FREE PSC TALKZ

Political Science Mock Test 1

 

 

0%
0 votes, 0 avg
603

Political Science Mock Test 1

🟥 NCERT Political Science Mock Test 1

🟥 Questions : 52

🟥 Time : 45 Min

ദയവായി നിങ്ങളുടെ പേര്

രേഖപ്പെടുത്തുക

1 / 52

1) രാഷ്ട്രപതിയുടെ ഓർഡനൻസ് ഉണ്ടാക്കുന്ന അധികാരവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ?

1.നികുതി നിയമങ്ങൾ ഭേദഗതി ചെയ്യുന്നതിനുള്ള ഒരു ഓർഡിനൻസ് പ്രഖ്യാപിക്കാൻ രാഷ്ട്രപതിക്ക് കഴിയില്ല

2. ഭരണഘടന ഭേദഗതി ചെയ്യുന്നതിനുള്ള ഓഡിനൻസ് പ്രഖ്യാപിക്കാൻ രാഷ്ട്രപതിക്ക് കഴിയില്ല

 

 

2 / 52

2) ഇന്ത്യൻ പ്രസിഡണ്ടിന് ഉപയോഗിക്കാൻ കഴിയാത്ത വീറ്റോ പവർ?

 

3 / 52

3) 1992 വരെ വർണ്ണവിവേചനം നിലനിന്നിരുന്ന രാജ്യം?

4 / 52

4) Imagined communities എന്ന കൃതി രചിച്ചത്?

 

 

 

5 / 52

5) രാഷ്ട്രീയം നമ്മെ പാമ്പുപോലെ ചുറ്റിയിരിക്കുന്നു അതിനോട് മല്ലിടുക അല്ലാതെ വേറെ വഴിയില്ല എന്ന് നിരീക്ഷിച്ച ചിന്തകൻ?

 

6 / 52

6) ഒരു ബില്ല് മണിബിൽ ആണോ അല്ലയോ എന്ന തീരുമാനം സ്പീക്കറാണ് എടുക്കുന്നത് ഈ തീരുമാനത്തെ ചോദ്യം ചെയ്യാനാകില്ല;

1.ഏതെങ്കിലും കോടതി

2.ലോകസഭ

3.ഇന്ത്യൻ പ്രസിഡൻറ്

 

7 / 52

7) സുപ്രീം കോടതിയുടെ അധികാര പരിധികൾ?

 

8 / 52

8) ഇന്ത്യൻ മതേതരത്വത്തിൻെറ പ്രത്യേകതകളിൽ പെടാത്തത്?

 

9 / 52

9) ഇന്ത്യൻ ഭരണഘടനയ്ക്ക് എതിരെയുള്ള വിമർശനങ്ങൾ?

 

10 / 52

10) രാഷ്ട്രപതിയെ സഹായിക്കുന്നതിനും ഉപദേശിക്കുന്നതിനുമായി പ്രധാനമന്ത്രി തലവനായ ഒരു മന്ത്രിസഭ ഉണ്ടായിരിക്കണം എന്ന് നിഷ്കർഷിക്കുന്ന ഭരണഘടന അനുച്ഛേദം?

 

11 / 52

11) വോട്ടവകാശം ഏത് നീതി സങ്കല്പത്തിന് ഉദാഹരണം ആണ്?

 

 

12 / 52

12) ഹാനി സിദ്ധാന്തത്തിൻ്റ ഉപജ്ഞാതാവ്?

 

 

13 / 52

13) ഭരണഘടന ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന?

 

 

14 / 52

14) അജ്ഞതയുടെ മൂടുപടം എന്ന ആശയത്തിൻ്റെ ഉപജ്ഞാതാവ്?

 

15 / 52

15) ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക?

1. പുരോഗതി ,അഭിവൃദ്ധി, ക്ഷേമം, മെച്ചപ്പെട്ട ജീവിതത്തിനു വേണ്ടിയുള്ള അഭിലാഷം എന്നിങ്ങനെയുള്ള ആശയങ്ങളാണ് വിശാലമായ അർത്ഥത്തിൽ വികസനം എന്നത് കൊണ്ട് അർത്ഥമാക്കുന്നത്

2. സാമ്പത്തിക വളർച്ച നിരക്ക് വർധിപ്പിക്കലും സമൂഹത്തെ  ആധുനിക വൽക്കരിക്കുകയും മാത്രമാണ് സങ്കുചിതമായ വികസനത്തിൻറെ അർത്ഥം

16 / 52

16) ഇനി പറയുന്ന വ്യവസ്ഥകൾ ഏതാണ് സർക്കാരിൻറെ രാജിയിലേക്ക് നയിക്കുന്നത്

1.ഒരു മണി ബില്ലിൻ്റെ തോൽവി

2. ഒരു മന്ത്രി അവതരിപ്പിച്ച ഒരു സാധാരണ ബില്ലിൻ്റെ പരാജയം

17 / 52

17) മഹേന്ദ്ര സിങ് ടിയാക്കത്ത് ഏത് ജനകീയ പ്രസ്ഥാനവുമായി ബന്ധപ്പെട്ട വ്യക്തിയാണ്?

