കോർട്ട് ഓഫ് റെക്കോർഡ് ആണ് എന്ന് പ്രതിപാദിക്കുന്ന ഭരണഘടന അനുച്ഛേദം?

97 / 100

97) ജൂൺ 19 വായനാ ദിനമായി ആചരിക്കാൻ തുടങ്ങിയ വർഷം

98 / 100

98) പഞ്ചായത്തീരാജിന് ഭരണഘടന സാധ്യത നൽകിയ ഭേദഗതി?

99 / 100

99) മൗണ്ട് ബാറ്റൺ പദ്ധതിയുടെ നിർദ്ദേശങ്ങളിൽ പെടുന്നത് ഏതെല്ലാം?

1. മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളിൽ അവർ ആഗ്രഹിക്കുന്നുവെങ്കിൽ പ്രത്യേക രാജ്യം

2. പഞ്ചാബ് , ബംഗാൾ എന്നിവയുടെ വിഭജനം

3. ഇന്ത്യയുടെ ഭരണം ഇന്ത്യക്കാർക്ക് നൽകാനുള്ള തീരുമാനം

4. വടക്ക് പടിഞ്ഞാറൻ അതിർത്തി സംസ്ഥാനം പാകിസ്ഥാനിലെ ചേർക്കണോ വേണ്ടയോ എന്ന ഹിതപരിശോധന

 

100 / 100

100) താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക?

1. സ്വാമി ദയാനന്ദസരസ്വതി ആണ് ആര്യസമാജസ്ഥാപകൻ

2. 1875 ലാണ് ആര്യസമാജംസ്ഥാപിച്ചത്

3. പ്രകൃതിയിലേക്ക് മടങ്ങിപ്പോവുക എന്നതാണ് ആര്യ സമാജത്തിൻറെ തത്വം

4. അഹിന്ദുക്കളെ ഹിന്ദുമതത്തിലേക്ക് മതപരിവർത്തനം ചെയ്യുക എന്നതായിരുന്നു ആര്യസമാജത്തിൽ പ്രധാന ഉദ്ദേശം

 

 

Your score is

The average score is 15%

0%

Exit




After taking a Mock Test, you should always asses:
1. The time taken to solve every section.
2. The most time consuming questions.
3. The sections that were easiest and hardest for you.
4. Average time taken to solve a section.
error: Content is protected !!