 

 

18 / 52

18) താഴെ പറയുന്നവയിൽ ഏത് സാഹചര്യമാണ് ഒരു സംസ്ഥാനത്തെ മന്ത്രിസഭയുടെ തകർച്ചയ്ക്ക് കാരണം ആകുന്നത് അത്

1. മുഖ്യമന്ത്രിയുടെ രാജി

2. മുഖ്യമന്ത്രിയുടെ മരണം

 

19 / 52

19) മന്ത്രിമാരുടെ കൗൺസിലിൽ ഉൾപ്പെടാത്തത്

1.ഉപമന്ത്രിമാർ

2.പാർലമെൻററി സെക്രട്ടറിമാർ

3.ആസൂത്രണ കമ്മീഷൻ

 

20 / 52

20) പാശ്ചാത്യ മതേതരത്വത്തിൻെറ  പ്രത്യേകതകളിൽ പെടാത്തത്?

 

 

21 / 52

21) ദേശീയത നിർണയിക്കുന്ന പ്രധാന ഘടകങ്ങൾ?

22 / 52

22) കേവല ഭൂരിപക്ഷം വഴിയുള്ള ഭേദഗതിയെ കുറിച്ച് തെറ്റായ പ്രസ്താവന തിരഞ്ഞെടുക്കുക?

23 / 52

23) ഇന്ത്യൻ ഭരണഘടനയുടെ പരിമിതികൾ?

1. കുടുംബത്തിനുള്ളിലെ ലിംഗനീതി പോലുള്ള പ്രശ്നങ്ങളെ മറച്ചുവെച്ചു

2. സാമൂഹിക-സമ്പത്തിക അവകാശങ്ങളെ മൗലികാവകാശങ്ങളിൽ ഉൾപ്പെടുത്തുന്നതിന് പകരം നിർദ്ദേശക തത്വങ്ങളുടെ വിഭാഗത്തിൽ ഉൾപ്പെടുത്തി

24 / 52

24) ലോകസഭ പിരിച്ചുവിടുമ്പോൾ

1. ലോക്സഭ പാസാക്കിയ ബിൽ രാജ്യസഭയിൽ പാസാക്കുന്നില്ല

2. രാജ്യസഭയിൽ തീർപ്പുകൽപ്പിക്കാത്തതും ലോകസഭ പാസ്സാകാത്ത തുമായ ഒരു ബില്ല് കാലഹരണപ്പെടുന്നില്ല

 

25 / 52

25) ഇന്ത്യയിലെ ലോകസഭാ ,നിയമസഭാ തിരഞ്ഞെടുപ്പുകൾ നടത്തുന്നത് ഏത് വ്യവസ്ഥ പ്രകാരമാണ്?

 

26 / 52

26) ഇനി പറയുന്ന ചെലവുകളിൽ ഏതാണ് ഇന്ത്യയുടെ ഏകീകൃത ഫണ്ട് ചാർജ് ചെയ്യപ്പെട്ട ചെലവ്

1. രാഷ്ട്രപതിയുടെയും വൈസ് പ്രസിഡൻറ് ചെയ്യും ശമ്പളവും അലവൻസുകളും

2. സുപ്രീം കോടതിയിലും ഹൈക്കോടതിയിലും ജഡ്ജിമാരുടെ ശമ്പളവും അലവൻസുകളും പെൻഷനുകളും

 

27 / 52

27) Match The Following..

 

 

Question Image

28 / 52

28) ഭരണം കൈയാളുന്ന വരേണ്യ വർഗത്തെ സിംഹങ്ങൾ എന്ന് വിശേഷിപ്പിച്ച ഇറ്റാലിയൻ ചിന്തകൻ?

 

29 / 52

29) J S മിൽ ഹാനി സിദ്ധാന്തത്തെ കുറിച്ച് വിശദീകരിക്കുന്ന കൃതി?

 

30 / 52

30) ഒരു സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏർപ്പെടുത്താൻ താഴെപ്പറയുന്നവയിൽ ഏതാണ് ഉചിതം

1. നിയമസഭയിലേക്കുള്ള പൊതു തിരഞ്ഞെടുപ്പിനുശേഷം ഒരു പാർട്ടിക്കും ഭൂരിപക്ഷം ലഭിക്കാത്ത അവസരത്തിൽ

2. സംസ്ഥാനത്ത് ഗുരുതരമായ കെടുകാര്യസ്ഥത

3. സംസ്ഥാനത്തിന് കടുത്ത സാമ്പത്തിക ആവശ്യങ്ങൾ

 

31 / 52

31) ഘടനാപരമായ ഹിംസയുടെ രൂപങ്ങൾ?

 

32 / 52

32) ഇന്ത്യയുടെ അറ്റോർണി ജനറലിനെ സംബന്ധിച്ച് ഈ പറയുന്ന പ്രസ്താവനകളിൽ ശരിയായത്?

1.രാജ്യത്തെ ഏറ്റവും ഉയർന്ന നിയമ ഉദ്യോഗസ്ഥൻ ആണ്

2.സുപ്രീം കോടതി ജഡ്ജിയെ പോലെ അതേ കാരണങ്ങളാൽ രാഷ്ട്രപതിക്ക് നീക്കം ചെയ്യാവുന്നതാണ്

33 / 52

33) ഒരു സഭയിലും അംഗമല്ലാത്ത ഒരു മന്ത്രിക്ക്;

 

 

34 / 52

34) കേവല ഭൂരിപക്ഷ സമ്പ്രദായത്തെക്കുറിച്ച് തെറ്റായ പ്രസ്താവന തിരഞ്ഞെടുക്കുക?

35 / 52

35) പത്തൊമ്പതാം നൂറ്റാണ്ടിൽ യുദ്ധത്തെ പ്രകീർത്തിച്ച ജർമൻ തത്വചിന്തകൻ?

 

36 / 52

36) സ്പീക്കറുടെയും ഡെപ്യൂട്ടി സ്പീക്കർ നെയിം ഓഫീസുകൾ ഒഴിഞ്ഞു കിടക്കുമ്പോൾ:

1. ലോകസഭ അംഗങ്ങൾ ഉടൻ തന്നെ സ്പീക്കർ തിരഞ്ഞെടുക്കും

2. ലോകസഭയിലെ ഏറ്റവും മുതിർന്ന അംഗം സ്പീക്കറാകും

3. ലോക സഭയിലെ ഏത് രംഗത്തെയും സ്പീക്കറായി രാഷ്ട്രപതിക്ക് നിയമിക്കാൻ ആവുന്നതാണ്

4. അടുത്ത സ്പീക്കറെ തിരഞ്ഞെടുക്കുന്നത് വരെ രാജ്യസഭയുടെ ഡെപ്യൂട്ടി ചെയർമാൻ ആയിരിക്കും അധ്യക്ഷൻ

 

 

37 / 52

37) ഇന്ത്യയുടെ നിയമ നിർമ്മാണ പ്രക്രിയയിലെ വിവിധ ഘട്ടങ്ങളെ കുറിച്ച് ശെരിയായ പ്രസ്താവന തിരഞ്ഞെടുക്കുക?

1. ഒന്നാം വായന എന്നറിയപ്പെടുന്നത് ബില്ലിൻ്റെ ഇന്ത്യ അവതരണ ഘട്ടമാണ്. സഭയുടെ അനുമതി വാങ്ങിയ ശേഷം ഒരു വിശദീകരണ പ്രസ്താവനയോടു കൂടി ഏതെങ്കിലും ഒരു അംഗം ബില്ല് അവതരിപ്പിക്കുന്നു

2. ബില്ലിൻ്റെ രണ്ടാം ഘട്ടമാണ് രണ്ടാം വായന. ഘട്ടത്തിൽ ബില്ലിൻറെ അടിസ്ഥാനതത്വങ്ങൾ ചർച്ചചെയ്യപ്പെടുന്നു

3. ബില്ലിൻ്റെ മൂന്നാംഘട്ടം ആണ് റിപ്പോർട്ട് ഘട്ടം. ബില്ലിലെ ഓരോ വ്യവസ്ഥയും ഭേദഗതികളും അടക്കം ചർച്ചചെയ്തു വോട്ടിന് ഇടുന്നു

4. ബില്ലിൻ്റെ അവസാന ഘട്ടമാണ് കമ്മിറ്റി ഘട്ടം

 

38 / 52

38) സ്വാതന്ത്ര്യം പോലെ പ്രധാനമാണ് സമത്വവും എന്ന് വാദിച്ച ചിന്തകൻ?

 

39 / 52

39) ഭരണഘടനയുടെ ഫെഡറൽ ഘടന നിലനിർത്തുന്ന രീതി?

 

40 / 52

40) Theory of justice എന്ന കൃതിയുടെ രചയിതാവ്?

41 / 52

41) മനുഷ്യൻ അന്തസുള്ളവരാണ് എന്നു അഭിപ്രായപ്പെട്ട ജർമൻ ചിന്തകൻ?

 

42 / 52

42) പാർലമെൻറ് എക്സിക്യൂട്ടീവിനെ നിയന്ത്രിക്കുന്ന മാർഗങ്ങൾ?

 

 

43 / 52

43) ക്യൂബൻ മിസൈൽ പ്രതിസന്ധി നടന്നവർഷം?

44 / 52

44) ശക്തമായ ഒരു കേന്ദ്ര ഗവൺമെൻറ് രൂപീകരിക്കുന്നതിനുള്ള പ്രധാന ഘടകങ്ങളെ കുറിച്ചു ശെരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക?

1. ഭൂപരമായ സംയോജനത്തിനു ഉള്ള അധികാരം

2. അടിയന്തരാവസ്ഥയ്ക്ക് ഉള്ള അധികാരം

3. സാമ്പത്തിക അധികാരങ്ങൾ

4. സ്റ്റേറ്റ് ലിസ്റ്റിൽ നിന്നും നിയമനിർമാണം നടത്താനുള്ള അധികാരം

 

 

45 / 52

45) ബ്രിട്ടീഷ് ഇന്ത്യയിൽ ഒരു അവകാശപത്രിക വേണമെന്ന ആശയം ആദ്യമായി ഉന്നയിച്ചത്?

 

46 / 52

46) ആനുപാതിക നീതി സങ്കല്പത്തിൻ്റെ പ്രധാന വക്താവ്?

 

47 / 52

47) രാഷ്ട്രീയ സമത്വത്തിൽ പെടാത്തത്?

 

48 / 52

48) പ്രതിപക്ഷ നേതാവിനെ ഓഫീസ് പരാമർശിച്ചിരിക്കുന്നത്?

 

 

49 / 52

49) ഉപരാഷ്ട്രപതിയെ തൻറെ കാലാവധി പൂർത്തിയാക്കുന്നതിനു മുമ്പ് താഴെ പറയുന്നവയിൽ ഏതു വിധത്തിൽ സ്ഥാനത്തുനിന്ന് നീക്കം ചെയ്യാം?

1.പ്രസിഡണ്ടിനു സമാനമായ രീതിയിൽ ഇംപീച്ച്ചെയ്യാം

2. പ്രത്യേക ഭൂരിപക്ഷത്തിൽ രാജ്യസഭ പാസാക്കിയ പ്രമേയം ലോക സഭ അംഗീകരിച്ചാൽ

3. ലോകസഭ പ്രമേയം കേവല ഭൂരിപക്ഷത്തിൽ പാസാക്കുകയും രാജ്യസഭ അംഗീകരിക്കുകയും ചെയ്താൽ

4. രാജ്യസഭയുടെ പ്രമേയം കേവല ഭൂരിപക്ഷത്തിൽ പാസാക്കുകയും ലോകസഭ അംഗീകരിക്കുകയും ചെയ്താൽ

 

 

 

50 / 52

50) താഴെപ്പറയുന്നവയിൽ ഏതൊക്കെ ഷെഡ്യൂളുകൾ പാർലമെൻറ് കേവല ഭൂരിപക്ഷത്തിൽ ഭേദഗതി ചെയ്യാവുന്നതാണ്

1. രണ്ടാം ഷെഡ്യൂൾ

2. അഞ്ചാം ഷെഡ്യൂൾ

3. ആറാം ഷെഡ്യൂൾ

4. ഏഴാം ഷെഡ്യൂൾ

51 / 52

51) ആനുപാതിക പ്രാതിനിധ്യ വ്യവസ്ഥയെ കുറിച്ച് ശെരി ആയ പ്രസ്താവന തിരഞ്ഞെടുക്കുക?

1. ഈ വ്യവസ്ഥ അനുസരിച്ച് രാജ്യത്തെ മുഴുവൻ ഏക നിയോജകമണ്ഡലം ആയി കണക്കാക്കുന്നു

2. ഒരു നിയോജക മണ്ഡലത്തിൽ നിന്നും ഒരു സ്ഥാനാർഥിയെ തിരഞ്ഞെടുക്കാം

3. ഇസ്രായേൽ, നെതർലാൻഡ്സ് എന്നിവിടങ്ങളിൽ ഈ വ്യവസ്ഥ നിലനിൽക്കുന്നു

4. ഓരോ കക്ഷിക്കും അതിന് കിട്ടിയ വോട്ടുകളുടെ ശതമാനത്തിന് ആനുപാതികമായി നിയമനിർമ്മാണ സഭയിൽ സീറ്റുകൾ ലഭിക്കുന്നു

52 / 52

52) "എല്ലാവർക്കും ഒന്ന് പോലെ,ആർക്കും ഒന്നും കൂടുതൽ ആവാതെ" എന്ന നീതി സങ്കല്പം ആരുടെ ആണ്?

 

Your score is

The average score is 25%

0%

Exit

 

3.2 5 votes
Article Rating
error: Content is protected !!
0
Would love your thoughts, please comment.x
()
x